Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

AMAZING WORLD

കാഴ്ചപരിമിതര്‍ക്ക് ലോകത്തിലെ ആദ്യ 'കുരിശിന്റെ വഴി' തൃശൂര്‍ പുത്തന്‍പള്ളിയില്‍ നടന്നത് ചരിത്രസമര്‍പ്പണം...

30 MARCH 2026 04:51 PM ISTമലയാളി വാര്‍ത്ത
ആത്മീയമായ ഉള്‍ച്ചേര്‍ക്കലിന്റെയും സാങ്കേതിക തികവിന്റെയും പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് തൃശൂര്‍ ലൂര്‍ദ് ഫൊറോന പള്ളിയില്‍ (പുത്തന്‍പള്ളി) കാഴ്ചപരിമിതര്‍ക്കായി സജ്ജമാക്കിയ ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ആക്‌സസിബിള്‍ 'കുരിശിന്റെ വഴി' വിശ്വാസികള്‍ക്കായി സമര്‍പ്പിച്ചു. പാരമ്പര്യമായി ദൃശ്യരൂപങ്...

നദിയല്ല ഇത്, മേഘം...ക്ലൗഡ് ഇന്‍വേര്‍ഷന്‍ എന്ന കാലാവസ്ഥാ പ്രതിഭാസം

13 February 2015

വേര്ഡ്‌സ് വര്‍ത്തിന്റെ ദേശമായ ഉത്തര ഇംഗ്ലണ്ടിലെ ലേക്ക് ഡിസ്ട്രിക്ടില്‍ ഇന്നലെ നിങ്ങള്‍ ഉണ്ടായിരുന്നുവെങ്കില്‍ തീര്‍ച്ചയായും കവിത എഴുതിപ്പോയേനെ. ഗ്രാസ്മൂര്‍ മലയുടെ മുകള്‍പരപ്പിലേയ്ക്ക് മേഘം പരന്നൊഴുകുന...

ഇരട്ടക്കുട്ടികള്‍ ജനിച്ചത് രണ്ടു മാസം വ്യത്യാസത്തില്‍

11 February 2015

ഒറ്റദിവസം കൊണ്ട് തങ്ങള്‍ക്കു ലഭിക്കുന്ന ഇരട്ട സന്തോഷത്തെ സ്വീകരിക്കുവാനുള്ള എല്ലാ ഒരുക്കങ്ങളും ചെയ്ത് കാത്തിരിക്കുകയായിരുന്നു റൊമാനിയയിലെ ഒരു അച്ഛനും അമ്മയും. തങ്ങള്‍ക്ക് ജനിക്കാന്‍ പോകുന്നത് ഇരട്ടക്ക...

കുഞ്ഞുങ്ങളെ മാറ്റി നല്‍കിയതിന് ആശുപത്രി അധികൃതര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് വിധി

11 February 2015

പ്രസവിച്ച ഉടന്‍ രക്ഷിതാക്കള്‍ പോലും അറിയാതെ ആശുപത്രി അധികൃതര്‍ കുഞ്ഞുങ്ങളെ മാറ്റുന്നത് സാധാരണ സംഭവമല്ല. എന്നാല്‍ ഒരേ സമയം ജനിച്ച രണ്ടു പെണ്‍ കുഞ്ഞുങ്ങളെ മാതാപിതാക്കള്‍ പോലും അറിയാതെ ആശുപത്രി അധികൃതര്‍...

അധ്വാനിച്ചുണ്ടാക്കിയതെല്ലാം സമൂഹത്തിനായി മാത്രം

06 February 2015

യു.കെയിലെ വെര്‍മോണ്ടിലുള്ള ബ്രാട്ടില്‍ബൊറൊ എന്ന കൊച്ചു പട്ടണത്തില്‍ എല്ലാവര്‍ക്കും പരിചിതനാണ് 92 കാരനായ റൊണാള്‍ഡ് റീഡ്. മിതഭാഷിയായ റീഡ് എല്ലാവരോടും മാന്യമായി ഇടപെടും. അവിടെയുള്ള ഒരു പെട്രോള്‍ സ്റ്റേഷ...

ആകാംക്ഷയുണര്‍ത്തി അജ്ഞാത ഗ്രഹത്തില്‍നിന്നു റേഡിയോ തരംഗം

22 January 2015

ശാസ്ത്രലോകത്തെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി റേഡിയോ തരംഗം. ക്ഷീരപഥത്തിനു പുറത്തുനിന്നാണ് റേഡിയോ തരംഗം ലഭിച്ചത്. 550 കോടി പ്രകാശ വര്‍ഷം(ഒരു പ്രകാശ വര്‍ഷം= 9.4605284 1012 കിലോമീറ്റര്‍) അകലെനിന്നെത...

കുഞ്ഞുങ്ങളെ വളര്‍ത്താന്‍ കാശുകണ്ടെത്തുന്നതിന് കുഞ്ഞുങ്ങളുടെ എണ്ണം കൂട്ടുന്നു

21 January 2015

യു.കെയിലെ കെന്റില്‍ നിന്നുള്ള ഷെറില്‍ പ്രുധം തന്റെ പന്ത്രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കുകയാണ്. അതൊരു മകളായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നുമുണ്ട്. എന്നാല്‍ ഇത്ര വലിയ ഒരു കുടുംബത്തെ പോറ്റാന്‍ ഷ...

കോണ്‍ക്രീറ്റ് മതില്‍ക്കെട്ടിനുള്ളില്‍ 40 വര്‍ഷം തനിച്ചു കഴിഞ്ഞ ആന

19 January 2015

ഏകാന്തതയുടെ വേദന അനുഭവിക്കുന്ന ലോകത്തിലെ ഏക ആന ഏതാണെന്നറിയാമോ? ഫിലിപ്പൈന്‍സിലെ മനില മൃഗശാലയിലെ മാലി എന്ന ആനയാണതെന്ന് ഉറപ്പിച്ചു പറയാം ശ്രീലങ്കന്‍ ഗവണ്‍മെന്റ് ഫിലിപ്പൈന്‍സിലെ പ്രസിഡന്റായിരുന്ന ഫെര്‍ഡി...

പന്ത്രണ്ട് ആഴ്ച പ്രായമുള്ള പിഞ്ചുകുഞ്ഞിന് രക്ഷകനായി തെരുവ് പൂച്ച

16 January 2015

കഠിനമായ തണുപ്പില്‍ രക്ഷിതാക്കള്‍ ഉപേക്ഷിച്ചു പോയ പിഞ്ചുകുഞ്ഞിന് രക്ഷകനായത് തെരുവ് പൂച്ച. റഷ്യയിലെ കലൂഗയിലുള്ള ഒബ്‌നിന്‍സക്ക് പട്ടണത്തിലാണ് ഈ അപൂര്‍വ്വ സംഭവം. ഒരു അപ്പര്‍ട്ട്‌മെന്റിലേക്കുള്ള പടിക്കെട്ട...

അമ്മ എവിടെ... ഈ പക്ഷിക്കൂട്ടം എന്നെ കൊത്തിത്തിന്നുന്നേ...

16 January 2015

ഒരു കൂട്ടം പക്ഷി കുഞ്ഞുങ്ങള്‍ ഹിപ്പോ കുഞ്ഞിന്റെ പുറത്തേക്ക് പറന്നിറങ്ങിയപ്പോള്‍ അവനൊന്നു പേടിച്ചു പോയി.  ഈ പക്ഷി കൂട്ടങ്ങള്‍ എന്നെ എന്തെങ്കിലും ചെയുമോ എന്ന് ഹിപ്പോകുഞ്ഞ് സ്വന്തമായി ഒന്ന് ആലോചിച്ചു.  അ...

ഉപേക്ഷിക്കപ്പെട്ട നായയോടൊപ്പം അതിനിഷ്ടപ്പെട്ടവയെല്ലാം നിറച്ച സ്യട്ട്‌കേസ് കൂടി!

08 January 2015

വീട്ടില്‍ ഓമനിച്ചു വളര്‍ത്തിയിരുന്ന നായകളെ തങ്ങള്‍ക്കു വേണ്ടാതാകുമ്പോള്‍ തെരുവില്‍ ഉപേക്ഷിക്കുന്നത് നമ്മുടെ നാട്ടില്‍ പുതുമയുള്ള വാര്‍ത്തയല്ല. എന്നാല്‍ അങ്ങനെ ഉപേക്ഷിക്കപ്പെടുന്ന നായയോടൊപ്പം അതിനിഷ്ടപ...

പിഞ്ചു കുഞ്ഞിന് കളിക്കാനായി അച്ഛന്‍ നല്‍കിയത് പെരുമ്പാമ്പിനെ : ദൃശ്യങ്ങള്‍ യൂ ട്യൂബില്‍ ഹിറ്റ്

05 January 2015

പിഞ്ചു കുഞ്ഞിനെ പെരുമ്പാമ്പിനൊടൊപ്പം കളിക്കാന്‍ വിടുന്ന അച്ഛനെ എന്ത് ചെയ്യണം. കുഞ്ഞിനെ പാമ്പിനൊടൊപ്പം കളിക്കാന്‍ വിടുക മാത്രമല്ല ഈ അച്ഛന്‍ ചെയ്തതു. മറിച്ച് ആ നിമിഷങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി യൂ ട്യൂബ...

സമ്പത്തിനായി ഇരുതല പാമ്പുകള് : പാമ്പുകളെ വില്ക്കുന്ന സംഘം പിടിയില്

02 January 2015

അന്ധവിശ്വാസം മുതലാക്കി അന്തര്‍സംസ്ഥാന തലത്തില്‍ ഇരുതലയന്‍ പാമ്പുകളെ വില്‍പ്പന നടത്തുന്ന സംഘം കുടുങ്ങി. ഇരുതലയന്‍ പാമ്പുകളുമായി 12 അംഗ സംഘം പിടിയിലായതോടെയാണ് വിവരം പുറത്ത് വന്നത്. ഇത്തരം പാമ്പുകളെ വീട്...

ജീവകാരുണ്യ പ്രവര്‍ത്തനത്തിന് പുതിയ സ്റ്റൈല്‍!

01 January 2015

യുകെയില്‍ വിഗാനില്‍ നിന്നുള്ള ആറു വയസ്സുകാരന്‍ ജാക്ക് ജോണ്‍സണ് ആണ്‍കുട്ടികള്‍ക്ക് മാത്രം വരുന്ന മസില്‍ സംബന്ധമായ ഒരു അപൂര്‍വ്വ അസുഖമാണ്. യുകെയില്‍ തന്നെ 3,600 ലധികം കുട്ടികള്‍ ഈ അപൂര്‍വ്വ അസുഖത്തിന്റെ...

ഇന്‍ഡോര്‍ കാഴ്ചബംഗ്ലാവിലെ വെള്ളക്കടുവ പാമ്പുമായുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്ന് ചത്തു

27 December 2014

ഇന്‍ഡോര്‍ കാഴ്ചബംഗ്ലാവിലുണ്ടായിരുന്ന വെള്ളക്കടുവ ചത്തു. ഈ കടുവയെ ബിലാസ്പൂര്‍ കാഴ്ചബംഗ്ലാവില്‍ നിന്നും മൂന്ന് വര്‍ഷം മുമ്പ് കൊണ്ടുവന്ന് വളര്‍ത്തിയെടുത്തതായിരുന്നു. രാജന്‍ എന്നു പേരിട്ടിരുന്ന ഈ കടുവ...

സുഷുമ്‌ന തകര്‍ന്ന് തളര്‍ന്ന നായ ശസ്ത്രക്രിയക്കു ശേഷം നടന്നു

22 December 2014

ശരീരം തളര്‍ന്ന് എഴുന്നേല്‍ക്കാനാവാതെ കിടക്കുന്ന രോഗികള്‍ക്കു നടക്കാനാവുമെന്ന പ്രതീക്ഷ ഉണര്‍ത്തി ചൈനീസ് ശാസ്ത്രജ്ഞര്‍. നട്ടെല്ലിനു പരുക്കേറ്റു തളര്‍ന്ന നായയുടെ സുഷുമ്‌നാ നാഡിയിലെ തകരാര്‍ ശസ്ത്രക്രിയയില...

Malayali Vartha Recommends