കോവിഡിനെതിരായ ചേവരമ്പലം സെന്റ്മേരീസ് സ്‌കൂളിന്റെ ചെയിന്‍ വീഡിയോ വൈറലാകുന്നു!

കോഴിക്കോട് ചേവരമ്പലം സെന്റ് മേരീസ് സ്‌കൂള്‍ കോവിഡ് പോരാളികള്‍ക്ക് ആദരം അര്‍പ്പിച്ച് വീഡിയോ പുറത്തുവിട്ടു.
ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഭരണകര്‍ത്താക്കള്‍ക്കും പോലീസിനും അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് അവര്‍ ഒരുക്കിയ ചെയിന്‍ വീഡിയോ ഇപ്പോള്‍ വൈറലാകുകയാണ്.
പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ആനീസിന്റെ നേതൃത്വത്തില്‍ അധ്യാപകരും സ്റ്റാഫ് അംഗങ്ങളും അവരവരുടെ വീട്ടില്‍ ഇരുന്ന് പ്രത്യേകം ഷൂട്ട് ചെയ്തയച്ച വീഡിയോകള്‍ കൂട്ടിയോജിപ്പിച്ച് ഒരുക്കിയതാണ് ഈ ചെയിന്‍ വീഡിയോ.
https://www.facebook.com/Malayalivartha























