Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

ഏറ്റവും ഫിറ്റായ ചൈനയിലെ അമ്മ; ലിയു യെലിന്റെ വിശേഷങ്ങള്‍

13 MAY 2017 02:11 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ലിയു യെലിന്റെ ചത്രങ്ങള്‍ വൈറല്‍ ആയതിന്റെ കാരണം അവര്‍ക്ക് തിളക്കമാര്‍ന്ന ചര്‍മവും അതിമനോഹരമായ ആകാരവടിവും ഉള്ളതു കൊണ്ടു മാത്രമായിരുന്നില്ല.ഒരു പുരുഷനോടൊപ്പം അവര്‍ നില്‍ക്കുന്ന ഒരു ചിത്രം കൂടി അതില്‍ ഉണ്ടായിരുന്നു. ആ ചിത്രത്തെ കുറിച്ചുള്ള വിവരങ്ങളാണ് അവരുടെ ചിത്രങ്ങളെ ശ്രദ്ധേയമാക്കിയത്. അത് അവരുടെ മകന്‍ ആണെന്നായിരുന്നു അവര്‍ പറഞ്ഞത്. ഇത്രയും പ്രായമുള്ള മകന്റെ അമ്മയാണ് അവര്‍ എന്ന് വിശ്വസിയ്ക്കാന്‍ ആരും തയ്യാറായില്ല.അപ്പോഴാണ് അവരുടെ അടുത്ത വെളിപ്പെടുത്തല്‍. ലിയുവിന് 50 വയസ്സുണ്ടത്രേ. ലിയുവിനെ കണ്ടാല്‍ അതിന്റെ പകുതി പ്രായമേ തോന്നുകയുള്ളൂ എന്നായിരുന്നു ഭൂരിപക്ഷം പേരുടെയും അഭിപ്രായം.

ഈ പ്രായത്തിലും തിളക്കമാര്‍ന്ന ചര്‍മ്മവും ആകാരവടിവും ശരീരസൗന്ദര്യവും നിലനിര്‍ത്താന്‍ കഴിയുന്ന, മധ്യചൈനയിലെ ഹെനാന്‍ പ്രവിശ്യയിലെ സിന്‍യാങ് പട്ടണവാസിയായ ലിയുവിന്്്്്്്് സോഷ്യല്‍മീഡിയയില്‍ ആരാധകരേറെയാണ്. ഷോപ്പിംഗിന് പോകുമ്പോള്‍ ആളുകളോട് യഥാര്‍ഥ പ്രായം വെളിപ്പെടുത്തേണ്ടി വന്നപ്പോഴൊക്കെ മിക്കവരും അത് വിശ്വസിക്കാന്‍ തയ്യാറായിട്ടില്ലെന്ന് ലിയു പറയുന്നു. തന്റെ യുവത്വത്തിന്റെ രഹസ്യം അറിയാന്‍ അപരിചിതര്‍ പോലും തനിക്ക് ചുറ്റും കൂടാറുണ്ടെന്നും അവര്‍ വ്യക്തമാക്കി.

എന്താണ് ലിയുവിന്റെ ശരീരസൗന്ദര്യത്തിന്റെ രഹസ്യമെന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്. മൂന്ന് ദശകങ്ങളായി തുടരുന്ന ദിവസേനയുള്ള വ്യായാമമാണ് തന്റെ ആരോഗ്യത്തിന്റെയും ശരീരസൗന്ദര്യത്തിന്റെയും കാരണമെന്ന് ലിയു വെളിപ്പെടുത്തുന്നു. 'എല്ലാ ദിവസവും തടാകത്തില്‍ നീന്താന്‍ പോകും. കൂടാതെ ഭാരോദ്വഹനവും സ്ഥിരമായി ചെയ്യാറുണ്ട്. വിന്ററില്‍ ഔട്ട്‌ഡോറില്‍ നീന്തുകയെന്നത് ഇഷ്ട വ്യായാമമാണ്', ലിയു പറഞ്ഞു. അതേസമയം സൗന്ദര്യവര്‍ധക വസ്തുക്കള്‍ യാതൊന്നും തന്നെ ഉപയോഗിക്കാറില്ലെന്നും ലിയു പറഞ്ഞു.

1985-ലാണ് ലിയു ആദ്യമായി ജോലിയില്‍ പ്രവേശിച്ചത്. അന്ന് അവര്‍ക്ക് പ്രായം 17. മൂന്ന് ദശാബ്ദങ്ങള്‍ക്ക് ശേഷം ലൈബ്രേറിയനായി പിരിയുമ്പോഴും കാഴ്ചയില്‍ ലിയു 17-കാരി തന്നെയാണെന്ന് അവരെ അറിയാവുന്നവര്‍ പറയുന്നു. മധ്യചൈനയിലെ ഹെനാന്‍ പ്രവിശ്യയിലെ സിന്‍യാന്‍ഗില്‍ 1968-ലാണ് ലിയു ജനിച്ചത്.

നല്ലൊരു നീന്തല്‍ക്കാരിയായ ലിയു ചൈനയിലെ യാങ്സീ നദിയിലും ദക്ഷിണകൊറിയയിലെ ഹാന്‍ നദിയിലും നീന്തിയിട്ടുണ്ട്. 2016 മാര്‍ച്ചില്‍ ഇവര്‍ മലാക്ക സ്‌ട്രെയിറ്റ് നീന്തികടന്ന് കടലില്‍ നീന്താനുള്ള ധൈര്യവും പ്രകടിപ്പിച്ചിരുന്നു. ഇതിന് പുറമെ ചോപ്പി ചാനലിലെ 12 കിലോമീറ്റര്‍ ദൂരം നാല് മണിക്കൂര്‍ നോണ്‍സ്‌റ്റോപ്പായി നീന്തികടക്കാനും ഇവര്‍ ധൈര്യം പ്രകടിപ്പിച്ചിരുന്നു.

ഇങ്ങനെയൊക്കെയാണെങ്കിലും പ്രായക്കുറവ് തനിക്ക് ചിലപ്പോഴൊക്കെ ഒരു തലവേദനയായി മാറിയിട്ടുണ്ടെന്നും ലിയു പറയുന്നു. ഒരിക്കല്‍ ഒരു വിവാഹത്തിന് പങ്കെടുക്കാന്‍ മകനൊപ്പം പോയപ്പോള്‍ അവിടെയുള്ളവര്‍ കരുതിയത് അത് തന്റെ പുതിയ ബോയ് ഫ്രണ്ടാണെന്നാണ്. ഒരു ഫിലിം പ്രൊഡക്ഷന്‍ കമ്പനിയില്‍ അസിസ്റ്റന്റായി ജോലി ചെയ്യുകയാണ് മകന്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (4 hours ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (4 hours ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (6 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (7 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (7 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (8 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (8 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (8 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (8 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (8 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (11 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (11 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (12 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (12 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (13 hours ago)

Malayali Vartha Recommends