Widgets Magazine
18
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

‘സ്വഫവ’ പദ്ധതിയുമായി സൗദി...!

06 DECEMBER 2019 03:01 PM IST
മലയാളി വാര്‍ത്ത

More Stories...

കടൽ പ്രക്ഷുബ്ധമാകാനും ശക്തമായ കാറ്റ് വീശാനും സാധ്യത: യുഎഇയിൽ കാറ്റും മഴയും; ഒട്ടകങ്ങളെ കയറ്റിയ ലോറി മറിഞ്ഞു...

ലോകമെമ്പാടുമുള്ള സന്ദർശകരെ ആകർഷിക്കുന്ന ദുബായ് ഗ്ലോബൽ വില്ലേജ് ഇത്തവണ പുതുവത്സരം ആഘോഷിക്കുന്നത് ഏഴ് തവണ: ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പിടിവീഴും...

ഇന്ത്യൻ പ്രവാസികൾക്ക് കനത്ത തിരിച്ചടി; യുഎഇയിൽ ജോലി തേടുന്നതോ ഉപരിപഠനത്തിന് ആഗ്രഹിക്കുന്നതോ ആയ ആയിരക്കണക്കിന് പ്രവാസികളെ നേരിട്ട് ബാധിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം

ഭാഗ്യം പരീക്ഷിക്കുന്ന പ്രവാസി മലയാളികൾക്ക് ആവേശം പകരുന്ന മാറ്റങ്ങൾ; ഭാഗ്യക്കുറികളിൽ പ്രതീക്ഷ അർപ്പിച്ച് പ്രവാസികൾ

യുഎഇയിൽ വെള്ളിയാഴ്ച പ്രാർത്ഥന സമയം മാറുന്നു: 2026 ജനുവരി 2 മുതൽ പുതിയ നിയമം...

സൗദിയില്‍ തൊഴില്‍ മന്ത്രാലയവും രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചു. സ്വഫവ എന്ന പേരിലാണ് പുതിയ പദ്ധതി...... സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ ആവിശ്യങ്ങൾ നേരിട്ട് മന്ത്രാലയത്തെ സമീപിക്കാനും പ്രശ്‌നപരിപഹാരങ്ങള്‍ തേടാനുമുള്ള വഴിയായാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സൗദിയിലെ തൊഴില്‍ സാമൂഹ്യകാര്യ മന്ത്രാലയമാണ് പുതിയ പദ്ധതിക്ക് ഇത്തരത്തിൽ തുടക്കം കുറിച്ചത്. സ്വകാര്യ മേഖലയെ ശക്തിപ്പെടുത്തുന്നതിനും തദ്ദേശിയ സംരംഭങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഇങ്ങനെയൊരു പദ്ധതി.സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയവുമായി ബന്ധപ്പെട്ട നിയമോപദേശങ്ങള്‍ തേടുന്നതിനും, പരാതികള്‍ സമര്‍പ്പിക്കുന്നതിനും, കൈകൊള്ളുന്ന തീരുമാനങ്ങല്‍ കൈമാറാനും ഇത് വഴി സാധിക്കും.

സ്ഥാപനങ്ങളുടെ ഉന്നത പദവികള്‍ കൈകാര്യം ചെയ്യുന്ന മാനേജര്‍ തസ്തികയിലുള്ളവര്‍ക്കാണ് ഇത് വഴി മന്ത്രാലയവുമായി ആശയ വിനിമയം സാധ്യമാകുക. സഫ് വ വഴി വിവിധ മാര്‍ഗേണ മന്ത്രാലയത്തിന്റെ സഹായങ്ങള്‍ തേടാന്‍ കഴിയും.നേരിട്ടുള്ള കൂടികാഴ്ചക്കായി സമയം നിശ്ചചയിക്കുക, ടെലഫോണ്‍ വഴിയുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍. കസ്റ്റമര്‍ സര്‍വീസ് ഓഫീസ് വഴിയുള്ള സഹായം, മറാസ് പോര്‍ട്ടല്‍ വഴിയുള്ള സഹായം എന്നീ മാര്‍ഗങ്ങള്‍ വഴിയാണ് സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയത്തിന്റെ സഹായം തേടാന്‍ സാധിക്കുക. അപേക്ഷിച്ച് ഇരുപത്തി നാല് മണിക്കൂറിനകം പ്രശ്‌ന പരിഹാരം സാധ്യമാകുമെന്നതാണ് പദ്ധതിയുടെ പ്രത്യേകത.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വ്യത്യസ്ഥ ഭാവങ്ങളുമായി പ്രകമ്പനത്തിന് പുതിയ പോസ്റ്റർ  (1 hour ago)

ക്രിസ്മസ് കരോൾ ആഘോഷങ്ങളിൽ ആർഎസ്എസ് ശാഖകളിൽ ആലപിക്കുന്ന ഗണഗീതം ചൊല്ലാനുള്ള നീക്കം പ്രതിഷേധാർഹം -ഡി വൈ എഫ് ഐ  (1 hour ago)

ഓട്ടോണോമസ് കോ-വര്‍ക്കറിനെ സൃഷ്ടിക്കുന്നതിനുള്ള 'ക്ലാപ്പ് എഐ' യുമായി ഡിജിറ്റല്‍ വര്‍ക്കര്‍ സര്‍വീസസ്: ഓണ്‍-സ്ക്രീന്‍ ജോലികളെ ഓട്ടോമേറ്റഡ് ആക്കുന്നതില്‍ പ്രധാന വഴിത്തിരിവ്  (1 hour ago)

ക്രിസ്‌മസിന്‌ സ്വർണ സമ്മാന ഓഫറുമായി ഫ്രെയർ എനർജി...  (1 hour ago)

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനുള്ള വിലക്ക് നീട്ടി ഹൈക്കോടതി: ജനുവരി ഏഴ് വരെ വിലക്ക് തുടരും...  (1 hour ago)

സി. പി. എം-ൽ തിരുവായ്ക്ക് എതിർവായ്: ചെറിയാൻ ഫിലിപ്പ്...  (2 hours ago)

രാഹുൽ പത്തനംതിട്ട വിട്ടു..! രാത്രിക്ക് രാത്രി കൊച്ചിയിൽ..! രാജീവിന്റെ നീക്കം ഇങ്ങനെ..! അറസ്റ്റ് നടക്കില്ല കാരണം ഇത്  (2 hours ago)

ആര്യയുടെ അന്നനാളത്തിൽ അടുപ്പ് കൂട്ടി കത്തിക്കുന്നു..!21-ന് മോദിയെ സ്വീകരിക്കാൻ BJP-യുടെ മേയർ..!തിരുവനന്തപുരത്ത് ഉടൻ..!  (2 hours ago)

ഒരു തിയറ്ററിൽ നിന്ന് സിനിമ കണ്ട് അടുത്ത വേദിയിലേക്ക് കെഎസ്ആർടിസിയുടെ സൗജന്യ യാത്ര  (3 hours ago)

മേലധികാരിയുടെ പ്രത്യേക പരിഗണനയിൽ ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ഉണ്ടാവും.  (3 hours ago)

കാറ്റും മഴയ്ക്കും പുറമെ ആലിപ്പഴ വർഷവും; ഭീഷണിയായി പൊടിക്കാറ്റ് !! അതീവ ജാഗ്രതാ നിർദേശം യുഎഇയിൽ അസ്ഥിര കാലാവസ്ഥ തുടരുന്നു  (3 hours ago)

രാഹുലുമായി ഞാൻ അടിയായി രാഹുൽ ഈശ്വർ...ഇനി ഒന്നിനുമില്ല..! ജയിൽ സൂപ്പറാണ്...! ആ 4 പേർക്ക് വേണ്ടി ഇറങ്ങും  (3 hours ago)

വിവിധ താലൂക്കുകളിൽ പ്രാദേശിക അവധി ...  (3 hours ago)

ഡിസൈനറും ശിൽപിയുമായ രാം സുതൻ അന്തരിച്ചു...  (4 hours ago)

കെഎസ്എഫ്ഇ ശാസ്തമംഗലം ശാഖയിലെ കസ്റ്റമർ മീറ്റ് ഉദ്ഘാടനം നിർവഹിച്ച് റീജണൽ ഓഫീസിലെ സീനിയർ മാനേജർ ശ്രീ അജയൻ പി വി  (4 hours ago)

Malayali Vartha Recommends