GULF
ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...
ഖത്തറില്‍ അടുത്തയാഴ്ച്ച മുതല്‍ തണുപ്പ് ശക്തമാകുമെന്ന് കാലാവസ്ഥാ വിഭാഗം
03 December 2020
ഖത്തറില്‍ അടുത്തയാഴ്ച്ച മുതല്‍ തണുപ്പ് ശക്തമാകുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. രാജ്യത്തിന്റെ തെക്കുഭാഗത്തും ദോഹയ്ക്ക് പുറത്തും കുറഞ്ഞ താപനില 13 ഡിഗ്രിയിലും താഴെയാകുമെന്ന് അധികൃതര്‍ അറിയിച്ചു. ഞായറാ...
ബിരുദധാരികളല്ലാത്ത പ്രവാസികളുടെ റെസിഡന്‍സ് പെര്‍മിറ്റ് പുതുക്കുന്നത് കുവൈറ്റ് നിര്‍ത്തലാക്കുന്നതായി റിപ്പോര്‍ട്ട്
29 November 2020
ബിരുദധാരികളല്ലാത്ത 60 വയസിനു മുകളില്‍ പ്രായമുള്ള പ്രവാസികളുടെ റെസിഡന്‍സ് പെര്‍മിറ്റ് പുതുക്കുന്നത് കുവൈറ്റ് നിര്‍ത്തലാക്കുന്നതായി റിപ്പോര്‍ട്ട്. 2021ല്‍ രാജ്യം വിടാന്‍ നിര്‍ബന്ധിതരാകേണ്ടി വരുന്നത് 11,...
ഖത്തറിലേയ്ക്കുള്ള തൊഴില്‍ വിസയില്‍ മാറ്റങ്ങള്‍ വരുത്തി മന്ത്രാലയം
28 November 2020
മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്ക് പുതിയ തൊഴില്‍ വിസയില്‍ രാജ്യത്തെത്താന്‍ വഴിയൊരുങ്ങുന്ന തരത്തില്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഖത്തര്‍. ഇന്ത്യയിലെ ഖത്തര്‍ വിസ സെന്ററുകളുടെ പ്...
തടവുകാര്‍ക്ക് ആശ്വാസമായി യുഎഇ ദേശിയ ദിനം... ദേശീയ ദിനത്തോടനുബന്ധിച്ച് 472 തടവുകാരെ മോചിപ്പിക്കാനാണ് യുഎഇ ഭരണാധികാരിയുടെ ഉത്തരവ്
26 November 2020
യുഎഇയുടെ 49 ആം ദേശീയ ദിനത്തോടനുബന്ധിച്ച് 472 തടവുകാരെ മോചിപ്പിക്കാനാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉത്തരവിട്ടിരിക്കുന്നത്. വിവിധ ...
കുവൈത്തില്‍ മാലിന്യം അലക്ഷ്യമായി വലിച്ചെറിഞ്ഞാല്‍ 50 മുതല്‍ 500 ദീനാര്‍ വരെ പിഴ
23 November 2020
കുവൈത്തില്‍ മാലിന്യം അലക്ഷ്യമായി വലിച്ചെറിഞ്ഞാല്‍ 50 മുതല്‍ 500 ദീനാര്‍ വരെ പിഴ ചുമത്തുമെന്ന് പരിസ്ഥി പബ്ലിക് അതോറിറ്റി അറിയിച്ചു. പരിസ്ഥിതി പബ്ലിക് അതോറിറ്റി ബോധവത്കരണ കാമ്ബയിന്‍ ആരംഭിച്ചിട്ടുണ്ട്. ബ...
കോവിഡ് പ്രതിരോധ നടപടികളില്‍ അശ്രദ്ധ കാണിച്ചാല്‍ ശക്തമായ നടപടിയെന്ന് സൗദി മന്ത്രാലയം
03 November 2020
കോവിഡ് പ്രതിരോധ നടപടികളില്‍ അശ്രദ്ധ കാണിച്ചാല്‍ ശക്തമായ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി സൗദി ആഭ്യന്തര മന്ത്രാലയം. സുരക്ഷാ വക്താവ് കേണല്‍ തലാല്‍ അല്‍ശല്‍ഹുബ് ആണ് ആരോഗ്യ മന്ത്രാലയവുമായി ചേര്‍ന്ന് ന...
വീട്ടുജോലിക്കാരെ തൊഴിലുടമ നേരിട്ടെത്തി സ്വീകരിക്കുന്ന സംവിധാനത്തിനു ജിദ്ദ കിങ് അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളത്തിൽ തുടക്കം
28 October 2020
ബെന്യാമിന്റെ ആട് ജീവിതം കേട്ട് കേൾവിയില്ലാത്ത ഒരു പ്രവാസി പോലും ഉണ്ടാകില്ല. ജോലിയും കൂലിയും കൊതിച്ച് പ്രവാസ ലോകത്തേക്ക് ചേക്കേറിയ നജീബ് എന്ന യുവാവ് നേരിട്ട യാതനകളും തട്ടിപ്പും നരക വാസവുമൊക്കെ ഏവർക്കും...
കുവൈത്തില്‍ ആരോഗ്യ ജീവനക്കാര്‍ക്ക് സുരക്ഷ നല്‍കണമെന്ന് ആരോഗ്യ മന്ത്രാലയം
23 October 2020
കുവൈത്തില്‍ ആശുപത്രികളില്‍ ആരോഗ്യ ജീവനക്കാര്‍ക്ക് സുരക്ഷ നല്‍കണമെന്ന് ആരോഗ്യ മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തോട ആവശ്യപ്പെട്ടിട്ടു. കഴിഞ്ഞ ദിവസം ഈജിപഷ്യന്‍ വനിത ഡോകടര്‍ക്ക നേരെ കൈയേറ്റമുണ്ടായത് ആരോഗ്യ ...
കുവൈത്തിലേക്കുള്ള വിമാന സര്‍വ്വീസ് വിലക്ക് നീക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് കെ കെ എം എ
21 October 2020
കുവൈത്തിലേക്കുള്ള നേരിട്ടുള്ള വിമാന സര്‍വ്വീസ് വിലക്കില്‍ നിന്നും ഇന്ത്യയെ ഒഴിവാക്കിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് കെ കെ എം എ ആവശ്യപ്പെട്ടു. കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജ...
ഇനി ഒരു വിട്ടു വീഴ്ചയുമില്ല; ദുബായ് രണ്ടും കല്പിച്ച് വിസാ മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കി; സന്ദർശകവിസാ നടപടികളിലും മാറ്റങ്ങൾ
16 October 2020
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ദുബായ് വിസാ മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കി. ഇനി ഒരു വിട്ടുവീഴ്ചയും ഇല്ലാത്ത തരത്തിലാണ് ദുബായിയുടെ പുതിയ നീക്കങ്ങൾ..ഇതിന്റെ ഭാഗമായി സന്ദർശകവിസാ നടപടികളിലും മാറ്റ...
മക്കള്‍ കാരണം എല്ല് വെള്ളമാക്കി മരുഭൂമിയില്‍ കഴിഞ്ഞത് പത്തുവര്‍ഷം.... ഇപ്പോള്‍ ഞാന്‍ രോഗിയാണ്; നാട്ടിലേക്ക് കയറിവരാന്‍ പോലും എന്റെ മക്കള്‍ പറയുന്നില്ല; അവര്‍ക്ക് പണം മാത്രം മാതിയായിരുന്നുവെന്ന് വേദനയോടെ ഒരു പ്രവാസി പിതാവ്
15 October 2020
തന്റെ ജീവിതം മറ്റു പ്രവാസികള്‍ക്ക് ഒരു പാഠമാവട്ടെ എന്ന് ജമാല്‍ പറയുന്നു. സൗദി അറേബ്യയില്‍ പ്രവാസി ആയിട്ട് 28 വര്‍ഷമായി. എന്നാല്‍ പത്തു വര്‍ഷക്കാലമായി നാട്ടില്‍ പോവാതെ സ്വന്തം മക്കള്‍ ഉണ്ടാക്കിയ സാമ്ബത...
ലോക്ക്ഡൗണ്‍ കാലത്ത് ബുക്ക് ചെയ്ത വിമാന ടിക്കറ്റ് ചാര്‍ജ്ജ് തിരിച്ചുനല്‍കണമെന്ന് സുപ്രീംകോടതി
01 October 2020
കോവിഡ് പശ്ചാത്തലത്തില്‍ രാജ്യം ലോക്ക്ഡൗണ്‍ ആയപ്പോള്‍ ബുക്ക് ചെയ്ത വിമാന ടിക്കറ്റ് ചാര്‍ജ്ജ് യാത്രക്കാര്‍ക്ക് തിരികെ നല്‍കണമെന്ന് സുപ്രീംകോടതി. പതിനഞ്ച് ദിവസത്തിനുള്ളില്‍ തുക തിരിച്ചു നല്‍കുകയോ സാമ്ബത്...
കുവൈത്തിന്റെ പതിനാറാമത് അമീറായി ശൈഖ് നവാഫ് ചുമതലയേറ്റു
30 September 2020
കുവൈത്തിന്റെ പതിനാറാമത് അമീറായി ഡെപ്യൂട്ടി അമീറും കിരീടാവകാശിയുമായ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് ഇന്നു രാവിലെ നടന്ന പ്രത്യേക പാര്‍ലമെന്റ് സെഷനിലാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ര...
വിവാഹത്തിനു മുൻപു വരനും വധുവിനും ജനിതക -ലൈംഗിക രോഗങ്ങൾ ഉൾപ്പെടെയുള്ളവ ഉണ്ടോ എന്ന് പരിശോധന; ലോകാരോഗ്യ സംഘടന അംഗീകരിച്ച ആ തീരുമാനം നടപ്പിലാക്കാൻ യുഎഇ ;
29 September 2020
പ്രവാസികൾക്ക് വളരെയധികം പ്രയോജനകരമായ ഒരു പുതിയ തീരുമാനമാണ് ഇപ്പോൾ എടുത്തിരിക്കുന്നത്. പ്രത്യേകിച്ചും ഇന്നത്തെ കാലത്ത് വിവാഹിതരാകാൻ പോകുന്ന അവർക്ക് ഏറെ സഹായകരമാണ് ഈ പുതിയ തീരുമാനം. ലോകാരോഗ്യ സംഘടന അംഗീ...
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; നാട്ടിലെത്തി മറ്റൊരു വിവാഹം കഴിച്ച യുവാവ് അറസ്റ്റില്‍
24 September 2020
ദുബായില്‍ വച്ച് യുവതിക്ക് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പെരിങ്ങാല ആലിന്‍ ചുവട് പാലനില്‍ക്കുന്നതില്‍ സൂരജ് എന്ന 29 കാരനാണ് അറസ്റ്റില്‍ ആയത്. ദുബായില...
ജയസൂര്യക്ക് ജന്മദിന സമ്മാനം; 'ഓപ്പറേഷൻ ത്രാളിലെ' എൻ . ഐ. എ ചീഫ് ഹർഷവർദ്ധൻ്റെ പുതിയ ലുക്ക് പുറത്ത്!!!
ചിരിച്ച മുഖം, നിഗൂഢമായ ആരാധനാ പുസ്തകത്തിൽ ചോരപുരണ്ട കഠാരയുമായി ജയസൂര്യ; ജന്മദിന സമ്മാനമായി മായൻ്റെ പുതിയ പോസ്റ്റർ പുറത്ത്!!!
ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..
മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..
അനില ഭയന്നതെന്തോ ആനിന്റെ ഫോണിലുണ്ട്; ഉറ്റ സുഹൃത്തിനെ കത്തികൊണ്ട് കുത്തി മലർത്തിയ അനില സൈക്കോ.. ആ പ്രകോപനത്തിന്റെ കാരണം.. !?





















