GULF
മടങ്ങിയെത്തിയ പ്രവാസികളെ നോർക്ക കെയറിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം പരിഗണിക്കണം - കേരള ഹൈക്കോടതി.മുൻ കുവൈറ്റ് പ്രവാസിയുടെ ഹർജിയിലാണ് ഉത്തരവ്
അജ്ഞാതരുടെ ആക്രമണത്തില്‍പ്പെട്ട കാസര്‍കോട് സ്വദേശി സഹായം തേടുന്നു
22 March 2014
അജ്ഞാതരുടെ ആക്രമണത്തിന് ഇരയായി ആശുപത്രിയില്‍ കഴിയുന്ന കാസര്‍കോട് സ്വദേശി സഹായം തേടുന്നു. മാര്‍ച്ച് 16ന് ബഹ്റൈന്‍ പാലത്തിന് സമീപം വച്ച് ആക്രമത്തില്പ്പെട്ട ബേക്കല്‍ സ്വദേശി അബ്ദുള്‍ നാസര്‍ ഉറ്റ...
ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ബവാദി ഏരിയ സ്പോര്‍ട്സ് മീറ്റ് സംഘടിപ്പിച്ചു
21 March 2014
ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ബവാദി ഏരിയ സ്പോര്‍ട്സ് മീറ്റ് സംഘടിപ്പിച്ചു. 'ആരോഗ്യമുള്ള ജനത, ആരോഗ്യമുള്ള രാഷ്ട്രം' എന്ന സന്ദേശവുമായി നടത്തിയ മീറ്റ് മുന്‍ സിഫ് പ്രസിഡന്റ് ടി പി അഹമ്മദ് ഉദ്...
ഷാര്‍ജയില്‍ 21 പുതിയ വന്‍കിട പദ്ധതികള്‍
20 March 2014
2014 ലെ ഇസ്ലാമിക കള്‍ച്ചറല്‍ തലസ്ഥാനമായി ഷാര്‍ജയെ യുനസ്കോ തിരഞ്ഞെടുക്കപ്പെടുന്നതിന്റെ ഭാഗമായി പുതുതായി 21 വന്‍കിട പദ്ധതികളുടെ നിര്‍മാണ പ്രവൃത്തികള്‍ ഷാര്‍ജയില്‍ പുരോഗമിക്കുന്നു. എസ്.ഐ.സി.സി 2014 ആഘോ...
ദുബായില്‍ ഗ്യാസിന് വില കുറഞ്ഞു
19 March 2014
ദുബായ് എമിറേറ്റില്‍ ഗ്യാസിന് വില കുറച്ചു. 11 കിലോയുടെ സിലിണ്ടറിന് 80 ദിര്‍ഹമായും 22 കിലോയുടേതിന് 130 ദിര്‍ഹമായും കുറച്ചതായി അധികൃതര്‍ അറിയിച്ചു. പുതിയ വില ചൊവ്വാഴ്ച പ്രാബല്യത്തില്‍ വരും. എമിറേറ്...
ദുബായില്‍ ട്രെയിലറുകള്‍ക്ക് ലൈസന്‍സ് നല്കി തുടങ്ങി
18 March 2014
ദുബായ് റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി(ആര്.ടി. എ) എമിറേറ്റിലെ ട്രെയിലറുകള്‍ രജിസ്റ്റര്‍ ചെയ്ത് ലൈസന്‍സ് നല്കി തുടങ്ങി. നഗരത്തിലെ ഗതാഗത സുരക്ഷ ഉറപ്പു വരുത്തുന്നതിനാണ് ഇത്തരമൊരു ന...
വിഷു ആഘോഷങ്ങള്‍ ഏപ്രില്‍ 12 ന്
14 March 2014
സാംസ്കാരിക സംഘടനയായ നാമം ഏപ്രില്‍ 12 ന് ന്യൂജേഴ്സിയിലെ സൗത്ത് ബ്രണ്സ്വിക്കിലുളള ക്രോസ് റോഡ്സ് നോര്‍ത്ത് മിഡില്‍ സ്കൂളില്‍ വിഷു ആഘോഷങ്ങള്‍ നടത്തും. 2013 ലെ ഇന്‍ഡോ അമേരിക്കന്‍ ഫെസ്റ്റിവലില്‍ ...
കെ.ടി.റബീഉല്ലയ്ക്കു എഴുപതുകോടി രൂപ നഷ്ടപരിഹാരം ലഭിച്ചു
13 March 2014
സ്പോണ്‍സറുമായുള്ള ഇടപാടില്‍ വഞ്ചനയും സാമ്പത്തിക നഷ്ടവും നേരിട്ട ഗള്‍ഫിലെ പ്രമുഖ മലയാളി നിക്ഷേപകന് ഡോ.കെ.ടി.റബീഉല്ലക്ക് കോടതിയില്‍ നിന്നും നീതി ലഭിച്ചു . ജിദ്ദയില്‍ ആരംഭിക്കാനിരുന്ന നസീം ജിദ്ദ ഹേ...
രണ്ട് മലയാളികള്‍ ദമാമില്‍ ശ്വാസം മിട്ടി മരിച്ചു
10 March 2014
ദമാമിലെ അബ്ഖൈഖില്‍ കൃഷിവകുപ്പിന്റെ ജലപദ്ധതിയുടെ പൈപ്പിനുളളലില് ജോലി ചെയ്തുകൊണ്ടിരുന്ന രണ്ടു മലയാളികള്‍ ശ്വാസം മുട്ടി മരിച്ചു.അംസ്കോ കമ്പനിയിലെ തൊഴിലാളികളാണിവര്‍.കാസര്‍കോട് മഞ്ചേശ്വരം ഹൊസങ്കടിയിലെ...
ഇന്ത്യന്‍ എംബസിമാരെകുറിച്ച് ഏജന്റുമാരുടെ മുന്നറിയിപ്പ്
08 March 2014
സൗദിയിലെ ഇന്ത്യന്‍ എംബസിയുടെ കീഴിലുളള അഭയകേന്ദ്രത്തില്‍ കഴിയുന്നവരെ നിയമവിരുദ്ധ സ്വകാര്യ ഏജന്റുമാര്‍ ചൂഷണം ചെയ്യുവാന്‍ ശ്രമിക്കുന്നു. ഇന്ത്യന്‍ എംബസിയാണ് ഇതു സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്. വാട...
ജോബ് ഫെയര്‍
07 March 2014
ഡാലസില്‍ ഈ മാസം 10 ന് രാവിലെ 11 മുതല്‍ രണ്ടു മണിവരെ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു. ഡാലസ് സ്ട്രീറ്റിലുളള എലോഫ്റ്റ് ഹോട്ടലിലാണ് ഫെയര്‍ നടക്കുക. ഫെയറില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ തൊഴില്‍ പ...
മുഖപടവും ഗിന്നസ് ബുക്കിലേയ്ക്ക്
06 March 2014
ലോകത്തെ ഏറ്റവും നീളമുളള മുഖപടം പ്രദര്‍ശിപ്പിച്ച് പെര്‍ഫെക്ട് വെഡ്ഡിങ് ഷോ ഷാര്‍ജ എക്സ്പോ സെന്ററില്‍ ആരംഭിച്ചു. റൊസാനോ ഹോസ്പിറ്റലിറ്റിയാണ് ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡില്‍ സ്ഥാനം പ...
ഫ്ളോറിഡയില്‍ മലയാളി യുവാവിനെ കാണാതായി
05 March 2014
ആല്‍ബനി (ന്യുയോര്‍ക്ക്) * ടെക്സസിലെ റൈസ് യൂണിവേഴ്സിറ്റി വിദ്യാര്‍ഥിയും ആല്‍ബനി നിവാസിയുമായ റെനി ജോസിനെ (21) ഫ്ളോറിഡയിലെ പനാമ സിറ്റി ബീച്ചില്‍ നിന്ന് കാണാതായി. മാര്‍ച്ച് 1 ശനിയാഴ്ച യൂണിവേഴ്...
അന്താരാഷ്ട്ര ക്രിമിനല്‍ സംഘം പിടിയില്‍
04 March 2014
ദുബൈ നായിഫില്‍ ആഭരണ വ്യപാരിയെ കഴിത്തു ഞെരിച്ച് കൊലപ്പെടുത്തി 10 ദശലക്ഷം ദിര്‍ഹമിന്റെ വജ്ജ്രാഭരണങ്ങള് കവര്‍ന്ന് രാജ്യം വിട്ട യൂറോപ്പ് സ്വദേശികളായ മൂന്നംഗ ക്രിമിനല്‍ സംഘത്തെ ദുബൈ പോലിസ് മണിക്കൂറിനക...
കുവൈറ്റ് ജനതയുടെ അഭിവൃദ്ധിയ്ക്ക് ഇന്ത്യന്‍ജനത
01 March 2014
കുവൈത്ത് ജനതയുടെ ഉന്നതിയ്ക്കും അഭിവൃധിയ്ക്കും ഇന്ത്യന്‍ സമൂഹം പ്രത്യേകിച്ച് കേരളീയര്‍ നല്കന്നത് സുത്യര്‍ഹമായ സംഭാവനകളാണന്ന് കുവൈത്ത് പെട്രോളിയം വകുപ്പ് മന്ത്രി അലി അല്‍ ഒമൈര്‍. ശാന്തമായ സ്വഭാവം കൊണ്ട...
ദുബായിലെ ശിവരാത്രി ആഘോഷം
28 February 2014
മഹാശിവരാത്രി വിശ്വാസികളായ പ്രവാസികളും ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു. ബര്‍ദുബായിലെ ശിവക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷത്തിനായി നൂറുകണക്കിന് ആളുകളാണ് എത്തിയത്. രാത്രി 12 മണിക്ക് പ്രത്യേക ദീപാരാധന തൊഴാന്‍...


പാകിസ്താനില്‍ 10 ഗ്രാം ഭാരമുള്ള 24 കാരറ്റ് സ്വര്‍ണത്തിന്റെ, വില 4,30,500 പാകിസ്താനി രൂപയാണ്! .ഈ നിരക്കില്‍ സ്വര്‍ണം വാങ്ങുക എന്നത് രാജ്യത്തെ സാധാരണ ജനങ്ങള്‍ക്ക് താങ്ങാന്‍ പറ്റാത്ത ഒന്നായി മാറി..

ഭയാനകമായ ദൃശ്യങ്ങള്‍ പുറത്ത്..ഒരു കൂട്ടം പുരുഷന്മാര് കൈകള്‍ പിന്നില്‍ കെട്ടി നിലത്ത് മുട്ടുകുത്തി നില്‍ക്കുന്നത് കാണാം...അടുത്ത ദൃശ്യങ്ങളില്‍ കാണുന്നത് മുട്ടുകുത്തി നിന്ന ഏഴ് പുരുഷന്മാരും നിലത്ത് വീഴുന്നതാണ്...

ബന്ദി കൈമാറ്റം പൂർത്തീകരിച്ചതിന് പിന്നാലെ ഗസ്സ സിറ്റിയിൽ ഫലസ്തീനികളെ കൊലപ്പെടുത്തി ഇസ്രായേൽ സൈന്യം...

നേതാക്കളെ ഒരുമിച്ച് തീർക്കാൻ CPM ന്റെ അടവ്...!ഗുണ്ടകൾ ഇറങ്ങി പേരമ്പ്രയിലെത്തിയ അതേ ടീം നെഞ്ച് വിരിച്ച് യൂത്ത് ...!

പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം സ്കൂള്‍ അധികൃതർ അറിയിച്ചു; കോട്ടയത്ത് പതിനേഴുകാരി പ്രസവിച്ചു: അമ്മയുടെ ആൺ സുഹൃത്തിന്റെ പീഡനത്തിൽ കൊല്ലത്ത് ഒമ്പതാം ക്ലാസുകാരി പ്രസവിച്ചു...

ഇനി ഹിന്ദിയിൽ മിണ്ടരുത്!!! സിനിമകളടക്കം നിരോധിക്കും, ഹിന്ദി നിരോധിക്കാന്‍ തമിഴ്നാട് സർക്കാർ ബില്‍ കൊണ്ടുവരുന്നു,
