Widgets Magazine 

10
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒളിംപിക് അസോസിയേഷനിൽ മലയാളിത്തിളക്കം... 53 വോട്ടുമായി ഒന്നാമതെത്തി മലയാളി താരം അഞ്ജു ബോബി ജോർജ്; പി.ടി. ഉഷയ്ക്ക് ഓടിയെത്താനായില്ല, ഐഒഎയിലെ അധികാരക്കസേരയിൽ ഇനി അനിശ്ചിതത്വം, ഡിസംബർ 5-ലെ തിരഞ്ഞെടുപ്പിൽ നിർണായക പോരാട്ടം


മികച്ച സാഹിത്യ കൃതിക്കുള്ള ബുക്കർ പ്രൈസ് പ്രമുഖ ബ്രിട്ടീഷ് എഴുത്തുകാരൻ എം ജോൺ ഹാരിസന്


പുതിയ ചിത്രത്തിൻ്റെ ഷൂട്ടിങ് പുരോഗമിക്കുന്നതിനിടെ അപ്രതീക്ഷിത വിയോഗം.... പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാർ അന്തരിച്ചു


രാജ്യതലസ്ഥാനത്തെ വായുനിലവാരം വളരെ മോശം.... ദീപാവലി ആഘോഷിച്ചതിനു തൊട്ടുപിന്നാലെ ഡൽഹിയിലെ വായുനിലവാര സൂചിക 376 പോയിന്റ് രേഖപ്പെടുത്തി


കൊട്ടാരക്കരയിൽ മൊബൈൽ ടവർ തകരാറിലാക്കാൻ ശ്രമം: ഡി.വൈ.എഫ്.ഐ നേതാവിനെതിരെ പോലീസ് കേസ്

കർഷക സംഘടനകളുടെ കൂട്ടായ്‌മയായ സംയുക്ത കിസാൻ മോർച്ച ഈ മാസം 26ന് ജന്തർ മന്ദർ മാർച്ച് നടത്തും

10 NOVEMBER 2026 09:32 AM IST
മലയാളി വാര്‍ത്ത

കർഷക സംഘടനകളുടെ കൂട്ടായ്‌മയായ സംയുക്ത കിസാൻ മോർച്ച ഈ മാസം 26ന് ജന്തർ മന്ദർ മാർച്ച് നടത്തും. 2020 നവംബറിൽ ആരംഭിച്ച കർഷക പ്രക്ഷോഭത്തിന്റെ 6-ാം വാർഷികം പ്രമാണിച്ചാണിത്.

സമരത്തെ തുടർന്ന് കേന്ദ്രസർക്കാർ കാർഷിക നിയമങ്ങൾ പിൻവലിച്ചിട്ടുണ്ടായിരുന്നു. എസ്.ഐ.ആർ പിൻവലിക്കണം,മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ പ്രോസിക്യൂട്ട് ചെയ്യണം, മിനിമം താങ്ങുവിലയുമായി ബന്ധപ്പെട്ട കൊള്ളയടി അവസാനിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് 26ലെ സമരം. രാജ്യത്തെ മറ്റിടങ്ങളിലും പ്രതിഷേധസമരമുണ്ടാകുകയും ചെയ്യും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രശസ്ത സംഗീതജ്ഞനും സംഗീത സംവിധായകനും പെരിങ്ങോട്ടുകര ദേവസ്ഥാനം ആസ്ഥാന വിദ്വാനും, ദേവസ്ഥാനം കലാപീഠം മുൻ സംഗീത അധ്യാപകനുമായ ശിവകൃഷ്ണൻ മാസ്റ്റർ അന്തരിച്ചു...  (6 minutes ago)

മണിപ്പുരിലെ ജനസംഖ്യാ കണക്കെടുപ്പ് നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ട് മണിപ്പൂര്‍ ഹൈക്കോടതി  (14 minutes ago)

കർഷക സംഘടനകളുടെ കൂട്ടായ്‌മയായ സംയുക്ത കിസാൻ മോർച്ച ഈ മാസം 26ന് ജന്തർ മന്ദർ മാർച്ച് നടത്തും  (20 minutes ago)

ലോകത്തിന് മുമ്പിൽ നാണം കെട്ട്... ഇറാന്റെ മിസൈൽ ഭീഷണിക്ക് മുന്നിൽ അമേരിക്കയുടെ പിന്മാറ്റമോ? യുദ്ധം സൈനികമായി അവസാനിച്ചെന്ന് ട്രംപ്; സമാധാനത്തിന് വരട്ടെയെന്ന് ഇറാൻ, ഏഴിന നിബന്ധനകളിൽ ഉറച്ച് ടെഹ്റാൻ  (20 minutes ago)

പി.എസ്.സി ജോലികൾക്ക് നാലു വർഷ ബിരുദം യോഗ്യതയാക്കാനുള്ള നടപടികളുടെ ഭാഗമായി വൈസ്ചാൻസലർമാരുടെ യോഗം ഇന്ന് കൊച്ചി ഫിഷറീസ് സർവകലാശാലയിൽ ചേരും  (26 minutes ago)

പുതിയ മോഹൻലാൽ ചിത്രം റിലീസാവാനിരിക്കെ..!! സെറ്റിൽ കുഴഞ്ഞ് വീണു ICU നിന്ന് പുറത്ത്, എന്നിട്ടും മരണം..!!  (30 minutes ago)

ശബരിമലയിലേക്ക് മിൽമയിൽ നിന്നു വീണ്ടും നെയ്യ് വാങ്ങാൻ സാദ്ധ്യത തേടി തിരുവിതാംകൂർ ദേവസ്വം ബോർഡ്  (30 minutes ago)

ഭരണം പോയെങ്കിലെന്ത്? കഞ്ഞിക്കുള്ള ഫണ്ട് എ കെ ജിയിലെത്തുന്നു! പിരിക്കുന്നത് കറന്റ്, മദ്യ ജീവനക്കാർ : കൈയോടെ പിടിച്ച് സതീശൻ  (32 minutes ago)

ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ​നേ​താ​വ് രാ​ഹു​ൽ ​ഗാ​ന്ധി മ​ണി​പ്പു​ർ സ​ന്ദ​ർ​ശി​ച്ചേ​ക്കും...  (49 minutes ago)

കള്ളൻ ബെഡ്റൂമിൽ തന്നെയുണ്ടേ... അഞ്ചുലക്ഷവും 23 പവനും മോഷണം പോയെന്ന് പരാതി; ഒടുവിൽ ട്വിസ്റ്റ്! വീട്ടുടമയുടെ 17കാരനായ മകനും സുഹൃത്തും കുടുങ്ങി, ഭീഷണിപ്പെടുത്തി സ്വർണവും പണവും കൈക്കലാക്കിയ രണ്ടുപേർ കൂടി  (55 minutes ago)

യാത്രയായത് ഒരുമിച്ച്.... സങ്കടമടക്കാനാവാതെ.... ഉറ്റസുഹൃത്തുക്കൾ മരണത്തിലും വേർപിരിയാതെ.... സുഹൃത്തിന്റെ ബന്ധുവീട്ടിൽ സന്ദർശനം നടത്തി മടങ്ങവേ അപകടം, രണ്ട് മരണം, ഒരാൾ ആശുപത്രിയിൽ  (1 hour ago)

ഒളിംപിക് അസോസിയേഷനിൽ മലയാളിത്തിളക്കം... 53 വോട്ടുമായി ഒന്നാമതെത്തി മലയാളി താരം അഞ്ജു ബോബി ജോർജ്; പി.ടി. ഉഷയ്ക്ക് ഓടിയെത്താനായില്ല, ഐഒഎയിലെ അധികാരക്കസേരയിൽ ഇനി അനിശ്ചിതത്വം, ഡിസംബർ 5-ലെ തിരഞ്ഞെടുപ്പിൽ  (1 hour ago)

  ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള മൂന്നാം ഏകദിന പോരാട്ടം... കനത്ത മഴയെ തുടർന്ന് വൈകുന്നു...  (1 hour ago)

മികച്ച സാഹിത്യ കൃതിക്കുള്ള ബുക്കർ പ്രൈസ് പ്രമുഖ ബ്രിട്ടീഷ് എഴുത്തുകാരൻ എം ജോൺ ഹാരിസന്  (1 hour ago)

കൗമാരക്കാർ കൂട്ടത്തോടെ ഇളകുന്നു... ഏഴാം ക്ലാസുകാരിയെ നിരന്തരം പീഡിപ്പിച്ച് ഗർഭിണിയാക്കി; ഏഴുമാസം ഗർഭിണിയായത് ആശുപത്രിയിലെത്തിയപ്പോൾ, ബന്ധുവായ 17കാരൻ പിടിയിൽ; കേരളത്തെ നടുക്കുന്ന കൗമാര അതിക്രമങ്ങൾ എങ്ങ  (1 hour ago)

Malayali Vartha Recommends