Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

ദുബായില്‍ വിസക്കുള്ള മെഡിക്കല്‍ പരിശോധന ഫലം ഓണ്‍ലൈനായി സ്വീകരിച്ചു തുടങ്ങി; വേഗം അപേക്ഷിക്കൂ

16 FEBRUARY 2021 11:15 AM IST
മലയാളി വാര്‍ത്ത

ദുബായിൽ അത് തുടങ്ങി കഴിഞ്ഞു. വേഗത്തിൽ അപേക്ഷിക്കൂ. ദുബായില്‍ വിസക്കുള്ള മെഡിക്കല്‍ പരിശോധന ഫലം ഓണ്‍ലൈനായി സ്വീകരിച്ചു തുടങ്ങി. ഓൺലൈനായി സ്വീകരിച്ചു തുടങ്ങിയെന്ന് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് അറിയിച്ചത് . ഞായറാഴ്ച മുതലാണ് ഇ-മെഡിക്കൽ പരിശോധന ഫലം സ്വീകരിച്ചു തുടങ്ങിയത്. ദുബായിലെ വിസയ്ക്കുള്ള മെഡിക്കൽ പരിശോധന ഫലത്തിന്റെ സ്ഥിരീകരണത്തിന് പ്രത്യേക ഓൺലൈൻ ലിങ്ക് സജീവമാക്കിയതിനാൽ ഹാർഡ് കോപ്പിയിൽ സബ്മിറ്റ് ചെയ്തവർ ഓൺലൈൻ ഫലങ്ങൾക്ക് അപേക്ഷിക്കണം. ദുബായിലെ സർക്കാർ സ്ഥാപനങ്ങളിലെ രേഖകൾ കടലാസിൽ അച്ചടിക്കുന്നത് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയുള്ള പേപ്പർലെസ് സ്ട്രാറ്റജിയ്ക്ക് അനുസൃതമായാണ് ഈ മാറ്റമെന്ന് ജിഡിആർഎഫ്എ ഉപഭോക്ത്യ സന്തോഷ കേന്ദ്രങ്ങളുടെ അസിസ്റ്റന്റ് ഡയറക്ടർ ലെഫ്നന്റ് കേണൽ ജാസിം അലി ആഹ്ലി അറിയിച്ചത്.

വിസാ സേവനങ്ങൾക്ക് വകുപ്പിന്റെ സ്മാർട്ട് ചാനലുകൾ പൊതുജനങ്ങൾ കൂടുതലായി ഉപയോഗപ്പെടുത്തണമെന്ന് ജിഡിആർഎഫ്എ ദുബായ് അഭ്യർത്ഥിക്കുകയും ചെയ്തു . മിക്ക സർവീസുകളും ഓൺലൈനിൽ ഇപ്പോൾ ലഭ്യമാണ്. എത്ര വിദൂരതയിൽ നിന്നും വിസാ നടപടികൾ പൂർത്തീകരിക്കാൻ സ്മാർട്ട് ചാനലുകൾക്ക് കഴിയുമെന്നതും സവിശേഷതയാണ്. വകുപ്പിന്റെ വെബ്സൈറ്റ് വഴിയോ അല്ലെങ്കിൽ സ്മാർട്ട് അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിലൂടെയോ മേൽപ്പറഞ്ഞ സേവനങ്ങൾ ഉപയോഗപ്പെടുത്താൻ കഴിയുന്നതാണ്. 2021 ശേഷം ദുബായ് ഗവൺമെന്റിലെ ഒരു ജീവനക്കാരനോ ഉപഭോക്താവോ ഒരു പേപ്പറും അച്ചടിക്കേണ്ടതില്ലന്നാണ് പേപ്പർലെസ് സ്ട്രാറ്റജി ഇപ്പോൾ ലക്ഷ്യം വെക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (10 minutes ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (17 minutes ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (21 minutes ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (3 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (3 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (3 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (4 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (4 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (4 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (4 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (4 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (4 hours ago)

ഖാർഗ് പിളർന്നാൽ ഇറാൻ അപ്രത്യക്ഷം.!.അമേരിക്കയുടെ മുന്നിൽ ആ മാസ്റ്റർ ബോംബ്..! ലാറക് തൊട്ടത് മാത്രമേ ഇറാന് ഓർമ്മയുള്ളു  (5 hours ago)

ശബരിമല ദ്വാരപാലക ശില്‍പത്തിലെ ചെമ്പുപാളിക്ക് 7 വര്‍ഷം മാത്രം പഴക്കം  (5 hours ago)

സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്കും കാറ്റിനും സാധ്യത  (5 hours ago)

Malayali Vartha Recommends