Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വടക്കംപാട്ടി മുനിയാണ്ടി ക്ഷേത്രത്തില്‍ പ്രസാദമായി നല്‍കുന്നത് മട്ടന്‍ ബിരിയാണി!

31 DECEMBER 2019 03:12 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

തമിഴ്‌നാട്ടില്‍ മധുരയിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള വടക്കംപാട്ടി മുനിയാണ്ടി ക്ഷേത്രത്തിലെത്തി പ്രാര്‍ഥിക്കുന്നവരുടെ ഏത് ആഗ്രഹവും ഭഗവാന്‍ സാധിച്ച് കൊടുക്കുമെന്നാണ് വിശ്വാസം.

എല്ലാ വര്‍ഷവും ജനുവരിയിലെ അവസാനത്തെ വ്യാഴം മുതല്‍ മൂന്ന് ദിവസമാണ് (ജനുവരി 24-26) മുനിയാണ്ടി ക്ഷേത്രത്തിലെ ഉത്സവം. ഈ ഉത്സവത്തില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് പ്രസാദമായി മട്ടന്‍ ബിരിയാണി നല്‍കുന്നു എന്നതാണ് ഈ ക്ഷേത്രത്തെ മറ്റ് ക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്.

1800-കിലോ അരിയും 200 ആടുമാണ് ഉത്സവത്തിന് ബിരിയാണി ഉണ്ടാക്കാനായി ഉപയോഗിക്കുന്നത്. ഉദ്ദേശം 2000-കിലോയിലധികം ബിരിയാണിയാണ് ഓരോ വര്‍ഷവും 'ബിരിയാണി പ്രസാദ'മായി ഭക്തര്‍ക്ക് നല്‍കുന്നത്.

1973-മുതലാണ് മുനിയാണ്ടി ക്ഷേത്രത്തില്‍ ഇന്നത്തെ രീതിയിലുള്ള ഉത്സവം ആരംഭിക്കുന്നത്. വടക്കംപാട്ടി ഗ്രാമത്തിലെ തികഞ്ഞ മുനിയാണ്ടി ഭക്തനായ ഗുരുസ്വാമി നായിഡു എന്നൊരു വ്യാപാരി 1937-ല്‍ ഹോട്ടല്‍ ബിസിനസ്സ് തുടങ്ങുകയുണ്ടായി. അപ്രതീക്ഷിതമാം വിധം ആ ബിസിനസ്സ് വളര്‍ന്നു. അതോടെ ഹോട്ടലിന് പലഭാഗങ്ങളിലും ശാഖകളായി. തന്റെ ബിസിനസ്സ് വിജയകരമായി മുന്നേറുന്നത് ഭഗവാന്‍ മുനിയാണ്ടിയുടെ അനുഗ്രഹം കൊണ്ടാണെന്ന് ഗുരുസ്വാമി നായിഡു വിശ്വസിച്ചു. തന്റെ ഹോട്ടലുകള്‍ക്കെല്ലാം തന്നെ മുനിയാണ്ടി ഹോട്ടല്‍ എന്ന് അദ്ദേഹം പേര് നല്‍കി.

പലരും ഗുരുസ്വാമിയുടെ പാത പിന്തുടര്‍ന്ന് ആ പേരില്‍ ഹോട്ടല്‍ ആരംഭിച്ചു. അവയെല്ലാം തന്നെ വിജയകരമായി മുന്നേറി. ദക്ഷിണേന്ത്യയില്‍ മാത്രം 1500-ലധികം മുനിയാണ്ടി ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മുനിയാണ്ടി ഹോട്ടലുകളിലെ രുചിപ്പെരുമ നാടറിഞ്ഞത് മട്ടന്‍ ബിരിയാണിയിലൂടെയായിരുന്നു.

അതോടെയാണ് വടക്കംപാട്ടി ക്ഷേത്രത്തിലെ പ്രതിഷ്ഠ, ബിരിയാണി ആരാധകനാണെന്ന് ഖ്യാതി പരന്നത്. ഹോട്ടല്‍ ബിസിനസ്സുകാരും നാട്ടുകാരും ചേര്‍ന്ന് 1973 മുതല്‍ ഭഗവാന്‍ മുനിയാണ്ടിയ്ക്ക് ക്ഷേത്രത്തിലെ ഉത്സവദിവസം മട്ടന്‍ ബിരിയാണി സമര്‍പ്പിക്കാന്‍ തുടങ്ങി. അങ്ങനെ 'മട്ടന്‍ ബിരിയാണി പ്രസാദം' രൂപമെടുത്തു. വര്‍ഷം തോറും ഉത്സവം കൂടാനെത്തുന്ന ഭക്തരുടെ തിരക്ക് കൂടിക്കൊണ്ടേയിരിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (5 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (5 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (5 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (6 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (6 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (6 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (6 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (6 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (9 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (9 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (11 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (11 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (12 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (12 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (12 hours ago)

Malayali Vartha Recommends