Widgets Magazine
01
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശത്രുനാശം, ധനപരമായ നേട്ടം എന്നിവ ഉണ്ടാകും.... ദിവസഫലമിങ്ങനെ


ശബരിമല മണ്ഡലകാല തീർത്ഥാടനത്തിന് ഓൺലൈൻ വെർച്വൽ ക്യൂ ബുക്കിംഗ് ഇന്ന് വൈകിട്ട് അ‌‌ഞ്ചിനാരംഭിക്കും... ബുക്ക് ചെയ്യുമ്പോൾ, അപകട ഇൻഷ്വറൻസിന് അഞ്ച് രൂപ അടയ്ക്കാനുള്ള ഓപ്ഷനുണ്ടാകും


റെയില്‍വേയില്‍ ജോലി നേടാന്‍ വീണ്ടും അവസരം ശമ്പളം 65000 വരെ!! ഉടന്‍ അപേക്ഷിക്കൂ...


വിദേശത്ത് ജീവിക്കുന്ന മലയാളികൾ വരെ നാട്ടിലെത്തിയാൽ കേരളത്തിലെ റോഡുകൾ കണ്ട് അത്ഭുതപ്പെടുന്നു: ന്യൂയോർക്കിൽ നിന്നെത്തിയ കുട്ടി കേരളത്തിലെ റോഡുകൾ കണ്ട് ഞെട്ടിയ കഥ പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ: ഖത്തറിൽ തള്ളോട് തള്ള്...


5 ലക്ഷം കുടുംബങ്ങളുടെ കഞ്ഞികുടി മുട്ടിക്കുന്നു: ചെറിയാൻ ഫിലിപ്പ്

ശ്വാന സുന്ദരിക്ക് മുന്നിൽ താരറാണിമാർ തോറ്റുപോകും, അറുനൂറ്റിനാൽപ്പത്തിയൊന്ന് ഫോട്ടോഷൂട്ടുകൾ...ഫാൻസി ഡ്രസ് കോസ്റ്റ്യൂമുകൾ...ഫങ്കി തൊപ്പികൾ...എല്ലാം റോസിയുടെ സ്വന്തം, രണ്ട് വർഷത്തിന് മുകളിലായി പുതിയ ഡ്രസുകളിൽ റോസിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ എത്തുന്നു...!!

26 APRIL 2022 02:53 PM IST
മലയാളി വാര്‍ത്ത

More Stories...

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....

ലോക്ക് ഡൗൺ കാലത്താണ് പലരുടേയും കലാവാസനകൾ നാം തിരിച്ചറിഞ്ഞത്. അത്തരത്തിൽ കൊവിഡ് കാലത്ത ഒരു ഹോബിയായി യു.എസിലെ ചിക്കാ​ഗോയിലുള്ള 38 -കാരി കോർട്ട്‌നി സിംപ്‌സൻ തന്റെ വളർത്ത് നായ്ക്ക് ഉടുപ്പുകൾ തുന്നി തുടങ്ങി. പുതിയ വസ്ത്രങ്ങൾ ധരിച്ച നായ്ക്കുട്ടിയുടെ പുത്തൻ ചിത്രങ്ങൾ എല്ലാ ദിവസവും അവൾ ഇൻസ്റ്റഗ്രാമിൽ പങ്കിട്ടു. വെറുമൊരു നേരം പോക്കിന് ആരംഭിച്ചതാണെങ്കിലും, ഇതോടെ വളർത്തു നായ റോസി അങ്ങ് ഹിറ്റായി.

ഏകദേശം രണ്ട് വർഷത്തിന് മുകളിലായി പുതിയ ഡ്രസിൽ റോസിയുടെ ചിത്രങ്ങൾ എത്തുന്നു. ഇതുവഴി നിരവധി ഫാൻസിനെ സ്വന്തമാക്കാൻ റോസിയ്ക്ക് സാധിച്ചു. ഇതുവരെയുള്ള കണക്ക് നോക്കി കഴിഞ്ഞാൽ, അവൾ 641 ഫോട്ടോഷൂട്ടുകൾ നടത്തി കഴിഞ്ഞു. വർണ്ണാഭമായ സൺഗ്ലാസുകൾ, ഫാൻസി ഡ്രസ് കോസ്റ്റ്യൂമുകൾ, ഫങ്കി തൊപ്പികൾ തുടങ്ങി നമുക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിലും കൂടുതൽ വസ്ത്രങ്ങൾ റോസിക്ക് സ്വന്തമായുണ്ട്.

നായ്ക്കളിൽ വളരെ പ്രശസ്തമായ ചിഹ്വാഹ്വ ഇനത്തിൽപ്പെട്ടതാണ് റോസി. അവയുടെ നിരവധി വീഡിയോകളും, ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണെങ്കിലും അവൾക്ക് കാഴ്ചയോ, പല്ലുകളോ ഇല്ല. പക്ഷേ റോസിയുടെ ചിത്രങ്ങൾ കണ്ടാൽ ഈ പരിമിതികളൊന്നും ഉള്ളതായി ആർക്കും തന്നെ തോന്നില്ല.

2018 മെയ് മാസത്തിൽ ചിക്കാഗോയിലെ ഒരു മൃഗസംരക്ഷണ കേന്ദ്രത്തിൽ നിന്നാണ് റോസിയെ കോർട്ട്‌നി ദത്തെടുക്കുന്നത്. അന്ന് അവൾക്ക് 12 വയസ്സുണ്ടായിരുന്നു. റോസിയ്ക്ക് ആദ്യമേ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായിരുന്നു. രണ്ടാമത്തേതും പ്രശ്നമാവാൻ തുടങ്ങിയതോടെ അതും നീക്കം ചെയ്യേണ്ടിവന്നു.

പിന്നീട് റോസിയ്ക്ക് ഒരു കൂട്ടിനു വേണ്ടി 2021 സെപ്റ്റംബറിൽ മറ്റൊരു ചിഹ്വാഹ്വയെ കോർട്ട്‌നി ദത്തെടുത്തു, രണ്ട് വയസ്സുകാരിയായ ക്ലാരബെല്ലെ. ഇരുവർക്കുമായി നൂറുകണക്കിന് വസ്ത്രങ്ങളാണ് അവൾ വാങ്ങിക്കൂട്ടിയിരിക്കുന്നത്.എന്നാൽ, റോസിയ്ക്ക് മുൻപ് കോർട്ട്‌നിയ്ക്ക് മറ്റൊരു നായയുണ്ടായിരുന്നു, പേര് ചൂ ചൂ. അതിനെ വച്ചായിരുന്നു ഇൻസ്റ്റാഗ്രാം പേജ് ആദ്യമായി ആരംഭിച്ചത്. എന്നാൽ, ഇപ്പോൾ അത് റോസിയ്ക്ക് വേണ്ടി ഉപയോ​ഗിക്കുന്നു.

ആദ്യം വെറും 125 ഫോളോവേഴ്‌സ് മാത്രമായിരുന്നു അവർക്ക് ഉണ്ടായിരുന്നത്. ആദ്യം ഒരു വിനോദത്തിനായി ആരംഭിച്ചത് എന്നാൽ പിന്നീട് ആളുകളെ ആകർഷിക്കാൻ തുടങ്ങി. "ആളുകൾ ഇത്രയധികം സ്നേഹിക്കുമെന്ന് ഞങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചില്ല. കഴിയുന്നിടത്തോളം കാലം ഇത് തുടരാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. റോസി വളരെ സ്വീറ്റാണ് എന്നും, ക്ലാരബെൽ ചെറുതാണെങ്കിലും, ഭയമില്ലാത്തവളാണെന്നും കോർട്ട്‌നി പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വായ്പാദാതാക്കൾ നെട്ടോട്ടത്തിൽ  (18 minutes ago)

ആശ്വാസത്തോടെ.... കുടിശ്ശിക ഉൾപ്പെടെ 3600 രൂപ ലഭ്യമാകും  (28 minutes ago)

ശത്രുനാശം, ധനപരമായ നേട്ടം എന്നിവ ഉണ്ടാകും.  (36 minutes ago)

കുളിക്കുന്നതിനിടെ ശക്തമായ തിരയിൽപ്പെടുകയായിരുന്നു  (46 minutes ago)

ഇൻഷ്വറൻസ് എടുത്ത തീർത്ഥാടകർ മലകയറ്റത്തിനിടെ മരിച്ചാൽ അഞ്ച് ലക്ഷം രൂപ ആശ്രിതർക്ക് ലഭിക്കും  (1 hour ago)

ലൈംഗികമായി പീഡിപ്പിച്ചുവെന്ന വിധവയായ യുവതിയുടെ പരാതിയില്‍ പ്രൊഫസര്‍ അറസ്റ്റില്‍  (8 hours ago)

ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്തിനെ ചോദ്യം ചെയ്യുന്നു  (8 hours ago)

പണത്തിനുവേണ്ടി സഹോദരിയെ കൊലപ്പെടുത്തി ചാക്കില്‍ക്കെട്ടി തോട്ടത്തില്‍ ഉപേക്ഷിച്ചു  (8 hours ago)

കോഴിക്കോട് മലപ്പുറം ജില്ലകള്‍ കേന്ദ്രീകരിച്ച് ഹവാലയുടെ പുതിയ മോഡല്‍  (8 hours ago)

ഓടുന്ന സ്‌കൂട്ടറില്‍ നിന്നും പാമ്പിന്റെ കടിയേല്‍ക്കാതെ അദ്ധ്യാപിക രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (9 hours ago)

കമ്പനിയിലെ ലാഭവിഹിതം നല്‍കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ വ്യവസായി അറസ്റ്റില്‍  (9 hours ago)

താമരശ്ശേരി ഫ്രഷ് കട്ട് സംഘര്‍ഷ സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച് പൊലീസ്  (9 hours ago)

രഞ്ജി ട്രോഫിയില്‍ കേരളം നാളെ കര്‍ണ്ണാടകയെ നേരിടും  (10 hours ago)

വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച് ഗവര്‍ണര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു  (10 hours ago)

ചലച്ചിത്ര അക്കാഡമിയില്‍ പുതിയ ഭരണ സമിതി  (10 hours ago)

Malayali Vartha Recommends