Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

24 AUGUST 2026 04:35 PM ISTമലയാളി വാര്‍ത്ത
റിയാദിലെ ബത്ഹയിൽ രേഖകളില്ലാതെ അലയുകയായിരുന്ന തൃശൂർ സ്വദേശി തോമസ് ടിൻസൺ അന്തരിച്ചു; നാട്ടിലേക്ക് മടങ്ങാനുള്ള യാത്രാരേഖകൾ ശരിയാക്കുന്നതിനിടെയാണ് വിയോഗം. ...

സൗദി പ്രവാസികളെ...മധുര പാനീയങ്ങള്‍ക്കും എനര്‍ജി ഡ്രിങ്കുകള്‍ക്കും ഞായറാഴ്ച മുതല്‍ രാജ്യത്ത് ഇരട്ടി വില! സൗദിയിൽ സെലക്ടീവ് ടാക്സ്...!

27 November 2019

സൗദിഅറേബ്യയിൽ മധുര പാനീയങ്ങള്‍ക്കും എനര്‍ജി ഡ്രിങ്കുകള്‍ക്കും ഞായറാഴ്ച മുതല്‍ ഇരട്ടി വില എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ഈ പാനീയങ്ങളുടെ ഉപഭോഗം രാജ്യത്ത് നന്നായി കൂടുതലാണ് , മധുര പാനീയങ്ങളുടെയ...

ആയിരം വര്‍ഷങ്ങൾക്ക് മുൻപ് ഒമാനിൽ ഉണ്ടായത് വൻ ദുരന്തം !ഗവേഷകരുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്; അമ്പരപ്പോടെ പ്രവാസ ലോകം

27 November 2019

ആയിരം വർഷം മുമ്പ് ഒമാനിൽ നടന്ന ഒരു കാര്യം ശാസ്ത്ര ലോകം കണ്ടെത്തി. ആ കണ്ടെത്തലിൽ ഞെട്ടിയിരിക്കുകയാണ് പ്രവാസ ലോകം. ആയിരം വര്‍ഷങ്ങൾക്ക് മുമ്പ് വലിയൊരു ഭൂകമ്പം ഉണ്ടായതായിട്ടാണ് ശാസ്ത്ര ലോകം കണ്ടെത്തിയത്. ...

സഞ്ചാരികളെ ..പ്രവാസികളെ ,ഇതിലേ ....സൗദി ക്ഷണിക്കുന്നു ...എന്നാൽ മദ്യം പടിയ്ക്ക് പുറത്ത് !

26 November 2019

സൗദി അറേബ്യ മാറ്റത്തിന്റെ പാതയിലാണെന്ന വാർത്തയാണ് ഈ അടുത്ത കാലത്തായി പുറത്ത് വന്ന റിപോർട്ടുകൾ സൂചിപ്പിക്കുന്നത് . എന്നാൽ പരമ്പരാഗതമായി രാജ്യം കൈകൊണ്ടുവരുന്ന നിലപാടുകളിൽ നിന്നും പിന്നോട്ട് പോകില്ല എന്ന...

സൗദിയിൽ ഇനി താമസരേഖയുണ്ടെങ്കിൽ പ്രവാസികളെ ..ഇനി നിങ്ങളുടെ കാര്യങ്ങൾ ഉഷാർ ...സൗദിയിലെ ആരോഗ്യ ഇൻഷുറൻസ് സേവനങ്ങൾ ഇങ്ങനെ ...!

26 November 2019

സൗദി ആരോഗ്യസേവന രംഗത്ത് വൻമാറ്റങ്ങൾക്ക് ഒരുങ്ങുകയാണ് എന്ന വാർത്തയാണ് പ്രവാസലോകത്ത് നിന്നും പുറത്ത് വരുന്നത് . ഇനിമുതല്‍ സൗദിയിൽ ആരോഗ്യ ഇൻഷുറൻസ് കാർഡിനു പകരം താമസ രേഖയായ ഇഖാമ മതി എന്ന വിവരമാണ് പുറത്ത് ...

പ്രവാസികൾക്ക് പണി കൊടുത്ത് കുവൈത്ത് ; ഇനി ഇഖാമ കാലാവധി കഴിഞ്ഞാൽ ലൈസൻസും ഇല്ല ലൈസന്‍സ് റദ്ദാക്കാൻ തീരുമാനം

26 November 2019

ലൈസൻസ് വിതരണം ഇലക്ട്രോണിക്സ് കിയോസ്കുകൾ വഴിയാക്കിയതിനു പിന്നാലെയാണ് ഗതാഗതവകുപ്പ് പുതിയ പരിഷ്കരണത്തിനൊരുങ്ങുന്നത്. കുവൈത്തില്‍ വിദേശികളുടെ ഡ്രൈവിങ് ലൈസൻസ് ഇഖാമയുമായി ബന്ധിപ്പിക്കാൻ ഗതാഗത വകുപ്പ് നീക്കം...

നിയമലംഘനം; അറസ്റ്റിലായത് 42 ലക്ഷം പ്രവാസികൾ

25 November 2019

സൗദി അറേബ്യയില്‍ നിയമലംഘനങ്ങളുടെ പേരില്‍ അറസ്റ്റിലായ പ്രവാസികളുടെ എണ്ണം 42 ലക്ഷം കവിഞ്ഞതായി റിപ്പോര്‍ട്ട് പുറത്ത്. അനധികൃത താമസക്കാരെ പിടികൂടാനായി 2017ല്‍ തുടക്കമിട്ട പദ്ധതിയിലൂടെയാണ് ഇതുവരെ 42,17,772...

പരീക്ഷപേടിയോ ? മലയാളി വിദ്യാർഥിയെ ഷാർജയിൽ നിന്നും കാണാതായി.മകനേ തിരികെ വരൂ....!

24 November 2019

അമേയ സന്തോഷെന്ന 15 വയസുകാരനെ ഷാർജയിൽ നിന്നും കാണാതായി എന്ന വാർത്തയാണ് പുറത്ത് വരുന്നത് . പരീക്ഷാപേടിയാണ് വിദ്യാർത്ഥിയെ കാണാതായതിന് പിന്നിലെന്ന് പുറത്ത് വരുന്ന റിപോർട്ടുകൾ സൂചിപ്പിക്കുന്നു. അത്തരത്തിലാ...

ബാർബർ ഷോപ്പിൽ കുഴഞ്ഞു വീണു കണ്ണുതുറന്നപ്പോൾ ജയിലിലും ....! യുഎഇയില്‍ യുവാവിന് സംഭവിച്ചത് അറിഞ്ഞ് ഞെട്ടി പ്രവാസലോകം ...!

24 November 2019

ബാര്‍ബര്‍ ഷോപ്പില്‍ മുടിവെട്ടുന്നതിനിടെ കുഴഞ്ഞുവീണ യുവാവ് ബോധം വന്ന് കണ്ണുതുറന്നപ്പോൾ ജയിലിൽ ....യുവാവിന് എന്താണ് സംഭവിച്ചതെന്ന് അറിയണ്ടേ, റാസല്‍ഖൈമയിലാണ് സംഭവം നടന്നത് . മയക്കുമരുന്നിന് അടിമയായിരുന്ന...

പ്രവാസികളുടെ വിവാഹ രജിസ്​ട്രേഷൻ നിയമം ഉടൻ പ്രാബല്യത്തിൽ ...!ഇന്ത്യയിൽ വന്ന് കല്യാണം കഴിച്ച് സ്ത്രീകളെ വഴിയാധാരമാക്കുന്നവർക്ക് കടുത്ത ശിക്ഷ ...!

24 November 2019

പ്രവാസികളുടെ വിവാഹ രജിസ്​ട്രേഷൻ നിയമം കേന്ദ്ര സർക്കാർ നടപ്പാക്കാനൊരുങ്ങുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. പ്രവാസികൾക്ക്​ നാടുകടത്തലും തടവുശിക്ഷയും ജോലിനഷ്​ടവുമടക്കം ഉണ്ടാകാൻ സാധ്യതയുള്ള വ്യവസ്​...

യുഎഇയിൽ ലൈംഗിക പീഡനത്തിനുള്ള ശിക്ഷ ഡബിൾ സ്ട്രോങ്ങ് ....!

22 November 2019

യുഎഇയിൽ ലൈംഗിക പീഡനത്തിന്​ ശിക്ഷ ഇരട്ടിയാക്കിയിരിക്കുകയാണ് ... യു.​എ.​ഇ​യി​ൽ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ക​ടു​ത്ത ശി​ക്ഷാ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ യു.​എ.​ഇ പ്ര​സി​ഡ​ൻ​റ് ശൈ​ഖ് ഖ​ലീ​ഫ ബി​ൻ സാ​യി​ദ് ആ​...

പ്രവാസികളെ നിങ്ങൾ കടക്കെണിയിൽ ആണോ ...?കടക്കെണിയിൽ പെട്ടവര്‍ക്കൊരു കൈത്താങ്ങായി യു.എ.ഇയില്‍ പുതിയ നിയമം....!

22 November 2019

കടക്കെണിയിൽ പെട്ടവര്‍ക്കൊരു കൈത്താങ്ങായി യു.എ.ഇയില്‍ ആവിഷ്കരിച്ച പുതിയ നിയമത്തിന് വ്യപാക പിന്തുണയാണ് ലഭിക്കുന്നത്. ജനുവരി മുതൽ നടപ്പിലാകുന്ന നിയമത്തിന്‍റെ മുന്നൊരുക്കങ്ങൾ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു....

പ്രവാസികളുടെ പുതിയസംരംഭമാണോ....? എങ്കിൽ സൗദിയിൽ ആദ്യവർഷം സ്വദേശിവത്കരണമില്ല.....

20 November 2019

സൗദി അറേബ്യയിൽ തൊഴിൽ, സാമൂഹികവികസന മന്ത്രാലയം ഒരു പുതിയ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്. ഇനി സൗദി അറേബ്യയിൽ പുതിയസംരംഭങ്ങൾ തുടങ്ങുമ്പോൾ ആദ്യവർഷം സ്വദേശിവത്കരണം ബാധകമാവില്ലെന്നാണ് തൊഴിൽ, സാമൂഹികവികസ...

നോര്‍ക്ക പുനരധിവാസ പദ്ധതി:വായ്പാ യോഗ്യത നിര്‍ണ്ണയം സംരംഭകത്വ പരിശീലനവും എറണാകുളത്ത്

20 November 2019

പ്രവാസി പുനരധിവാസ പദ്ധതിയിന്‍ കീഴില്‍ നോര്‍ക്ക റൂട്ട്‌സിന്റെ നേതൃത്വത്തില്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ സംരംഭങ്ങള്‍ തുടങ്ങുന്നതിനായി മൂലധന/പലിശ സബ്‌സിഡിയുള്ള വായ്പ ലഭ്യമാക്കുന്നതിനുള്ള അര്‍ഹതാനി...

വംശീയ വിവേചനത്തിനെതിരെ നിയമം കൊണ്ടുവരണമെന്ന് സൗദി മനുഷ്യാവകാശ കമ്മീഷന്റെ ശക്തമായ വെളിപ്പെടുത്തൽ !

20 November 2019

വംശീയ വിവേചനങ്ങള്‍ക്കെതിരെ നിയമ നിര്‍മ്മാണം കൊണ്ടുവരണമെന്ന ശക്തമായ നിലപാടുമായി സൗദി മനുഷ്യാവകാശ കമ്മീഷൻ രംഗത്ത്. രാജ്യത്ത് സഹിഷ്ണുതയുടെ സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണിതെന്ന് മനുഷ്യാവക...

36 വര്‍ഷംമുമ്പ് ഇന്ത്യയിലേക്ക് മടങ്ങിയ മാതാവിനെത്തേടി ദുബായ് യുവതി നടത്തിയ അന്വേഷണത്തിന് ശുഭ പര്യവസാനം

04 November 2019

ഒരു സന്തോഷകരമായ വാര്‍ത്തയാണ് ഇന്ന് പ്രവാസി മലയാളിയില്‍. 36 വര്‍ഷംമുമ്പ് ഇന്ത്യയിലേക്ക് മടങ്ങിയ മാതാവിനെത്തേടി ദുബായ് യുവതി നടത്തിയ അന്വേഷണവും അതിന്റെ ശുഭ പര്യവസാനവുമാണ് വാര്‍ത്ത. മറിയം അബ്ദുള്‍ റഹ്മാന...

Malayali Vartha Recommends