GULF
റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം
പ്രവാസികള്‍ ആറ് മാസത്തിനുള്ളില്‍ തിരിച്ചെത്തിക്കോണം, നവംബര്‍ ഒന്നാം തീയ്യതി മുതല്‍ പുതിയ നിബന്ധന പ്രാബല്യത്തില്‍, ഒക്ടോബർ 31 നുള്ളിൽ കുവൈത്തിൽ എൻട്രി ആയില്ലെങ്കിൽ രാജ്യത്തിന് പുറത്ത് താമസിക്കുന്നവരുടെ ഇഖാമ റദ്ദാക്കും
14 August 2022
പ്രവാസികള്‍ ആറ് മാസത്തിനുള്ളില്‍ രാജ്യത്തേക്ക് തിരിച്ചെത്തണമെന്ന നിബന്ധന കര്‍ശനമാക്കുകയാണ് കുവൈത്ത്. ആറ് മാസത്തിലധികം രാജ്യത്തിന് പുറത്ത് താമസിക്കുന്നവരുടെ ഇഖാമ റദ്ദാവുമെന്നാണ് കഴിഞ്ഞ ദിവസം പ്രാദേശിക ...
എത്തിപ്പോയ്...ന്യൂ ജനറേഷന്‍ പാസ്പോര്‍ട്ടുകള്‍, സെപ്റ്റംബര്‍ മുതല്‍ വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ച് യുഎഇ
13 August 2022
ന്യൂ ജനറേഷന്‍ പാസ്പോര്‍ട്ടുകള്‍ സെപ്റ്റംബര്‍ മുതല്‍ വിതരണം ചെയ്യുമെന്ന് യുഎഇ പ്രഖ്യാപിച്ചു. 2021ല്‍ ആരംഭിച്ച ന്യൂ ജനറേഷന്‍ ദേശിയ ഐഡി കാര്‍ഡ് പ്രൊജക്റ്റുകളുടെ ഭാഗമായാണ് ന്യൂ ജനറേഷന്‍ പാസ്പോര്‍ട്ടുകള്‍...
പ്രവാസികൾക്കിത് സുവർണകാലം...! ഓഫറുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ യു.എ.ഇയിലേക്ക് കൂടുതല്‍ സര്‍വീസുകൾ
13 August 2022
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് എല്ലാ ജി.സി.സി രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് കുറഞ്ഞ ടിക്കറ്റ് നിരക്ക് എയർ ഇന്ത്യ പ്രഖ്യാപിച്ചിരുന്നു.ഇതിന് പിന്നാലെയിതാ യു.എ.ഇയിലേക്ക് എയര്‍ ഇന്ത്യ കൂടുതല്‍ സര്‍വി...
ഫീസില്ല...! പ്രവാസികൾക്ക് ഇത് സൗജന്യം, പുതിയ പാസ്‍പോര്‍ട്ടിന് അപേക്ഷിക്കുമ്പോൾ പ്രവാസികളിൽ നിന്ന് ഫീസ് ഈടാക്കുകയില്ല, പ്രളയ ബാധിതരായ പ്രവാസികൾക്ക് ഇന്ത്യയുടെ കൈത്താങ്
13 August 2022
യുഎഇയിലെ പ്രളയത്തില്‍ ഇന്ത്യക്കാരടക്കമുള്ള നൂറുകണക്കിന് താമസക്കാർക്ക് പാസ്പോർട്ടും മറ്റ് വിലപ്പെട്ട രേഖകളും നഷ്ടപ്പെട്ടു. ലൈസൻസ്, ഓഫീസ് രേഖകൾ, സർട്ടിഫിക്കറ്റുകൾ എന്നിവ നഷ്ടപ്പെട്ടവരാണ് ഏറെപ്പേരും. പാസ...
സൗദിയിൽ മലമുകളില്‍ നിന്ന് കാര്‍ താഴേക്ക് പതിച്ച് അപകടം, മൂന്നുപേര്‍ മരിച്ചു
13 August 2022
സൗദി അറേബ്യയില്‍ കാര്‍ മലയുടെ മുകളില്‍ നിന്ന് താഴേക്ക് പതിച്ചുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. സിവില്‍ ഡിഫന്‍സ് ആണ് ഇക്കാര്യം അറിയിച്ചത്.ചൊവ്വാഴ്ചയാണ് അപകടം ഉണ്ടായത്. അപകട സ്ഥലത്ത് മണിക്കൂറുകളോള...
സൗദി അറേബ്യയില്‍ സ്‌ഫോടനം, ഏഴു വര്‍ഷമായി സുരക്ഷാ വിഭാഗം തിരയുന്നയാൾ കൊല്ലപ്പെട്ടു
13 August 2022
സൗദി അറേബ്യയില്‍ ഉണ്ടായ സ്‌ഫോടനത്തിൽ ഒരാള്‍ കൊല്ലപ്പെട്ടു. ജിദ്ദയിലുണ്ടായ സ്‌ഫോടനത്തില്‍ കഴിഞ്ഞ ഏഴു വര്‍ഷമായി രാജ്യത്ത് സുരക്ഷാ വിഭാഗം തിരയുന്നയാളാണ് കൊല്ലപ്പെട്ടത്. ജിദ്ദ നഗരത്തിലെ അല്‍ സമീര്‍ പരിസ...
പ്രവാസിയുടെ കൈവിട്ടകളി...! അടിച്ചു ഫിറ്റായി നടുറോഡിൽ പേക്കൂത്ത്, റോഡില്‍ ഇറങ്ങിയ ഗതാഗതം തടസപ്പെടുത്തി, പിന്നാലെ ജയില്‍ ശിക്ഷയും നാടുകടത്തലും
12 August 2022
നാട്ടിൽ മദ്യപിച്ച് ചിലർ പൊതുജനങ്ങൾക്ക് ബുദ്ധിമൂട്ടുണ്ടാക്കുന്ന രീതിയിൽ പെരുമാറുന്നത് ഒരു പുതുമയുള്ള കാര്യമല്ല. യാത്രവേളകളിൽ നമ്മൾ ഇത്തരം സംഭവങ്ങൾ കണ്ട് തഴമ്പിച്ചതാണ്. എന്നാൽ ഗൾഫിൽ മദ്യലഹരിയിൽ ഒരു പ്ര...
പ്രവാസികളുടെ ചങ്കിടിപ്പ് കൂട്ടി പരിശോധന, ഗൾഫ് രാഷ്ട്രം രണ്ടും കൽപ്പിച്ച്, സൗദി അറേബ്യയ്ക്ക് പിന്നാലെ ബഹ്റൈനും
12 August 2022
സൗദി അറേബ്യയ്ക്ക് പിന്നാലെ നിയമലംഘകരായ പ്രവാസികളെ കണ്ടെത്താന്‍ പരിശോധന കടുപ്പിക്കുകയാണ് ബഹ്റൈൻ. അധികൃതര്‍ നടത്തിയ പരിശോധനയില്‍ നിരവധിപ്പേര്‍ അറസ്റ്റിലായി. പിടിയിലായ നിയമലംഘകര്‍ക്കെതിരെ നിയമപ്രകാരമുള്ള...
ഫുജൈറയിൽ എണ്ണ ടാങ്കർ മറിഞ്ഞ് തീപിടിത്തം, ജീവനക്കാരടക്കം ഏഴ് പേർക്ക് പരിക്കേറ്റു, ചിലർക്ക് ഗുരുതര പരിക്കുണ്ടെന്ന് അധികൃതർ
12 August 2022
യുഎഇയിലെ ഫുജൈറയിൽ എണ്ണ ടാങ്കർ മറിഞ്ഞ് തീപിടിച്ചുണ്ടായ അപകടത്തിൽ ജീവനക്കാരടക്കം ഏഴ് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.ഫുജൈറ അൽബിത്‌നയിലാണ് അപകടമുണ്ടായത്. ഓയിൽ ടാങ്കർ റോഡിൽ നിന്...
ഒമാനിൽ അഞ്ചംഗ കുടുംബം തിരയിൽപ്പെട്ടു, രണ്ട് കുട്ടികളുൾപ്പെടെ മൂന്നുപേർ മുങ്ങിമരിച്ചു
12 August 2022
ഒമാനിൽ തിരയിൽപ്പെട്ട് അഞ്ചംഗ കുടുംബത്തിലെ മൂന്നുപേർ മുങ്ങിമരിച്ചു. ബർക വിലായത്തിലെ അൽ സവാദി ബീച്ചിലാണ് സംഭവം. പിതാവും രണ്ട് കുട്ടികളുമാണ് മരിച്ചതെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു. ...
ഇനി ദീർഘകാലം, യു.എ.ഇയില്‍ അടുത്ത മാസം അത് സംഭവിക്കുന്നു...! വിസ നവീകരണം അടുത്തമാസം പൂർണ പ്രാബല്യത്തിൽ, പുതിയ സംവിധാനം വലിയ രീതിയിൽ പ്രയോജനപ്പെടുക പ്രവാസികൾക്കും സന്ദർശകർക്കും
12 August 2022
യു.എ.ഇയിൽ വിസ നവീകരണം അടുത്തമാസം പൂർണ പ്രാബല്യത്തിൽ വരികയാണ്. രാജ്യത്ത് താമസിക്കുന്നവരും ജോലി ചെയ്യുന്നവരുമായ പ്രവാസികൾക്കും സന്ദർശകർക്കും പുതിയ സംവിധാനം വലിയ രീതിയിൽ പ്രയോജനപ്പെട്ടേക്കും. യു എ ഇയിൽ ...
യുഎഇയില്‍ അണക്കെട്ടുകളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു, നാല് ഡാമുകളുടെ ഷട്ടറുകള്‍ തുറക്കും
11 August 2022
യുഎഇയില്‍ അതിശക്തമായ മഴയെത്തുടര്‍ന്ന് അണക്കെട്ടുകളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. കിഴക്കന്‍ മേഖലകളിലെ ചില ഡാമുകളിൽ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഷട്ടറുകള്‍ തുറക്കുമെന്ന് ഊര്‍ജ, അടിസ്ഥാനസൗകര്യ മന്ത്...
വേനൽ ചൂടിന് ആശ്വാസമായി യു.എ.ഇയിൽ മഴ എത്തുന്നു, വരുന്ന മൂന്നു ദിവസം മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗം, 55 കിലോമീറ്റർ വേഗതയിൽ പൊടിക്കാറ്റ് വീശാനും സാധ്യത
11 August 2022
ഒരാഴ്ചയായി യു.എ.ഇയിൽ തുടരുന്ന കടുത്ത വേനൽ ചൂടിന് ആശ്വാസമായി മഴ എത്തുന്നു. രാജ്യത്ത് പല ഭാഗത്തും വരുന്ന മൂന്നു ദിവസം മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. ദേശീയ കാലാവസ്ഥാ കേന്ദ്ര (എൻ.സി.എം)...
അടിമുടി മാറ്റങ്ങളോടെ എമിറേറ്റ്‌സ്, യാത്രക്കാരെ കൈയ്യിലെടുക്കാൻ ചിലവാക്കുന്നത് രണ്ട് ബില്യൺ ഡോളർ, വിമാനങ്ങളുടെ ഇന്റീരിയർ പാനൽ മുതൽ ഫ്‌ലോർ വരെ പരിഷ്‌കരിക്കും, ഭക്ഷണത്തിന്റെ മെനുവിലും മാറ്റം
11 August 2022
യാത്രക്കാർക്ക് മികച്ച സേവനം നൽകുന്ന ദുബൈയിലെ എമിറേറ്റ്സ് എയർലൈൻസ് അടിമുടി മാറുകയാണ്. രണ്ട് ബില്യൺ ഡോളർ ചെലവിട്ടാണ് 120 വിമാനങ്ങളുടെ ഉൾവശം എമിറേറ്റ്സ് പരിഷ്‌കരിക്കുന്നത്. ആഢംബര സൗകര്യങ്ങൾക്ക് പേരുകേട്ട...
ഇനി പ്രവാസികളുടെ നല്ലകാലം...! സൗദിയിൽ നിയമങ്ങളിൽ വൻ പൊളിച്ചെഴുത്ത്, ഗാര്‍ഹിക തൊഴിലാളികള്‍ക്ക് കൂടുതല്‍ തൊഴില്‍ സ്വാതന്ത്ര്യം നല്‍കാനുള്ള തീരുമാനവുമായി വീണ്ടും സൗദി
11 August 2022
ഗാര്‍ഹിക തൊഴിലാളികള്‍ക്ക് കൂടുതല്‍ തൊഴില്‍ സ്വാതന്ത്ര്യം നല്‍കാനുള്ള തീരുമാനവുമായി വീണ്ടും സൗദി. ഗാര്‍ഹിക തൊഴിലാളികളുടെ വിസയില്‍ ജോലി ചെയ്യുന്നവർക്ക് സ്‍പോൺസറുടെ സമ്മതമില്ലാതെ ഫൈനൽ എക്സിറ്റ് നേടി നാട്...
മുഖ്യമന്ത്രി വി.ഡി. സതീശനെ ക്ലിഫ് ഹൗസിലെത്തി കണ്ട് സമസ്ത എ.പി വിഭാഗം നേതാക്കൾ.. പരാമർശം മുഖ്യമന്ത്രി തിരുത്തണമെന്ന് നേതാക്കൾ.. ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോ പോസ്റ്റ് നീക്കി...
ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..
ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന് തൂഫാന്' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..
"കുറ്റം എന്നായാലും മറനീക്കി പുറത്തുവരും " പൊലീസ് ഡിപ്പാർട്ട്മെൻ്റിൻ്റെ ഉള്ളറകളിലൂടെ; പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ ടീസർ പുറത്ത്!!!
കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...





















