Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...

26 APRIL 2024 03:14 PM ISTമലയാളി വാര്‍ത്ത
ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു. റോഡ് മുറിച്ചുകടക്കാൻ കാത്ത് നിൽക്കുന്നതിനിടെ നിയന്ത്രണം വിട്ടുവന്ന വാഹനം അഞ്ച് പേരടങ്ങുന്ന സംഘത്തെ ഇടിക്കുകയായിരുന്നു. തൃശൂര്‍ സ്വദേശി മജിദ രാജേഷ്, കൊല്ലം സ്വദേശിനി ഷജീറ ഇല്‍യാസ് എന്നിവരാണ് മരിച്ചത്. ഈജിപ...

യുഎഇയിലേക്ക് ഇനി പ്രവാസികൾ ഇരച്ചെത്തും..! കൊവിഡ് മഹാമാരിക്കിടയിൽ നിര്‍ത്തിവച്ച 3 മാസ കാലാവധിയുള്ള വിസിറ്റ് വിസ പുനരാരംഭിച്ചതോടെ ആവശ്യക്കാരുടെ എണ്ണത്തിൽ വന്‍ വര്‍ധന, രാജ്യം വിടാതെ തന്നെ തുല്യ കാലയളവിലേക്ക് പുതുക്കാം...!

20 August 2023

പ്രവാസികൾ ധാരാളമുള്ള ഗൾഫ് രാജ്യമാണ് യുഎഇ. ഇവിടേക്ക് തൊഴിലന്വേഷിച്ചെത്തുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതിനാൽ പലരും വിസിറ്റ് വിസയിൽ ജോലി തേടി മറ്റ് രാജ്യങ്ങളിലേക്ക് പോക...

യുഎഇയിൽ റോഡില്‍ കണ്ടെത്തിയ മൃതദേഹം മലയാളിയുടേത്, മരിച്ച എറണാകുളം സ്വദേശി 15 വര്‍ഷമായി പ്രവാസി

19 August 2023

യുഎഇയിൽ റോഡില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. എറണാകുളം ആലുവ കോട്ടപ്പുറം സ്വദേശി അടക്ക്യാപ്പറമ്ബില്‍ നിസാര്‍ (47) ന്റെ മൃതദേഹമാണ് അബൂദബിയില്‍ റോഡില്‍ കണ്ടെത്തിയത്. ആഗസ്റ്റ് ആറിനാണ് നിസാറിനെ റോഡില്‍...

സൗദിയില്‍ വീണ്ടും വധശിക്ഷ...!! കൊലപാതക കുറ്റത്തിന് രണ്ട് പേരുടെ ശിക്ഷാവിധി നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം

19 August 2023

സൗദി അറേബ്യയിൽ വധശിക്ഷ നിയമപരമായ ശിക്ഷയാണ്. വാളുകൊണ്ട് തലവെട്ടിയും തൂക്കിലേറ്റിയുമാണ് സാധാരണയായി വധശിക്ഷ നടപ്പാക്കുന്നതെങ്കിലും ഇടയ്ക്കിടെ വെടിയുതിർത്തും ശിക്ഷ നടപ്പാക്കാറുണ്ട്. കഴിഞ്ഞ വർഷം 2022 മാർച്...

അജ്മാനിൽ വെയർഹൗസിൽ തീപിടുത്തം, ഫർണീച്ചർ ഉൽപന്നങ്ങൾ കത്തി നശിച്ചു, ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം

19 August 2023

അജ്മാനിൽ വെയർഹൗസിലുണ്ടായ തീപിടുത്തത്തിൽ ഫർണീച്ചർ ഉൽപന്നങ്ങൾ കത്തി നശിച്ചു. അൽജർഫ് മേഖലയിൽ ഇന്ന് രാവിലെയാണ് തീപിടുത്തം ഉണ്ടായത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. അജ്മാൻ പൊലീസും സിവിൽ ഡിഫൻസും സ്ഥലത്തെ...

96 മണിക്കൂര്‍ നേരത്തേക്കുള്ള പ്രത്യേക ഓഫർ, ആഭ്യന്തര റൂട്ടുകളിലേക്കും വിദേശ റൂട്ടുകളിലേക്ക് ലിമിറ്റഡ് പിരീഡ് ഓഫർ പ്രഖ്യാപിച്ച് എയർ ഇന്ത്യ, ആഭ്യന്തര റൂട്ടുകളില്‍ വണ്‍വേ ട്രിപ്പിന് 1,470 രൂപ മുതൽ

18 August 2023

മറ്റ് വിമാനക്കമ്പനികളോടൊപ്പം പിടിച്ചു നിൽക്കാൻ വമ്പൻ ഓഫറുകളുമായി എയർ ഇന്ത്യ. ടാറ്റയുടെ ഉടമസ്ഥതയിലുള്ള വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ തിരഞ്ഞെടുത്ത ആഭ്യന്തര റൂട്ടുകളിലേക്കും വിദേശ റൂട്ടുകളിലേക്ക് ലിമിറ്...

യുഎഇയിൽ വീണ്ടും മഴക്ക് സാധ്യത, പൊടിക്കാറ്റിന് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തണം, രാജ്യം വേനൽക്കാലത്തിന്റെ അവസാനത്തോട് അടുക്കുമ്പോൾ താപനില കുറയും

17 August 2023

ചെറിയ ഒരിടവേളക്ക് ശേഷം യുഎഇയിൽ വീണ്ടും മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ കിഴക്കൻ തീരങ്ങളിലാണ് ഇന്ന് മഴക്ക് സാധ്യതയുള്ളത്. ഉച്ചയ്ക്ക് ശേഷം മഴയുണ്ടാകുമെന്ന് ദേശീയ കാലാവസ്...

കുറഞ്ഞ നിരക്കിൽ കേരളത്തിലേക്ക് കൂടുതൽ സർവീസുകൾ, ഖത്തറില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ആഴ്ചയില്‍ നാല് സര്‍വീസുകൾ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്, പുതിയ നോണ്‍സ്റ്റോപ്പ് സര്‍വീസുകൾ ഉള്‍പ്പെടുത്തിയത് ശൈത്യകാല ഷെഡ്യൂളുകളിൽ....

17 August 2023

ഗൾഫ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക് കൂടുതൽ സർവീസുകൾ തുടങ്ങാൻ ഒരുങ്ങുകയാണ് ഇന്ത്യയുടെ ബജറ്റ് വിമാന സര്‍വീസ് കമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസ്. യാത്രക്കാരെ കൈയ്യിലെടുക്കാൻ ഈ മാസം കോഴിക്കോട്, കൊച്ചി വിമ...

രൂപയുടെ മൂല്യത്തിൽ റെക്കോർഡ് ഇടിവ്, ​ഗൾഫ് കറൻസികളെല്ലാം ഉയർന്ന നിരക്കിൽ, നാട്ടിലേക്ക് പണമയയ്ക്കാൻ നേട്ടോട്ടമോടി പ്രവാസികൾ

17 August 2023

രൂപയുടെ മൂല്യത്തകർച്ച തുടരുന്ന സാഹചര്യത്തിൽ ഗൾഫിൽ നിന്ന് നാട്ടിലേക്ക് പണമയയ്ക്കാൻ മണി എക്സ്ചേഞ്ചുകളിൽ പ്രവാസികളുടെ വൻ തിരക്കാണ് പ്രതീക്ഷിക്കുന്നത്. രൂപയുടെ മൂല്യത്തിൽ റെക്കോർഡ് ഇടിവാണ് കഴിഞ്ഞ ദിവസം രേ...

ദുബൈ വിമാനത്താവളത്തിൽ വൻ തിരക്കിന് അനുഭവപ്പെടാൻ സാധ്യത, അടുത്ത 13 ദിവസത്തിനുള്ളിൽ 3.3 ദശലക്ഷം യാത്രക്കാർ കടന്നുപോകും, പ്രത്യേക നിർദേശങ്ങൾ യാത്രക്കാർ പാലിക്കണമെന്ന് വിമാനത്താവള അധികൃതർ

17 August 2023

ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം ദുബൈ വിമാനത്താവളം ആണ്. നിരവധി യാത്രക്കാരാണ് പ്രതിദിനം എയർപ്പോർട്ട് വഴി കടന്നുപോകുന്നത്. എന്നാലിപ്പോൾ അവധിക്കാലം അവസാനിക്കാറായതോടെ ദുബൈ ഇന്റർനാഷണൽ എയർപോർട്ടിൽ ...

ഇത് എയർ ഇന്ത്യാ എക്സ്പ്രസിന്റെ സ്ഥിരം പണി, ഷാർജയിൽ നിന്ന്​ കണ്ണൂരിലേക്കുള്ള ഇരുന്നൂറോളം യാത്രക്കാരെ ദുരിതത്തിലാക്കിയത് മണിക്കൂറുകൾ, സാ​​ങ്കേതിക തകരാർ കാരണം വിമാനം പുറപ്പെടാൻ വൈകിയത് പതിമൂന്ന് മണിക്കൂറിലേറെ

17 August 2023

യാത്രക്കാർക്ക് തലവേദയായി മാറിയിരിക്കുകയാണ് എയർ ഇന്ത്യാ എക്സ്പ്രസ്. സാ​​ങ്കേതിക തകരാർ കാരണം വിമാനം വൈകുന്നത്​ പതിവായി മാറുകയാണ്​. യുഎഇയിലെ ഷാർജയിൽ നിന്ന് കണ്ണൂരിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം പ...

ഇടിമിന്നലും കനത്ത കാറ്റും...! സൗദിയിൽ മരം കടപുഴകി വീണ് വർക്ക്ഷോപ്പിന് മുമ്പിൽ നിർത്തിയിട്ട വാഹനങ്ങൾ തകർന്നു

16 August 2023

സൗദിയിൽ ശക്തമായി വീശിയടിച്ച കാറ്റത്ത് മരം കടപുഴകി വീണ് വാഹനങ്ങൾ തകർന്നു. രാജ്യത്തിന്റെ തെക്കൻ പ്രവിശ്യയിൽ ദിവസങ്ങളായി ശക്തമായ മഴ തുടരുന്നതിനിടയിലാണ് ഖമീസ് മുശൈത്തിൽ മരം വീണ് വാഹനങ്ങൾക്ക് കേടുപാട് സംഭവ...

ഹൃദയാഘാതം വില്ലനായി...! സൗദിയിൽ സ്വന്തമായി ബിസിനസ് ചെയ്ത് വരികയായിരുന്ന പ്രവാസി മരിച്ചു

16 August 2023

സൗദി അറേബ്യയിൽ ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു. ആലപ്പുഴ ചെങ്ങന്നൂർ ചെറുവല്ലൂർ കൊള്ളക്കടവ് പാടിത്തറയിൽ വീട്ടിൽ അനിൽകുമാർ (50) ആണ് ദമാമിൽ മരിച്ചത്. സൗദിയിൽ സ്വന്തമായി ബിസിനസ് ചെയ്തു വരികയായിരുന്നു...

സൗദിയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് വീണ് രണ്ട് മരണം, രണ്ട് പേർക്ക് ​ഗുരുതര പരിക്ക്, അപകടത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവ്

16 August 2023

സൗദി മുനിസിപ്പാലിറ്റിക്ക് കീഴിൽ നിർമാണത്തിലിരുന്ന പടുകൂറ്റൻ കെട്ടിടം തകർന്ന് വീണ് രണ്ട് പേർ മരിച്ചു. മറ്റ് രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. തെക്കൻ പ്രവിശ്യയിലുൾപ്പെട്ട നജ്റാൻ മേഖലയിലാണ് ...

രൂപയുടെ മൂല്യം ഇടഞ്ഞു...! ഗൾഫിലെ കറൻസികളെല്ലാം ഉയർന്ന നിരക്കിൽ, പ്രവാസികൾ പരമാവധി ഈ അവസരം പ്രയോജനപ്പെടുത്തുക

16 August 2023

പ്രവാസികളെ പൈസ കുറച്ച് അധികമായി നാട്ടിലേക്ക് അയക്കണമെങ്കിൽ വേഗം അയച്ചോളൂ. ഇപ്പോൾ അതിന് പറ്റിയ ടൈം അണ്. ഗൾഫ് കറൻസികളെല്ലാം ഇപ്പോൾ ഉയർന്ന നിരക്കിൽ തലയുയർത്തി നിൽകുകയാണ്. രൂപയുടെ മൂല്യം ഏറ്റവും താഴ്ന്ന ന...

എല്ലാം കിറുകൃത്യം...! ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകുന്നു, ഇരുരാജ്യങ്ങളും രൂപ-ദിർഹം കരാർ ഒപ്പുവെച്ച് കൃത്യം ഒരുമാസത്തിന് ശേഷം കരാർ അടിസ്ഥാനത്തിലുള്ള ആദ്യ വ്യാപാരം നടന്നു

16 August 2023

ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകുകയാണ്. പ്രവാസികൾക്കും ഇതിന്റെ ഫലമായി ഭാവിയിൽ പല ആനുകൂല്യങ്ങളും നേട്ടങ്ങളുമെല്ലാം ഉണ്ടായേക്കാം. അതിനാൽ ഇരുരാജ്യങ്ങളും തമ്മിൽ കൂടുതൽ അടുക്കുന്നത് നേട്ടമാ...

Malayali Vartha Recommends