Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

'മനുഷ്യപുസ്തകങ്ങള്‍' കഥ പറയുന്നിടം; ഹ്യൂമന്‍ ലൈബ്രറി

02 MAY 2017 11:05 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

വായിക്കാനൊക്കെ ഇഷ്ടമാണ്. എന്നാല്‍ ആ പുസ്തകത്തിന്റെ വലിപ്പം കാണുമ്പോഴേക്കും ആകെ മനസ്സു മടുക്കും എന്നതാണ് പുസ്തകവായന ഒഴിവാക്കുന്നതിനുള്ള കാരണമായി നിങ്ങള്‍ പറയുന്നതെങ്കില്‍, നിങ്ങള്‍ക്കുള്ളതാണ് ഹ്യൂമന്‍ ലൈബ്രറി. ആരെങ്കിലും ആ മനോഹര പുസ്തകത്തിന്റെ സാരാംശം ഒന്നു പറഞ്ഞു തന്നിരുന്നെങ്കിലെന്ന് നിങ്ങള്‍ ആഗ്രഹിക്കാറുണ്ടോ ?

മനുഷ്യ പുസ്തകശാല അഥവാ ഹ്യൂമന്‍ ലൈബ്രറി എന്ന ആശയത്തിലൂടെ ആ ആഗ്രഹപൂര്‍ത്തീകരണത്തിന് സാധ്യത തെളിയുകയാണ്. കാര്യം ലളിതമാണ്. ഒരാള്‍, അയാള്‍ വായിച്ച പുസ്തകത്തെ കുറിച്ച്, മറ്റൊരാള്‍ക്ക് പറഞ്ഞു കൊടുക്കുകയാണ് ഹ്യൂമന്‍ ലൈബ്രറിയിലൂടെ ചെയ്യുന്നത്.

ഹ്യൂമന്‍ ലൈബ്രറി എന്ന ആശയത്തെ ഒന്നുകൂടി മോടി പിടിപ്പിച്ചിരിക്കുകയാണ് ഹൈദരാബാദിലെ അന്നപൂര്‍ണാ സര്‍വ്വകലാശാലയിലെ മാസ് മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ഥിയായ ഹര്‍ഷദ് ഫാദ്.

ഇതില്‍, വായനശാലയില്‍ നിന്ന് ഇഷ്ടമുള്ള പുസ്തകങ്ങള്‍ എടുക്കുന്നതു പോലെ, പുസ്തകം വായിച്ച ആളെ അര മണിക്കൂര്‍ നേരത്തേക്ക് വാടകയ്ക്ക് എടുക്കാം. ഒരാള്‍ മറ്റൊരാള്‍ക്കു വേണ്ടി പുസ്തകമായി മാറുന്നുവെന്നു സാരം.

അയാള്‍ നിങ്ങള്‍ക്ക് പുസ്തകത്തെ കുറിച്ച് പറഞ്ഞുതരും. മാത്രമല്ല, ഇനി നിങ്ങള്‍ക്ക് പുസ്തകത്തെ കുറിച്ച് എന്തെങ്കിലും സംശയം ഉണ്ടെന്നിരിക്കട്ടെ. അത് പുസ്തകം പറഞ്ഞു തരുന്ന ആളോട് ചോദിക്കാനും അവസരമുണ്ട്.

2000-ല്‍ സ്കാന്‍ഡിനേവിയന്‍ രാജ്യമായ ഡെന്മാര്‍ക്കിലാണ് ഹ്യൂമന്‍ ലൈബ്രറി എന്ന ആശയം രൂപപ്പെട്ടത്. റോണി അബേര്‍ഗലും സഹോദരനും സുഹൃത്തുക്കളും ചേര്‍ന്നായിരുന്നു ഹ്യൂമന്‍ ലൈബ്രറി എന്ന ആശയം നടപ്പാക്കിയത്.

ഇന്ത്യയില്‍ ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിച്ചത് 2016-ല്‍ ഐ.ഐ.എം ഇന്‍ഡോറിലായിരുന്നു. രണ്ടാമത്തെ വേദിയായത് ഹൈദരാബാദും. ലോകത്ത് ആദ്യമായി സ്ഥിര ഹ്യൂമന്‍ ലൈബ്രറിക്ക് രൂപം നല്കിയത് ആസ്‌ട്രേലിയയിലാണ്.

നിങ്ങള്‍ക്ക് താത്പര്യമുള്ള പുസ്തകം വായിച്ചിട്ടുള്ള വ്യക്തിയെ തിരഞ്ഞെടുക്കുകയാണ് ആദ്യപടി. തുടര്‍ന്ന് ആ വ്യക്തിയുമായി 30 മിനിട്ട് ആ പുസ്തകത്തെ കുറിച്ച് സംസാരിക്കാം. ഇക്കഴിഞ്ഞ മാര്‍ച്ചിലായിരുന്നു ഹര്‍ഷദിന്റെയും സുഹൃത്തുക്കളുടെയും നേതൃത്വത്തില്‍ ഹൈദരാബാദില്‍ ഹ്യൂമന്‍ ലൈബ്രറി സംഘടിപ്പിച്ചത്. പത്ത് 'മനുഷ്യപുസ്തക'ങ്ങളായിരുന്നു അന്ന് ലഭ്യമായിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (5 hours ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (6 hours ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (7 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (8 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (8 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (9 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (9 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (9 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (9 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (10 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (12 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (12 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (13 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (13 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (14 hours ago)

Malayali Vartha Recommends