Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒരു കാര്‍ഡ്‌ബോര്‍ഡ് വീട് തെരുവുകളില്‍ കൂടി തേരാപാരാ നടക്കുന്നു, ബേക്കറികളിലും പലചരക്കുകടയിലുമെല്ലാം ഈ കാര്‍ഡ്‌ബോര്‍ഡ് വീട് കയറിയിറങ്ങുന്നു...വീട്ടിലിരിക്കാന്‍ പറഞ്ഞതിന് കാര്‍ഡ്‌ബോര്‍ഡ് വീടുണ്ടാക്കി അതുമായി പുറത്തിറങ്ങി 83കാരി…

23 JUNE 2020 02:39 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ലോക്‌ഡോൺ ആണ് ലോകത്ത് പല സ്ഥലങ്ങളിലും. ആൾക്കാർ പ്രത്യേകിച്ച് പ്രായമായവർ പുറത്തുറങ്ങരുതെന്നു എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നുണ്ട്. പക്ഷെ വീട്ടിൽ ഒറ്റപ്പെട്ടുപോയ പ്രായമായവർ എന്ത് ചെയ്യും? ആത്രമൊരു രസകരമായ കാഴ്ചയാണ് ക്യൂബയിൽ നിന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്

ക്യൂബയിലാണ് ഈ കാഴ്ച. 82കാരിയായ ഫെറിഡ റോജാസ് എന്ന വൃദ്ധയാണ് വൈറസില്‍ നിന്ന് രക്ഷനേടാന്‍ സ്വയം കവചം തീര്‍ത്തിരിക്കുന്നത്.

കോവിഡിൽ പ്രായമായവർ പുറത്തിറങ്ങരുത് എന്ന് നിഷ്ക്കർഷിച്ചതോടെ ശരീരം മുഴുവന്‍ മറയ്ക്കുന്ന കാര്‍ഡ്ബോര്‍ഡ് ബോക്സ് ധരിച്ചാണ് ഫെറിഡ പുറത്തിറങ്ങുന്നത്. സുരക്ഷാ സംവിധാനങ്ങളോ ഉപകരണങ്ങളോ രാജ്യത്ത് ലഭ്യമാകാത്തതിനെ തുടര്‍ന്നാണ് ഇത്തരത്തിലൊരു ആശയത്തിലേക്കെത്തിയത്. വിവാഹമോചിതയായ ഫെറിഡയുടെ മക്കള്‍ അമേരിക്കയിലാണ് താമസിക്കുന്നത്.

മറ്റാരും സഹായമില്ലാത്തതിനാല്‍ സുരക്ഷ ഉറപ്പുവരുത്തി സ്വയം കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ താന്‍ വഴി കണ്ടെത്തുകയായിരുന്നെന്നാണ് ഫെറിഡ പറയുന്നത് .. നടന്നുപോകുമ്പോള്‍ അടുത്തുള്ള ആരെങ്കിലും ചുമയ്ക്കുകയാണെങ്കില്‍ ഭയം തോന്നിയിരുന്നെന്നും അങ്ങനെയാണ് ഇത്തരത്തിലൊരു ആശയത്തിലേക്കെത്തിയതെന്നും അവര്‍ പറഞ്ഞു.

ഫാര്‍മസിയില്‍ നിന്ന് കാര്‍ഡ് ബോര്‍ഡ് ബോക്സ് സംഘടിപ്പിച്ച് കണ്ണും കൈയും അടക്കമുള്ള ഭാഗങ്ങള്‍ തുളച്ചാണ് ഫെറിഡ ഇത് രൂപകല്‍പന ചെയ്തത്. ഏറ്റവും മുകളിലായി ഒരു വീടിന്റെ ആകൃതിയില്‍ ഇത് ഒട്ടിച്ചെടുത്തിട്ടുണ്ട്.

‘ഞാന്‍ വീട്ടിലാണ്, നിങ്ങളോ?’ എന്ന് ബോക്സില്‍ എഴുതിയിരിക്കുന്നതും കാണാം. വീട്ടിലിരിക്കൂ എന്ന ക്യൂബയുടെ കൊറോണ വൈറസ് സ്ലോഗനെ പരിഹസിക്കുന്നതാണ് ഫെറിഡ എഴുതിയിരിക്കുന്ന ഈ വാചകം. എന്തായാലും അമ്മൂമ്മയും കാര്‍ഡ്‌ബോര്‍ഡ് വീടും ഇതിനോടകം വൈറലായിക്കഴിഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (3 minutes ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (8 minutes ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (20 minutes ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (24 minutes ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (3 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (3 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (5 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (5 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (5 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (6 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (6 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (6 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (6 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (7 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (7 hours ago)

Malayali Vartha Recommends