AMAZING WORLD
ജീവിതത്തിനും മരണത്തിനും ഇടയിലുള്ള മൂന്നാം അവസ്ഥ കണ്ടെത്തി ശാസ്ത്രജ്ഞർ
ചരിത്രത്തില് ആദ്യമായി കൃത്രിമ ബീജസങ്കലനത്തിലൂടെ പട്ടിക്കുഞ്ഞുങ്ങള് പിറന്നു
10 December 2015
ചരിത്രത്തില് ആദ്യമായി കൃത്രിമ ബീജസങ്കലനത്തിലൂടെ പട്ടിക്കുട്ടികള് ജന്മമെടുത്തു. ഗര്ഭധാരണത്തില് ഐ.വി.എഫിന്റെ കാലമാണിത്. ഒന്നല്ല നല്ല ചുറുചുറുക്കുള്ള ഏഴ് കുട്ടികള്. കൗതുകവാര്ത്തയെന്ന നിലയിലല്ല, വംശ...
ഏഴു വയസുകാരിക്ക് പിതാവിന്റെ സമ്മാനം ബ്ലൂ മൂണ് വജ്രം
15 November 2015
മകള്ക്കുവേണ്ടി കോടികള് മുടക്കി വജ്രാഭരണങ്ങള് വാങ്ങുന്നതിന് ഒരു മടിയുമില്ലാത്ത ഒരച്ഛന്. ഹോങ്കോങിലെ ജോസഫ് ലൗ എന്ന അച്ഛനാണ് മകള്ക്ക് കോടികള് വിലയുള്ള സമ്മാനം വാങ്ങി നല്കുന്നത്. സോത്ത് ബി ലേലത്തില്...
നവജാത ശിശുവിന്റെ ചെവിയില് ദൈവ നാമം
27 October 2015
ജനിതക വൈകല്യങ്ങള് മൂലം നാല് കൈയ്യും കാലുമൊക്കെയായി ജനിയ്ക്കുന്ന കുട്ടികള് പലപ്പോഴും വാര്ത്തകളില് ഇടം നേടാറുണ്ട്. ദൈവങ്ങളുടെ അവതാരങ്ങളായി ഇവരെ വാഴ്ത്തുന്നതും ആളുകള് സന്ദര്ശിയ്ക്കുന്നതുമൊക്കെ ഇന്ത...
വെള്ളത്തിനടിയില് നിന്ന് പതിനാറാം നൂറ്റാണ്ടിലെ പള്ളി പൊങ്ങി വന്നു
24 October 2015
വെള്ളത്തിനടിയില് നിന്ന് പതിനാറാം നൂറ്റാണ്ടിലെ പള്ളിയുടെ അവശിഷ്ടഭാഗങ്ങള് പൊങ്ങി വന്നു. മെക്സിക്കോയിലാണ് സംഭവം. അര നൂറ്റാണ്ട് മുമ്പ് ഡാം നിര്മ്മിച്ചപ്പോള് വെള്ളത്തിനടിയിലായ പള്ളി വെള്ളം വറ്റിയപ്പോ...
ഭൂമിയിലെ വിത്തുകളെല്ലാം വന് ദുരന്തങ്ങളില്പെട്ട് നശിക്കാതിരിക്കാന് സൂക്ഷിച്ചു വച്ചിരിക്കുന്ന ലോകത്തെ ഭീമന് നിലവറ തുറന്നു
21 October 2015
ലോകാവസാന നിലവറ (doomsday bank) എന്നു കേട്ടിട്ടുണ്ടോ? നോര്വെ വന്കരയില്നിന്ന് ഏകദേശം 1000 കിലോമീറ്റര് വടക്ക് ഒഴിഞ്ഞ സ്ഥലത്താണ് ഇത് സ്ഥിതിചെയ്യുന്നത്. ഭൂമിയിലെ വിത്തുകളെല്ലാം വര്ഷങ്ങളോളം കേടുവരാതെ സ...
ലണ്ടന്റെ സമയസൂചിക ബിഗ്ബെന് നിലച്ചു; അപകടാവസ്ഥയിലെന്ന് റിപ്പോര്ട്ട്
20 October 2015
1858 മുതല് ലണ്ടന് നഗരത്തിന്റെ സമയത്തിന്റെ സൂചിക മാത്രമല്ല,അഭിമാനത്തിന്റെയും പ്രൗഡിയുടെയും കൂടി സൂചികയാണ് ബിഗ്ബെന് ക്ലോക് ടവര്. അടിയന്തര അറ്റകുറ്റപ്പണികള്ക്കായി ബിഗ്ബെന് പ്രവര്ത്തനം താല്ക്കാ...
വധൂവരന്മാര്ക്ക് ഒബാമയുടെ വക സര്പ്രൈസ്
19 October 2015
കാലിഫോര്ണിയയിലെ ടോറി പൈന്സ് ഗോള്ഫ് കോഴ്സില് ഇന്നലെ ഒരു വിവാഹം നടക്കുന്നുണ്ടായിരുന്നു. സമി സ്റ്റാര്കെ എന്ന ഫോട്ടോഗ്രാഫര് വിവാഹചടങ്ങിലെ പ്രധാന മുഹൂര്ത്തങ്ങളൊന്നും നഷ്ടപ്പെടാതെ പകര്ത്തിയെടുക്കാന...
വൈദ്യുത തരംഗങ്ങളെ കോശങ്ങള് തിരിച്ചറിയുന്നതെങ്ങനെ ?
16 October 2015
വിവിധ മൃഗങ്ങള്ക്ക് വൈദ്യുത തരംഗങ്ങളെ തിരിച്ചറിയാനും അവയോടു പ്രതികരിക്കാനും കഴിവുണ്ട്. എന്നാല് വൈദ്യുത തരംഗങ്ങളെ തിരിച്ചറിയുന്നതിനായി എന്ത് സെന്സര് മെക്കാനിസം ആണ് ഒരു മനുഷ്യകോശത്തിനുള്ളില് ഉള്ളത...
വേനല്ക്കാലത്ത് ജനിക്കുന്നവര് ഉയരമുള്ളവരാകുമെന്ന് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ഗവേഷകര്
13 October 2015
ഒരു കുഞ്ഞിനായി ശ്രമിക്കുന്ന ദമ്പതികള് അറിഞ്ഞിരിക്കേണ്ട പല കാര്യങ്ങളുണ്ട്. അതില് പ്രധാനപ്പെട്ടതെന്ന് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ഗവേഷകര് പറയുന്ന ഒരു കാര്യം, ഏതു മാസത്തില് കുഞ്ഞു ജനിച്ചു വീഴണം എന്ന ...
ലോകത്തിലെ ഏറ്റവും വിലകൂടിയ കാപ്പി കോപ്പി ലുവാക്!
07 October 2015
പലതരം കാപ്പിച്ചെടികളില് നിന്ന് പല തരത്തില് വ്യത്യസ്തമായ കാപ്പികള് ഉത്പാദിപ്പിക്കുന്നതായി നമുക്കറിയാം. കൃഷി ചെയ്യുന്ന സ്ഥലവും രീതിയും ഒക്കെ അനുസരിച്ച് ഇവയുടെ ഗുണമേന്മയിലും, അതിനാല്ത്തന്നെ വിലയിലും ...
ഡല്ഹി ഇമാമിന്റെ മകന്റെ വധു ഹിന്ദു മതത്തില് നിന്നും ഇസ്ലാം മതം സ്വീകരിച്ച യുവതി; വിവാഹം നവംബര് പതിമൂന്നിന്
06 October 2015
ഡല്ഹി ഇമാമിന്റെ മകന് ഹിന്ദുയുവതിയെ വിവാഹം കഴിയ്ക്കുന്നതായി റിപ്പോര്ട്ടുകള്. പ്രണയവിവാഹമാണ്. ഒരു ദേശീയ വാര്ത്താ മാധ്യമമാണ് ഇക്കാര്യം ആദ്യം റിപ്പോര്ട്ട് ചെയ്തിരിയ്ക്കുന്നത്. ഈമാം സാഹി ഇമാം സയ്ദ...
യജമാനത്തിയെ മൂര്ഖന്റെ ആ്രകമണത്തില് നിന്നും രക്ഷിച്ച നായ മരണത്തിന് കീഴടങ്ങി
03 October 2015
യജമാനയെ ആക്രമിക്കാന് ശ്രമിച്ച മൂര്ഖനെ തുരത്താന് ശ്രമിച്ച് മരണത്തിന് കീഴടങ്ങി ഒരു വളര്ത്തുനായ. തമിഴ്നാട്ടിലെ തൂത്തുക്കുടിയിലെ സെന്തിയമ്പലം പ്രദേശത്താണ് സംഭവം. തന്റെ പോമറേനിയന് വളര്ത്തുനായയുടെ...
ഹിന്ദു ആചാരപ്രകാരം അന്ത്യകര്മം ചെയ്തത് ഒരു മുസ്ലിം സഹോദരന്
29 September 2015
ഛത്തീസ്ഗഡിലെ ഹര്ദയില് മരണമടഞ്ഞ പ്രിയസുഹൃത്തിനു വേണ്ടി, ഹിന്ദു ആചാരപ്രകാരമുള്ള അന്ത്യകര്മങ്ങള് ചെയ്തത് ഒരു മുസ്ലീം യുവാവ് ആയിരുന്നു. അങ്ങനെ മനുഷ്യത്വത്തിനു മുകളിലല്ല ഒരു മതവുമെന്നു തെളിയിച്ചു ഈ യുവ...
കുടുംബശ്രീയുടെ ബസ് സര്വീസിനു പേര് കൊച്ചി ക്വീന്
11 September 2015
കുടുംബശ്രീ വനിതകള് ബസ് സര്വീസ് നടത്തുന്നു, കൊച്ചിയില്. കുടുംബശ്രീ ട്രാവല്സ് എന്നാവും ഇതിനു പേരെന്നു കരുതിയെങ്കില് തെറ്റി. കുടുംബശ്രീ റാണിമാര് അവരുടെ ബസ് സര്വ്വീസിന് അതിലും മികച്ചൊരു പേര് തന്നെ ...
അറ്റ്ലസ് രാമചന്ദ്രന് വീണ്ടും വാര്ത്തയില്
05 September 2015
അമൂല്യമായ ഗോരോചനക്കല്ല് നഗരത്തില് അലഞ്ഞുനടന്ന കാളയുടെ വയറ്റില്നിന്നു കണ്ടെത്തി. വടക്കേചിറയ്ക്ക് സമീപം അറ്റ്ലസ് രാമചന്ദ്രന്റെ സ്ഥലത്ത് കോര്പറേഷന്റെ സംരക്ഷണത്തില് കഴിഞ്ഞിരുന്ന കാളയുടെ വയറ്റില് നിന...


സിംഹഭാഗം മുതല് മുടക്കും കേരളം നടത്തുന്ന പദ്ധതിക്ക് പ്രധാനമന്ത്രിയുടെ മുന്നില് ഓച്ഛാനിച്ചു നില്ക്കേണ്ട കാര്യമുണ്ടായിന്നില്ല; വിഴിഞ്ഞം ഉദ്ഘാടനവേദിയില് ഇന്ത്യാമുന്നണിയെയും ഉമ്മന് ചാണ്ടിയെയും അപമാനിച്ചെന്ന് കെ സുധാകരന് എംപി

പൊതുജനാരോഗ്യ നിയമ പ്രകാരം സ്വകാര്യ ആശുപത്രികള് ഉള്പ്പെടെ രോഗങ്ങള് കൃത്യമായി റിപ്പോര്ട്ട് ചെയ്യണം; കാലാവസ്ഥാ വ്യതിയാനം കാരണം സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി, ജലജന്യ രോഗങ്ങള് എന്നിവ വര്ധിക്കാന് സാധ്യതയുള്ളതിനാല് വളരെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്

ചാവക്കാട് ഇരട്ടപുഴയിൽ ഉള്ള ബന്ധു വീട്ടിൽ സുകാന്തിന്റെ മാതാപിതാക്കളുടെ ഒളിവ് ജീവിതം; സുകാന്ത് എവിടെ..?

വളരെ സ്നേഹത്തോടെ കഴിഞ്ഞിരുന്ന ഭാര്യ ഭർത്താക്കന്മാർ... രാവിലെ കാണുന്നത് മരിച്ച നിലയിൽ..പരസ്പരം കത്തികൊണ്ട് കുത്തി കൊലപ്പെടുത്തി.. നടുക്കത്തിൽ അയൽവാസികൾ..

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന വേവ്സ് എന്റർടെയ്ൻമെന്റ് സമ്മിറ്റിൽ പ്രധാന താരമായി മോഹൻലാൽ..ലാൽ പ്രതിസ്ഥാനത്തുള്ള ആനക്കൊമ്പ് കേസ് സജീവമാക്കാൻ സി പി എം ശ്രമം തുടങ്ങി..
