Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

യാത്രക്കാർക്ക് നിർദ്ദേശങ്ങളുമായി വിമാനക്കമ്പനികൾ; യാത്ര മുടങ്ങാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ദിക്കണം...

27 JUNE 2025 05:09 PM ISTമലയാളി വാര്‍ത്ത
വേനൽക്കാല യാത്രാ തിരക്ക് കണക്കിലെടുത്ത് യാത്രക്കാർ വിമാനം പുറപ്പെടുന്നതിന് 3 മണിക്കൂർ മുൻപുതന്നെ എയർപോർട്ടിൽ എത്തണമെന്ന് വിമാന കമ്പനികൾ ആവശ്യപ്പെട്ടു. ഏതു ടെർമിനലിൽ നിന്നാണ് വിമാനം പുറപ്പെടുന്നത് എന്നത് മറക്കരുത്. വൈകി എത്തുന്നവർക്ക് നീണ്ട ക്യൂവിൽനിന്ന് യഥാസമയം യാത്രാ നടപടികൾ പൂർത്തിയാക്കാൻ സാധിക്കാ...

മലയാളികള്‍ക്ക്‌ സത്യസന്ധതയ്‌ക്കുള്ള പുരസ്‌ക്കാരം

20 February 2014

സത്യസന്ധതയ്‌ക്കുള്ള യു.എ. ഇ സര്‍ക്കാരിന്റെ പുരസ്‌ക്കാരം രണ്ട്‌ മലയാളികള്‍ നേടി . ബിജു കൃഷ്‌ണകുമാര്‍ പിള്ള , സോണി തോമസ്‌ എന്നിവര്‍ക്ക്‌ ഉപപ്രധാനമന്ത്രി ഷേഖ്‌ സെയ്‌ഫ്‌ സയീദ്‌ അല്‍ നഹ്യന്‍ പുരസ്‌ക്കാരം ...

പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്കായി ദുബായില്‍ ഓപ്പണ്‍ ഹൗസ്‌

19 February 2014

അബുദബിയിലെ ഇന്ത്യന്‍ എംബസി പുനരുജ്ജീവിപ്പിക്കുന്നു. കഴിഞ്ഞ കുരെ വര്‍ഷങ്ങളായി നിലച്ചു പോയിരുന്ന എംബസി ഇപ്പോള്‍ ഉയര്‍ത്തെഴുന്നേല്‌ക്കുന്നു. എല്ലാപ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മുതല്‍ ഉച്ചയ്‌ക്ക്‌ 12 ...

ഡ്രൈവിങ്‌ ലൈസന്‍സ്‌ പ്രായം 17 : ട്രാഫിക്‌ കൗണ്‍സില്‍

17 February 2014

ദുബായില്‍ ഡ്രൈവിങ്‌ ലൈസന്‍സ്‌ അനുവദിക്കുന്നതിനുള്ള പ്രായപരിധി 17 വയസ്സ്‌ ആക്കാനുള്ള നിര്‍ദ്ദശത്തിന്‌ ഫെഡറല്‍ ട്രാഫിക്‌ കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ചു. പോലീസ്‌ ട്രാഫിക്‌ ഡിപ്പാര്‍ട്ടുമെന്റ്‌ സമര്‍പ്പി...

കൊമേഴ്‌സ്യല്‍ വിസിറ്റ്‌ വിസയില്‍ നിന്ന്‌ തൊഴില്‍ വിസയിലേക്ക്‌

13 February 2014

കൊമേഴ്‌സ്യല്‍ വിസിറ്റ്‌ വിസയില്‍ കുവൈറ്റില്‍ എത്തിച്ചേര്‍ന്നവര്‍ക്ക്‌ തൊഴില്‍ വിസയിലേക്ക്‌ മാറാന്‍ അനുവാദം നല്‍കുന്നു. ഈ വിസയില്‍ എത്തിയവര്‍ക്ക്‌ മാര്‍ച്ച്‌ 15 നകം എല്ലാവര്‍ക്കും തൊഴില്‍ വിസയിലേക്ക...

ഖത്തര്‍ ലോജിസ്റ്റിക്‌സിന്റെ വെയര്‍ഹൗസ്‌ തീപിടിച്ചു

11 February 2014

ദോഹയിലെ ഇന്‍ഡസ്‌ട്രിയല്‍ ഏരിയ സ്‌ട്രീറ്റ്‌ നമ്പര്‍ 24 ലെ ഖത്തര്‍ ലോജിസ്റ്റിക്‌സിന്റെ വെയര്‍ഹൗസിലിലാണ്‌ ഞായറാഴ്‌ച പുലര്‍ച്ചയോടെ വന്‍ തീപിടുത്തമുണ്ടായത്‌. ഇതില്‍ കോടികളുടെ നഷ്‌ടമുണ്ടായി. ഇലക്‌ട്രോണിക്...

കോളേജില്‍ ആണ്‍ ആംബുലന്‍സിന്‌ വിലക്ക്‌ വിദ്യാര്‍ത്ഥിനി മരിച്ചു

08 February 2014

ആംബുലന്‍സില്‍ ആണ്‍ ജോലിക്കാര്‍ മാത്രമായിരുന്നതിനാല്‍ സൗദിയിലെ റിയാദില്‍ കിംങ്‌ സൗദ്‌ യൂണിവേഴ്‌സിറ്റിയില്‍ പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന്‌ വിദ്യാര്‍ത്ഥിനി ഹൃദ.യാഘാതത്താല്‍ മരിച്ചു. ഈ കോളേജിന്റെ കീഴ...

സൗദിയില്‍ ഡ്രൈവിങ്‌ ലൈസന്‍സ്‌ ഫീ പകുതിയാക്കാന്‍ തീരുമാനിച്ചു

06 February 2014

സൗദി ഡൈവിങ്‌ ലൈസന്‍സ്‌ നിലവിലിപ്പോള്‍ 40 റിയാലാണ്‌ അതിനു പകരം 20 റിയാലാക്കി കുറയ്‌ക്കാന്‍ ശുറ കൗണ്‍സില്‍ തീരുമാനിച്ചു. ലൈസന്‍സ്‌ കാലാവധി 5 ല്‍ നിന്ന്‌ 10 വര്‍ഷമായി ഉയര്‍ത്താനും തീരുമാനമായി. സൗദി ട്രാ...

ഭിന്നശേഷിയുള്ളവരുടെ ദിനം ആചരിച്ചു

04 February 2014

ചില്‍ഡ്രന്‍സ് സിറ്റിയില്‍ 'ഭിന്നശേഷിയുള്ളവരുടെ' ദിനാചരണം സംഘടിപ്പിച്ചു. സമൂഹ നിര്‍മാണത്തില്‍ ഭിന്നശേഷിയുള്ളവര്‍ക്കും തുല്യ പങ്കാണുള്ളതെന്ന സന്ദേശത്തോടെയായിരുന്നു ആഘോഷപരിപാടികള്‍ സംഘടിപ്പിച...

ദേശസ്‌നേഹം ഉണര്‍ത്തി റിപ്പബ്ലിക് ദിനം ആഘോഷിച്ചു.

28 January 2014

രാജ്യമെങ്ങുമുള്ള ഇന്ത്യന്‍ സമൂഹം റിപ്പബ്ലിക് ദിനം ആഘോഷിച്ചു. നയതന്ത്രകാര്യാലയങ്ങളിലും സ്‌കൂളുകളിലും വിവിധ സംഘടനാ ആസ്ഥാനങ്ങളിലും ആഘോഷപരിപാടികള്‍ അരങ്ങേറി. അബുദാബി ഇന്ത്യന്‍ എംബസ്സിയില്‍ അംബാസഡര്‍...

ഇന്ത്യയിലെ മികച്ച നിക്ഷേപകരായി യു.എ.ഇ എത്തും: ടി.പി സീതാറാം

24 January 2014

യു.എ.ഇ. യെ സംബന്ധിച്ചിടത്തോളം നിക്ഷേപസാധ്യതകളുള്ള ഏറ്റവും അനുയോജ്യമായ പ്രദേശമായി ഇന്ത്യ തെരഞ്ഞെടുക്കപ്പെടുമെന്ന് യു.എ.ഇ.യിലെ ഇന്ത്യന്‍ അംബാസഡര്‍ ടി.പി. സീതാറാം പ്രസ്താവിച്ചു. ഇ...

സ്കൂള്‍ പ്രവേശം: പ്രവാസി രക്ഷിതാക്കള്‍ ആശങ്കയില്‍

22 January 2014

അടുത്ത അധ്യയന വര്‍ഷം വിദ്യാഭ്യാസരംഗത്ത് കര്‍ശനനിയമങ്ങള്‍ നടപ്പാക്കാന്‍ സുപ്രിം എജുക്കേഷന്‍ കൗണ്‍സില്‍ തീരുമാനമെടുത്ത പശ്ചാത്തലത്തില്‍ ആയിരക്കണക്കിന് രക്ഷിതാക്കള്‍ കുട്ടികളുടെ പഠനം പെരുവഴിയിലാകുമോയെന്ന...

കാര്‍ഷിക, ഇടയ വിസകള്‍ അംഗീകൃത സ്ഥാപനങ്ങള്‍ വഴി പരിമിത തോതില്‍

18 January 2014

നിതാഖാത് പരിഷ്കരണങ്ങളുടെ ഭാഗമായി കാര്‍ഷിക തൊഴില്‍, മത്സ്യബന്ധനം, ഇടയന്‍, മൃഗസംരക്ഷണം തുടങ്ങിയ ഇനങ്ങളിലേക്കുള്ള വിസകള്‍ക്ക് പ്രത്യേക നിയമം കൊണ്ടുവരാന്‍ സൗദി തൊഴില്‍ മന്ത്രാലയം ആലോചിക്കുന്നു. കാര്‍ഷ...

എയര്‍ഇന്ത്യ എക്‌സ്പ്രസ് തിരുവനന്തപുരം സര്‍വീസ് വെട്ടിക്കുറച്ചു

17 January 2014

ദുബായില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് ആഴ്ചയില്‍ മൂന്നുദിവസമായി കുറച്ചു. ആഴ്ചയില്‍ അഞ്ചുദിവസമുണ്ടായിരുന്ന സര്‍വീസാണ് വെട്ടിക്കുറച്ചത്. സമയത്തില്‍...

റോബോട്ടിക് കാര്‍പാര്‍ക്കിങ് യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങി

16 January 2014

കേരളത്തില്‍ വികസിപ്പിച്ച സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള റോബോട്ടിക് കാര്‍ പാര്‍ക്കിങ് സംവിധാനത്തിന് യു.എ.ഇ.യില്‍ തുടക്കംകുറിച്ചു. മനുഷ്യസഹായമില്ലാതെ റോബോട്ടിക് സംവിധാനത്തില്‍ നി...

Malayali Vartha Recommends