Widgets Magazine
26
Aug / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

യുഎഇയിൽ കനത്ത മഴ; യുഎഇയിൽ ഈ വർഷം ഇതുവരെ 185 ക്ലൗഡ് സീഡിങ്

13 AUGUST 2025 11:12 AM ISTമലയാളി വാര്‍ത്ത
നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) പ്രകാരം, 2025 ൽ ഇതുവരെ യുഎഇ 185 ക്ലൗഡ് സീഡിംഗ് പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട് , ഇതിൽ ജൂലൈയിൽ മാത്രം 39 ദൗത്യങ്ങൾ ഉൾപ്പെടുന്നു. കഴിഞ്ഞ ആഴ്ചകളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മിതമായതോ കനത്തതോ ആയ മഴ പെയ്തു, പൊടിക്കാറ്റ്, മൂടൽമഞ്ഞ്, അബുദാബിയിലും ദുബായിലും താപനിലയിൽ ഗ...

യുഎഇ മന്ത്രിയാകാൻ അവസരം, യുവജനങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ച് ശൈഖ് മുഹമ്മദ്, ഏഴ് മണിക്കൂറില്‍ ലഭിച്ചത് 4,700 അപേക്ഷകൾ

25 September 2023

യുഎഇയിലെ ഭരണാധികാരികളെ ശ്രദ്ധിച്ചിട്ടുണ്ടോ? അവരുടെ ഒരോ ചലനങ്ങൾ പോലും രാജ്യത്തെ വികസനത്തിനായാണ്. കൂടാതെ ദീർഘ വീക്ഷണത്തോടെയുള്ള അവരുടെ പദ്ധതികൾ എല്ലാം പ്രവാസികളെ മാത്രമല്ല ലോകത്തെ പോലും അമ്പരപ്പിക്കുന്ന...

യുഎഇയില്‍ വേനല്‍ക്കാലം അവസാനിച്ചു, രാജ്യം ഘട്ടം ഘട്ടമായി ശൈത്യകാലത്തിലേക്ക് കടക്കുമെന്ന് ദേശീയ കാലവസ്ഥാ കേന്ദ്രം

24 September 2023

യുഎഇയില്‍ വേനല്‍ക്കാലം അവസാനിച്ചതായി കാലാവസ്ഥാ വിദഗ്ധര്‍. വരും ദിവസങ്ങളില്‍ രാജ്യത്തെ താപനില കുറഞ്ഞ് ഘട്ടം ഘട്ടമായി ശൈത്യകാലത്തിലേക്ക് കടക്കുമെന്ന് ദേശീയ കാലവസ്ഥാ കേന്ദ്രം അറിയിച്ചു. ഉള്‍പ്രദേശങ്ങളില്...

ഇന്ത്യയിലേക്കുള്ള സർവീസ് നിർത്താനുള്ള സലാം എയറിന്റെ തീരുമാനം, യുഎഇയില്‍ നിന്നുള്ള യാത്രയെയും ബാധിക്കും, ഫുജൈറ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള സലാം എയറിന്റ കണക്ഷൻ സർവീസും ഉണ്ടാകാൻ സാധ്യതയില്ല

24 September 2023

പ്രവാസികൾക്ക് എക്കാലവും പ്രിയം ബജറ്റ് എയർലൈൻസിനോടാണ്. കുറഞ്ഞ ചിലവിൽ മെച്ചപ്പെട്ട സേവനങ്ങൾ കിട്ടുന്നതിനാൽ നാട്ടിലെത്താൻ ഇത്തരം വിമാനങ്ങളെ ആശ്രയിക്കുന്നതാണ് കൂടുതൽ ലാഭം. അതിനിടയിൽ ഇടിത്തീപോലെയായിരുന്നു ...

നിയമലംഘകരെ കണ്ടെത്താൻ പരിശോധന, ഒമാനിൽ നിര്‍മാണ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് നടത്തിയ പരിശോധനയിൽ നിരവധി പേർ പിടിയിൽ

24 September 2023

ഒമാനിൽ നിയമലംഘകരെ കണ്ടെത്താൻ പരിശോധന നട‌ന്നു. മുസന്ദം ഗവര്‍ണറേറ്റിലെ നിര്‍മാണസ്ഥലങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു പരിശോധന. തൊഴില്‍ മന്ത്രാലയം നടത്തിയ പരിശോധനയിലാണ് നിരവധി പേരാണ് പിടിയിലായത്. ജോയന്റ് ലേബര്‍...

കുവൈത്തില്‍ എണ്ണശുദ്ധീകരണ ശാലയില്‍ തീപിടിത്തം, തീ പൂര്‍ണമായി നിയന്ത്രണവിധേയമാക്കി

24 September 2023

കുവൈത്തില്‍ എണ്ണശുദ്ധീകരണ ശാലയില്‍ തീപിടിത്തം. കുവൈത്ത് നാഷനല്‍ പെട്രോളിയം കമ്ബനിയുടെ മിനാ അഹമ്മദി റിഫൈനറിയിലെ യൂണിറ്റ് 35ലാണ് അപകടമുണ്ടായത്. തീ പൂര്‍ണമായി നിയന്ത്രണവിധേയമാക്കി. റിഫൈനറി പ്രവര്‍ത്തനങ്ങ...

പൊലീസില്‍നിന്ന് രക്ഷപ്പെടാൻ ശ്രമം, ഒമാനിൽ വാഹനമിടിച്ച്‌ രണ്ടുപേര്‍ മരിച്ചു

23 September 2023

ഒമാനിൽ പൊലീസില്‍നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച രണ്ടുപേര്‍ വാഹനമിടിച്ച്‌ മരിച്ചു. വെള്ളിയാഴ്ച ദോഫാര്‍ ഗവര്‍ണറേറ്റില്‍,  സലാലയിലാണ് സംഭവം. ഇരുവരും തങ്ങളുടെ വാഹനത്തിന്‍റെ എതിര്‍ദിശയിലേക്ക് ഓടിക്കുകയും ഇത് മ...

20% കിഴിവ്...!! അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് ഉള്‍പ്പെടെ നിരക്കിളവ് പ്രഖ്യാപിച്ച് വിമാനക്കമ്പനി, ഈ ഓഫര്‍ സെപ്റ്റംബര്‍ 28വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക്

23 September 2023

അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് ഉള്‍പ്പെടെ നിരക്കിളവ് പ്രഖ്യാപിച്ച് വിമാനക്കമ്പനി. ഗള്‍ഫ് സെക്ടറിലെ മറ്റു വിമാന കമ്പനികളെ അപേക്ഷിച്ച് ഏറ്റവും നിരക്ക് കുറവായ ഒമാന്റെ ദേശീയ വിമാനക്കമ്പനിയായ ഒമാന്‍ എയര്‍ എ...

ഇത്തവണയും ഭാഗ്യദേവത മലയാളിക്കൊപ്പം, ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളി ബസ് ഡ്രൈവർക്ക് രണ്ടാം തവണയും ലക്ഷങ്ങൾ സമ്മാനം

23 September 2023

ബിഗ് ടിക്കറ്റിനെ കുറിച്ച് പ്രവാസികളോട് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ? ബിഗ് ടിക്കറ്റിൽ ഭാഗ്യം പരീക്ഷിക്കുന്ന പ്രവാസികൾ നിരവധിയാണ്. ഓരോ വർഷം കഴിയുന്തോറും ഇതിൽ ഭാഗ്യം പരീക്ഷിക്കുന്ന പ്രവാസികളുടെ എ...

തൊഴിലിടങ്ങളിൽ അവർ എത്തും...! യുഎഇയിൽ കൃത്യസമയത്ത് ശമ്പളം നൽകാത്ത സ്വകാര്യ കമ്പനികൾക്കെതിരെ നടപടി ശക്തമാക്കും, വേതനം ലഭിക്കാതിരിക്കുകയോ കാലതാമസം നേരിടുകയോ ചെയ്താൽ ജീവനക്കാർക്ക് പരാതിപ്പെടാം..!!

23 September 2023

നാട്ടിലെ പ്രാരാബ്ധങ്ങൾ തീർക്കാനാണ് ഒട്ടുമിക്കവരും പ്രവാസികളാകുന്നത്. എന്നാൽ കഷ്ടപ്പെട്ട് ജോലി ചെയ്തിട്ട് ശമ്പളം കിട്ടാതിരുന്നാൽ സഹിക്കാൻ പറ്റുമോ. തൊഴിലുടമയുടെ ചൂഷണം മൂലം കൃത്യസമയത്ത് ശമ്പളം ലഭിക്കാതെ...

ലോകത്തിലെ ആദ്യത്തേത്...!! 125 കോടിയിൽ ദുബൈയിൽ ഫ്‌ലോട്ടിങ് മസ്ജിദ് പണിയുന്നു, വിനോദ സഞ്ചാരികളെ ആവേശത്തിലാക്കി മറ്റൊരു നിർമ്മിതി കൂടി

22 September 2023

നിർമ്മിതികൾ കൊണ്ടും മറ്റു വികസന പദ്ധതികൾ കൊണ്ടും പ്രത്യേകമായ കായികവിനോദങ്ങൾ കൊണ്ടും ദുബായ് എമിറേറ്റ് ലോകത്തിന്റെ മുഴുവൻ ശ്രദ്ധയാകർഷിക്കുകയാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ യുഎഇയി...

സലാം എയർ ഇന്ത്യയിലേക്കുള്ള സർവീസ് നിർത്തുന്നു, വെബ്സൈറ്റിൽ നിന്ന് ഒക്ടോബർ ഒന്ന് മുതൽ ബുക്കിങ് ചെയ്യാനുള്ള സൗകര്യവും നീക്കി

21 September 2023

രണ്ട് ഇന്ത്യന്‍ നഗരങ്ങളിലേക്ക് കൂടി സര്‍വീസ് വ്യാപിപ്പിക്കാന്‍ ദുബൈയുടെ വ്യോമയാന കമ്പനി എമിറേറ്റ്‌സ് ഒരുങ്ങുന്നു എന്ന വാർത്ത പ്രവാസികൾക്ക് വലിയ ആശ്വാസം പകരുന്നതായിരുന്നു. എന്നാൽ അതിനിടയിൽ പ്രവാസികളുടെ...

സൗദിയിലെ പ്രവാസികളെ വെട്ടിലാക്കി പുതിയ നീക്കം, തൊഴിലിൽ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കേറ്റിന്റെ പരിശോധന നടത്താൻ അധികൃതരുടെ തീരുമാനം, ആദ്യ ഘട്ടത്തിൽ 62 രാജ്യങ്ങളിൽ നിന്നുള്ളവരെ ഘട്ടംഘട്ടമായി പരിശോധനയ്ക്ക് വിധേയമാക്കും

21 September 2023

സ്വദേശിവത്ക്കരണം ഒരുവശത്തൂടെ പുരോഗക്കുമ്പോൾ പ്രവാസികളുടെ എണ്ണം കുറയ്ക്കാൻ അടുത്ത പദ്ധതിയുമായി മുന്നിട്ടിറങ്ങിരിക്കുകയാണ് സൗദി. ഇത്തവണ സൗദിയിലെ പ്രവാസി തൊഴിലാളികളുടെ തൊഴിൽ യോഗ്യത തെളിയിക്കുന്ന സർട്ടിഫ...

സൗദിയുടെ പല പ്രവിശ്യകളിലും ചൂട് കുറയുന്നു, വിവിധ നഗരങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയ താപനില 44 ഡിഗ്രി സെൽഷ്യസിൽ താഴെ, അടുത്തയാഴ്ചയോട് കൂടി താപനില ഇനിയും കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

19 September 2023

സൗദിയിൽ പല പ്രവിശ്യകളിലും ചൂടിന് കുറയുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. രാജ്യത്തെ പല നഗരങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ 44 ഡിഗ്രി സെൽഷ്യസിൽ താഴെയാണ് താപനില രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിലും ചൂട് കുറയുന...

നബിദിനം, യുഎഇയിൽ സ്വകാര്യമേഖലയിലെ ജീവനക്കാര്‍ക്കും സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാര്‍ക്കും സെപ്തംബര്‍ 29 ന് ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു

19 September 2023

ഒരു അവധി ദിനത്തിനായി പ്രവാസികൾ കാത്തിരിക്കുകയാണെന്ന് അറിയാം. ജോലിത്തിരക്കിൽ നിന്ന് ഒരു ദിവസം വിട്ടുനിൽക്കാൻ ആരാണല്ലേ ആഗ്രഹിക്കാത്തത്. അതിപ്പോൾ ശമ്പളത്തോട് കൂടിയാണെങ്കിൽ ഇരട്ടി സന്തോഷമാകും. എന്നാൽ അങ്ങ...

അറബ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ബഹിരാകാശ ദൗത്യം, തിളക്കങ്ങളേറെയുള്ള നേട്ടവുമായെത്തിയ സുൽത്താൻ അല്‍ നെയാദിക്ക് പിറന്ന നാട് ഒരുക്കിയത് ഗംഭീര സ്വീകരണം, ബഹിരാകാശത്തേക്ക് കൊണ്ടുപോയ യുഎഇ പതാക ശൈഖ് മുഹമ്മദ് ബിൻ സായിദിന് അല്‍ നെയാദി സമ്മാനിച്ചു...!!

19 September 2023

അറബ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ബഹിരാകാശ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി യു എ ഇയില്‍ തിരിച്ചെത്തിയ അല്‍ നെയാദിക്ക് ഗംഭീര സ്വീകരണമാണ് പിറന്ന നാട് ഒരുക്കിയത്. അതൊന്ന് കാണേണ്ട കാഴ്ച്ച തന്നെയായ...

Malayali Vartha Recommends