Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

ഉറക്കത്തില്‍ പിസ താഴെ വീണതറിഞ്ഞില്ല ; വൈറലായി ഒരു പെണ്‍കുട്ടിയുടെ ചിത്രം

03 MAY 2017 10:57 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

പകുതി ഭാഗം വരെ മാത്രം വെള്ളമുള്ള ഒരു ടംബ്ലര്‍ കണ്ടാല്‍ എന്ത് അഭിപ്രായമായിരിക്കും നിങ്ങള്‍ പറയുന്നത്? പകുതി നിറഞ്ഞ ഗ്ലാസ്സെന്നോ അതോ പകുതി ഒഴിഞ്ഞ ഗ്ലാസ്സെന്നോ? അത് കാണുന്ന വ്യക്തിയുടെ കാഴ്ചപ്പാടിനനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.

ദോഷൈകദൃക്കുകള്‍ മറ്റുള്ളവരിലെ കുറവുകള്‍ എന്തൊക്കെയാണെന്നു കണ്ടെത്താന്‍ എപ്പോഴും മിനക്കെട്ടുകൊണ്ടിരിക്കും. അത്തരക്കാര്‍ എന്തിലും ഏതിലും കുറവുകളേ കാണൂ. എന്നാല്‍ മറ്റു ചിലരുണ്ട്. ഏത് പ്രതികൂലസാഹചര്യത്തിലും അതിന്റെ ഒരു നന്മയുടെ വശം കണ്ടെത്താന്‍ ശ്രമിക്കും. ഇതു തന്നെയാണ് മുകളില്‍ പറഞ്ഞ ടംബ്ലറിന്റെ കാര്യത്തിലും നടക്കുന്നത്. അതിനുള്ളിലുള്ള വെള്ളത്തെ കാണാതെ അതിലെ ഒഴിഞ്ഞഭാഗം മാത്രം കാണുന്ന ദോഷൈകദൃക്കുകളെപ്പോലെയുള്ളവരാണ് നമ്മിലധികം പേരും. ഇതാ അതിനു സമാനമായ ഒരു സാഹചര്യം.

ഒരു യാത്രയ്ക്കിടെ ഉറങ്ങിപ്പോയ യുവതിയുടെ കൈയ്യിലുണ്ടായിരുന്ന പിസ താഴെ വീണുപോയതിന്റെ ചിത്രങ്ങള്‍ നെറ്റില്‍ വൈറലായി. ഒരുപാട് രാത്രിയാകുമ്പോള്‍ എവിടെയിരുന്നാലും ബോധമില്ലാതെ ഉറങ്ങുന്നവരെ പലപ്പോഴും നമ്മള്‍ കളിയാക്കാറുണ്ട്. എന്നാല്‍ കൈയ്യിലെ പിസ താഴെ വീണു പോയത് പോലും അറിയാതെ ആ പെണ്‍കുട്ടി ഉറങ്ങിയത് രാവിലെ എട്ട് മണിക്ക് ആയിരുന്നു എന്നതിനാലാണ് സോഷ്യല്‍ മീഡിയയില്‍ ആ ചിത്രം വൈറലായത്.  

പെണ്‍കുട്ടിയുടെ ചിത്രത്തിന് 49,000ത്തോളം ഷെയറും 18,000ത്തോളം ലൈക്കും ലഭിച്ചു. അത്രയും നല്ല പിസ നശിപ്പിച്ചു കളഞ്ഞു എന്നാണ് പലരും ഈ ചിത്രത്തോട് പ്രതികരിച്ചത്. നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിച്ചത്. എന്തായിരുന്നിരിക്കും ആ യുവതിയുടെ സാഹചര്യമെന്ന് ആരും ചിന്തിച്ചിട്ടുണ്ടാവില്ല. നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞു മടങ്ങുകയായിരുന്നിരിക്കാം ഒരുപക്ഷേ ആ യുവതി. അതാവും രാവിലെ എട്ടുമണിക്ക് ഇങ്ങനെ സ്ഥലകാലബോധമില്ലാതെ ഉറങ്ങിപ്പോയത്. ഏന്തായാലും പകലായാലും രാത്രി ആയാലും സ്ത്രീകള്‍ യാത്രയ്ക്കിടെ ശ്രദ്ധാലുക്കളായിരിക്കുന്നതാണ് നല്ലത്! 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (5 hours ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (6 hours ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (7 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (8 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (8 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (9 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (9 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (9 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (9 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (10 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (12 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (12 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (13 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (13 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (14 hours ago)

Malayali Vartha Recommends