Widgets Magazine
29
May / 2020
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രണ്ടും കല്‍പ്പിച്ച് മോദി... കോവിഡ് കാലത്ത് ഇന്ത്യയെ പ്രകോപിപ്പിച്ച ചൈനയ്ക്ക് അര്‍ഹിക്കുന്ന രീതിയില്‍ മറുപടി നല്‍കാനുറച്ച് ഭാരതം; ചൈനയുടെ വെല്ലുവിളി ഏറ്റെടുത്ത് മലവരെ ഉയര്‍ത്താന്‍ സാധിക്കുന്ന ചിനൂക് കോപ്റ്ററുകള്‍ അതിര്‍ത്തിയില്‍ വിന്യസിച്ചു; വിട്ടുവീഴ്ചയില്ലെന്നും കടുത്ത നടപടിയെന്നും കേന്ദ്ര സര്‍ക്കാര്‍


പാലക്കാട് ജില്ലയിൽ ഇന്ന് 16 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു


ആരാധകരെ സങ്കടത്തിലാഴ്ത്തി ട്വന്റി20 ലോകകപ്പും ഈ വര്‍ഷം നടന്നേക്കില്ലെന്ന് സൂചന; 2022 ലേക്ക് മാറ്റിവയ്ക്കാന്‍ സാധ്യത


എങ്കിലും വിശ്വസിച്ചു പോയി... നെഹ്‌റു കുടുംബത്തിന്റെ കുത്തക മണ്ഡലത്തില്‍ വിള്ളല്‍ വീഴ്ത്തി രാഹുലിന്റെ വിശ്വസ്ത അതിഥി സിങ്; റായ്ബറേലി എംഎല്‍എ ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്; കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കാന്‍ തയാറെടുക്കുന്നു


എങ്കിലും പറ്റിപ്പോയല്ലോ... ലോക്ക് ഡൗണ്‍ കാരണം വിവാഹം നീട്ടിവെച്ചതില്‍ മനം നൊന്ത് യുവാവ് ജീവനൊടുക്കി; കുടുംബത്തിന് നഷ്ടമായത് മൂന്നാമത്തെ മകനെ

രണ്ടാഴ്ചയ്ക്കിടെ 14 കോഴികളെ കൊന്ന കാട്ടുപൂച്ച കെണിയില്‍

16 MAY 2020 01:04 PM IST
മലയാളി വാര്‍ത്ത

കോട്ടയത്തിനടുത്ത് കുമരകം കുമ്മനം കറുകന്‍ചേരി ശ്രീധരന്റെ കോഴികളെ കൊന്ന കാട്ടുപൂച്ച ഒടുവില്‍ കെണിയിലായി.

ഇരുമ്പു കമ്പി ഉപയോഗിച്ചു നിര്‍മിച്ച കൂടിന്റെ കമ്പികളുടെ വിടവിലൂടെ കയ്യിട്ടു കോഴികളെ കൊന്നിടുകയായിരുന്നു രീതി.

രണ്ടാഴ്ച കൊണ്ടു 14 കോഴികളെയാണ് കൊന്നത്. കാട്ടുപൂച്ച, വളര്‍ത്തിയ കോഴികളുടെ കഥകഴിച്ചപ്പോള്‍  കെണി  ഒരുക്കാന്‍ 2 കോഴികളെ വിലയ്ക്കു വാങ്ങി.

വെള്ളിയാഴ്ച പുലര്‍ച്ചെ പൂച്ച കെണിയില്‍ വീണു. വനം വകുപ്പ് ഉദ്യോഗസ്ഥരായ ടി.ജയേന്ദ്രകുമാര്‍, സുധീഷ്, അബീഷ്, ബിനോയ് മോന്‍ എന്നിവര്‍ സ്ഥലത്ത് എത്തി കാട്ടുപൂച്ചയെ ഏറ്റെടുത്ത് എരുമേലി വനത്തില്‍ കൊണ്ടുവിട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐ.എസ്.ഐ തുനിഞ്ഞത്ത് ഹിസ്ബുള്‍ തലവനെ വധിക്കാൻ; അജ്ഞാത അക്രമികള്‍ സലാഹുദീനെ വധിക്കാന്‍ ശ്രമിച്ചുവെന്ന് പാക്കിസ്ഥാനില്‍ നിന്നുള്ള റിപ്പോര്‍ട്ട്  (14 minutes ago)

അങ്ങനെ സംഭവിച്ചാൽ ഉറപ്പിച്ചോ ട്രി​പ്പി​ൾ ലോ​ക്ക്ഡൗ​ണ്‍; കണ്ണൂരിൽ സംസ്ഥാന ശരാശരിയെക്കാൾ കൂടുതൽ രോഗം; രോഗവ്യാപനം അധികമായി വരുന്ന സ്ഥലത്ത് ട്രിപ്പിൾ ലോക്ക്ഡൗണ്‍ അടക്കം ആലോചിക്കുമെന്നു മുഖ്യമന്ത്രി പ  (25 minutes ago)

ജൂണ്‍ ഒന്നിന് തന്നെ കേരളത്തില്‍ കാലവര്‍ഷം എത്തും; സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; ഇടുക്കിയില്‍ ഇന്നും നാളയും ഓറഞ്ച് അലര്‍ട  (32 minutes ago)

അനധികൃത സ്വത്ത് സമ്ബാദനക്കേസ്...ജേക്കബ് തോമസിനെതിരായ കേസ് റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി  (33 minutes ago)

ട്രംപിനോട് പോയി പണി നോക്കാൻ പറ! ഇന്ത്യയുമായുളള അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതിനു മധ്യസ്ഥശ്രമം നടത്താന്‍ തയ്യാറാണെന്ന് അറിയിച്ചുളള അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ വാഗ്ദാനം ചൈന തള്ളി  (51 minutes ago)

രണ്ടും കല്‍പ്പിച്ച് മോദി... കോവിഡ് കാലത്ത് ഇന്ത്യയെ പ്രകോപിപ്പിച്ച ചൈനയ്ക്ക് അര്‍ഹിക്കുന്ന രീതിയില്‍ മറുപടി നല്‍കാനുറച്ച് ഭാരതം; ചൈനയുടെ വെല്ലുവിളി ഏറ്റെടുത്ത് മലവരെ ഉയര്‍ത്താന്‍ സാധിക്കുന്ന ചിനൂക് കോ  (1 hour ago)

റിമാന്റ് ചെയ്ത പ്രതികള്‍ക്ക് കോവിഡ്;വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യവകുപ്പ്  (1 hour ago)

'ഭാരതമോ 'ഹിന്ദുസ്ഥാനോ !; രാജ്യസ്നേഹത്തിനായി ഇന്ത്യന്‍ ഭരണഘടനയില്‍ കേന്ദ്രം തിരുത്ത് വരുത്തണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി  (1 hour ago)

രാജ്യത്ത് ലോക്ഡൗണ്‍ നിയന്ത്രണം ഒഴിവാക്കണം; ഹോട്ട് സ്‌പോട്ടുകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും പാനലുകള്‍  (1 hour ago)

തനിക്കും ആഗ്രഹമുണ്ട് ആണൊരുത്തന്റെ കൂടെ കറങ്ങാന്‍....  (1 hour ago)

മറ്റന്നാൾ ശബരിമല നട തുറക്കും; കൊവിഡ് 19 ൻ്റെ ഭാഗമായുള്ള ലോക് ഡൗൺ കണക്കിലെടുത്ത് നട തുറന്നിരിക്കുന്ന രണ്ട് ദിവസവും ഭക്തർക്ക് പ്രവേശനം ഉണ്ടായിരിക്കുകയില്ല  (2 hours ago)

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ പുതുതായി റിപ്പോർട്ട് ചെയ്തത് 7466 കൊവിഡ് കേസുകൾ; പ്രധാനമന്ത്രി നരേന്ദ്രമോദിയും, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും തമ്മില്‍ നിര്‍ണ്ണായക കൂടിക്കാഴ്ച നടന്നു; ഇനി അഞ്ചാം  (2 hours ago)

കുവൈത്തില്‍ 293 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 1072 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു  (2 hours ago)

ഉത്ര വാമ്പുകടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി നടി മാലാ പാര്‍വതി  (2 hours ago)

നാളത്തെ മദ്യവില്പനയ്ക്കുളള ബുക്കിംഗ് ; ഞായറാഴ്ചയും തിങ്കളാഴ്ചയും സംസ്ഥാനത്ത് മദ്യവില്പന ഉണ്ടാകില്ലെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍  (2 hours ago)

Malayali Vartha Recommends