Widgets Magazine 

09
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

GULF

കുവൈത്തിൽ പ്രവാസി മലയാളി ചികിത്സയിലിരിക്കെ നിര്യാതനായി...

07 NOVEMBER 2026 12:08 PM ISTമലയാളി വാര്‍ത്ത
പ്രവാസി മലയാളി കുവൈത്തിൽ ചികിത്സയിലിരിക്കെ നിര്യാതനായി. എറണാകുളം സ്വദേശി സിനോ ദേവസ്സിക്കുട്ടി (43)യാണ് കുവൈത്തിലെ അദാൻ ആശുപത്രിയിൽ നിര്യാതനായത്. ഇദ്ദേഹത്തിന്‍റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. മൃതദേഹം നാട്ടിലെത്തിക്കുന്നതിനാവശ്യമായ നിയമപരവും ഔദ്യോഗികവുമായ നടപടിക്രമങ്ങൾ ഒഐസിസി കുവൈത്ത് കെയർ ടീമിന്‍റ...

കേന്ദ്ര സര്‍ക്കാരിന്‍റെ മിന്നല്‍ നീക്കം, പ്രവാസികള്‍ ദുരിതത്തില്‍, ഉത്തരവ് ഉടന്‍ പി​ൻ​വ​ലി​ക്ക​ണം

31 October 2021

പ്രവാസികള്‍ക്ക് ഏറെ തിരിച്ചടി നല്‍കുന്നതായിരുന്നു കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവ്. കൊവിഡിനെ തുടര്‍ന്ന് നിർത്തിവച്ച വിമാന സർവീസ് പുനഃരാരംഭിച്ചത് കടുത്ത നിബന്ധനകളോടെയായിരുന്നു. എന്നി...

പ്രവാസികളുടെ ശ്രദ്ധയ്ക്ക്, ഇത് പൂണ്ണമായും ഒഴിവാക്കിയിട്ടില്ല

28 October 2021

യുഎഇയില്‍ കൊവിഡ് കേസുകള്‍ കുറയുന്നുണ്ടെങ്കിലും ചില നിയന്ത്രണങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ഈ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നത് വഴി കുറഞ്ഞ് നില്‍ക്കുന്ന കൊവിഡ് വ്യാപനം കൂടാന്‍ സാധ്യതയേറെയാണ്. അതിനാല്‍ ഇത്തര...

ദരിദ്ര രാജ്യം നിമിഷ നേരം കൊണ്ട് സമ്പന്നരായി; സൗദിയുടെ വളർച്ച കണ്ട് ലോകം ഞെട്ടി; ആ കഥ ഇങ്ങനെ

26 October 2021

പ്രവാസികളുടെ സ്വർഗം എന്നാണ് സൗദി അറിയപ്പെടുന്നത്. ജീവിത പ്രാരാബ്ധങ്ങളുമായി കടൽ കടക്കുന്ന പ്രവാസിയെ ഇരു കയ്യും നീട്ടി സ്വീകരിക്കുകയും പുതുജീവിതം കെട്ടിപ്പടടുക്കാൻ താങ്ങാകുകയും ചെയ്യുന്ന മരുഭൂമി. എന്നാൽ...

ദുബായില്‍ പൊടിക്കാറ്റിനു പിന്നാലെ വിവിധ മേഖലകളില്‍ ശക്തമായ മഴ

25 September 2021

ദുബായില്‍ പൊടിക്കാറ്റിനു പിന്നാലെ വിവിധ മേഖലകളില്‍ ശക്തമായ മഴ. അല്‍ ലുസൈലിയിലും ലഹ് ബാബിലും സമീപ മേഖലകളിലും മഴ പെയ്തു. കനത്ത മഴയില്‍ അല്‍ഐനിലെ റോഡുകളിലും പാര്‍ക്കിങ്ങുകളിലും വെള്ളക്കെട്ടുമുണ്ടായി. ഷാര...

സൗദിയില്‍ ഇനി ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഓണ്‍ലൈനായി സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാം

15 September 2021

സൗദിയില്‍ ഇനിമുതല്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഓണ്‍ലൈനായി സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാം. സ്‌പോണ്‍സറുടെ അബ്ഷിര്‍ അക്കൗണ്ട് വഴിയാണ് സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം സാദ്ധ്യമാകുക. ഇക്കഴിഞ്ഞ മാര്‍ച്ച് മുതല്‍ ഖിവ ഓണ്...

ഇന്ത്യയില്‍ നിന്ന് സമ്ബൂര്‍ണ വാക്‌സിന്‍ എടുത്ത താമസ വിസക്കാര്‍ക്ക് ഞായറാഴ്ച മുതല്‍ യുഎഇയിലേക്ക് മടങ്ങിവരാം

10 September 2021

ഇന്ത്യയില്‍ നിന്ന് അംഗീകൃത കോവിഡ് വാക്‌സിന്റെ രണ്ടു ഡോസും സ്വീകരിച്ച താമസ വിസക്കാര്‍ക്ക് ഞായറാഴ്ച മുതല്‍ മടങ്ങിവരാമെന്ന് യുഎഇ. ലോകോരോഗ്യ സംഘടന അംഗീകരിച്ച വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കാണ് യുഎഇയില്‍ പ്രവ...

നിര്‍മ്മാണ ജോലിക്കിടെ പരിക്കേറ്റ തൊഴിലാളിയ്ക്ക് 30,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്

08 September 2021

നിര്‍മ്മാണ ജോലിക്കിടെ പരിക്കേറ്റ തൊഴിലാളിയ്ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് അബുദാബി കോടതി. 30,000 ദിര്‍ഹം തൊഴിലാളിയ്ക്ക് നഷ്ടപരിഹാരമായി നല്‍കാനാണ് കോടതിയുടെ നിര്‍ദ്ദേശം. അബുദാബി സിവില്‍ സര്‍വ്വീ...

കുവൈത്തില്‍ ബിരുദമില്ലാത്ത വിദേശികള്‍ക്ക് 6 മാസം കൂടി ഇളവ് അനുവദിക്കാന്‍ സാധ്യത

27 August 2021

കുവൈത്തില്‍ ഇഖാമ പുതുക്കാനുള്ള തുകയില്‍ അന്തിമ തീരുമാനമാകും വരെ 60 വയസ് തികഞ്ഞ ബിരുദമില്ലാത്തവര്‍ക്ക് രാജ്യത്ത് തുടരാന്‍ 6 മാസം ഇളവ് അനുവദിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ജനുവരി 1 മുതല്‍ ഈ വിഭാഗക്കാര്‍ക...

ഖത്തറില്‍ ശക്തമായ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

16 August 2021

ഖത്തറില്‍ ശക്തമായ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്.രാജ്യത്ത് ഹ്യുമിഡിറ്റിയും ചൂടും ഈ വാരാന്ത്യവും വര്‍ധിച്ച നിലയില്‍ തന്നെ കാണപ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു. തീരത്ത് തിരമാലകളുടെ ഉയരം ഒന്നു മുത...

കുവൈത്തില്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് മലയാളി യുവാവിന് ദാരുണാന്ത്യം

10 August 2021

കുവൈത്തില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് മലയാളി യുവാവ് ദാരുണമായി മരിച്ചു. ആലപ്പുഴ സ്വദേശിയായ റെനി ജേക്കബ് (39) ആണ് മരിച്ചത്. ഹരിപ്പാട് സ്വദേശിയായ റെനി, വേണാട്ടുശ്ശേരില്‍ കുടുംബാംഗമാണ്. സുല...

ആരെന്നറിയാതെ ആരോരുമില്ലാതെ ഓര്‍മ്മ നഷ്ടപ്പെട്ട് യുവതി... ബര്‍ദുബൈയില്‍ ബന്ധുക്കളില്ലാതെ അലയുന്നു

05 August 2021

ബര്‍ദുബൈയില്‍ ഓര്‍മ്മ നഷ്ടപ്പെട്ട നന്നായി മലയാളവും ഇംഗ്ലീഷും സംസാരിക്കുന്ന യുവതി ബന്ധുക്കളില്ലാതെ അലയുന്നു. പേരോ നാടോ ഒന്നുമറിയില്ല. ഓര്‍മശേഷി നഷ്ടപ്പെട്ട് പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് യുവതി സംസാരിക...

പൂര്‍ണമായി വാക്‌സിനേഷന്‍ കിട്ടിയ പ്രവാസികള്‍ക്ക് ആഗസ്ത് ഒന്ന് മുതല്‍ രാജ്യത്തേക്ക് മടങ്ങിയെത്താം : നിർണായക പ്രഖ്യാപനവുമായി കുവൈറ്റ്: സന്തോഷത്തോടെ പ്രവാസലോകം

29 July 2021

പ്രവാസികളെ സ്വാഗതം ചെയ്ത് കുവൈറ്റ്‌. പൂര്‍ണമായി വാക്‌സിനേഷന്‍ കിട്ടിയ പ്രവാസികള്‍ക്ക് ആഗസ്ത് ഒന്ന് മുതല്‍ രാജ്യത്തേക്ക് മടങ്ങിയെത്താൻ അനുമതി നല്‍കാന്‍ കുവൈറ്റ് കാബിനറ്റ് തീരുമാനം എടുത്തിരിക്കുകയാണ്. ഏ...

ആ പ്രചരിക്കുന്നത് വ്യാജവാർത്ത: പ്രവാസികൾക്ക് കർശന മുന്നറിയിപ്പ് നൽകി ഖത്തർ

26 July 2021

 ആ വ്യാജ വാർത്തകളിൽ വഞ്ചിതരാകരുത്....ഖത്തറിലെ ഇന്ത്യന്‍ എംബസികളുടെ വമ്പൻ മുന്നറിയിപ്പ് ...ആശയക്കുഴപ്പത്തിലായി പ്രവാസലോകം. പൂര്‍ണമായി വാക്‌സിന്‍ എടുത്ത് ഖത്തറിലെത്തുന്ന യാത്രക്കാരുടെ ക്വാറന്റൈന്‍ വ്യവസ...

കുവൈത്തില്‍ വ്യാജരേഖകളിലൂടെ ഗാര്‍ഹിക തൊഴിലാളികളുടെ നിയമനം നടത്തിയ ഓഫീസുകള്‍ക്കെതിരെ നടപടി

19 July 2021

കുവൈത്തില്‍ വ്യാജരേഖകളിലൂടെ ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന മൂന്ന് ഓഫീസുകള്‍ താമസകാര്യ അന്വേഷണ പൊതുവിഭാഗം കണ്ടെത്തി. മൂന്ന് പ്രവാസികളാണ് ഈ ഓഫീസുകള്‍ നടത്തിവന്നിരുന്നത്. വ്യാജരേഖകള്‍ ചമച്ച് സ...

കുവൈത്ത് ചുട്ടുപൊള്ളുന്നു.... വൈദ്യുതി ലോഡ് സൂചികയില്‍ റെക്കോഡ്

12 July 2021

കുവൈത്തില്‍ കനത്ത ചൂട് ശമനമില്ലാതെ തുടരുന്നതോടെ ഇലക്ട്രിക്കല്‍ ലോഡ് ഇന്‍ഡക്‌സില്‍ രേഖപ്പെടുത്തിയത് റെക്കോര്‍ഡ് ഉപയോഗം. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് 15227 മെഗാവാട്‌സ് ഉപയോഗം രേഖപ്പെടുത്തി. കഴിഞ്ഞ ദിവ...

Malayali Vartha Recommends