Widgets Magazine
23
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സമൂഹമാധ്യമത്തിലെ അധിക്ഷേപം; വി.ആർ. സുധീഷ് നൽകിയ കേസിൽ ഷഹനാസ് കോടതിയിലെത്തി...


മഴ മുന്നറിയിപ്പ്: കേരളത്തിൽ വ്യാഴാഴ്ച വരെ മഴ തുടരാൻ സാധ്യത; മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം...


ജസീലയുടെ മരണം: ഭർത്താവിനും സുഹൃത്തിനും കുടുംബത്തിനുമെതിരെ അന്വേഷണം; മരണമൊഴിയിൽ കുടുങ്ങി പ്രതികൾ...


സ്വന്തം പടക്കുതിരകളെ തള്ളിപ്പറയുന്നോ? രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടിയിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ അണികളുടെ രോക്ഷം...


പശ്ചിമേഷ്യയില്‍ യുദ്ധസമാനമായ സാഹചര്യമൊരുക്കി അമേരിക്ക..കുവൈത്ത്, സൗദി, യുഎഇ, ഇറാഖ്, സിറിയ, ജോർദാൻ എന്നിവിടങ്ങളിലെ വിവിധ താവളങ്ങളിൽയുഎസ് സൈന്യം ഇപ്പോഴും നിലയുറപ്പിച്ചിട്ടുണ്ട്..

കൈ കഴുകാന്‍ പുതിയ രീതി, ടാപ്പ് തുറക്കാന്‍ ചവിട്ടിയാല്‍ മതി!

16 MAY 2020 10:16 AM IST
മലയാളി വാര്‍ത്ത

More Stories...

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....

വൈറസിന്റെ കണ്ണി മുറിയണമെങ്കില്‍ മറ്റൊരാള്‍ സ്പര്‍ശിച്ച ഇടങ്ങളില്‍ നമ്മുടെ കൈ ചെല്ലാതിരിക്കണം. അല്ലെങ്കില്‍ വൈറസ് സാന്നിദ്ധ്യമുള്ള പ്രതലങ്ങളില്‍ സ്പര്‍ശിച്ചശേഷം ആ കൈ കൊണ്ട് നാം നമ്മുടെ മൂക്കിലും മുഖത്തുമൊക്കെ തൊടുമ്പോള്‍ വൈറസിന് നമ്മുടെ ശ്വസനനാളികളിലേക്ക് വേഗം പ്രവേശിക്കാനാവും. ഇക്കാരണങ്ങളാല്‍ കൈയ്യുടെ ഉപയോഗം പരമാവധി കുറയ്ക്കാനാണ് ഇക്കാലങ്ങളില്‍ നാം ശ്രദ്ധിക്കുന്നത്.

അങ്ങനെ ചിന്തിക്കുമ്പോള്‍ വെള്ളത്തിനായി ടാപ്പുകളുടെ പിടി കൈകൊണ്ട് തിരിക്കുന്നത് വെല്ലുവിളിയല്ലേ? ഇതിനു പരിഹാരമായി കെഎസ്ആര്‍ടിസി കോഴിക്കോട് ഡിപ്പോയിലെ മെക്കാനിക്കല്‍ ജീവനക്കാര്‍ കാലുകൊണ്ട് ചവിട്ടി പ്രവര്‍ത്തിപ്പിക്കാവുന്ന സംവിധാനത്തിനു രൂപം കൊടുത്തു. ഡിപ്പോയില്‍ ഉപയോഗശൂന്യമായി കിടക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചാണ് നിര്‍മാണം. പഴകിയ ഡീസല്‍ടാങ്ക് വൃത്തിയാക്കി പെയിന്റ് ചെയ്തു ജലസംഭരണി ആക്കി.

കെഎസ്ആര്‍ടിസി ഉത്തരമേഖലാ മേധാവി സി.ഡി.രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്ത ഫൂട്ട് ഓപ്പറേറ്റിങ് ഹാന്‍ഡ് വാഷ് എക്യുപ്‌മെന്റില്‍ സാനിറ്റൈസറിന്റെ മുകളിലെ ഭാഗം അമര്‍ത്തുന്നതും വെള്ളത്തിന്റെ ടാപ്പ് തുറക്കുന്നതും കാലുപയോഗിച്ചാണ്. ഉപയോഗശൂന്യമായ ബ്രേക്ക് പെഡലുകളാണ് ഈ സംവിധാനത്തിന് ഉപയോഗിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയനാട് ടൗണ്‍ഷിപ്പിന്റെ ഉദ്ഘാടനം മാറ്റി  (13 minutes ago)

അതിജീവിതയെ സ്വാധീനിക്കുവാനോ, ബന്ധപ്പെടാനോ പാടില്ല; വ്യവസ്ഥ ലംഘിച്ച രാഹുലിന്റെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍  (33 minutes ago)

സ്‌കൂളിലുണ്ടായ തീപിടിത്തത്തില്‍ ദുരൂഹതയെന്ന് സ്‌കൂള്‍ അധികൃതര്‍  (47 minutes ago)

യുഎസ് ആക്രമണ ഭീഷണി; ഇറാനിലുള്ള ഇന്ത്യന്‍ പൗരന്മാരോട് രാജ്യം വിടാന്‍ നിര്‍ദേശം  (1 hour ago)

സ്വപ്നഭവനം സ്വന്തമാക്കാം; ലോട്ടറി ഭാഗ്യവും; ഈ രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!!!  (2 hours ago)

രാഹുൽ മാങ്കൂട്ടത്തിലിന് നോട്ടീസ്  (2 hours ago)

മഴ മുന്നറിയിപ്പ്: കേരളത്തിൽ വ്യാഴാഴ്ച വരെ മഴ തുടരാൻ സാധ്യത; മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം...  (2 hours ago)

സമൂഹമാധ്യമത്തിലെ അധിക്ഷേപം; വി.ആർ. സുധീഷ് നൽകിയ കേസിൽ ഷഹനാസ് കോടതിയിലെത്തി...  (3 hours ago)

‘മിന്നൽ മാജിക്’ മദ്യത്തിന് പേരിട്ട വിഷയത്തിൽ മാർച്ച് 6 ന് റിപ്പോർട്ട് ഹാജരാക്കാൻ കോടതി ഉത്തരവ്...  (3 hours ago)

സിറാജ് ദിനപത്രബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്: വിചാരണ ഏപ്രിൽ16 ന് തുടങ്ങും; 3 സാക്ഷികൾ ഏപ്രിൽ 16 ന് ഹാജരാകണം...  (3 hours ago)

ജസീലയുടെ മരണം: ഭർത്താവിനും സുഹൃത്തിനും കുടുംബത്തിനുമെതിരെ അന്വേഷണം; മരണമൊഴിയിൽ കുടുങ്ങി പ്രതികൾ...  (4 hours ago)

സ്വന്തം പടക്കുതിരകളെ തള്ളിപ്പറയുന്നോ? രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടിയിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ അണികളുടെ രോക്ഷം...  (4 hours ago)

സഭാ നടപടികള്‍ ഗില്ലറ്റിന്‍  (4 hours ago)

ട്രംപിന്റെ പടയൊരുക്കം;  (4 hours ago)

തന്ത്രിയോട് സർക്കാർ പകരം വീട്ടി.  (4 hours ago)

Malayali Vartha Recommends