Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

പെണ്‍വേഷത്തില്‍ തടവുചാടാന്‍ ശ്രമിച്ച ഗ്യാംഗ് തലവന് പുരുഷശബ്ദം വിനയായി!

11 MAY 2017 12:51 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

കൊലപാതകത്തിന് തടവുശിക്ഷ അനുഭവിക്കുന്ന ക്രിമിനല്‍ സംഘത്തലവന്‍ പെണ്‍വേഷം കെട്ടി ജയില്‍ ചാടാന്‍ ശ്രമിച്ചെങ്കിലും ശ്രമം പൊളിഞ്ഞു.

ഹോണ്ടുറാസിലെ സാന്‍ പെഡ്രോ സുള ജയിലില്‍ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം നടന്ന സംഭവത്തില്‍ ഫ്രാന്‍സിസ്‌കോ ഹെരേര അര്‍ഗുവേട്ട എന്ന 55-കാരനായിരുന്നു സാഹസം കാട്ടിയെങ്കിലും കുടുങ്ങിയത്.

സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം വളരെ കൂടുതലുള്ള കനത്ത കാവലുള്ള ജയിലില്‍ കുടുംബാംഗങ്ങള്‍ തടവുകാരെ കാണാന്‍ ജയിലില്‍ എത്തിയ തിരക്കേറിയ സമയത്തായിരുന്നു ശ്രമം. ഇയാളെ കാണാനെത്തിയ ജസീന്താ എല്‍വിരാ അറൗജോ എന്ന യുവതി നേരത്തേ ഉണ്ടാക്കിയ പദ്ധതിയുടെ ഭാഗമായി തന്റെ തിരിച്ചറിയല്‍ കാര്‍ഡ് ജയിലില്‍ ഇട്ടിരുന്നു.

ജയിലില്‍ നിന്നും പുറത്തിറങ്ങാനുള്ള ഈ കാര്‍ഡ് ഉപയോഗിച്ച് നീണ്ട തവിട്ടു നിറമുള്ള വിഗ്ഗും കണ്ണടയും ധരിച്ച് വ്യാജ മാറിടവും മറ്റും വെച്ച് കൈകാലുകളിലെ നഖങ്ങളില്‍ ചായമടിച്ച് ഇറക്കം കൂടിയ പാവാടയുമിട്ട് ഫ്രാന്‍സിസ്‌കോ ഹെരേര സമ്പൂര്‍ണ്ണമായി പെണ്ണായി മാറിയെങ്കിലും നടപ്പിലെ അസ്വാഭാവികതയും സംസാരത്തിലെ പുരുഷശബ്ദവും വിനയായി. സുരക്ഷാ ഉദ്യോഗസ്ഥര്‍ കയ്യോടെ പിടികൂടി.

ഹീലുള്ള ചെരുപ്പ് ഉപയോഗിച്ചുള്ള ഇയാളുടെ നടപ്പ് ശരിയായിരുന്നില്ല. എന്നിട്ടും ഇയാള്‍ പല സുരക്ഷാ ഉദ്യോഗസ്ഥരെയും കടന്നുപോയി. ഒടുവില്‍ ഗെയ്റ്റില്‍ എത്തിയപ്പോള്‍ ഐഡന്റിറ്റി കാര്‍ഡിലെ നമ്പര്‍ പരിശോധിച്ച ഉദ്യോഗസ്ഥന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞത് പുരുഷ ശബ്ദത്തില്‍ ആയിപ്പോയി!

തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥന്‍ കണ്ണാടി മാറ്റാന്‍ ആവശ്യപ്പെട്ടൂ. ഗഌസ്സ് മാറ്റിയപ്പോള്‍ ഗാര്‍ഡ് ഐഡന്റിറ്റി കാര്‍ഡിലെ ഫോട്ടോയുമായി ഒത്തുനോക്കി പരിശോധിക്കുകയും തിരിച്ചറിയുകയും ചെയ്തു. ഡോണ്‍ ചികോ എന്ന ക്രിമിനല്‍ ഗ്യാംഗിന്റെ തലവനായ അര്‍ഗ്വേട്ട 2015 സെപ്തംബറിലാണ് കൊലപാതകത്തിന് ജയിലിലായത്.

തടവുചാടാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് അര്‍ഗ്വേട്ടയെ സാന്താ ബാര്‍ബറയിലെ എല്‍ പോസോ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്. ഹോണ്ടുറാസിലെ ഏറ്റവും അപകടകാരികളായ ക്രിമിനലുകളെ പാര്‍പ്പിച്ചിരിക്കുന്ന ജയിലാണ് ഇത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (5 hours ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (5 hours ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (7 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (7 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (7 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (8 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (9 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (9 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (9 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (9 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (11 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (12 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (13 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (13 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (14 hours ago)

Malayali Vartha Recommends