Widgets Magazine
27
Oct / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൻ ത ചുഴലിക്കാറ്റിനെ തുടർന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ സംസ്ഥാനങ്ങളിൽ ഓറഞ്ച് മുന്നറിയിപ്പ് നൽകി: അതീവ ജാഗ്രത; ചുഴലിക്കാറ്റ് കരകയറിയാൽ കേരളത്തിൽ ഉൾപ്പെടെ സംഭവിക്കുന്നത്...


12 വർഷം തെരുവിൽ യാചിച്ചു; കണ്ടെത്തിയത് ലക്ഷങ്ങൾ! സ്ത്രീക്ക് മാനസികാരോഗ്യ പ്രശ്നങ്ങൾ എന്ന് സൂചന: ചികിത്സയ്ക്ക് വേണ്ടിയുള്ള ഏർപ്പാടുകളൊരുക്കി അധികൃതർ...


പരിപാടിയിൽ പങ്കെടുക്കരുതെന്ന നിർദേശം പാർട്ടി തന്നിട്ടില്ല; രേഖാമൂലമോ വിളിച്ചറിയിക്കുകയോ ചെയ്തിട്ടില്ല: ബിജെപിയെ വെട്ടിലാക്കി പ്രമീള ശശിധരൻ: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കടുത്ത നടപടി എടുക്കുന്നത് തിരിച്ചടിയാകുമെന്ന് ഒരു വിഭാഗം: ബിജെപി ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചാല്‍ സംരക്ഷിക്കുമെന്ന് പാലക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി...


സ്വർണ വില കുറഞ്ഞു..ഒക്ടോബർ 25 ശനിയാഴ്ച വില വർധിച്ചതിന് ശേഷമാണ് ഇന്ന് വില കുറഞ്ഞിരിക്കുന്നത്... സ്വർണം വാങ്ങാൻ ആവേശമാവുന്നു..


സ്കൂട്ടർ ഇന്നോവ കാറുമായി കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

സൗദി എയർലൈൻസ് സൗജന്യ ബാഗേജിന്റെ കാര്യത്തിൽ തീരുമാനമായി ..!

06 DECEMBER 2019 02:52 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യ-യുകെ സമ്പൂർണ സാമ്പത്തിക വ്യാപാര കരാർ : സമുദ്രോല്പന്ന മേഖലയിലെ പങ്കാളികൾക്ക് അവബോധം സൃഷ്ടിക്കാനായി എംപിഇഡിഎ

ഹോങ്കോങ് റൺവേയിൽ നിന്ന് തെന്നിമാറിയ ബോയിങ് 747 കടലിൽ വീണു: ജീവൻ നഷ്ടപെട്ടത് രണ്ട് പേർക്ക്: നാല് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു...

പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്ററും, ഫിറ കുവൈറ്റും സംയുക്തമായി സൗജന്യ ലീഗൽ ക്ലിനിക്‌ സംഘടിപ്പിക്കുന്നു...

മടങ്ങിയെത്തിയ പ്രവാസികളെ നോർക്ക കെയറിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം പരിഗണിക്കണം - കേരള ഹൈക്കോടതി.മുൻ കുവൈറ്റ് പ്രവാസിയുടെ ഹർജിയിലാണ് ഉത്തരവ്

പ്രവാസികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ്; 2018-മുതല്‍ ലോക കേരള സഭയില്‍ ഉന്നയിച്ചത് കുവൈറ്റ് പ്രവാസി...

സൗദി എയർലൈൻസ് തങ്ങളുടെ നയം വ്യക്തമാകുകയാണ് അന്താരാഷ്ട്ര റൂട്ടുകളിൽ സൗജന്യ ബാഗേജ് ആനുകൂല്യം വെട്ടിച്ചുരുക്കിയിരിക്കുകയാണ് .....ഇക്കണോമി ക്ലാസ് ടിക്കറ്റിൽ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ബാഗേജിെൻറ എണ്ണം ചുരുക്കിയിരിക്കുന്നത്. ബുധനാഴ്ച മുതൽ ഇഷ്യൂ ചെയ്ത ടിക്കറ്റുകൾക്കാണ് ഇത്തരത്തിൽ നിയമം ബാധകമാവുക. പ്രിയപ്പെട്ടവർക്കായി പ്രവാസമണ്ണിൽ നിന്നും നാട്ടിലേയ്ക്ക് ഇഷ്ട്ടമുള്ള ഒരുപാട് വസ്തുക്കൾ കൊണ്ടുവരാൻ സാധിക്കില്ല എന്ന് ചുരുക്കം.

സൗദിയിൽനിന്നുള്ള അന്താരാഷ്ട്ര റൂട്ടുകളിൽ നേരേത്ത അനുവദിച്ചിരുന്ന സൗജന്യ ബാഗേജ് ആനുകൂല്യമാണ് സൗദി എയർലൈൻസ് വെട്ടിച്ചുരുക്കിയത്. ഇക്കണോമി ക്ലാസ് ടിക്കറ്റിൽ എല്ലാ കാറ്റഗറികൾക്കും നേരേത്ത ഏഴു കിലോ ഹാൻഡ് ബാഗും 23 കിലോ ഭാരമുള്ള രണ്ടു വീതം ചെക്ക്ഡ് ബാഗേജുകളും അനുവദിച്ചിരുന്നു. എന്നാൽ, ഇനിമുതൽ എക്കണോമി ക്ലാസ് ടിക്കറ്റ് വിഭാഗത്തിൽ സേവർ എന്ന ഏറ്റവും നിരക്ക് കുറഞ്ഞ ‘യു’ സീരീസ് ടിക്കറ്റിൽ ഏഴു കിലോ ഹാൻഡ് ബാഗ് മാത്രമേ അനുവദിക്കൂ. അതേസമയംനേരേത്ത ടിക്കറ്റ് എടുത്ത യാത്രക്കാർക്ക് പഴയ രീതിയിൽതന്നെ ലഗേജുകൾ കൊണ്ടുപോവാമെന്നും എന്നാൽ ബുധനാഴ്ച മുതൽ ഇഷ്യൂ ചെയ്യുന്ന ടിക്കറ്റുകൾക്കാണ് പുതിയ നിയമം ബാധകമാവുകയെന്നും സൗദി എയർലൈൻസ് വൃത്തങ്ങൾ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആരോഗ്യ വകുപ്പിന് കീഴില്‍ 400 മില്യണ്‍ യുഎസ് ഡോളറിന്റെ പദ്ധതിക്ക് അന്തിമാനുമതി  (22 minutes ago)

യുകെയില്‍ ഇന്ത്യന്‍ വംശജ ബലാത്സംഗത്തിന് ഇരയായി  (47 minutes ago)

രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പിതാവ് ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍  (57 minutes ago)

2025-26 സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യപകുതിയില്‍ പാല്‍സംഭരണത്തിലും വില്‍പ്പനയിലും മുന്നേറ്റം നടത്തി മില്‍മ...  (1 hour ago)

തെരുവുനായ പ്രശ്‌നത്തില്‍ വിവിധ സംസ്ഥാനങ്ങളോടുള്ള കടുത്ത അസംതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി  (1 hour ago)

സംസ്ഥാനത്തെ ഐടി മേഖലയുമായി സഹകരണം ശക്തമാക്കാന്‍ ജര്‍മ്മന്‍ സംഘം ടെക്നോപാര്‍ക്കില്‍...  (1 hour ago)

സഹോദരിമാരോടൊപ്പമുള്ള അശ്ലീല എഐ വീഡിയോ കാട്ടി പണം ആവശ്യപ്പെട്ടതിന് പിന്നാലെ 19കാരന്‍ ആത്മഹത്യ ചെയ്തു  (1 hour ago)

ലോക ഒക്യുപേഷണൽ തെറാപ്പി ദിനം ആഘോഷിച്ച് പ്രയത്ന സെന്റർ: എഡിഎച്ച്ഡി, ഓട്ടിസം സ്പെക്‌ട്രം ഡിസോർഡർ എന്നിവയുള്ള കുട്ടികൾക്കായി ഒരു മാസത്തെ സൗജന്യ രോഗനി‍ർണയവും ചികിത്സയും  (1 hour ago)

ആരോഗ്യമേഖലയ്‌ക്കൊപ്പം വിദ്യാഭ്യാസരംഗത്തും മുന്നേറ്റവുമായി ഡോ.ഷംഷീർ വയലിൽ; സൗദി വിപണിയിൽ ഐപിഒ പ്രഖ്യാപിച്ച് ഡോ. ഷംഷീർ ചെയർമാനായ അൽമസാർ അൽഷാമിൽ എഡ്യൂക്കേഷൻ: യുഎഇയിൽ പ്രവർത്തനം ആരംഭിച്ച കമ്പനി സൗദിയിൽ ലി  (1 hour ago)

മൻ ത ചുഴലിക്കാറ്റിനെ തുടർന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ സംസ്ഥാനങ്ങളിൽ ഓറഞ്ച് മുന്നറിയിപ്പ് നൽകി: അതീവ ജാഗ്രത; ചുഴലിക്കാറ്റ് കരകയറിയാൽ കേരളത്തിൽ ഉൾപ്പെടെ സംഭവിക്കുന്നത്...  (1 hour ago)

ഫോൺ കെണി, ചാറ്റ് കെണി, റീൽസ് കെണി തുടങ്ങി തേൻ കെണികൾ;മല്ലൂസ് പൊളിയാണ് ഗുയ്സ്‌; വിമർശനവുമായി അഞ്ജു പാർവതി പ്രഭീഷ്  (2 hours ago)

12 വർഷം തെരുവിൽ യാചിച്ചു; കണ്ടെത്തിയത് ലക്ഷങ്ങൾ! സ്ത്രീക്ക് മാനസികാരോഗ്യ പ്രശ്നങ്ങൾ എന്ന് സൂചന: ചികിത്സയ്ക്ക് വേണ്ടിയുള്ള ഏർപ്പാടുകളൊരുക്കി അധികൃതർ...  (2 hours ago)

പി എം ശ്രീയില്‍ പിണറായി മിണ്ടിപ്പോകരുത് സി പി എമ്മിനെ രക്ഷിച്ചത് ശശി തരൂരെന്ന് ; മുഖ്യമന്ത്രിയെ കുടഞ്ഞെറിഞ്ഞ് വിശ്വപൗരന് ജയ്‌വിളിച്ച് സഖാക്കള്‍ !! ഈ പാര്‍ട്ടിയുടെ ഒരു ഗതികേട് നോക്കണേ... കേന്ദ്ര സര്‍ക്  (2 hours ago)

മൻത ചുഴലിക്കാറ്റ് പുലർച്ചെയോടെ രൂപപ്പെട്ടു; കേരളത്തിൽ തീരപ്രദേശങ്ങളിലും കിഴക്കൻ മേഖലകളിലും മഴയ്ക്ക് സാധ്യത  (2 hours ago)

പരിപാടിയിൽ പങ്കെടുക്കരുതെന്ന നിർദേശം പാർട്ടി തന്നിട്ടില്ല; രേഖാമൂലമോ വിളിച്ചറിയിക്കുകയോ ചെയ്തിട്ടില്ല: ബിജെപിയെ വെട്ടിലാക്കി പ്രമീള ശശിധരൻ: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കടുത്ത നടപടി എടുക്കുന്നത് തിരിച്  (2 hours ago)

Malayali Vartha Recommends