Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

കടല്‍ജീവികള്‍ക്കായി സെമിത്തേരി ഒരുക്കി കോഴിക്കോട്!

10 DECEMBER 2019 02:42 PM IST
മലയാളി വാര്‍ത്ത

More Stories...

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....

ചാലിയാര്‍ നദിയും കോഴിക്കോട് ബേപോര്‍ ബീച്ചും ചേരുന്നിടത്ത് ഒരു സെമിത്തേരി ഉണ്ട്. പ്ലാസ്റ്റിക് മലിനീകരണം കാരണം വംശനാശം സംഭവിക്കുന്ന സമുദ്ര ജീവികള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്ന ശ്മശാനം ആണിത്. ലോക വന്യജീവി സംരക്ഷണ ദിനമായ ഡിസംബര്‍ നാലിനാണ് കോഴിക്കോട് ഇത് സ്ഥാപിച്ചത്.

പ്ലാസ്റ്റിക് മലിനീകരണത്തിന്റെ ഫലങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് ജെല്ലിഫിഷ് വാട്ടര്‍സ്‌പോര്‍ട്‌സ് എന്ന കമ്പനി, കാലാവസ്ഥാ പ്രവര്‍ത്തകനായ ആകാശ് റാനിസണുമായി ചേര്‍ന്ന് ഇത് നിര്‍മ്മിച്ചത്. 'ഈ ഇന്‍സ്റ്റലേഷനുകള്‍ ഉണ്ടാക്കാന്‍ ഞങ്ങള്‍ക്ക് ഏകദേശം 25 ദിവസമെടുത്തു. അവയില്‍ എട്ട് എണ്ണം നാല് അടി ഉയരവും മധ്യഭാഗത്തുള്ളതിന് ആറടി ഉയരവുമുണ്ട്. ഏറ്റവും ഉയരമുള്ളത് മിസ് കേരള എന്നറിയപ്പെടുന്ന ഡെനിസണ്‍ ബാര്‍ബ് എന്ന മത്സ്യത്തിനായി സമര്‍പ്പിച്ചിട്ടുള്ളതാണ്, ആകാശ് റാണിസണ്‍ പറഞ്ഞു.

സെമിത്തേരിയില്‍ ഇരുമ്പ് ചട്ടക്കൂടിനാല്‍ നിര്‍മ്മിച്ച ശവകുടീരത്തോടുകൂടിയ ഒമ്പത് ശവക്കല്ലറകള്‍ ഉണ്ട്. അതിനടുത്തുള്ള പ്ലാസ്റ്റിക് ഫലകത്തില്‍ ഉടന്‍ തന്നെ വംശനാശം സംഭവിക്കുന്ന അല്ലെങ്കില്‍ ഗുരുതരമായി വംശനാശഭീഷണി നേരിടുന്ന ജലജീവികളുടെ പേരുകളുമുണ്ട്. എല്ലാ 4 x 3 അടി ശവക്കല്ലറകളും പുനരുപയോഗം ചെയ്യാനാകാത്ത പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്.

ഇരുന്നൂറോളം സന്നദ്ധ പ്രവര്‍ത്തകരാണ്, ഉയരമുള്ള ശവകുടീരം പണിയാന്‍ ആവശ്യമായ പ്ലാസ്റ്റിക് ശേഖരിക്കാന്‍ ചാലിയാര്‍ നദിയില്‍ നിന്ന് മാലിന്യം എടുത്തത്. ഇതിനായി നവംബറില്‍ ബേപ്പൂരില്‍ ബീച്ച് ക്ലീന്‍ അപ്പ് ഡ്രൈവ് ആരംഭിച്ചു. 800 കിലോ മാലിന്യം ശേഖരിച്ചത്തില്‍ 2,000 -ത്തോളം പ്ലാസ്റ്റിക് കുപ്പികളുണ്ടായിരുന്നു. ക്ലീന്‍ ബീച്ച് മിഷന്റെ തലവനായ കോഴിക്കോട് കളക്ടര്‍ സംബാശിവ റാവു, എംഎല്‍എ വി.കെ.സി മുഹമ്മദ് കോയ എന്നിവരുടെ പിന്തുണയോടെയാണ് ബീച്ച് ക്ലീന്‍ അപ്പ് ഡ്രൈവ് നടന്നത്.

സെമിത്തേരി ഉണ്ടാക്കിയത് കൂടാതെ, മാലിന്യങ്ങള്‍ ഉപേക്ഷിക്കുന്നതിനെക്കുറിച്ചും വെള്ളം പ്ലാസ്റ്റിക്ക് രഹിതമായി സൂക്ഷിക്കുന്നതിനെക്കുറിച്ചും ജനങ്ങളെ ബോധവാന്മാരാക്കുന്നതിലും ജെല്ലിഫിഷ് കമ്പനി തങ്ങളുടേതായ പങ്കുവഹിക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ഞങ്ങള്‍ക്ക് ആര് എന്ന ചിന്തയുമായി മൂന്ന് കുഞ്ഞോമനകള്‍  (7 minutes ago)

ഏവിയേഷൻ ഇൻഡസ്ട്രി കോർപറേഷൻ ഓഫ് ചൈന സന്ദർശിച്ച് പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി; യുദ്ധവിമാനങ്ങൾ ഉൾപ്പെടെ അണിനിരത്തി ചൈന സൂക്ഷിക്കുന്നിടം  (18 minutes ago)

ഏഴാം വാര്‍ഷികത്തില്‍ മികച്ച ടീമംഗത്തിന് കാര്‍ സമ്മാനിച്ച് ഗവ. സൈബർപാർക്കിലെ കോഡ്എയ്സ്: മൂന്നു വര്‍ഷത്തിനുള്ളില്‍ നൂറു കോടി രൂപ ബിസിനസ് ലക്ഷ്യം  (50 minutes ago)

ആദ്യം മുകേഷിനെ പുറത്താക്ക്, പിന്നെ രാഹുലിന് അയിത്തമുണ്ടാക്കാം...! രാഹുൽ ഗാന്ധിക്കുമുണ്ട് സ്ത്രീ ബന്ധങ്ങൾ; പൊട്ടിത്തെറിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (56 minutes ago)

യു എസ് ടി ജെൻസിസ് 2025 സി ടി എഫ് മത്സരങ്ങൾ സമാപിച്ചു; എസ്ആർഎം സർവകലാശാല ടീം വിജയികളായി...  (59 minutes ago)

സമാധാനമായി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാം  (1 hour ago)

വി ഡി സതീശനെ ആരോ ബ്ലാക്ക് മെയിൽ ചെയ്യുന്നു; രാഹുലിനെ എതിർക്കുന്നതിന് പിന്നിൽ 'ആ ലക്ഷ്യം' ; തുറന്നടിച്ച് ഓൾ അഖില കേരള മെൻസ് അസോസിയേഷൻ അധ്യക്ഷൻ വട്ടിയൂർക്കാവ് അജിത് കുമാർ  (1 hour ago)

പാല്‍ വില വര്‍ദ്ധന നടപ്പാക്കാത്തതില്‍ മേഖലാ യൂണിയന് ശക്തമായ പ്രതിഷേധം  (1 hour ago)

ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...  (1 hour ago)

ഇന്ത്യ-അമേരിക്ക വ്യാപാര ചർച്ച പുനരാരംഭിച്ചു  (1 hour ago)

വനംവകുപ്പ് ഉദ്യോഗസ്ഥയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയുടെ സംഭാഷണം പുറത്ത്  (1 hour ago)

ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...  (1 hour ago)

ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...  (1 hour ago)

മൂന്ന് പ്രതിവാര സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഡിസംബര്‍ വരെ നീട്ടി  (1 hour ago)

Rahul Mankoottathil ഒളിയമ്പുമായി വീണാ ജോർജ്  (2 hours ago)

Malayali Vartha Recommends