2020-ലെ വേള്‍ഡ് എക്‌സ്‌പോ ദുബായില്‍

2020-ലെ വേള്‍ഡ് എക്‌സ്‌പോ വേദിയായി ദുബായ് തെരഞ്ഞടുക്കപ്പെട്ടു.പാരിസില്‍ നടന്ന വോട്ടെടുപ്പില്‍ എക്‌സ്‌പോ വേദിക്കായി മത്സരിച്ച മറ്റ് മൂന്ന് രാജ്യങ്ങളെ ദുബായ് ബഹുദൂരം പിന്നിലാക്കി. എക്‌സ്‌പോ 2020 ന്റെ വേദിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ ദുബൈയുടെ സാമ്പത്തിക മേഖലയില്‍ വന്‍കുതിപ്പുണ്ടാകുമെന്നാണ് പ്രതീക്ഷ.
https://www.facebook.com/Malayalivartha