Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...


തെരച്ചിലിനൊടുവിൽ..... ആലപ്പുഴയിൽ നിന്നും കാണാതായ പൊലീസുദ്യോഗസ്ഥൻ മരിച്ച നിലയിൽ...


ഏഴ് വിഭാ​ഗം ബസുകളിൽ സ്ത്രീകൾക്ക് ഇനി സൗജന്യ യാത്ര... ബസുകളുടെ പട്ടിക പുറത്തിറക്കി കെഎസ്ആർടിസി ...


പസഫിക് സമുദ്രത്തിൽ എൽ നിനോ പ്രതിഭാസം ഔദ്യോഗികമായി സ്ഥിരീകരിച്ചു.... ഇന്ത്യൻ ഓഷ്യൻ ഡൈപോൾ ന്യൂട്രലിൽ


ആർ.എസ്.എസ് ശതാബ്ദിയുടെ ഭാഗമായി, മൂന്ന് ദിവസത്തെ കേരള സന്ദർശനത്തിന് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് ഇന്ന് തിരുവനന്തപുരത്തെത്തും.... നഗരത്തിൽ വൻ ​ഗതാ​ഗതക്രമീകരണം....

​രഹസ്യം പൊട്ടിച്ചു....! മറ്റ് അറബ് രാജ്യങ്ങളെ പിന്നിലാക്കി യുഎഇയുടെ കുതിപ്പ്...! പ്രവാസികൾ അറിയേണ്ട വളരെ പ്രധാനപ്പെട്ട റിപ്പോർട്ട് പുറത്ത്

21 AUGUST 2022 04:01 PM IST
മലയാളി വാര്‍ത്ത

പ്രവാസികൾ അറിയേണ്ട വളരെ പ്രധാനപ്പെട്ട ഒരു റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. പ്രത്യേകിച്ച് യു.എ.ഇയിൽ തൊഴിൽ അന്വേഷിക്കുന്ന, തൊഴിൽ എടുക്കുന്ന പ്രവാസികൾ. ഗള്‍ഫ് രാജ്യങ്ങളിലെ ശരാശരി ശമ്പളം കണക്കാക്കുമ്പോള്‍ യുഎഇ ഒന്നാം സ്ഥാനത്താണ്.അറബ് ലോകത്ത് ശരാശരി ശമ്പള പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള യുഎഇ ആഗോള അടിസ്ഥാനത്തില്‍ അഞ്ചാം സ്ഥാനത്താണ്.

ലോകത്ത് ഏറ്റവുമധികം ശരാശരി ശമ്പളം നല്‍കുന്ന ആദ്യത്തെ പത്ത് രാജ്യങ്ങളില്‍ ഉള്‍പ്പെടുന്ന ഒരേയൊരു അറബ് രാജ്യവും യുഎഇ തന്നെയാണ്. അമേരിക്കന്‍ മാഗസിനായ സിഇഒ വേള്‍ഡ് അടുത്തിടെ പുറത്തിറക്കിയ കണക്കിലാണ് ഈ വിവരമുള്ളത്.

സിഇഒ വേള്‍ഡ് പുറത്തുവിട്ട കണക്ക് പ്രകാരം യുഎഇയിലെ ശരാശരി പ്രതിമാസ ശമ്പളം 3663.27 ഡോളറാണ്. സ്വിറ്റ്സര്‍ലന്റ് ഒഴികെയുള്ള എല്ലാ യൂറോപ്യന്‍ രാജ്യങ്ങളെക്കാളും സിംഗപ്പൂര്‍ ഒഴികെയുള്ള മറ്റെല്ലാ ഏഷ്യന്‍ രാജ്യങ്ങളെക്കാളും ഉയര്‍ന്ന പ്രതിമാസ ശമ്പളമാണിത്. കണക്ക് പ്രകാരം അറബ് ലോകത്ത് രണ്ടാം സ്ഥാനത്തുള്ളത് ഖത്തറിൽ 3168.05 ഡോളറാണ് പ്രതിമാസ ശരാശരി ശമ്പളം. ആഗോള തലത്തില്‍ 11 ആണ് രാജ്യത്തിന്റെ സ്ഥാനം.

മൂന്നാം സ്ഥാനത്തുള്ളത് സൗദി അറേബ്യയാണ്. ആഗോള അടിസ്ഥാനത്തില്‍ കണക്കെടുക്കുമ്പോള്‍ 25-ാം സ്ഥാനത്തുള്ള സൗദി അറേബ്യയില്‍ പ്രതിമാസ ശരാശരി ശമ്പളം 1888.68 ഡോളറാണ്. കുവൈത്താണ് നാലാം സ്ഥാനത്തുള്ളത്. 1854.45 ഡോളറാണ് ശരാശരി ശമ്പളം. ആഗോള അടിസ്ഥാനത്തിലെ കണക്കില്‍ കുവൈത്ത് 26-ാം സ്ഥാനത്താണ്. പട്ടികയില്‍ അഞ്ചാം സ്ഥാനമുള്ള ബഹ്റൈനിലെ ശരാശരി ശമ്പളമാവട്ടെ 1728.74 ഡോളറും.

കുവൈത്തിന് പിന്നില്‍ 28-ാമതാണ് ആഗോള അടിസ്ഥാനത്തില്‍ ബഹ്റൈനിന്റെ സ്ഥാനം. ജിസിസി രാജ്യങ്ങളിലെ പ്രതിമാസ ശരാശരി ശമ്പളം കണക്കാക്കുമ്പോള്‍ ആറാം സ്ഥാനത്ത് ഒമാനാണ്. 1626.64 ഡോളര്‍ പ്രതിമാസ ശരാശരി ശമ്പളമുള്ള ഒമാന്‍ പട്ടികയില്‍ ആഗോള അടിസ്ഥാനത്തില്‍ 30-ാം സ്ഥാനത്താണ്. ആഗോള അടിസ്ഥാനത്തിലെ കണക്കില്‍ നൂറാം സ്ഥാനത്തുള്ള ഈജിപ്‍താണ് അറബ് രാജ്യങ്ങളില്‍ ഏറ്റവും കുറവ് ശരാശരി ശമ്പളമുള്ള രാജ്യം. 219.73 ആണ് ബഹ്റൈനിലെ ശമ്പളം. അറബ് രാജ്യങ്ങളുടെ പട്ടികയില്‍ അല്‍ജീരിയ (98), തുനീഷ്യ (96) എന്നിവയാണ് ഈജിപ്തിന് തൊട്ട് മുകളിലുള്ള രാജ്യങ്ങള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (2 minutes ago)

ദേവസ്വം മന്ത്രി കെ മുരളീധരന്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും...  (23 minutes ago)

യാത്രകളിലും പ്രധാന രേഖകളിലും അതീവ ശ്രദ്ധ വേണം! കന്നി, മകരം, കുംഭം രാശിക്കാർക്ക് ജാഗ്രത!  (40 minutes ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും... നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....  (53 minutes ago)

അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം  (55 minutes ago)

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (1 hour ago)

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (10 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (10 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (10 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (11 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (11 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (11 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (11 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (11 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (12 hours ago)

Malayali Vartha Recommends