Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആറടി ഒരിഞ്ച് വലിപ്പമുള്ള മല്ലിച്ചെടി, ഗോപാലിന്റെ കൃഷിഭൂമിയിലെ അത്ഭുതക്കാഴ്ച!

15 MAY 2020 11:11 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ഉത്തരാഖണ്ഡിലെ പല കര്‍ഷകരും കൂടുതല്‍ വരുമാനമുള്ള ജോലി ലഭിക്കാനായി മെട്രോ നഗരമായ ഡല്‍ഹിയിലേക്ക് ചേക്കേറി. ഇവിടുത്തെ ജനങ്ങളുടെ പ്രധാന വരുമാന മാര്‍ഗം കൃഷിയായിരുന്നു. അതിനാല്‍ത്തന്നെ എല്ലാവരും കൂടി നഗരങ്ങളിലേക്ക് മാറിയപ്പോള്‍ ഉത്തരാഖണ്ഡിലെ കുന്നിന്‍പുറങ്ങളിലുള്ള കൃഷിസ്ഥലങ്ങള്‍ പാഴായി. അപ്പോഴാണ് ഗോപാല്‍ ഉപ്രേതി ഡല്‍ഹിയിലെ മള്‍ട്ടി നാഷണല്‍ കമ്പനിയിലെ ജോലി ഉപേക്ഷിച്ച്പാ ഴായിക്കിടന്ന ഈ ഭൂമിയിലേക്ക് തിരിച്ച് വന്ന് ചരിത്രം സൃഷ്ടിച്ചത്.

ജൈവ ആപ്പിളുകള്‍ കൃഷി ചെയ്യാനായിരുന്നു ഗോപാലിന്റെ തീരുമാനം. ബില്ലേഖ് ഗ്രാമത്തിലെ തഡിഖേട് എന്ന സ്ഥലത്താണ് ജൈവകൃഷി ആരംഭിച്ചത്. 2016-ലാണ് സ്വന്തമായി ആപ്പിള്‍ വളര്‍ത്താന്‍ ഗോപാല്‍ തീരുമാനിച്ചത്. അവൊക്കാഡോ, പീച്ച്, ആപ്രിക്കോട്ട് എന്നിവയും വളര്‍ത്തിയിരുന്നു. വെളുത്തുള്ളി, കാവേജ് ഉലുവ എന്നിവയും കൃഷിയുടെ ഭാഗമായി വിളയിച്ചിരുന്നു.

എന്നാല്‍ ഗോപാല്‍ ചരിത്രം സൃഷ്ടിച്ചത് മല്ലിച്ചെടിയിലാണ്. കാര്‍ഷിക വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍ ഏറ്റവും ഗുണനിലവാരമുള്ള മല്ലിച്ചെടിക്ക് പരമാവധി നാല് അടി ഉയരമാണുള്ളത്. എന്നാല്‍ ആറ് അടിയും ഒരിഞ്ചും വലുപ്പമുള്ള മല്ലിച്ചെടി വളര്‍ത്തിയാണ് ഗോപാല്‍ ഉപ്രേതി എന്ന കര്‍ഷകന്‍ അത്ഭുതം സൃഷ്ടിച്ചത്.

അല്‍മോറ ജില്ലയിലെ ആപ്പിള്‍ത്തോട്ടത്തില്‍ നിന്ന് ഒരു കോടി രൂപയുടെ വാര്‍ഷിക വിറ്റുവരവ് ലഭിക്കുന്നുണ്ട്. മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ നിന്ന് ലഭിച്ചതിനേക്കാള്‍ അധികമാണ് കൃഷിയില്‍ നിന്നുള്ള വരുമാനമെന്ന് ഗോപാല്‍ പറയുന്നു. ജൈവരീതിയില്‍ കൃഷി ചെയ്തതുവഴിയാണ് തനിക്ക് ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞതെന്ന് ഗോപാല്‍ പറയുന്നു. ഹോര്‍ട്ടിക്കള്‍ച്ചര്‍ മേഖലയില്‍ നിരവധി കണ്ടുപിടുത്തങ്ങളും പരീക്ഷണങ്ങളും ഗോപാല്‍ നടത്തി.

ഉയരം കൂടി തണുപ്പുള്ള മലമ്പ്രദേശങ്ങള്‍ കൃഷിക്ക് ഉപയോഗപ്പെടുത്താം. ഒരു ഹെക്ടറില്‍ 15 മുതല്‍ 20 വരെ ടണ്‍ ചാണകപ്പൊടി ചേര്‍ത്ത് വിത്ത് വിതയ്ക്കാം. ഒരു ഹെക്ടറില്‍ 15 മുതല്‍ 20 കിഗ്രാം വിത്ത് ആവശ്യമാണ്. മല്ലി വിത്ത് നടാന്‍ എടുക്കുമ്പോള്‍ കൈകള്‍ കൊണ്ട് തിരുമ്മി മുള പൊട്ടുന്ന ഭാഗം കേടുവരാതെ പിളര്‍ക്കണം. ചെടികള്‍ തമ്മില്‍ 30 സെ.മീ അകലം കിട്ടത്തക്ക വിധത്തില്‍ പാകണം. ഒക്ടോബര്‍, നവംബര്‍ മാസങ്ങളാണ് നടാന്‍ യോജിച്ചത്. ഏകദേശം 140 ദിവസങ്ങള്‍ കൊണ്ട് വിളവെടുക്കാം.

വീട്ടില്‍ മല്ലിച്ചെടി വളര്‍ത്തണമെങ്കില്‍ 20 സെ.മീ പൊക്കമുള്ള പരന്ന പാത്രമെടുത്ത് വെള്ളം വാര്‍ന്നു പോകാന്‍ ദ്വാരങ്ങള്‍ നല്‍കി പോട്ടിങ്ങ് മിശ്രിതമായി മണ്ണും ചാണകപ്പൊടിയും ചേര്‍ത്ത് നിറയ്ക്കണം. എന്നിട്ട് വിത്ത് പാകി നനച്ചു കൊടുക്കണം. കടകളില്‍ നിന്നും വാങ്ങുന്ന മുഴുത്ത മല്ലി എടുത്ത് നെടുകെ പിളര്‍ത്തിയാല്‍ വിത്ത് ആയി ഉപയോഗിക്കാം. ഏകദേശം 10 മുതല്‍ 12 ദിവസം വരെ വേണ്ടിവരും മുളയ്ക്കാന്‍. ഏകദേശം 20 സെ.മീ ഉയരത്തിലെത്തിയാല്‍ പിഴുത് ഉപയോഗിക്കാം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (24 minutes ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (30 minutes ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (41 minutes ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (49 minutes ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (56 minutes ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (1 hour ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (1 hour ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (1 hour ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (4 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (4 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (6 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (6 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (6 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (6 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (7 hours ago)

Malayali Vartha Recommends