Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

24 AUGUST 2026 04:35 PM ISTമലയാളി വാര്‍ത്ത
റിയാദിലെ ബത്ഹയിൽ രേഖകളില്ലാതെ അലയുകയായിരുന്ന തൃശൂർ സ്വദേശി തോമസ് ടിൻസൺ അന്തരിച്ചു; നാട്ടിലേക്ക് മടങ്ങാനുള്ള യാത്രാരേഖകൾ ശരിയാക്കുന്നതിനിടെയാണ് വിയോഗം. ...

സൗദി പഴയ സൗദി അല്ല...ജോലി ചെയ്യണം! വിവാഹ മോചനം ആവശ്യപ്പെട്ട് സ്ത്രീകള്‍... വിവാഹ മോചനം തേടുന്ന സ്ത്രീകളുടെ എണ്ണം സൗദി അറേബ്യയില്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്.

31 October 2019

വിവാഹ മോചനം തേടുന്ന സ്ത്രീകളുടെ എണ്ണം സൗദി അറേബ്യയില്‍ വൻ തോതിൽ വര്‍ധിക്കുന്നു. ജോലി ചെയ്യാനും പുറത്ത് പോവാനും ഡ്രൈവ് ചെയ്യാനും അനുവദിക്കാത്ത ഭര്‍ത്താക്കന്‍മാരോടൊത്ത് ജീവിക്കാന്‍ തയ്യാറല്ലെന്ന് പ്രഖ്യ...

ദോഹ മോഡേണ്‍ ഇന്ത്യന്‍ സ്‌കൂള്‍ അടച്ചു പൂട്ടാൻ ഒരുങ്ങുന്നു ; 2000ത്തോളം വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍ !

31 October 2019

ദോഹ മോഡേണ്‍ ഇന്ത്യന്‍ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഒരുങ്ങുന്നു. സ്‌കൂള്‍ അധികൃതര്‍ തന്നെയാണ് രക്ഷിതാക്കളോട് ഈ കാര്യം അറിയിച്ചത്. 2000ത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂള്‍ പ്രവര്‍ത്തനം നിര്‍ത്താന്‍ ...

സൗദി അറേബ്യയിലെ നിക്ഷേപക സാധ്യതകള്‍ ലോകത്തിനു മുന്നില്‍ തുറന്നിട്ട് ആഗോള നിക്ഷേപക സമ്മേളനത്തിന് റിയാദില്‍ തുടക്കമായി...

30 October 2019

സൗദി അറേബ്യയിലെ നിക്ഷേപക സാധ്യതകള്‍ ലോകത്തിനു മുന്നില്‍ തുറന്നിട്ട് ആഗോള നിക്ഷേപക സമ്മേളനം (ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മന്റെ് ഇനിഷ്യേറ്റിവ്) റിയാദില്‍ ചൊവ്വാഴ്ച തുടങ്ങി. വ്യാഴാഴ്ച സമാപിക്കുന്ന ത്രിദിന സമ്...

പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദിയില്‍... കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ മോദിക്ക് ഊജ്വല സ്വീകരണമാണ് സൗദി ഒരുക്കിയത്, സൗദി ഭരണാധികാരി സല്‍മാന്‍ രാജാവുമായും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായും മോദി കൂടിക്കാഴ്ച നടത്തും

29 October 2019

പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദിയില്‍. റിയാദില്‍ ഇന്നു മുതല്‍ നടക്കുന്ന വാര്‍ഷിക നിക്ഷേപകസംഗമത്തില്‍ പങ്കെടുക്കാനാണ് മോദി സൗദിയിലെത്തിയത്. കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ മോദിക്ക് ...

മസ്തിഷ്ക മരണം സംഭവിച്ച സൗദി വനിത രക്ഷിച്ചത് ഏഴ് ജീവനുകള്‍.......അപൂർവ അവയവദാന സംഭവം ഇങ്ങനെ !

27 October 2019

സൗദി വനിതയുടെ കണ്ണീരണിയിക്കുന്ന പ്രവർത്തി ...ഏഴ് ജീവിതങ്ങൾ ഇനി തങ്ങൾക്ക് അവയവം പകുത്തു നൽകിയ ആ സൗദി വനിതയ്ക്ക് മുന്നിൽ കടപ്പെടിരിക്കും. ശനിയാഴ്ചയാണ് മസ്തിഷ്ക മരണം സംഭവിച്ച സൗദി വനിതയുടെ അവയവങ്ങ്ള്‍ ഏഴ...

കുവൈറ്റിലെ തടവുകാർ ഇനി ഹൈടെക് ! സംഭവം ഇതാണ് ......

27 October 2019

കുവൈറ്റിൽ ഇനി തടവുകാർക്ക് വിലങ്ങുകൾക്ക് പകരം ഇ​ല​ക്​​ട്രോ​ണി​ക്​ ബാ​ൻ​ഡ് അണിയിക്കും .....അങ്ങനെ ബാൻഡ് അണിയിക്കുന്നത് എന്തിനാ എന്നല്ലേ ..അങ്ങനെ ഇ​ല​ക്​​ട്രോ​ണി​ക്​ ബാ​ൻ​ഡ്​ അ​ണി​യി​ച്ച്​ അ​വ​രെ നി​രീ...

മരണത്തിലും മോക്ഷമില്ലാതെ മലയാളി ബാലിക; കുവൈറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട മലയാളി ബാലികയുടെ മൃതദേഹം രണ്ടു മാസമായി മോര്‍ച്ചയില്‍

26 October 2019

കുവൈറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട മലയാളി ബാലികയുടെ മൃതദേഹം രണ്ടു മാസമായി മോര്‍ച്ചയില്‍ സൂക്ഷിക്കുന്നു. ഓഗസ്റ്റ് 26 ന് അബ്ബാസിയയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ ചെങ്ങന്നൂര്‍ പുലിയ...

പ്രവാസികളെ ഈ കുഞ്ഞു വാവ്യ്ക്ക് വേണ്ടി പ്രാർത്ഥിക്കണം കേട്ടോ ..ഒപ്പം ഒരു വോട്ടും !

22 October 2019

തിരുവനന്തപുരം മണ്ണന്തല സ്വദേശിയും ഷാർജയിലെ സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റുമായ ഷേറിൽ ജുനേജ, വീട്ടമ്മയായ ഷിഫാ ജുനേജോ ദമ്പതികളുടെ ഏക മകളാണ് അഹ്‌ലാം ദുആ. 2018 ൽ ഷാർജ അൽ ഖാസിമി ആശുപത്രിയിൽ മാസം തികയാതെ ജനി...

കുവൈറ്റ് നഗരങ്ങളിൽ ആ കാഴ്ച്ച കണ്ടവർ ഞെട്ടിത്തരിച്ചു! ജനങ്ങൾക്കിടയിൽ ഭീതി പടർത്തി 'ജോക്കർ'; ഒടുവിൽ സംഭവിച്ചത്

21 October 2019

പ്രേഷകരുടെ മനസ്സിനെ കീഴടക്കിയ ഒരു സിനിമയാണ് ടോഡ് ഫിലിപ്പ്സ് സംവിധാനം ചെയ്ത 'ജോക്കര്‍'. വാക്വിന്‍ ഫീനിക്സ് നായകനായി അഭിനയിച്ച ഈ ചിത്രത്തിലെ ജോക്കർ എന്ന കഥാപാത്രം വലിയ സ്വാധീ നമാണ് എല്ലാവരിലും...

ഷാർജ മരുഭൂമിയിൽ ഉണ്ടായ അപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു; കൊല്ലപ്പെട്ടവരിൽ ഒരാൾ റിയാദിലെ പൊതുപ്രവർത്തകൻ; കണ്ണുനീരോടെ പ്രവാസി മലയാളികൾ

20 October 2019

മരുഭൂയാത്രക്കിടെയായിരുന്നു വെള്ളിയാഴ്ച ഷാർജയിൽ രണ്ടു ജീവനുകൾ പൊലിഞ്ഞത്. അതിൽ ഒരാൾ റിയാദിലെ മലയാളി സാമൂഹിക പ്രവർത്തകനാണ്. വെള്ളിയാഴ്ച ഡെസർട്ട് സഫാരിക്കിടെ വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച മലപ്പുറം ...

ടീം ​ ബഹ്റൈന്റെ സ​ഹാ​യ​ത്തോ​ടെ രാ​ജ്യം ഉ​ദ്ദേ​ശി​ച്ച വി​ക​സ​ന ല​ക്ഷ്യ​ങ്ങ​ള്‍ നേടുന്നുവെന്ന് ദേ​ശീ​യ സാമ്പത്തിക മ​​ന്ത്രി ശൈ​ഖ്​ സ​ല്‍​മാ​ന്‍ ബി​ന്‍ ഖ​ലീ​ഫ ആ​ല്‍ ഖ​ലീ​ഫ

20 October 2019

ടീം ​ ബഹ്റൈന്റെ സ​ഹാ​യ​ത്തോ​ടെ രാ​ജ്യം ഉ​ദ്ദേ​ശി​ച്ച വി​ക​സ​ന ല​ക്ഷ്യ​ങ്ങ​ള്‍ കൈ​വ​രി​ക്കു​ന്ന​തായി ദേ​ശീ​യ സാമ്പത്തിക മ​​ന്ത്രി ശൈ​ഖ്​ സ​ല്‍​മാ​ന്‍ ബി​ന്‍ ഖ​ലീ​ഫ ആ​ല്‍ ഖ​ലീ​ഫ. ബഹ്റൈൻ ക്ര​മാ​നു​ഗ​ത​മാ...

സൗദിയില്‍ വന്‍ തീപിടുത്തം; തീ പിടിച്ചത് തൊഴിലാളികളുടെ താമസസ്ഥലത്ത്

19 October 2019

സൗദിയില്‍ വന്‍ തീപിടുത്തം ഉണ്ടായിരിക്കുന്നു. യാമ്ബുവിനടുത്ത് യാമ്ബു-ജിദ്ദ എക്‌സ്പ്രസ് വേയിലായിലാണ് തീ പിടിച്ചത്. തൊഴിലാളികളുടെ താമസ സ്ഥലത്താണ് തീപിടുത്തമുണ്ടായിരിക്കുന്നത്. തീപിടുത്തത്തില്‍ 75 ഓളം ക്യ...

ആശുപത്രിയിൽ കിടക്കയിൽ 231 ദിവസം; ആദ്യം അബോധാവസ്ഥയിൽ, ബോധം വീണ്ടെടുത്തെങ്കിലും മാനസിക നില തെറ്റിയ അവസ്ഥയിലും ആശുപത്രി കിടക്കയിൽ ജീവിതം തള്ളിനീക്കി; ഒടുവിൽ ബിഹാർ സ്വദേശിക്ക് തുണയായത് മലയാളികൾ

19 October 2019

സൗദിയിലെ ആശുപത്രിയിൽ കിടക്കയിൽ 231 ദിവസം. ആദ്യം അബോധാവസ്ഥയിലും പിന്നീട് ബോധം വീണ്ടെടുത്തെങ്കിലും മാനസിക നില തെറ്റിയ അവസ്ഥയിലും ആശുപത്രി കിടക്കയിൽ ജീവിതം തള്ളിനീക്കി. ഈ കാലമത്രയും മുസാഫിർ അലിക്ക് തുണ...

ഖത്തറില്‍ മലയാളി നഴ്‌സ് ദമ്പതികളുടെ രണ്ടുമക്കള്‍ മരണപ്പെട്ടു... ഛര്‍ദിയും ശ്വാസതടസവും മൂലം അവശനിലയിലായ കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല...

19 October 2019

ഖത്തറില്‍ ജോലി ചെയ്യുന്ന മലയാളി നഴ്‌സ് ദമ്പതികളുടെ രണ്ടുമക്കള്‍ ഹമദ് ആശുപത്രിയില്‍ മരണപ്പെട്ടു. കോഴിക്കോട് ഫറോക്ക് സ്വദേശി ഹാരിസിന്റെയും നാദാപുരം കുമ്മങ്കോട് സ്വദേശി വാണിയൂര്‍ ഷമീമയുടേയും മക്കളായ റഹാന...

ഖത്തറില്‍ മലയാളി ദമ്പതികളുടെ രണ്ട് മക്കള്‍ മരിച്ചു; ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നാണ് സംശയം

18 October 2019

ഖത്തറില്‍ ജോലിചെയ്യുന്ന മലയാളി നഴ്‌സ് ദമ്പതികളുടെ രണ്ടു കുട്ടികള്‍ മരിച്ചു. കോഴിക്കോട് ഫറൂഖ് സ്വദേശി ഹാരിസിന്റെയും നാദാപുരം കുമ്മങ്കോട് സ്വദേശി വാണിയൂര്‍ മമ്മൂട്ടിയുടെ മകള്‍ ഷമീമയുടെയും മക്കളാണ് മരണപ്...

Malayali Vartha Recommends