Widgets Magazine 

10
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒളിംപിക് അസോസിയേഷനിൽ മലയാളിത്തിളക്കം... 53 വോട്ടുമായി ഒന്നാമതെത്തി മലയാളി താരം അഞ്ജു ബോബി ജോർജ്; പി.ടി. ഉഷയ്ക്ക് ഓടിയെത്താനായില്ല, ഐഒഎയിലെ അധികാരക്കസേരയിൽ ഇനി അനിശ്ചിതത്വം, ഡിസംബർ 5-ലെ തിരഞ്ഞെടുപ്പിൽ നിർണായക പോരാട്ടം


മികച്ച സാഹിത്യ കൃതിക്കുള്ള ബുക്കർ പ്രൈസ് പ്രമുഖ ബ്രിട്ടീഷ് എഴുത്തുകാരൻ എം ജോൺ ഹാരിസന്


പുതിയ ചിത്രത്തിൻ്റെ ഷൂട്ടിങ് പുരോഗമിക്കുന്നതിനിടെ അപ്രതീക്ഷിത വിയോഗം.... പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാർ അന്തരിച്ചു


രാജ്യതലസ്ഥാനത്തെ വായുനിലവാരം വളരെ മോശം.... ദീപാവലി ആഘോഷിച്ചതിനു തൊട്ടുപിന്നാലെ ഡൽഹിയിലെ വായുനിലവാര സൂചിക 376 പോയിന്റ് രേഖപ്പെടുത്തി


കൊട്ടാരക്കരയിൽ മൊബൈൽ ടവർ തകരാറിലാക്കാൻ ശ്രമം: ഡി.വൈ.എഫ്.ഐ നേതാവിനെതിരെ പോലീസ് കേസ്

യാത്രയായത് ഒരുമിച്ച്.... സങ്കടമടക്കാനാവാതെ.... ഉറ്റസുഹൃത്തുക്കൾ മരണത്തിലും വേർപിരിയാതെ.... സുഹൃത്തിന്റെ ബന്ധുവീട്ടിൽ സന്ദർശനം നടത്തി മടങ്ങവേ അപകടം, രണ്ട് മരണം, ഒരാൾ ആശുപത്രിയിൽ

10 NOVEMBER 2026 08:41 AM IST
മലയാളി വാര്‍ത്ത

More Stories...

കള്ളൻ ബെഡ്റൂമിൽ തന്നെയുണ്ടേ... അഞ്ചുലക്ഷവും 23 പവനും മോഷണം പോയെന്ന് പരാതി; ഒടുവിൽ ട്വിസ്റ്റ്! വീട്ടുടമയുടെ 17കാരനായ മകനും സുഹൃത്തും കുടുങ്ങി, ഭീഷണിപ്പെടുത്തി സ്വർണവും പണവും കൈക്കലാക്കിയ രണ്ടുപേർ കൂടി അറസ്റ്റിൽ

ഒളിംപിക് അസോസിയേഷനിൽ മലയാളിത്തിളക്കം... 53 വോട്ടുമായി ഒന്നാമതെത്തി മലയാളി താരം അഞ്ജു ബോബി ജോർജ്; പി.ടി. ഉഷയ്ക്ക് ഓടിയെത്താനായില്ല, ഐഒഎയിലെ അധികാരക്കസേരയിൽ ഇനി അനിശ്ചിതത്വം, ഡിസംബർ 5-ലെ തിരഞ്ഞെടുപ്പിൽ നിർണായക പോരാട്ടം

കൗമാരക്കാർ കൂട്ടത്തോടെ ഇളകുന്നു... ഏഴാം ക്ലാസുകാരിയെ നിരന്തരം പീഡിപ്പിച്ച് ഗർഭിണിയാക്കി; ഏഴുമാസം ഗർഭിണിയായത് ആശുപത്രിയിലെത്തിയപ്പോൾ, ബന്ധുവായ 17കാരൻ പിടിയിൽ; കേരളത്തെ നടുക്കുന്ന കൗമാര അതിക്രമങ്ങൾ എങ്ങോട്ട്?

പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ പിഎസ് സി ചെയർമാൻ ഡോ. എം ആർ ബൈജുവിനെ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം ഇന്ന് വീണ്ടും ചോദ്യം ചെയ്യും...

ഉച്ചക്കട ജം​ഗ്ഷന് സമീപം നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു... യുവാക്കൾ ഇറങ്ങിയോടിയതിനാൽ വൻ ദുരന്തം ഒഴിവായി‌

യാത്രയായത് ഒരുമിച്ച്.... സങ്കടമടക്കാനാവാതെ.... ഉറ്റസുഹൃത്തുക്കൾ മരണത്തിലും വേർപിരിയാതെ.... സുഹൃത്തിന്റെ ബന്ധുവീട്ടിൽ സന്ദർശനം നടത്തി മടങ്ങവേ അപകടം, രണ്ട് മരണം, ഒരാൾ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ.

തലയാട് പടിക്കൽ വയലിലുണ്ടായ ബൈക്കപകടത്തിൽ രണ്ടു ചെറുപ്പക്കാരുടെ മരണം രണ്ടുനാടുകളെയാണ് കണ്ണീരിലാഴ്ത്തിയത്. പേരാമ്പ്ര മുതുകാട് സ്വദേശി ശ്രീരാഗ് (22) ഉണ്ണികുളം എകരൂൽ സ്വദേശി അജയ് (17) എന്നിവരാണ് മരിച്ചത്. മരിച്ച ഇരുവരും എകരൂരിലെ അമ്പിളി ലൈറ്റ്‌സ് ആൻഡ് സൗണ്ട്‌സിലെ ജീവനക്കാരാണ്. അപകടത്തിൽ പരിക്കേറ്റ കൂടെയുണ്ടായിരുന്ന ആനന്ദ് (19) കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ഞായറാഴ്ച രാത്രി ഒൻപതുമണിയോടെ ഉണ്ടായ അപകടം നാടിനെ ഒന്നാകെ സങ്കടക്കടലിലാക്കി. രാത്രിയുണ്ടായ അപകടത്തിൽ പരിക്കേറ്റവർ ആരാണെന്ന് മനസ്സിലാവാത്തത് പ്രദേശത്തെ ഒട്ടൊന്നുമല്ല ആശങ്കയിലാഴ്ത്തിയത്. കൂരാച്ചുണ്ടിൽ സുഹൃത്തിന്റെ ബന്ധുവീട്ടിൽ സന്ദർശനം നടത്തി മടങ്ങുകയായിരുന്നു മൂവരും. ഒരു ബൈക്കിലായിരുന്നു യാത്ര.

അപകടത്തിനു തൊട്ടുമുൻപ് തലയാട് പെട്രോൾ പമ്പിൽക്കയറി പെട്രോൾ അടിക്കുന്ന ഇവരുടെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതിനുശേഷമാണ് പടിക്കൽവയൽ ഭാഗത്തുവെച്ച് മൂവരും സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിലും വീഴ്ചയിലും രണ്ടുജീവനുകൾ പൊലിഞ്ഞു.

പോലീസ് ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്‌മോർട്ടത്തിനുംശേഷം ശ്രീരാഗിന്റെ മൃതദേഹം പേരാമ്പ്ര മുതുകാട്ടെ വീട്ടിലെത്തിച്ചപ്പോൾ അമ്മയും സഹോദരങ്ങളുടെയും അലമുറയിട്ട് കരയുകയായിരുന്നു. ശ്രീരാഗിന്റെ അമ്മ റീന പേരാമ്പ്രയിലെ ഹോട്ടൽ തൊഴിലാളിയാണ്. ലൈറ്റ്‌സ് ആൻഡ് സൗണ്ട് ജീവനക്കാരൻ ആയിരുന്ന ശ്രീരാഗിന്റെ വരുമാനം വാടക വീട്ടിൽ കഴിയുന്ന അമ്മ റീനയ്ക്ക് വലിയൊരു ആശ്വാസമായിരുന്നു. എകരൂരിൽ ജോലിചെയ്തിരുന്ന ശ്രീരാഗ് അടുത്തുള്ള ബന്ധുവീട്ടിലാണ് താമസിച്ചിരുന്നത്. സംസ്‌കാരം തിങ്കളാഴ്ച വൈകുന്നേരം വീട്ടുവളപ്പിൽ നടന്നു. ചക്കിട്ടപാറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മോളി തോമസ്, വൈസ് പ്രസിഡന്റ് ജിതേഷ് മുതുകാട്, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കുകയും ചെയ്തു.

അപകടത്തിൽ മരിച്ച അജയ്യുടെ മൃതദേഹം കരുവാറ്റക്കുന്നുമ്മലിലെ വീട്ടിലെത്തിച്ചപ്പോഴും സമാനമായ രംഗങ്ങളാണ് അരങ്ങേറിയത്. കരഞ്ഞുതളർന്ന അമ്മയെയും സഹോദരങ്ങളെയും ആശ്വസിപ്പിക്കാൻ കണ്ടുനിന്നവർക്കുപോലും സാധിച്ചില്ല. കൂലിത്തൊഴിലാളിയായ അച്ഛൻ ഷിജുവിന് വലിയൊരു കൈത്താങ്ങായിരുന്നു അജയ്. അമ്മ ബിന്ദു, അനന്തു, അജന്യ എന്നിവർ സഹോദരങ്ങളാണ്. തിങ്കളാഴ്ച വൈകീട്ട് വീട്ടുവളപ്പിൽ സംസ്‌കാരച്ചടങ്ങുകൾ നടന്നു.

വി. ടി. സൂരജ് എം.എൽ.എ., മറ്റു ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി നേതാക്കന്മാർ തുടങ്ങിയവർ പങ്കെടുത്തു. സംഭവത്തിൽ ബാലുശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ശ്രീരാഗാണ് ബൈക്ക് ഓടിച്ചിരുന്നതെന്ന് പോലീസ് .

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ​നേ​താ​വ് രാ​ഹു​ൽ ​ഗാ​ന്ധി മ​ണി​പ്പു​ർ സ​ന്ദ​ർ​ശി​ച്ചേ​ക്കും...  (3 minutes ago)

കള്ളൻ ബെഡ്റൂമിൽ തന്നെയുണ്ടേ... അഞ്ചുലക്ഷവും 23 പവനും മോഷണം പോയെന്ന് പരാതി; ഒടുവിൽ ട്വിസ്റ്റ്! വീട്ടുടമയുടെ 17കാരനായ മകനും സുഹൃത്തും കുടുങ്ങി, ഭീഷണിപ്പെടുത്തി സ്വർണവും പണവും കൈക്കലാക്കിയ രണ്ടുപേർ കൂടി  (9 minutes ago)

യാത്രയായത് ഒരുമിച്ച്.... സങ്കടമടക്കാനാവാതെ.... ഉറ്റസുഹൃത്തുക്കൾ മരണത്തിലും വേർപിരിയാതെ.... സുഹൃത്തിന്റെ ബന്ധുവീട്ടിൽ സന്ദർശനം നടത്തി മടങ്ങവേ അപകടം, രണ്ട് മരണം, ഒരാൾ ആശുപത്രിയിൽ  (25 minutes ago)

ഒളിംപിക് അസോസിയേഷനിൽ മലയാളിത്തിളക്കം... 53 വോട്ടുമായി ഒന്നാമതെത്തി മലയാളി താരം അഞ്ജു ബോബി ജോർജ്; പി.ടി. ഉഷയ്ക്ക് ഓടിയെത്താനായില്ല, ഐഒഎയിലെ അധികാരക്കസേരയിൽ ഇനി അനിശ്ചിതത്വം, ഡിസംബർ 5-ലെ തിരഞ്ഞെടുപ്പിൽ  (34 minutes ago)

  ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള മൂന്നാം ഏകദിന പോരാട്ടം... കനത്ത മഴയെ തുടർന്ന് വൈകുന്നു...  (42 minutes ago)

മികച്ച സാഹിത്യ കൃതിക്കുള്ള ബുക്കർ പ്രൈസ് പ്രമുഖ ബ്രിട്ടീഷ് എഴുത്തുകാരൻ എം ജോൺ ഹാരിസന്  (53 minutes ago)

കൗമാരക്കാർ കൂട്ടത്തോടെ ഇളകുന്നു... ഏഴാം ക്ലാസുകാരിയെ നിരന്തരം പീഡിപ്പിച്ച് ഗർഭിണിയാക്കി; ഏഴുമാസം ഗർഭിണിയായത് ആശുപത്രിയിലെത്തിയപ്പോൾ, ബന്ധുവായ 17കാരൻ പിടിയിൽ; കേരളത്തെ നടുക്കുന്ന കൗമാര അതിക്രമങ്ങൾ എങ്ങ  (1 hour ago)

പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ പിഎസ് സി ചെയർമാൻ ഡോ. എം ആർ ബൈജുവിനെ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം ഇന്ന് വീണ്ടും ചോദ്യം ചെയ്യും...  (1 hour ago)

പുട്ടിനുമായുള്ള മോദിയുടെ ബന്ധം നിർണായകം... ട്രംപ് നനഞ്ഞ പടക്കമാകുമ്പോൾ ലോകം ഉറ്റുനോക്കുന്നത് മോദിയിലേക്ക്, യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം തേടി സെലെൻസ്കി; റഷ്യയുമായുള്ള സൗഹൃദം ആയുധമാക്കി മോദിയ  (1 hour ago)

ഉച്ചക്കട ജം​ഗ്ഷന് സമീപം നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു... യുവാക്കൾ ഇറങ്ങിയോടിയതിനാൽ വൻ ദുരന്തം ഒഴിവായി‌  (1 hour ago)

അച്ഛനമ്മമാരെ ഉപേക്ഷിക്കുകയോ ഇറക്കിവിടുകയോ ചെയ്യുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കും... മുതിർന്ന പൗരന്മാരുടെ സംരക്ഷണം ഒരു സാമൂഹിക സംസ്‌കാരമായി വളർത്തിയെടുക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (1 hour ago)

ചിലവുകളിലും പണമിടപാടുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (1 hour ago)

തടാകത്തിൽ കുളിക്കാൻ ഇറങ്ങിയ 4 പെൺകുട്ടികൾ അടക്കം 5 പേർ മുങ്ങി മരിച്ചു...  (2 hours ago)

പുതിയ ചിത്രത്തിൻ്റെ ഷൂട്ടിങ് പുരോഗമിക്കുന്നതിനിടെ അപ്രതീക്ഷിത വിയോഗം.... പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാർ അന്തരിച്ചു  (2 hours ago)

രാജ്യതലസ്ഥാനത്തെ വായുനിലവാരം വളരെ മോശം.... ദീപാവലി ആഘോഷിച്ചതിനു തൊട്ടുപിന്നാലെ ഡൽഹിയിലെ വായുനിലവാര സൂചിക 376 പോയിന്റ് രേഖപ്പെടുത്തി  (2 hours ago)

Malayali Vartha Recommends