GULF
റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം
ഇത് ഒരുഒന്നൊന്നര ഭാഗ്യം...! പ്രവാസിക്ക് ഭാഗ്യം എത്തിയത് ഈ വഴി, ഒറ്റയടിക്ക് സ്വന്തമാക്കിയത് 10 കോടി
19 August 2022
ദുബായിലെ മെഹ്സൂസ് നറുക്കെടുപ്പിൽ മലയാളിയെ തേടിയാണ് ഇത്തവണ ഭാഗ്യമെത്തിയത്. 88–ാമത് നറുക്കെടുപ്പിൽ വിജയം സ്വന്തമാക്കിയത് പ്രവാസിയായ തിരുവനന്തപുരം സ്വദേശി ഷാനവാസാണ്. 10 കോടി രൂപ (50 ലക്ഷം ദിർഹം) ആണ് ഇദ്...
പ്രവാസി യുവതി ബഹ്‌റൈനിൽ മരിച്ചു, ചികിത്സയിൽ കഴിയവേ മരണത്തിന് കീഴടങ്ങിയത് പത്തനംതിട്ട സ്വദേശിനി
19 August 2022
ചികിത്സയിൽ കഴിയവേ പത്തനംതിട്ട സ്വദേശിനി ബഹ്‌റൈനിൽ മരിച്ചു. മല്ലപ്പള്ളി മൂറാണി സ്വദേശിനി അമ്പിളി രാജൻ (40) ആണ് മരിച്ചത്.അസുഖത്തെത്തുടർന്ന് സൽമാനിയ മെഡിക്കൽ കോംപ്ലക്‌സിൽ ചികിത്സയിലായിരുന്നു.ഐ.സി.ആർ.എഫിന...
ആ സന്ദേശങ്ങൾ പ്രവാസികളെ തേടിയും എത്തി? സമൂഹ മാദ്ധ്യമങ്ങളിലൂടെയും ഇ-മെയില്‍ വഴിയും ലഭിക്കുന്ന വ്യാജ സന്ദേശങ്ങളോട് ഒരുകാരണവശാലും പ്രതികരിക്കരുത്, സൗദിയുടെ കർശന മുന്നറിയിപ്പ്
19 August 2022
സൗദിയിൽ അനുദിനം പുതിയ മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. പുതിയ നിബന്ധനകൾ, നിർദ്ദേശങ്ങൾ,മുന്നറിയിപ്പുകൾ അതുകൂടാതെ നിയമങ്ങളിലെ പൊളിച്ചെഴുത്തുകൾ എന്നിവ സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ അധികൃതർ പൊതുജനങ്...
ജോർദാൻ രാജകുമാരന് വധു സൗദിയില്‍ നിന്ന്, വിവാഹനിശ്ചയം നടന്നതായി ജോര്‍ദാന്‍ റോയല്‍ കോര്‍ട്ട്, രാജകുടുംബത്തിലെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുക്കാൻ സൗദിയില്‍ എത്തി, ജോര്‍ദാന്‍ രാജാവിനെ വിളിച്ച് ആശംസകള്‍ അറിയിച്ച് സല്‍മാന്‍ രാജകുമാരന്‍
19 August 2022
ജോര്‍ദാന്‍ കിരീടാവകാശിക്ക് സൗദി അറേബ്യയിൽ നിന്നാണ് വധു. വിവാഹനിശ്ചയം നടന്നതായി ജോര്‍ദാന്‍ റോയല്‍ കോര്‍ട്ട് അറിയിച്ചു.ജോര്‍ദാന്‍ കിരീടാവകാശി ഹുസൈന്‍ ബിന്‍ അബ്‍ദുല്ല സൗദി തലസ്ഥാനമായ റിയാദില്‍ നിന്നുള്ള ...
പ്രവാസി താമസ സ്ഥലത്ത് മരിച്ച നിലയില്‍, ഹിദ്ദിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത് പത്തനംതിട്ട സ്വദേശിയെ
19 August 2022
ബഹ്റൈനില്‍ പത്തനംതിട്ട സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. അടൂര്‍ മണക്കാല സ്വദേശിയെ താമസ സ്ഥലത്താണ് മരിച്ച നിലയില്‍ കണ്ടെത്തിത്. സിജോ സാംകുട്ടി (28) ആണ് മരിച്ചത്.വ്യാഴാഴ്ച ഉച്ചയോടെയാണ് ഹിദ്ദിലെ താമസ ...
ശക്തമായ പൊടിക്കാറ്റ്, വിമാന സര്‍വീസുകളുടെ സമയക്രമത്തിൽ മാറ്റത്തിന് സാധ്യത, ദുബായിൽ നിന്നും യാത്ര പുറപ്പെടുന്ന യാത്രക്കാർ തങ്ങളുടെ വിമാനത്തിന്റെ തത്സമയ വിവരങ്ങൾ പരിശോധിച്ച് ഉറപ്പ് വരത്തണമെന്ന് വിമാനക്കമ്പനികൾ
15 August 2022
യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെട്ട ശക്തമായ പൊടിക്കാറ്റ് ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തിലെ സര്‍വീസുകളെയും ബാധിച്ചു. എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സമയ ക്രമത്തിൽ മാറ്റത്തിന് സാധ്യതയുണ്ട്. കൊ...
ഇനി മുതൽ ഇത് നിർബന്ധം, ഖത്തറില്‍ പ്രവേശിക്കാന്‍ ഇനി എല്ലാ സന്ദര്‍ശകര്‍ക്കും ഹയ്യാ കാര്‍ഡ് നിര്‍ബന്ധം, നവംബര്‍ ഒന്നുമുതല്‍ നിബന്ധന പ്രാബല്യത്തിൽ
15 August 2022
സ്വദേശികള്‍ക്കും താമസ രേഖകളുള്ളവര്‍ക്കും തടസം കൂടാതെ യാത്ര ചെയ്യാമെങ്കിലും ഖത്തറില്‍ പ്രവേശിക്കാന്‍ ഇനി എല്ലാ സന്ദര്‍ശകര്‍ക്കും ഹയ്യാ കാര്‍ഡ് നിര്‍ബന്ധമാക്കി. ഹയ്യ കാര്‍ഡ് ലഭിച്ചവര്‍ക്ക് 2023 ജനുവരി 2...
ഒമാനില്‍ പ്രവാസി മലയാളി മരിച്ചു, മസ്‌കത്തിലെ സ്വകാര്യ ആശുപത്രിയില്‍ മരണപ്പെട്ടത് കൊല്ലം സ്വദേശി
15 August 2022
കൊല്ലം പുനലൂര്‍ സ്വദേശിനി ഒമാനില്‍ മരിച്ചു. ഒമാനിലെ ഇബ്രിയില്‍ ഹൗസ് മെയ്ഡ് ആയിരുന്ന ബീന ബീവി (62) ആണ് മരിച്ചത്. മസ്‌കത്ത് മബേലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. പുനലൂര്‍ മാത്ര നിരത്ത്...
ദ്രൗപതി മുർമുവിന് കടൽക്കടന്ന് സ്വാതന്ത്ര്യദിനാശംസ, ഇന്ത്യൻ പ്രസിഡന്റിന് സ്വാതന്ത്ര്യദിനാശംസ നേർന്ന് ഒമാൻ ഭരണാധികാരി, ഇന്ത്യൻ ജനതക്ക് കൂടുതൽ ക്ഷേമവും ഐശ്വര്യങ്ങളും ഉണ്ടാകട്ടേ എന്നും ആശംസാ സന്ദേശത്തിൽ സുൽത്താൻ ഹൈതം ബിൻ താരീഖ്
15 August 2022
ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിന് സ്വാതന്ത്ര്യദിനാശംസ നേർന്ന് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരീഖ് പ്രസിഡന്റിന് ആയുരാരോഗ്യ സൗഖ്യം നേർന്ന ഒമാൻ സുൽത്താൻ ഇന്ത്യൻ ജനതക്ക് കൂടുതൽ ക്ഷേമവും ഐശ്വര്യങ്ങ...
രണ്ട് ദിവസം കനത്ത പൊടിക്കാറ്റിന് സാധ്യത, ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം, മുന്നറിയിപ്പുമായി ഒമാൻ
15 August 2022
രാജ്യത്തെ വിവിധ ഗവര്‍ണറേറ്റുകളില്‍ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നല്‍കി ഒമാൻ. വിവിധ മേഖലകളില്‍ പൊടിയോട് കൂടിയ ശക്തമായ കാറ്റ് അനുഭവപ്പെടാമെന്നും ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും കാലാവസ്...
യുഎഇയിൽ ശക്തമായ പൊടിക്കാറ്റ്, ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ 10 വിമാന സര്‍വ്വീസുകള്‍ വഴി തിരിച്ചുവിട്ടു, മൂന്ന് എമിറേറ്റുകളില്‍ കനത്ത മഴയെ തുടർന്ന് പ്രളയ സാധ്യത മുന്നറിയിപ്പ്, ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍
15 August 2022
യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെട്ട ശക്തമായ പൊടിക്കാറ്റ് ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തിലെ സര്‍വീസുകളെയും പ്രതികൂലമായി ബാധിച്ചു. ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ വിമാന സര്‍വ്വീസുകള്‍ വഴി തിര...
യു.എ.ഇയിൽ വ്യാപക പരിശോധന, തൊഴിലിടങ്ങളിൽ അവരെത്തുന്നു, ഉച്ചവിശ്രമം നിയമം ലംഘിച്ച ഒമ്പത് നിര്‍മാണ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി
14 August 2022
യുഎഇയിൽ ചൂട് ശക്തമായ സാഹചര്യത്തില്‍ തുറസായ പ്രദേശങ്ങളില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ക്കായി മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് ഉച്ചവിശ്രമം പ്രഖ്യാപിച്ചത്. ജൂലൈ 15 മുതലാണ് നിയമം പ്രാബല്യത്തിൽ വന്ന...
ഒമാനിൽ വാഹനാപകടം, ഒരു മരണം, ആറ് പേര്‍ക്ക് പരിക്ക്
14 August 2022
ഒമാനിൽ ഉണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അല്‍ വുസ്ത ഗവര്‍ണറേറ്റിൽ ശനിയാഴ്ച്ചയാണ് അപകടമുണ്ടായത്. അല്‍-ജാസര്‍ ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തില്‍ വ...
എമിറേറ്റ്‌സ് ഐഡി മുഖ്യം...! വിവാഹിതരാകുമ്പോൾ എമിറേറ്റ്‌സ് ഐഡി പുതിക്കിയേ മതിയാകൂ..., പ്രവാസികൾക്ക് അധികൃതരുടെ പുതിയ നിർദ്ദേശം
14 August 2022
യു.എ.ഇയിലെ പ്രവാസികള്‍ വിവാഹിതരാകുമ്പോൾ എമിറേറ്റ്‌സ് ഐഡി കാര്‍ഡുകള്‍ മാറ്റുകയോ പുതുക്കുകയോ ചെയ്യണമെന്ന് പുതിയ അറിയിപ്പ്. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി സിറ്റിസണ്‍ഷിപ്പ് കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട്...
സൗദി ആഭ്യന്തരമന്ത്രാലയം നടപടികൾ കടുപ്പിക്കുന്നു, ഭിക്ഷാടനം പൂർണമായും ഒഴിവാക്കാൻ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ
14 August 2022
സൗദി അറേബ്യയിൽ ഭിക്ഷാടനം പൂർണമായും ഒഴിവാക്കാൻ വിവിധ പ്രദേശങ്ങളിൽ ഭിക്ഷാടനം നടത്തുന്നവരെ പിടികൂടുന്നത് തുടരുകയാണ്.രാജ്യത്തെ പൊതുസുരക്ഷ ചട്ടങ്ങൾ പ്രകാ...
കരുവാറ്റയിലെ കൊലപാതകത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍..പണത്തിനും ആഡംബര ജീവിതത്തിനും വേണ്ടി..പെണ്‍കുട്ടി ഈ ക്രൂരകൃത്യം ആസൂത്രണം ചെയ്ത് നടപ്പിലാക്കി..
മുഖ്യമന്ത്രി വി.ഡി. സതീശനെ ക്ലിഫ് ഹൗസിലെത്തി കണ്ട് സമസ്ത എ.പി വിഭാഗം നേതാക്കൾ.. പരാമർശം മുഖ്യമന്ത്രി തിരുത്തണമെന്ന് നേതാക്കൾ.. ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോ പോസ്റ്റ് നീക്കി...
ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..
ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന് തൂഫാന്' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..
"കുറ്റം എന്നായാലും മറനീക്കി പുറത്തുവരും " പൊലീസ് ഡിപ്പാർട്ട്മെൻ്റിൻ്റെ ഉള്ളറകളിലൂടെ; പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ ടീസർ പുറത്ത്!!!





















