Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

24 AUGUST 2026 04:35 PM ISTമലയാളി വാര്‍ത്ത
റിയാദിലെ ബത്ഹയിൽ രേഖകളില്ലാതെ അലയുകയായിരുന്ന തൃശൂർ സ്വദേശി തോമസ് ടിൻസൺ അന്തരിച്ചു; നാട്ടിലേക്ക് മടങ്ങാനുള്ള യാത്രാരേഖകൾ ശരിയാക്കുന്നതിനിടെയാണ് വിയോഗം. ...

ദമ്മാമില്‍ മലയാളി പ്രവാസിയ്ക്ക് വിനയായത് വ്യാജ സിംകാർഡ് ..!വ്യാജന്‍മാര്‍ മൊബൈല്‍ സിം സംഘടിപ്പിച്ചു...ഒടുവിൽ പ്രവാസി ജയിലിലും ..!

04 December 2019

വ്യാജന്‍മാര്‍ മൊബൈല്‍ സിം സംഘടിപ്പിച്ചു തട്ടിപ്പ് നടത്തിയതിനെ തുടര്‍ന്ന് മലയാളികള്‍ നിയമകുരുക്കില്‍ എന്ന വാർത്തയാണ് പ്രവാസലോകത്ത് നിന്നും പുറത്ത് വരുന്നത്. താമസ രേഖയില്‍ വ്യാജന്‍മാര്‍ മൊബൈല്‍ സിം സംഘട...

വിമാനം അടിയന്തരമായി നിലത്തിറക്കാൻ യാത്രക്കാരിയുടെ കടുംകൈ പ്രവാസിയ്ക്ക് കടുത്ത ശിക്ഷ ..ഇഷ്ടപ്പെട്ട സീറ്റ് ലഭിച്ചില്ല ...പിന്നെ സംഭവിച്ചത് ..!

03 December 2019

വിമാനത്തില്‍ താൻ ആവശ്യപ്പെട്ട സീറ്റ് ലഭിക്കാത്തതിന്റെ പേരിൽ യാത്രക്കാരിയെ പിന്നീട് പോലീസ് കസ്റ്റഡിയിൽ എടുത്തു .....വിമാനം അടിയന്തരമായി നിലത്തിറക്കാൻ യാത്രക്കാരിയുടെ കടുംകൈയാണ് പ്രവാസലോകത്ത് നിന്നും പു...

പ്രവാസികൾ ഒന്നടങ്കം ചോദിക്കുന്നു ..എന്ത്കൊണ്ട് ഒമാനിൽ ഇത്രയധികം വണ്ടി ചെക്കുകൾ ..?

03 December 2019

രാ​ജ്യ​ത്ത് വ​ണ്ടി​ച്ചെ​ക്ക്​ കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന​താ​യി ഒ​മാ​ൻ സെ​ൻ​ട്ര​ൽ ബാ​ങ്ക് വ്യക്തമാക്കി ...... ക​ഴി​ഞ്ഞ വ​ർ​ഷം 9.9 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണ് വ​ണ്ടി​ച്ചെ​ക്ക്​ കേ​സു​ക​ളി​ലു​ണ്ടാ​യ​തെ​ന്നും ...

പുത്തൻ പരിഷ്കാരവുമായി ബഹ്റൈന്‍.....ഗ്രീൻ ഫ്ളാഷ് എന്നാ സുമ്മാവ..!വാഹനാപകടങ്ങൾക്ക് ഫുൾ സ്റ്റോപ്പിടാൻ ബഹ്റൈന്‍...!

03 December 2019

വാഹനാപകടങ്ങൾ ലോകത്തിന്റെ വിവിധഭാഗങ്ങളിലും ദിനംപ്രതി കൂടുന്ന സാഹചര്യത്തിൽ ഗ്രീൻ ഫ്ളാഷ് എന്ന പരിഷ്കാരവുമായി ബഹ്റൈന്‍ രംഗത്ത്.. ബഹ്റൈനിൽ വാഹനാപകടങ്ങൾ കുറക്കാനായി നടപ്പിലാക്കിയ ഗ്രീൻ ഫ്ളാഷ് പരിഷ്കാരം ഇനി ...

പ്രവാസിയുടെ കൊടും ക്രൂരത ,സ്വന്തം കട്ടിലില്‍ കിടന്നുറങ്ങിയതിന് സുഹൃത്തിനെ അടിച്ചുകൊന്നു...!

03 December 2019

പ്രവാസലോകത്ത് നിന്നും പുറത്ത് വരുന്ന ഈ വാർത്ത ഏവരെയും ഞെട്ടിക്കുന്നത് . താമസ സ്ഥലത്ത് തന്റെ കട്ടിലില്‍ കിടന്നുറങ്ങിയെന്നാരോപിച്ച് സുഹൃത്തിനെ കൊലപ്പെടുത്തി, കൊലപ്പെടുത്തിയ പ്രവാസിക്ക് കോടതി ശിക്ഷ വിധിച...

സൗദി പ്രവാസികളുടെ ഉറ്റ തോഴൻ സൽമാൻ രാജാവിന്റെ സഹോദരൻ അന്തരിച്ചു...

03 December 2019

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ സഹോദരനും സൗദിയിലെ മുന്‍ മന്ത്രിയും മുന്‍ മക്ക ഗവര്‍ണറുമായ മിത്അബ് ബിന്‍ അബ്‍ദുല്‍ അസീസ് രാജകുമാരന്‍ (88) നിര്യാതനായി. 55 വര്‍ഷം വിവിധ വകുപ്പുകളുടെ മന്ത്രിയായിരുന്ന...

ഇവരുടെ സ്വപ്നം നാളെയുടെ ഭാവി..മാതൃകയായി മലയാളി ദമ്പതികള്‍...!

02 December 2019

ഡൌണ്‍ സിന്‍ഡ്രോം ബാധിച്ച സ്വന്തം മകനെ പഠിപ്പിക്കാനായി മലയാളി ദമ്പതികള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനം ഇന്ന് ഖത്തറിലെ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഏറ്റവും വലിയ സ്ഥാപനങ്ങളിലൊന്നാണ്.....വളരെ ...

ഹജ് എന്ന വലിയ സ്വപ്നം കൈ എത്തും ദൂരത്ത്...ഡിജിറ്റൈസേഷൻ നടപ്പാക്കുന്ന ആദ്യ രാജ്യമാകാൻ ഇന്ത്യ ഒരുങ്ങുന്നു ..!

02 December 2019

ഇന്ത്യയും സൗദിയും തമ്മിലുള്ള 2020 ലെ ഹജ്ജ് കരാർ ഒപ്പുവെച്ചു ഒപ്പം പുത്തൻ പ്രഖ്യപങ്ങളും വാർത്തകളിൽ ഇടം നേടുന്നു ... ഹജ് നടപടികൾ പൂർണമായും ഡിജിറ്റൈസേഷൻ ചെയ്തതായും ഇത് നടപ്പാക്കുന്ന ആദ്യ രാജ്യമാകും ഇന്ത്...

താങ്ങായി തണലായി യുഎഇ...സ്നേഹം മാത്രം, പ്രവാസികളുടെ സ്വന്തം യു എ ഇ പിറന്നാൾ നിറവിൽ ..!

02 December 2019

യുഎഇ ഇന്ന് 48ന്റെ നിറവിലാണ് .ഈ രാജ്യത്തെ എല്ലാവർക്കും എന്തോ .ഒരുപാട് ഇഷ്ടമാണ് . 1971 ഡിസംബര്‍ 2നാണ് യുണൈറ്റഡ് അറബ് എമിറേറ്റ്സ് അതായത് യുഎഇ രൂപംകൊണ്ടത്. ഒരു മരുഭുമിയായിരുന്ന യുഎഇ കുറഞ്ഞ നാളുകൾ കൊണ്ട് ക...

തുരങ്കപാതയിലൂടെ സഞ്ചരിക്കവെ വാഹനം നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു.....മലയാളി പ്രവാസിയെ മരണം കവർന്നത് ഇങ്ങനെ ...!

30 November 2019

20 വർഷത്തിലേറെയായി ദുബായിൽ ആതുരസേവനം നടത്തിവന്ന ഏവർക്കും പ്രിയപ്പെട്ട വ്യക്തിത്വമായിരുന്ന ഡോ.ജോൺ മാര്‍ഷൽ ക്ലിനിക്കിലേയ്ക്കുള്ള യാത്രക്കിടെയായിരുന്നു പതിയിരുന്ന അപകടം അദ്ദേഹത്തിന്റെ ജീവൻ കവർന്നെടുക്കുക...

മലയാളി ദമ്പതികൾ‍ ഉൾപ്പെടെ 62 പേരുടെ ദാരുണാന്ത്യം ...ഫ്ലൈദുബായ് വിമാന അപകടത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി അധികൃതർ ..!

28 November 2019

ദുബായിൽനിന്നു പുറപ്പെട്ട ഫ്ലൈദുബായ് വിമാനം എങ്ങനെ അപകടത്തിൽപെട്ടു എന്ന വാർത്തയാണ് പ്രവാസലോകത്ത് നിന്നും പുറത്ത് വരുന്നത് .ദുബായിൽനിന്നു പുറപ്പെട്ട ഫ്ലൈദുബായ് റഷ്യയിലെ റോസ്തോവ് ഓൺ ഡോൺ വിമാനത്താവളത്തിൽ ...

നിലപാടിൽ ഉറച്ച്, അമേരിക്കയെ തള്ളി സൗദി....അമേരിക്കയുടെ നയം തെറ്റ് ...!

28 November 2019

ഇസ്രായേൽ വിഷയത്തിൽ നിലപാട് കടുപ്പിച്ച് സൗദി ...ഇസ്രയേലിന്റേത് അനധികൃത കുടിയേറ്റം തന്നെ ആണെന്ന നിലപാടാണ് സൗദിയ്ക്ക്. വെസ്റ്റ് ബാങ്കിലെ ഇസ്രയേൽ അധിനിവേശവുമായി ബന്ധപ്പെട്ട അമേരിക്കയുടെ പ്രസ്താവനയെ സൌദി ഭ...

സൗ​ദി​യി​ലേ​ക്ക് ഡ്രൈ​വ​ർ വി​സ​യി​ൽ വ​ന്ന തെ​ല​ങ്കാ​ന സ്വ​ദേ​ശി​യെ ആ​റു​വ​ർ​ഷ​മാ​യി കാ​ണാ​നി​ല്ല. കാത്തിരിപ്പിന്റെ നീണ്ട ആറ് വർഷങ്ങൾ ......!

28 November 2019

സൗദിയിലേക്ക് യാത്രതിരിച്ച പ്രവാസി , തെ​ല​ങ്കാ​ന സ്വ​ദേ​ശി​യെ ആ​റു​വ​ർ​ഷ​മാ​യി കാ​ണാ​നി​ല്ല......മെ​ഡാ​ക് ശ​ങ്ക​ര​പെ​ട്ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഗൗ​സി​​ൻറ മ​ക​ൻ മു​ഹ​മ്മ​ദ് അവെസെന്ന 38കാരനെയാണ് 2013 ജൂ​...

ദുബായ്, പ്രവാസികളുടെ സ്വന്തം സ്മാർട്ട് സിറ്റി .....! ഇനി മുതൽ ദുബായ് വേറെ ലെവൽ ..!

28 November 2019

ഗ​താ​ഗ​ത​ക്കു​രു​ക്കും അ​പ​ക​ടം മൂ​ല​മു​ള്ള റോ​ഡ് ത​ട​സ്സ​ങ്ങ​ളു​മെ​ല്ലാം നേ​ര​​ത്ത അ​റി​യാ​നു​ള്ള മൊ​ബൈ​ൽ ആ​പ്പു​മാ​യാണ് ഇക്കുറി ദുബായ് പൊ​ലീ​സ് എത്തിയിരിക്കുകയാണ്.... റോഡിലെ കുരുക്കിൽ നിന്നും ജനങ...

കുവൈത്തിലെ ഡ്രൈവറാണാ .....? ഇഖാമ കാലാവധി കഴിഞ്ഞാല്‍ ലൈസന്‍സും റദ്ദാകും..! കുവൈത്ത് പ്രവാസികളുടെ ശ്രദ്ധയ്ക്ക് ...!

27 November 2019

ഇഖാമയുടെ ആവിശ്യകതയെ കുറിച്ച് പ്രവാസികളോട് പറഞ്ഞറിയിക്കേണ്ട കാര്യമില്ലലോ ..കുവൈത്തില്‍ വിദേശികളുടെ ഡ്രൈവിങ് ലൈസൻസ് ഇഖാമയുമായി ബന്ധിപ്പിക്കാൻ ഗതാഗത വകുപ്പ് നീക്കം തുടങ്ങിയെന്ന വാർത്തയാണ് പ്രവാസലോകത്ത് ന...

Malayali Vartha Recommends