Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

ചിക്കന്‍ ഫ്രീയായി തരുമോ എന്നാണ് ചോദിച്ചത്...കിട്ടിയതോ...; പതിനാറുകാരന്റെ കഥ വൈറലാകുന്നു

12 MAY 2017 03:27 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ഗിന്നസ് ബുക്കില്‍ ഇടം പിടിക്കുകയെന്നത് ഏവരുടേയും സ്വപ്‌നമാണ്. ജീവിതത്തില്‍ അതിനുവേണ്ടി പരിശ്രമിക്കുന്നവരുടെ കഥകള്‍ക്കും ഒട്ടും പഞ്ഞമില്ല. എന്നാല്‍ സൗജന്യമായി ചിക്കന്‍ ലഭിക്കാനുള്ള തത്രപാടിലൂടെ ഗിന്നസ് ബുക്കില്‍ ഇടം പിടിച്ച പതിനാറുകാരന്റെ കഥ ഏവരേയും അമ്പരപ്പെടുത്തുകയാണിപ്പോള്‍.

ഫാസ്റ്റ് ഫുഡ് ശൃംഖലയായ വെന്‍ഡിസിനോട് തന്റെ ഇഷ്ട വിഭവമായ ചിക്കന്‍ നഗ്ഗട്ട് ഒരു വര്‍ഷം സൗജന്യമായി ലഭിക്കാന്‍ എത്ര റിട്വീറ്റുകള്‍ വേണമെന്ന് ചോദിച്ചാണ് കാര്‍ട്ടര്‍ പോസ്റ്റിട്ടത്. പിന്നേയ്, ചുമ്മാതെ കൊടുക്കാനല്ലേ വെന്‍ഡിസുകാര്‍ വിഭവങ്ങള്‍ ഉണ്ടാക്കി വയ്ക്കുന്നത്. അതുകൊണ്ട് അവര്‍ പെട്ടെന്ന് നടത്തിയെടുക്കാന്‍ പറ്റുന്ന ഒരു വ്യവസ്ഥയും പറഞ്ഞു. 18 ദശലക്ഷം റിട്വീറ്റുകള്‍ എന്നായിരുന്നു വെന്‍ഡിസിന്റെ മറുപടി.

ഇതിനു മുമ്പ് ഏറ്റവും കൂടുതല്‍ തവണ റീട്വീറ്റ് ചെയ്യപ്പെട്ടിട്ടുള്ള പോസ്റ്റ് പ്രശസ്ത ടെലിവിഷന്‍ അവതാരക അല്ലെന്‍ ഡീജനറസ്, ഓസ്‌കര്‍ ലഭിച്ച പരമാവധി പേരെ ഒപ്പം നിര്‍ത്തിക്കൊണ്ട് എടുത്ത ഫോട്ടോയാണ്. അത് 3 ദശലക്ഷത്തോളം തവണയാണ് റീട്വീറ്റ് ചെയ്യപ്പെട്ടത്.

കാര്‍ട്ടര്‍ക്ക് ഒരു വര്‍ഷം മുഴുവന്‍ സൗജന്യമായി വെന്‍ഡീസിന്റെ ചിക്കന്‍ തരണമെങ്കില്‍ കാര്‍ട്ടറുടെ ആ പോസ്റ്റ് 18 ദശലക്ഷം തവണ റീട്വീറ്റ് ചെയ്യപ്പെടണമെന്നാണ് വെന്‍ഡീസ് മറുപടി കൊടുത്തത്. ചെക്കന്‍ വെറുതെ ഇരുന്നില്ല.

വെന്‍ഡീസിന്റെ മറുപടി ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പെടെ കാര്‍ട്ടര്‍ ട്വീറ്ററില്‍ പോസ്റ്റ് ചെയ്തിട്ട് ചിക്കന്‍ സൗജന്യമായി ലഭിക്കാന്‍ റീട്വീറ്റ് ചെയ്ത് സഹായിക്കണമെന്നാവശ്യപ്പെട്ടു.



ട്വിറ്ററിനെ പോലും അമ്പരപ്പിച്ച റിട്വീറ്റ് പെരുമഴയാണ് പിന്നീടുണ്ടായത്.ഏതായാലും കാര്‍ട്ടര്‍ അവനുദ്ദേശിച്ചത് നടത്തിയെടുത്തു എന്നു പറഞ്ഞാല്‍ മതിയല്ലോ! എന്തായാലും സൗജന്യമായി ചിക്കന്‍ കഴിക്കാനുള്ള തന്റെ മോഹത്തിന് സഹായം നല്‍കിയ ഏവരോടും കാര്‍ട്ടര്‍ നന്ദിയും കടപ്പാടുമുള്ളവനായിരിക്കും. അക്കാര്യം തീര്‍ച്ച!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (6 minutes ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (15 minutes ago)

  സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1640 രൂപ  (25 minutes ago)

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (35 minutes ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (45 minutes ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (1 hour ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (1 hour ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (1 hour ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (1 hour ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (2 hours ago)

ഊർജ്ജ സുരക്ഷയ്ക്ക് ജിയോതെർമൽ, ഹൈഡ്രജൻ സ്രോതസ്സുകൾ അനിവാര്യമെന്ന് വിദഗ്ധർ  (2 hours ago)

പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തോൽപിച്ച് മുംബൈ ഇന്ത്യൻസ്....  (2 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി  (3 hours ago)

ഡ്രോൺ ആക്രമണം; ഒമാൻ തീരത്ത് ഇന്ത്യൻ ചരക്ക് കപ്പൽ മുങ്ങി  (3 hours ago)

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഒടുവിൽ മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല....    (3 hours ago)

Malayali Vartha Recommends