Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...


കേരളത്തിൽ തുലാവർഷം സജീവം; അറബിക്കടലിൽ ചക്രവാതച്ചുഴി, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്


'മക്കളെ നഷ്ടപ്പെട്ട കുടുംബത്തോട് ഈ ക്രൂരത അരുത്';സി.പി.ഐ നേതാവിന്റെ പരാതിയിൽ ശശികലയ്‌ക്കെതിരെ കേസ്: ജനവികാരം തള്ളി ശശികലയുടെ പുതിയ പോസ്റ്റ് വീണ്ടും...


നെടുമ്പാശേരി വാഹനാപകടം: ജനക്കൂട്ടം ചുരുട്ടികൂട്ടുമെന്ന് ഭയം! വണ്ടിയിൽ നിന്ന് പുറത്തിറക്കാതെ സുഹൈലിന്റെ തെളിവെടുപ്പ്; കാക്കനാട് ബോസ്റ്റൽ സ്കൂളിൽ പ്രതിയുടെ ക്രിമിനൽ മേക്ക് ഓവർ...

അധികൃതരെ കബളിപ്പിച്ച് അമിതഭാരമുള്ള പൂച്ചയെ വിമാനത്തിനുള്ളില്‍ എത്തിച്ചു, പക്ഷേ വിമാനത്തില്‍ വച്ച് പൂച്ചയ്‌ക്കൊപ്പം ഫോട്ടോ എടുത്ത് പോസ്റ്റ് ചെയ്തതോടെ കുടുങ്ങി!

14 NOVEMBER 2019 11:57 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ലാത്വിയയില്‍ നിന്ന് മോസ്‌കോ വഴി കിഴക്കന്‍ റഷ്യയിലെ വ്‌ലാഡിവോസ്‌റ്റോക് എന്ന സ്ഥലത്തേക്ക് തന്റെ വളര്‍ത്തുപൂച്ചയേയുംകൊണ്ട് യാത്ര ചെയ്യാനെത്തിയ മിഖായേല്‍ ഗാലിന്‍ എന്ന 34-കാരനോട് എട്ടുകിലോ മാത്രം ഭാരമുള്ള വളര്‍ത്തുമൃഗങ്ങളെ മാത്രമേ അകത്ത് കടത്താനാവൂ എന്നാണ് തങ്ങളുടെ എയര്‍ലൈന്‍സിന്റെ നിയമം എന്നവരറിയിച്ചു. മിഖായേലിന്റെ ഓമനപൂച്ചയുടെ ഭാരമാകട്ടെ 10 കിലോയും. അതിനെ കാര്‍ഗോയുടെ ഒപ്പം അയയ്ക്കാനേ സാധിക്കൂ എന്നറിഞ്ഞതോടെ അയാള്‍ അന്നത്തെ യാത്ര പിറ്റേന്നത്തേയ്ക്ക് മാറ്റിവച്ചിട്ട് മടങ്ങി.

അടുത്ത ദിവസം മടങ്ങിയെത്തിയ അയാള്‍ തന്റെ വളര്‍ത്തുപൂച്ചയ്ക്കു സമാനമായ ഭാരം കുറഞ്ഞ മറ്റൊരു പൂച്ചയെ സുഹൃത്തിന്റെ പക്കല്‍ നിന്നും സംഘടിപ്പിച്ചാണ് വിമാനത്താവളത്തിലെത്തിയത്. ആ പൂച്ചയെ കാണിച്ച് ഇയാള്‍ ചെക്ക് ഇന്‍ സമയത്തെ പരിശോധന മറികടന്നു.

അമിതഭാരമുള്ള വളര്‍ത്തുപൂച്ചയെ വിമാനത്താവള അധികാരികളെ പറ്റിച്ച് വിമാനത്തില്‍ കയറ്റി. എന്നാല്‍ വിമാനത്തിലിരുന്ന് പുച്ചയ്‌ക്കൊപ്പം സെല്‍ഫിയെടുത്ത് പോസ്റ്റ് ചെയ്തതോടെ കുടുങ്ങി. മോസ്‌കോയിലാണ് സംഭവം.

ചെക്ക് ഇന്‍ ചെയ്ത് കഴിഞ്ഞപ്പോള്‍ വലിപ്പം കുറഞ്ഞ പൂച്ചയെ ഉടമയ്ക്ക് തിരികെ നല്‍കിയ ശേഷം തന്റെ പൂച്ചയെ കൂട്ടില്‍ക്കയറ്റി. എന്നാല്‍ വിമാനത്തിനുള്ളില്‍ എത്തിയ ഇയാള്‍ പൂച്ചയ്‌ക്കൊപ്പമുള്ള സെല്‍ഫിയെടുത്ത് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തതോടെയാണ് കള്ളം പൊളിഞ്ഞത്.

മിഖായേല്‍ , എയര്‍ലൈനിന്റെ ഫ്രീക്വന്റ് ഫ്‌ളൈയര്‍ മൈല്‍ പ്രോഗ്രാമില്‍ ഉള്‍പ്പെട്ട യാത്രക്കാരനായതിനാല്‍ ഇതുവരെ നടത്തിയ യാത്രകളില്‍ നിന്നും ആര്‍ജ്ജിച്ച 400.000 ഫ്‌ളൈയര്‍ മൈല്‍ അസാധുവാക്കുകയാണെന്നും ഇനി മുതല്‍ തങ്ങളുടെ സേവനം ലഭ്യമാകില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ശിക്ഷയില്‍ ദുഖമില്ലെന്നും വളര്‍ത്തുമൃഗങ്ങളുടെ ഭാരം കുറയ്ക്കണമെന്ന നിയമം പരിഹാസ്യമാണെന്നും മിഖായേല്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഡംബര കാറിടിച്ച് മൂന്നുപേര്‍ കൊല്ലപ്പെട്ട സംഭവം; മുഖ്യപ്രതി സുഹൈലിന്റെ ലഹരി ഉപയോഗ റിപ്പോര്‍ട്ട് പുറത്ത്  (2 hours ago)

മാസപ്പടി കേസില്‍ സര്‍ക്കാര്‍ പറയാത്ത ഒരു കാര്യവും എ.ജി കോടതിയില്‍ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി  (2 hours ago)

നെടുമ്പാശേരിയിലെ അപകടത്തില്‍ പ്രതികരിച്ച് ഭാഗ്യലക്ഷ്മി  (3 hours ago)

തിരുത്തേണ്ടത് ആരെയായാലും ഞങ്ങള്‍ തിരുത്തും സാര്‍...കോളേജില്‍ വിദ്യാര്‍ത്ഥികളുടെ കൈയടി നേടി നിഖില വിമല്‍  (3 hours ago)

തിരുവനന്തപുരത്ത് ഭൂമി രണ്ടായി പിളർന്നു..!ഭൂമി കുലുങ്ങി വിറച്ച് നിലംപൊത്തി 60 കുടുംബത്തെ ഒഴിപ്പിച്ചു  (3 hours ago)

EX മുഖ്യമന്ത്രി ദേ കുടുങ്ങി അറസ്റ്റ് ഉടൻ..! വീണയുടെ കോടികൾ വന്ന വഴികൾ ഇങ്ങനെ..! ED പൂട്ടി തുടങ്ങി  (3 hours ago)

പാവപ്പെട്ട ചെറുക്കനെ നീ കൊന്നില്ലേ.. ഡി; പോയി ചാവ്...ഭർത്താവിനെ കൊന്ന് തള്ളിയ ഭാര്യയെ ചീമുട്ടയെറിഞ്ഞ് ഓടിച്ച് നാട്ടുകാർ  (3 hours ago)

രാത്രി തിരുവനന്തപുരത്ത് കൊടും മഴ, മാറി മാറിയും നാളെയും കൊടും മഴ മുന്നറിയിപ്പ് ഇങ്ങനെ  (3 hours ago)

ടോമിന്‍ തച്ചങ്കരിയുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു  (4 hours ago)

അയ്യോ..പ്രവാസി അമ്മയുടെയും മകന്റെയും തലയിലൂടെ വണ്ടി കയറി ഇറങ്ങി,മരണം പ്രവാസിക്ക് തൂക്ക് കയർ റദ്ദാക്കി  (4 hours ago)

എണ്ണിക്കൊണ്ട് 28 ദിവസം പൊട്ടിച്ചിരിച്ച് തച്ചങ്കരി സെൻട്രൽ ജയിലിന് പുറത്ത്..! പണച്ചാക്കിന് എന്ത് ചെറ്റത്തരവും ആവമല്ലേ ..!പൊട്ടിത്തെറിച്ച് ബോബി  (4 hours ago)

മമ്മൂട്ടിയുടെ ചോദ്യത്തിന് വിജയരാഘവന്‍ പറഞ്ഞതിങ്ങനെ നടനെന്ന രീതിയില്‍ എനിക്ക് അഭിമാനം തോന്നുന്നത് അപ്പോളാണ്  (4 hours ago)

അനു ടീച്ചര്‍ എവിടെ? സ്‌കൂളിലേക്ക് പോയ അധ്യാപികയെ കാണാതായിട്ട് 10 ദിവസം..! ഭർത്താവ് നെട്ടോട്ടത്തില്‍..!!  (4 hours ago)

ദിയയുടെ പോസ്റ്റിന് മറുപടിയുമായി അഹാന  (4 hours ago)

തൃഷ അഭിനയരംഗത്തുനിന്ന് പിന്മാറാനൊരുങ്ങുകയാണെന്നതില്‍ സത്യാവസ്ത എന്ത്?  (4 hours ago)

Malayali Vartha Recommends