Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്നലെമുതൽ സോഷ്യൽ മീഡിയ തുറന്നവരെല്ലാവരും ഞെട്ടി....സുഹൃത്തുക്കളായ പുരുഷന്മാരെല്ലാവരും ഒ​റ്റ ദി​വ​സം കൊ​ണ്ട് സ്ത്രീ​കളായിമാറിയിരിക്കുന്നു... ....യുവാക്കളെല്ലാം പൊടുന്നനെ വയസ്സന്മാരുമായി .. പോ​സ്റ്റു​ക​ളി​ലും സ്റ്റാ​റ്റ​സ് അ​പ്ഡേ​റ്റു​ക​ളി​ലും എല്ലാം സുന്ദരിമാരും വയസ്സന്മാരും മാത്രം.... . ഇതെന്ത് മറിമായം എന്നറിയാതെ സോഷ്യൽമീഡിയ

20 JUNE 2020 02:01 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ഇന്നലെമുതൽ സോഷ്യൽ മീഡിയ തുറന്നവരെല്ലാവരും ഞെട്ടി....സുഹൃത്തുക്കളായ പുരുഷന്മാരെല്ലാവരും ഒ​റ്റ ദി​വ​സം കൊ​ണ്ട് സ്ത്രീ​കളായിമാറിയിരിക്കുന്നു... ....യുവാക്കളെല്ലാം പൊടുന്നനെ വയസ്സന്മാരുമായി .. സോ​ഷ്യ​ൽ മീ​ഡി​യാ പോ​സ്റ്റു​ക​ളി​ലും സ്റ്റാ​റ്റ​സ് അ​പ്ഡേ​റ്റു​ക​ളി​ലും കഴിഞ്ഞ ദിവസങ്ങളിൽ നിറഞ്ഞു നിന്നതു യുവ സുന്ദരിമാരും വയസ്സന്മാരും മാത്രം... വീ​ണ്ടും ത​രം​ഗ​മാ​യി മാറിയ ഫേസ് ആ​പ്പ് പറ്റിച്ച പണിയാണിത്.. ഫേസ് ആ​പ്പി​ന്‍റെ ക​രു​വി​രു​ത്തിൽ എല്ലാവരും സുന്ദരികളായ തരുണീമണികളായി മാറി

മു​ഖ​ത്ത് പ​ല​വി​ധ മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​ൻ സാ​ധി​ക്കു​ന്ന ആ​പ്ലി​ക്കേ​ഷ​നാ​യതിനാൽ ഒരിക്കലും ചിരിച്ചു കാണാത്തവർ പോലും നിരയൊത്തപല്ലുകൾ കാണിച്ച് ചിരിച്ചു നിന്നു...

ഫേസ് ബു​ക്കി​ൽ ഉ​ൾ​പ്പെ​ടെ ഫേസ് ആ​പ്പ് ച​ല​ഞ്ചും ന​ട​ക്കു​ന്നു​ണ്ട്. ഇ​തി​ലും നി​ര​വ​ധി പേ​രാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. ഇ​തോ​ടെ 2017 ജ​നു​വ​രി​യി​ൽ അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ട ഫേസ് ആ​പ്പ് വീ​ണ്ടും വൈ​റ​ലാ​യി മാ​റി.

റ​ഷ്യ​ൻ ഡെ​വ​ല​പ്പ​ർ​മാ​ർ നി​ർ​മി​ച്ച ഈ ​ആ​പ്ലി​ക്കേ​ഷ​ൻ നി​ർ​മി​ത ബു​ദ്ധി സാ​ങ്കേ​തി​ക വി​ദ്യ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് മു​ഖ​ങ്ങ​ളി​ൽ വി​വി​ധ മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​ന്ന​ത്.

വൃ​ദ്ധ മു​ഖം ഉ​ൾ​പ്പ​ടെ​യു​ള്ള വി​വി​ധ ഫി​ൽ​റ്റ​റു​ക​ൾ ഫേസ് ആ​പ്പി​ൽ ല​ഭ്യ​മാ​ണ്. ഇ​തി​ൽ ഇ​പ്പോ​ഴ​ത്തെ മു​ഖം സ്ത്രീ​യാ​യാ​ൽ എ​ങ്ങ​നെ​യാ​യി​രി​ക്കു​മെ​ന്ന് കാ​ണാ​നാ​ണ് പ​ല​രും ഇ​ഷ്ട​പ്പെ​ടു​ന്ന​ത്.

ചി​രി​ക്കാ​ത്ത മു​ഖ​ത്ത് ചി​രി വ​രു​ത്താ​നും പ്രാ​യ​മാ​യ​വ​രെ യു​വാ​ക്ക​ളാ​ക്കാ​നും, ഭം​ഗി​കൂ​ട്ടാ​നും ഉ​ൾ​പ്പ​ടെ​യു​ള്ള ഫി​ൽ​റ്റ​റു​ക​ൾ ഇ​തി​ൽ ല​ഭ്യ​മാ​ണ്. ഐ​ഒ​എ​സ്, ആ​ൻ​ഡ്രോ​യി​ഡ് ഫോ​ണു​ക​ളി​ൽ ഫേസ് ആ​പ്പ് ല​ഭ്യ​മാ​ണ്.

നി​രു​പ​ദ്ര​വ​ക​ര​മാ​യ ത​മാ​ശ​യും വി​നോ​ദ​വും ല​ക്ഷ്യ​മാ​ക്കി​യു​ള്ള ആ​പ്ലി​ക്കേ​ഷ​ൻ 2017 ൽ ത​ന്നെ ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടെങ്കിലും ചില്ലറ വിവാദങ്ങളിലും പെട്ടിരുന്നു.. ഫേസ് ആ​പ്പ് ഫി​ൽ​റ്റ​റു​ക​ൾ ഉ​പ​യോ​ഗി​ക്കു​മ്പോ​ൾ ക​റു​ത്ത​വ​രെ വെ​ളു​പ്പി​ക്കു​ന്നു എ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ആ​പ്പ് വം​ശീ​യ വി​വേ​ച​നം ന​ട​ത്തു​ന്നു​വെ​ന്ന ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു. ഇ​ത് കു​ടാ​തെ അ​നു​വാ​ദ​മി​ല്ലാ​തെ ഉ​പ​യോ​ക്താ​ക്ക​ളു​ടെ സ്വ​കാ​ര്യ വി​വ​ര​ങ്ങ​ളി​ലേ​ക്ക് ക​ട​ന്നു​ക​യ​റു​ന്നു​വെ​ന്ന ആ​രോ​പ​ണ​വും ആ​പ്പി​നെ​തി​രെ ഉ​യ​രു​ന്നു​ണ്ട്.

അ​തേ​സ​മ​യം ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ൽ മാ​ത്രം ഈ ​ആ​പ്ലി​ക്കേ​ഷ​ൻ ഉ​പ​യോ​ഗി​ച്ച​ത് ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ്. അ​ത് കൊ​ണ്ട് ത​ന്നെ വൈ​കി​ട്ടോ​ടെ പ​ല​ർ​ക്കും ഉ​പ​യോ​ഗി​ക്കാ​ൻ പ​റ്റാ​താ​വു​ക​യും ചെ​യ്തു. ആ​പ്പ് ഉ​പ​യോ​ഗി​ച്ച് ത​ങ്ങ​ളു​ടെ വാ​ർ​ധ​ക്യ​കാ​ലം കാ​ണാ​ൻ ശ്ര​മി​ച്ച​വരാണ് അധികവും .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (2 minutes ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (7 minutes ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (19 minutes ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (23 minutes ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (3 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (3 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (5 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (5 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (5 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (5 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (6 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (6 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (6 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (7 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (7 hours ago)

Malayali Vartha Recommends