AMAZING WORLD
ജീവിതത്തിനും മരണത്തിനും ഇടയിലുള്ള മൂന്നാം അവസ്ഥ കണ്ടെത്തി ശാസ്ത്രജ്ഞർ
ഔദ്യോഗിക ബഹുമതികളോടെ താറാവിന് ശവസംസ്കാരം!
08 June 2015
യുകെയിലെ സോമര്സെറ്റിലെ ക്രോംപ്ടണ് മാര്ട്ടിന് എന്നത് ഒരു കൊച്ചു ഗ്രാമമാണ്. ഡെസ്മോണ്ട് താറാവായിരുന്നു ആ പ്രദേശത്തിന്റെ ഐശ്വര്യം എന്നു പറഞ്ഞാല് ആരും എതിര്ക്കില്ല. ആരുടെയും വീട്ടില് വളര്ത്തുന്ന ...
പ്രസവം ട്രെയിനിന്റെ ടോയ്ലറ്റില്, കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു
05 June 2015
ദൈവം ആ യുവതിയ്ക്ക് കരുതിയിരുന്നത് ഇത്തരത്തിലൊരു അപൂര്വ്വ പ്രസവം തന്നെയായിരുന്നു. ആരെയും അമ്പരിപ്പിച്ച്കൊ ണ്ടുള്ള പ്രസവം. മധ്യപ്രദേശില് ഓടുന്നു ട്രെയിനിലായിരുന്നു യുവതിയുടെ പ്രസവം.ട്രാക്കിലേക്ക് കുഞ്...
ക്ലീനറെ ആവശ്യമുണ്ട്... പക്ഷെ, പൂര്ണനഗ്നയായി വേണം ജോലി ചെയ്യാന്, ലണ്ടനിലെ ഒരു വയോധികന് പരസ്യം നല്കിയതിന് അപേക്ഷിച്ചത് 11 യുവതികള്
30 May 2015
അഭിമാനം കളയുന്ന യാതൊരു ജോലിയ്ക്കും പോകില്ലെന്ന് പറയുന്ന കാലമാണല്ലോ ഇന്നുള്ളത്. ശമ്പളം കൂട്ടി തന്നാല് ജോലി ചെയ്യാമെന്ന് പറയുന്നവരാണ് ഇന്ന് പലരും. എന്നാല് അടുത്തിടെ ലണ്ടനില് ഒരു വയോധികന് എല്ലാവരെയും...
കാത്തിരിപ്പിനു ഫലമുണ്ടായി!
29 May 2015
ഒരു കഫേയിലെ ബുക്ക് ഷെല്ഫില് നിന്നും വെറുതെ മറിച്ചുനോക്കാനായി ജേസണ് ഡാങ് ഒരു പുസ്തകം വലിച്ചെടുത്തതാണ്. 2014 ഫെബ്രുവരിയിലാണ് ഇത് നടന്നത്. ആ പുസ്തകത്തിനുള്ളില് ഒരു കുറിപ്പുണ്ടായിരുന്നു. \' അഭി...
തലച്ചോറിനുള്ളില് ദ്വാരവുമായി യുവതി!
19 May 2015
നിന്റെ തലയ്ക്കകത്തെന്താ.. ആള്വാസമില്ലേ.. എന്നു ചോദിച്ചു കേട്ടിട്ടുണ്ടാവുമല്ലോ? ബുദ്ധിമോശമെന്തെങ്കിലും പ്രവര്ത്തിക്കുമ്പോഴാണ് മറ്റുള്ളവര് അങ്ങനെ ചോദിക്കുന്നത്. ചുരുക്കത്തില് തലയ്ക്കകത്ത് തലച്ചോര് ...
പ്രസവമെടുത്ത ഡോക്ടര് തന്റെ മൊബൈല് സ്ത്രീയുടെ വയറിനുള്ളില് മറന്നുവച്ചു
14 May 2015
ജോര്ദ്ദാനിലെ അമ്മാനില് നിന്നുള്ള, ഹനാന് മഹ്മൂദ് അബ്ദുള് കരീം എന്ന 36 - കാരിയെ പ്രസവത്തിനായി അമ്മാനിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. സിസേറിയനിലൂടെയായിരുന്നു പ്രസവം. പ്രസവം കഴിഞ്ഞ് ...
മുട്ടയ്ക്കുമേല് അടയിരിക്കുകയായിരുന്ന താറാവിന്റെ കൂടിനു തീവച്ചിട്ടും മുട്ട ഉപേക്ഷിച്ചു മാറാന് കൂട്ടാക്കാതെ അമ്മത്താറാവ് !
12 May 2015
യു.എസ്. ലെ ഓഹിയോ സംസ്ഥാനത്തിലെ സംരക്ഷിത വനമേഖലയില് നിന്നാണ് കാക്കയ്ക്കും തന്കുഞ്ഞു പൊന്കുഞ്ഞെന്നു പറയുന്നത് പൊളിയല്ല എന്ന് തെളിയിക്കുന്ന ഈ സംഭവകഥ. കാനാഡാ ഗൂസ് എന്നറിയപ്പെടുന്ന പ്രതേ്യകതരം ത...
ഈയാഴ്ചയിലെ തീയതികള്ക്കുള്ള പ്രത്യേകത അറിയാമോ?
11 May 2015
2015 മേയ്മാസം 10-ാം തീയതി മുതല് 19-ാം തീയതി വരെയുള്ള ദിവസങ്ങള്ക്ക് കൗതുകകരമായ ഒരു സവിശേഷതയുണ്ട്. പാലിന്ഡ്രോമുകളാണ് ആ തീയതികളെല്ലാം. ഒരു വാക്കിന്റെ തുടക്കത്തില് നിന്നു വായിച്ചാലും, അവസാന അക്ഷരത്തി...
5 ടണ് ട്യൂണ മത്സ്യത്തോടൊപ്പം 35 അടിയുള്ള വ്യാവസായിക ചൂളയില് തൊഴിലാളിയും പാകം ചെയ്യപ്പെട്ടു
09 May 2015
അമേരിക്കയിലെ ലോസാഞ്ചലസിലെ ബംബിള് ബീ ഫുഡ്സ് ഭക്ഷ്യ വസ്തുക്കള് സംസ്കരിച്ച് ടിന്നുകളിലാക്കി വില്ക്കുന്ന ഒരു ഫാക്ടറിയാണ്. രാവിലെയുള്ള ഷിഫ്റ്റിലെ ജീവനക്കാരനായിരുന്നു 62 വയസ്സുള്ള ജോസ് മെലന. ടണ് ...
വില്യമും കേറ്റും കുട്ടികളുടെ പിറന്നാളാഘോഷിക്കുന്ന ദിവസങ്ങളില് മോണിക്കയും ആഘോഷിക്കും!
06 May 2015
ഗോഡ്ഫാദര് എന്ന ഹിറ്റ് സിനിമയിലെ ആനപ്പാറയിലെ അച്ചമ്മ എന്ന കഥാപാത്രം പറയുന്ന ഒരു ഡയലോഗുണ്ട്. കുഞ്ഞുങ്ങളെ പ്രസവിച്ച കണക്കിലും ഞാന് ആ അഞ്ഞൂറാനോട് തോറ്റിട്ടില്ല. അവിടെ അഞ്ഞൂറാന്റെ ഭാര്യ നാലു പ്രസവിച്ചപ്പ...
സ്ത്രീകള്ക്ക് \'കരയാനുള്ള മുറി\' ഒരുക്കി ജാപ്പനീസ് ഹോട്ടല്!
05 May 2015
നിങ്ങള് ഒരു യാത്രയ്ക്ക് തയ്യാറെടുക്കുമ്പോള് ആരെങ്കിലും എങ്ങേട്ടേക്കാ എന്നു ചോദിച്ചെന്നിരിക്കട്ടെ. എന്തൊക്കെ മറുപടികളാവും പറയാനുണ്ടാവുക എന്നു ചിന്തിച്ചു നോക്കൂ. ഒരു പിക്നിക്കിനു പോകുന്നെന്നോ, സിനി...
ചവറുകൂനയില് മനുഷ്യന്റെ കാല്!
04 May 2015
അമേരിക്കയിലെ മയാമിയ്ക്കടുത്ത് പതിവ് പട്രോളിങ്ങിനിറങ്ങിതാണ് പോലീസ് സംഘം. എന്നാല് മാലിന്യ നിക്ഷേപണത്തിനുള്ള സ്ഥലത്ത് കണ്ട കാഴ്ച അവരെ ഞെട്ടിച്ചു. മനുഷ്യന്റെ ഇടതുകാല് വെട്ടിമാറ്റിക്കൊണ്ടുവന്ന് കളഞ്ഞതുപ...
അറ്റ്ലാന്റിക്കിനു നടുവില് ഒരു ജോലിയുണ്ട്.... പോകുന്നോ?
02 May 2015
അറ്റ്ലാന്റിക് സമുദ്രമധ്യത്തിലുള്ള ഒറ്റപ്പെട്ട ഒരു ദ്വീപാണ് ട്രിസ്റ്റന് ഡ കുന്ഹാ. അതിനോട് ഏറ്റവും അടുത്തുള്ള രാജ്യമായ വടക്കന് അയര്ലന്ഡ് 10,227 മൈലുകള്ക്കപ്പുറത്താണ്. അടുത്തിടെ ട്രിസ്റ്റണ് ഡ ക...
കളഞ്ഞുപോയ പേഴ്സ് അധികം പണവുമായി തിരികെ കിട്ടി: 14 വര്ഷത്തിനുശേഷം!
13 April 2015
നമ്മുടെ കൈയ്യില് നിന്നു നഷ്ടമായ എന്തെങ്കിലും വസ്തു തിരികെ കിട്ടുമ്പോഴുള്ള സന്തോഷവും ആശ്വാസവും എത്രയാണെന്നു അത് അനുഭവിച്ചവര്ക്കു നല്ലതുപോലെ അറിയാം. നഷ്ടപ്പെട്ടുപോയത് പണമടങ്ങിയ പേഴ്സ് ആണെങ്കിലോ! ആ പണ...
വരുന്നു വാട്സ്ആപ്പില് \'വീഡിയോ കോളിങും\'
01 April 2015
വോയിസ് കോളിങിന് പുറമെ വീഡിയോ കോളിങ് സൗകര്യംകൂടി ഉള്പ്പെടുത്തി സോഷ്യല് മീഡിയാലോകം കൈപ്പിടിയിലൊതുക്കാന് ഒരുങ്ങുകയാണ് വാട്സ്ആപ്പ്. ഇതിനുള്ള നടപടികള് ആരംഭിച്ചുകഴിഞ്ഞതായി അധികൃതര് വ്യക്തമാക്കിക്കഴിഞ്...


സിംഹഭാഗം മുതല് മുടക്കും കേരളം നടത്തുന്ന പദ്ധതിക്ക് പ്രധാനമന്ത്രിയുടെ മുന്നില് ഓച്ഛാനിച്ചു നില്ക്കേണ്ട കാര്യമുണ്ടായിന്നില്ല; വിഴിഞ്ഞം ഉദ്ഘാടനവേദിയില് ഇന്ത്യാമുന്നണിയെയും ഉമ്മന് ചാണ്ടിയെയും അപമാനിച്ചെന്ന് കെ സുധാകരന് എംപി

പൊതുജനാരോഗ്യ നിയമ പ്രകാരം സ്വകാര്യ ആശുപത്രികള് ഉള്പ്പെടെ രോഗങ്ങള് കൃത്യമായി റിപ്പോര്ട്ട് ചെയ്യണം; കാലാവസ്ഥാ വ്യതിയാനം കാരണം സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി, ജലജന്യ രോഗങ്ങള് എന്നിവ വര്ധിക്കാന് സാധ്യതയുള്ളതിനാല് വളരെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്

ചാവക്കാട് ഇരട്ടപുഴയിൽ ഉള്ള ബന്ധു വീട്ടിൽ സുകാന്തിന്റെ മാതാപിതാക്കളുടെ ഒളിവ് ജീവിതം; സുകാന്ത് എവിടെ..?

വളരെ സ്നേഹത്തോടെ കഴിഞ്ഞിരുന്ന ഭാര്യ ഭർത്താക്കന്മാർ... രാവിലെ കാണുന്നത് മരിച്ച നിലയിൽ..പരസ്പരം കത്തികൊണ്ട് കുത്തി കൊലപ്പെടുത്തി.. നടുക്കത്തിൽ അയൽവാസികൾ..

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന വേവ്സ് എന്റർടെയ്ൻമെന്റ് സമ്മിറ്റിൽ പ്രധാന താരമായി മോഹൻലാൽ..ലാൽ പ്രതിസ്ഥാനത്തുള്ള ആനക്കൊമ്പ് കേസ് സജീവമാക്കാൻ സി പി എം ശ്രമം തുടങ്ങി..
