GULF
കുവൈറ്റിൽ നിന്ന് മകനെകാണാൻ പറന്നിറങ്ങിയ അമ്മ കണ്ടത് മോർച്ചറിയിൽ തണുത്ത് മരവിച്ച ശരീരം; നെഞ്ചിടിപ്പിന്റെ നിമിഷങ്ങൾ
യുഎഇയിൽ കനത്ത മുടൽ മഞ്ഞ്, വിവിധ എമിറേറ്റുകളില്‍ റെഡ്, യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു
16 September 2023
യുഎഇയിൽ കനത്ത മുടൽ മഞ്ഞിന്റെ പശ്ചാത്തലത്തില്‍ വിവിധ ഭാഗങ്ങളില്‍ റെഡ്, യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുലര്‍കാലങ്ങളിലും രാവിലെയും ശക്തമായ മൂടല്‍ മഞ്ഞാണ് അനുഭവപ്പെട...
സൗദി അറേബ്യയിൽ വീണ്ടും വധശിക്ഷ...!! രാജ്യദ്രോഹ കുറ്റത്തിന് രണ്ട് സൈനികരുടെ വധശിക്ഷ നടപ്പാക്കി
15 September 2023
സൗദി അറേബ്യയിൽ വധശിക്ഷ നിയമപരമായ ശിക്ഷയാണ്. വാളുകൊണ്ട് തലവെട്ടിയും തൂക്കിലേറ്റിയുമാണ് സാധാരണയായി വധശിക്ഷ നടപ്പാക്കുന്നതെങ്കിലും ഇടയ്ക്കിടെ വെടിയുതിർത്തും ശിക്ഷ നടപ്പാക്കാറുണ്ട്. കഴിഞ്ഞ വർഷം മാർച്ച് 12...
പാസ്‌പോര്‍ട്ട് തൊഴിലുടമകള്‍ക്ക് കൈമാറേണ്ടതില്ല...!! കുവൈത്തിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് സുപ്രധാന മാര്‍ഗ നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി
14 September 2023
ഏതൊരു വിദേശ യാത്രയ്ക്ക് നമ്മൾ തയ്യാറെടുക്കുമ്പോഴും പ്രധാനമായും വേണ്ട ഒന്നാണ് പാസ്പോർട്ട്. ഇത് ശ്രദ്ധകൂടാതെ കൈകാര്യം ചെയ്താൽ നിങ്ങളുടെ യാത്രയ്ക്ക് തടസമായേക്കാം. ഇപ്പോൾ കുവൈത്തിലെ ഇന്ത്യന്‍ പ്രവാസികള്‍...
ഗുരുതര ഗതാഗത നിയമലംഘനം, കുവൈത്തിൽ ആറ് മാസത്തിനിടെ നാടുകടത്തിയത് 18,000ത്തിലേറെ പ്രവാസികളെ, എല്ലാ ഗവര്‍ണറേറ്റുകളിലും കൂടുതല്‍ സുരക്ഷാസേനകളെ വിന്യസിച്ച് പരിശോധന ശക്തമാക്കും
14 September 2023
പ്രവാസികൾക്ക് നേരേ നടപടികൾ കടുപ്പിക്കുകയാണ് കുവൈത്ത്. രാജ്യത്ത് നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനകള്‍ ശക്തമായി തുടരുകയാണ്. പരിശോധനയിൽ നിരവധി പ്രവാസികളാണ് പിടിയിലായത്. താമസ നിയമലംഘകർ, ഗതാഗത നിയമലംഘനങ്ങ...
യുഎഇയ്ക്ക് പുറമേ സ്വദേശിവത്ക്കരണം കർശനമാക്കി സൗദി അറേബ്യ, ഈ തൊഴിൽ മേഖലയിൽ സൗദിവത്ക്കരണം 35 ശതമാനമായി ഉയർത്താൻ തീരുമാനം, അടുത്ത വർഷം മാർച്ച് 10 മുതൽ പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ
14 September 2023
പ്രവാസികളെ ആശങ്കയിലാക്കി യുഎഇയ്ക്ക് പുറമേ സ്വദേശിവത്ക്കരണം കർശമാക്കിയ ഗൾഫ് രാജ്യമാണ് സൗദി അറേബ്യ. പദ്ധതി വൻവിജയമായതോടെ തൊഴിലില്ലാഴ്മ നിരക്കിൽ ഗണ്യമായ കുറവാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. ഇതിലൂടെ സ്വകാര...
പ്രവാസികൾക്ക് ഹാപ്പിനസ് സിം...!! 6 മാസത്തേക്ക് സൗജന്യ മൊബൈല്‍ ഡേറ്റയും കുറഞ്ഞ നിരക്കില്‍ രാജ്യാന്തര ഫോണ്‍ കോളുകളും, സാധാരണക്കാരായ പ്രവാസികൾക്ക് വൻ ഓഫറുമായി യുഎഇ
14 September 2023
സാധാരണക്കാരായ പ്രവാസികൾക്ക് ഏറ്റവും സന്തോഷം നൽകുന്ന വാർത്ത. ഇനി നിങ്ങളുടെ നാട്ടിലുള്ള പ്രിയപ്പെട്ടവരെ ഫോണിൽ വിളക്കാൻ ഭീമമായ തുകമുടക്കേണ്ട ആവശ്യമില്ല. തൊഴിലാളികൾക്ക് വൻ ഓഫറുമായി യുഎഇ മാനവവിഭവ ശേഷി മന്ത...
ദുബായിൽ താമസ കെട്ടിടത്തിൽ തീപിടിത്തം
14 September 2023
ദുബായിൽ പാർപ്പിട സമുച്ചയത്തിൽ തീപിടിത്തം. കറാമയിൽ ആണ് സംഭവം. കറാമയിലെ ആളുകള്‍ താമസിക്കുന്ന കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. ആളപായമില്ലെന്നാണ് വിവരം. അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു.തീപിടിത്തത്ത...
സൗദിയിൽ മരിച്ച കോഴിക്കോട് സ്വദേശിയുടെ മൃതദേഹം ഖബറടക്കി
14 September 2023
സൗദി ഹുറൈമില ദക്ലയിൽ മരിച്ച കോഴിക്കോട് സ്വദേശിയുടെ മൃതദേഹം റിയാദിൽ ഖബറടക്കി. വലയനാട് എടക്കാട്ടുപറമ്പ് സ്വദേശി കളത്തിങ്ങൽ ലുക്മാനുൽ ഹഖിന്‍റെ (26) മൃതദേഹം ആണ് തിങ്കളാഴ്ച എകിസിറ്റ് 15 അൽ രാജ്ഹി പള്ളിയിൽ ...
സൗദിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി യുവാവ് മരിച്ചു
10 September 2023
സൗദിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി മരിച്ചു. മലപ്പുറം പാണ്ടിക്കാട് സ്വദേശി പുഴക്കൽ സമീൽ (38) ആണ് റിയാദിൽ മരിച്ചത്. നടപടികൾ പൂർത്തീകരിക്കാൻ റിയാദ് കെഎംസിസി വെൽഫയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ അടക്കമു...
ഖത്തറില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം സ്വദേശി മരിച്ചു
10 September 2023
ഖത്തറില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി മരിച്ചു. മലപ്പുറം വേങ്ങര പാക്കടപ്പുറായ സ്വദേശി വലിയാക്കത്തൊടി നൗഫല്‍ ഹുദവി (35) ആണ് മരിച്ചത്. രണ്ടു മാസം മുമ്പ് ഖത്തറിലെത്തിയ നൗഫല്‍ ദോഹയിലെ സ്വകാര്യ ട...
നിയമലംഘകരെ കണ്ടെത്താൻ പരിശോധനകള്‍ ശക്തമാക്കി കുവൈത്ത്, റെസിഡൻസി...തൊഴിൽ നിയമങ്ങൾ ലംഘിച്ച 120 പേർ അറസ്റ്റിൽ...!!
10 September 2023
കുവൈത്തിൽ നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനകള്‍ ശക്തമായി തുടരുകയാണ്. പരിശോധനയിൽ നിരവധി പ്രവാസികളാണ് പിടിയിലായത്. റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 120 പേരെയാണ് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്സ...
സൗദിയിൽ ഹൃദയാഘാതം മൂലം തിരുവനന്തപുരം സ്വദേശി മരിച്ചു
09 September 2023
സൗദിയിൽ ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു. തിരുവനന്തപുരം, കടക്കാവൂർ സ്വദേശി ബിന്ദു രാജ് നടേശൻ (62) ആണ് റിയാദിൽ മരിച്ചത്. 24 വർഷമായി റിയാദിൽ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ജീവനക്കാരനായിരുന്നു. റിയാദിലെ ...
ഖത്തറിൽ താമസ വിസയുള്ളവരാണോ നിങ്ങൾ...!! യുഎഇയിലേക്ക് പോകാൻ ഇനി വിസയുടെ ആവശ്യമില്ല
09 September 2023
ഖത്തറിൽ താമസ വിസയുള്ളവർക്ക് യുഎഇയിലേക്ക് പോകാൻ ഇനി വിസയുടെ ആവശ്യമില്ല. ഖത്തറിൽ താമസ വിസയുള്ളവർക്ക് മാത്രമല്ല ഈ അവസരമുള്ളത് ജിസിസി രാജ്യങ്ങളിൽ നിന്നുള്ളവർക്ക് അവരുടെ പാസ്‌പോർട്ടോ ഐഡികാർഡോ ഉപയോഗിച്ച് യു...
യുഎഇയിൽ നടുറോഡിൽ ബൈക്കിൽ അഭ്യാസം പ്രകടനം നടത്തി യുവതികൾ, ദൃശ്യങ്ങൾ വൈറലായതോടെ എല്ലാവരെയും തേടിപിടിച്ച് അറസ്റ്റ് ചെയ്ത് പോലീസ്...!!
09 September 2023
ട്രാഫിക്ക് നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്ന ഗൾഫ് രാഷ്ട്രങ്ങളിലൊന്നാണ് യുഎഇ. ഒരു നിയമം കൊണ്ടുവന്നാൽ അത് അനുസരിക്കാൻ അവിടുത്തെ സ്വദേശികൾ മാത്രമല്ല പ്രവാസികളും ബാധ്യത്ഥരാണ്. അതിൽ ഒരു വിട്ടുവീഴ്ച്ചയും ...
ആ ലക്ഷ്യവുമായി ഇന്ത്യയിൽ, ജി20യിൽ പങ്കെടുക്കാനെത്തിയ ഗൾഫ് രാഷ്ട്ര തലവന്മാർ ഇവർ, പുതിയ കരാറിൽ ഒപ്പ് വെക്കാൻ ഒരുക്കങ്ങൾ? ഉറ്റുനോക്കി പ്രവാസലോകം
09 September 2023
ഗൾഫ് രാഷ്ട്ര തലവൻന്മാർ ഒന്നാകെ ഇപ്പോൾ ഇന്ത്യയിലേക്ക് എത്തിച്ചേർന്നിരിക്കുകയാണ്. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ...


പാൽ മോഷ്ടിച്ച ജീവനക്കാരൻ പിടിയിൽ..അസി. സ്റ്റോർ കീപ്പർ സുനിൽ കുമാറിനെതിരെ അന്വേഷണം ആരംഭിച്ചു..വിജിലൻസ് ശക്തമായ നടപടികൾക്ക്.. ശ്രീപത്മനാഭ സ്വാമി ക്ഷേത്രം വീണ്ടും വിവാദത്തിൽ..

നിലമ്പൂർ സുൽത്താനായി ഇനി ഷൗക്കത്ത്..19 റൗണ്ട് വോട്ടെണ്ണി കഴിഞ്ഞപ്പോൾ 11005 വോട്ട് ഭൂരിപക്ഷം നേടി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു..ഒരു പതിറ്റാണ്ടിന് ശേഷം നിലമ്പൂര്‍ മണ്ഡലം തിരിച്ചു പിടിച്ചു യുഡിഎഫ്.

'വെൽകം ഹോം, ബോയ്സ്'..മൂന്ന് ആണവ കേന്ദ്രങ്ങളിൽ ബോംബിട്ട ശേഷം..മിസോറിയിലെ വൈറ്റ്മാൻ എയർ ഫോഴ്സ് ബേസിലേക്ക് മടങ്ങുന്ന ബി-2 ബോംബറുകളുടെ വീഡിയോ..ഒരു മിനിറ്റ് ദൈർഘ്യമുള്ള ദൃശ്യങ്ങൾ..

കുവൈറ്റിൽ നിന്ന് മകനെകാണാൻ പറന്നിറങ്ങിയ അമ്മ കണ്ടത് മോർച്ചറിയിൽ തണുത്ത് മരവിച്ച ശരീരം; നെഞ്ചിടിപ്പിന്റെ നിമിഷങ്ങൾ

നിലമ്പൂർ ഫലം പുറത്തുവന്നതോടെ കിഫ് ഹൗസിൽ കൂട്ടനിലവിളി.. പിണറായിയുടെ ആരോഗ്യനില പരിശോധിക്കാൻ മെഡിക്കൽ ടീമിനെ നിയോഗിക്കേണ്ടി വരും..ഒടുവിൽ കേരളം പിണറായിയോട് പറയുമോ..?

പുടിൻ മൗനം തുടരുകയാണ്..ഈ പോക്കു പോയാൽ ഇറാന്റെ ആണവകേന്ദ്രങ്ങള്‍, അമേരിക്ക തകര്‍ത്തതോടെ ഇറാനുള്ള പിന്തുണ വര്‍ദ്ധിക്കുന്നതായി സൂചന..
