Widgets Magazine
13
Oct / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തുറന്ന് പറഞ്ഞ് കോഴിക്കോട് റൂറൽ എസ്പി... ഷാഫി പറമ്പിലിനെതിരെയുണ്ടായ ആക്രമണം: പൊലീസിൽ ചിലർ മനഃപൂർവം പ്രശ്നം ഉണ്ടാക്കാൻ ശ്രമിച്ചെന്ന് കോഴിക്കോട് റൂറൽ എസ്പി


ബംഗാൾ ഉൾക്കടലിന് മുകളിൽ ചക്രവാതച്ചുഴി... സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത... ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു


സങ്കടക്കാഴ്ചയായി... കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കുന്നതിനിടെ ഫയർഫോഴ്സ് അംഗം ഉൾപ്പടെ മൂന്ന് പേർക്ക് ദാരുണാന്ത്യം... അമ്മ കിണറ്റിൽ കിടക്കുകയാണെന്ന് പറഞ്ഞ് കുട്ടികള്‍ ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ വീട്ടിലേക്ക് കൊണ്ടുപോയി, റോപ് അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് താഴെയിറങ്ങവേ അപകടം....


ഷാഫി പറമ്പിലിനെ തല്ലിയ പോലീസുകാര്‍ തീഹാര്‍ ജയിലില്‍ കിടക്കേണ്ടി വരും; പാർലമെന്റ് പ്രിവിലേജ് കമ്മറ്റിക്ക് പരാതി നൽകാനൊരുങ്ങി എംപി: മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകി കോഴിക്കോട് കോണ്‍ഗ്രസ് നേതൃത്വം...


മുഖ്യമന്ത്രിയുടെ മകൻ വിവേക് കിരണിന് ഇ.ഡി. സമൻസ്; ക്ലിഫ് ഹൗസ് സ്വീകരിക്കാതെ മടക്കി; സ്വപ്ന സുരേഷിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ...

അമ്മ നോക്കിയിട്ട് രക്ഷയില്ല; ഒടുവില്‍ കുഞ്ഞിനെ വിമാനജീവനക്കാര്‍ പാടിയുറക്കി!

01 MAY 2017 03:17 PM IST
മലയാളി വാര്‍ത്ത

More Stories...

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....

വിമാനത്തില്‍ വച്ച് യാത്രക്കാര്‍ക്ക് നേരെ മോശമായ പെരുമാറ്റം ഉണ്ടായതായ വാര്‍ത്തകള്‍ നമ്മളെല്ലാം ധാരാളം കേട്ടതാണ്. എന്നാല്‍ അതില്‍ നിന്നും എല്ലാം വ്യത്യസ്തമായ ഒരു കഥയുമായി എത്തിയിരിക്കുകയാണ് വെസ്റ്റ് ജെറ്റ് എയര്‍ലൈന്‍്‌സ് വിമാനത്തിലെ ജീവനക്കാര്‍.

വിമാനയാത്രക്കിടയില്‍ ദമ്പതികളുടെ കുഞ്ഞ് കരഞ്ഞു ബഹളമുണ്ടാക്കിയപ്പോള്‍ സഹായവുമായി എത്തിയത് വിമാനജീവനക്കാരായിരുന്നു. വൈറ്റ്‌നി പോയന്റ്‌സും ഭര്‍ത്താവും നാലുമാസം പ്രായമുള്ള കുട്ടിയും അവധിക്കാലം ആഘോഷിച്ചതിനു ശേഷം അമേരിക്കയിലെ പാം സ്പ്രിംഗ്‌സില്‍ നിന്നും കാനഡയിലെ കാല്‍ഗറിയിലേക്കു മടങ്ങുന്നതിനായാണ് വെസ്റ്റ് ജെറ്റ് എയര്‍ലൈന്‍സില്‍ കയറിയത്.

വിമാനം യാത്ര ആരംഭിച്ചപ്പോള്‍ ഉറക്കത്തിലായിരുന്ന കുട്ടി വിമാനത്തിലെ ഇന്റര്‍കോമിലൂടെയുള്ള ശബ്ദം കേട്ട് ഉറക്കത്തില്‍ നിന്ന് ഉണര്‍ന്നു. വീണ്ടും കുട്ടിയെ ഉറക്കാന്‍ ശ്രമിച്ചപ്പോളാകട്ടെ കുട്ടി ഉറങ്ങാന്‍ കൂട്ടാക്കിയില്ലെന്നു മാത്രമല്ല കരഞ്ഞു ബഹളം വയ്ക്കാനും തുടങ്ങി.

എത്ര ശ്രമിച്ചിട്ടും കുട്ടി ഉറങ്ങാതെ വന്നപ്പോള്‍ വിമാനത്തിലെ ജീവനക്കാരിയായ ആഷ്‌ലി ഇവരുടെ സഹായത്തിനായി എത്തുകയായിരുന്നു. ഇവര്‍ കുട്ടിയെ കൈയില്‍ എടുത്ത് വിമാനത്തിനുള്ളില്‍ കൂടി നടക്കുകയും ജനലിനരികില്‍ കൊണ്ടുപോയി പാട്ട് പാടുകയും ഒക്കെ ചെയ്തപ്പോള്‍ കുഞ്ഞ് വീണ്ടും ഉറങ്ങുവാന്‍ തുടങ്ങി.

നാട്ടിലെത്തിയ വൈറ്റ്‌നി, ആഷ്‌ലിക്കും സഹപ്രവര്‍ത്തകര്‍ക്കും നന്ദിപറഞ്ഞ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. വൈറലായ ഈ പോസ്റ്റ് 8,500 പേരാണ് ഷെയര്‍ ചെയ്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിൽ ആദ്യമായി ജനങ്ങൾ തിരഞ്ഞെടുത്ത എംപി എന്ന നിലയിൽ പാ‍ർട്ടിക്കു തന്നോട് ഉത്തരവാദിത്തം ഉണ്ടാകാം;സിനിമയാണ് തനിക്കേറെ താൽപര്യമുള്ള മേഖലയെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി  (1 hour ago)

സെക്രട്ടറിയേറ്റിലേക്ക് ഇരച്ചെത്തി യുവമോർച്ച; ജലപീരങ്കി പ്രയോഗിച്ച് പോലീസ്; സംഘർഷഭരിതം തലസ്ഥാനം  (1 hour ago)

ഷാഫിയുടെ കാലനെ പൊക്കി..! സ്കെച്ചിട്ട് രാഹുൽ ഒരുത്തനെയും വെറുതെ വിടില്ല S P പച്ചയ്ക്ക് പറയുന്നു  (1 hour ago)

ആൻ്റെണി പെപ്പെയുടെ ജന്മദിനത്തിൽ 'കാട്ടാളൻ' എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി; ആൻ്റണി വർഗീസായി പെപ്പെ  (1 hour ago)

വ്യാപക കൃഷിനാശം... കൊല്ലം പുനലൂരിൽ വൻ മണ്ണിടിച്ചിൽ  (1 hour ago)

കുടുംബ ബന്ധുജനങ്ങളുടെ പ്രീതി, വീട്ടിൽ മംഗളകരമായ കർമ്മങ്ങൾ നടക്കുക ...  (1 hour ago)

കേരളാ തീരത്തെ ചെറുമത്തികളെ പിടിക്കരുതെന്നാണ് നിയന്ത്രണം  (1 hour ago)

ഷാഫിയെ തല്ലിയത് എന്തിന്? പിന്നിൽ സി.എം.ഒ ? ഗൂഢാലോചന വ്യക്തം..  (2 hours ago)

പ്രമുഖ ഛായാഗ്രാഹകനായിരുന്ന ബാബു അന്തരിച്ചു...  (2 hours ago)

ഡ്രില്ലിങ് മെഷീൻ അവിടെ വെച്ചത് ഞാൻ നിലവിളിച്ച് അമ്മ..! മകൻ മരിച്ചതറിഞ്ഞ്..! ആത്മഹത്യക്ക് ശ്രമിച്ച് അച്ഛൻ  (2 hours ago)

80 അടി താഴ്ചയിലേക്ക് ചാടിയയാളെ രക്ഷിക്കുന്നതിനിടെ അപകടം; ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥനടക്കം 3 പേർ കിണറ്റിൽ പിടഞ്ഞ് മരിച്ചു ...!  (2 hours ago)

മെഡിക്കൽ കോളജിൽ കെട്ടിടം തകർന്നു മരിച്ച ബിന്ദുവിന്റെ മകൻ ...  (2 hours ago)

വരുന്നെടാ...,DYFIയുടെ നെഞ്ചത്ത് രാഹുലിന്റെ കൂറ്റൻ ഫ്ലക്സ് നെഞ്ച്‌ വിരിച്ച് MLA പാലക്കാട് ഇത് ഷാഫി കൊളുത്തിയ തീ  (2 hours ago)

എഴുത്തുകാരി പുക വലിക്കുന്ന, പുസ്തകത്തിൻെറ മുഖചിത്രത്തെ....  (2 hours ago)

എല്ലാ സ്‌കൂളുകളും യുപിഐ അടക്കമുള്ള ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങളിലേക്ക് മാറണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം...  (2 hours ago)

Malayali Vartha Recommends