Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

മുഷിഞ്ഞ വേഷത്തില്‍ ഹാര്‍ലി ഡേവിഡ്സന്റെ ഷോറുമില്‍ എത്തിയ വൃദ്ധന്‍ തിരികെ വന്നപ്പോഴുള്ള കാഴ്ച കണ്ട് സോഷ്യല്‍ മീഡിയ ഞെട്ടി

09 MAY 2017 10:38 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

വസ്ത്രധാരണവും വാഹനവുമൊക്കെ നോക്കിയാണു സോഷ്യല്‍ സ്റ്റാറ്റസ് തീരുമാനിക്കുന്നത്. അതുകൊണ്ട് തന്നെ വേഷവിധാനവും നടപ്പും എടുപ്പുമൊക്കെ ഒരു വാഹനം വാങ്ങാന്‍ ചെന്നാലും പരിഗണിക്കും. അപ്പോള്‍ 10 ലക്ഷത്തോളം വില വരുന്ന ഹാര്‍ലി ഡേവിഡ്സന്റെ ഷോറുമില്‍ മുഷിഞ്ഞ വസ്ത്രവും വൃത്തിയില്ലാത്ത ശരീരവുമായെത്തിയാലോ? അതേ, നിങ്ങള്‍ ഊഹിച്ചതു ശരിയാണ്, അപ്രകാരം അങ്ങോട്ട് ചെന്നാല്‍ നിമിഷങ്ങള്‍ക്കകം സുരക്ഷ ജീവനക്കാര്‍ പിടിച്ചു പുറത്താക്കും.

ഇപ്രകാരമുള്ള സമകാലിക ഉപഭോക്തൃ സങ്കല്‍പ്പങ്ങളെ എല്ലാം തകിടം മറിച്ച് ഒരു ഉപഭോക്താവ് ഹാര്‍ഡ്ലി ഡേവിഡ്സന്റെ ഷോറൂമിലേയ്ക്കു കടന്നുവരുന്നത്. മുഷിഞ്ഞ വസ്ത്രവും വൃത്തിയില്ലാത്ത ശരീരവുമായെത്തിയ അയാള്‍ വെറുതെ ചെന്നതൊന്നുമല്ല. അയാള്‍ ഷോറുമില്‍ നിന്നു സ്വന്തമാക്കിയത് ഒരു ഹാര്‍ലി ഡേവിഡ്സണ്‍ മോട്ടോര്‍ സൈക്കിളാണ്. അതും മുഴുവന്‍ പണവും നല്‍കി തന്നെ. മുഷിഞ്ഞ വേഷത്തില്‍ ഷോറുമില്‍ എത്തിയ ആ വൃദ്ധന്‍ ലംഗ് ദെച്ച എന്ന തായ്‌ലന്‍ഡുകാരനായിരുന്നു.

തീരെ ചേരാത്ത മുഷിഞ്ഞ ടീ ഷര്‍ട്ടും, പാകമല്ലാത്ത പാന്റും, വള്ളിച്ചെരുപ്പുമൊക്കെയായി എത്തിയ വൃദ്ധനെ ജീവനക്കാര്‍ പുറത്താക്കാന്‍ ശ്രമിക്കുന്നതിനിടയിലാണു താന്‍ ഹാര്‍ഡ്‌ലി ഡേവിഡ്സണ്‍ വാങ്ങാന്‍ വന്നതാണ് എന്നു വൃദ്ധന്‍ വ്യക്തമാക്കുന്നത്്. മോട്ടോര്‍ സൈക്കിള്‍ വാങ്ങാന്‍ പല ഷോറുമിലും കയറി ഇറങ്ങി എങ്കിലും സംസാരിക്കാന്‍ പോലും അവസരം നല്‍കാതെ ഷോറും ജീവനക്കാര്‍ ഇയാളെ പുറത്താക്കുകയായിരുന്നു.

കിട്ടിയ അവസരം ഉപയോഗപ്പെടുത്തി പത്തുമിനിറ്റിനുള്ളില്‍ സ്‌പോര്‍ട്ട്സ്റ്റാര്‍ 48 ഇയാള്‍ തിരഞ്ഞെടുത്തു. ഏകദേശം 13 ലക്ഷം രൂപയ്ക്കാണ് ഇയാള്‍ ഇതു സ്വന്തമാക്കിയത്. വാഹനം വാങ്ങുന്നതിനു മുമ്പ് ഷോറൂമില്‍ മോഡല്‍ കിടന്നു പരിശോധിക്കുന്ന ഇയാളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതോടെ അയാളുടെ സഹോദരി ഇത് ലംഗ് ദെച്ച് ആണെന്നു വ്യക്തമാക്കുകയായിരുന്നു. ഇയാള്‍ ഒരു വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനാണെന്നും ഇക്കാലമത്രയും കഷ്ടപ്പെട്ടു സമ്പാദിച്ച പണം കൊണ്ട് ഇയാള്‍ മോട്ടോര്‍ സൈക്കിള്‍ വാങ്ങുകയായിരുന്നു എന്നും സഹോദരി വ്യക്തമാക്കി. എന്തായാലും ഈ 'വൃദ്ധനായ യുവാവു' തന്നെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (5 hours ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (5 hours ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (7 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (7 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (7 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (8 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (9 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (9 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (9 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (9 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (11 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (12 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (13 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (13 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (14 hours ago)

Malayali Vartha Recommends