Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..


തമിഴ്‌നാടിനെയാകെ നടുക്കിയ ആ ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രി ജോസഫ് വിജയ്.. ഇരകളുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി.. ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും..


കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത..ഇടിമിന്നലിനും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..സീസണിലെ ആദ്യ ന്യൂനമർദമാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിരിക്കുന്നത്..


കേതന്‍ അഗര്‍വാള്‍ കൊലപാതകക്കേസ്.. സിയ ഗോയല്‍ ഒരു പബ്ബിലിരുന്ന് മദ്യപിക്കുന്നതും ഫോണിലൂടെ അസഭ്യവര്‍ഷം നടത്തുന്ന ഒരു പഴയ വീഡിയോ പുറത്തുവന്നു..ബോധമില്ലാതെ സിയാ..


ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും..ശവസംസ്‌കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍..

വാസ്തവം തന്നെയാണ്, ഓഫിസിലെത്തുമ്പോള്‍ ഇതാണ് കാണുന്നതെങ്കില്‍, അതിശയിച്ചു പോകും... ജീവനക്കാര്‍ക്ക് ബോസ് ഒരുക്കിയ സര്‍പ്രൈസ് എന്തായിരുന്നെന്ന് അറിയാന്‍ വീഡിയോ കാണൂ...

15 MAY 2017 01:02 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ജോലി ചെയ്യുന്നത് ഇഷ്ടമാണെങ്കിലും ഓഫീസിലെത്തിയാല്‍ ബോസിന്റെ മുഖം കാണുന്നത് ഓര്‍ക്കുമ്പോള്‍ പലരും നെറ്റിചുളിക്കും. പലപ്പോഴും 'ഭീകര'മായി് ചിത്രീകരിക്കപ്പെട്ടിട്ടുള്ള ഒന്നാണ് മുതലാളി-തൊഴിലാളി ബന്ധം. എന്നാല്‍ ബോസ് ഒരു നല്ല സുഹൃത്തിനെ പോലെയാണെങ്കിലോ? ജീവനക്കാര്‍ക്ക് വേണ്ടി സര്‍പ്രൈസുകളൊക്കെ ഒരുക്കുന്ന ഒരു നല്ല ബോസ്! കേള്‍ക്കാനൊക്കെ ഒരു സുഖമൊക്കയുണ്ട്, പക്ഷേ ഇതു വലതും നടക്കുമോ എന്ന് പറയാന്‍ തോന്നുന്നുണ്ടാവും. എന്നാല്‍ അങ്ങനെയൊരു സംഭവം നടന്നിട്ടുണ്ട്. അങ്ങ് ബ്രിട്ടനില്‍.

ലീ മേക്കറ്റീര്‍ എന്ന 32-കാരനായ കമ്പനി മുതലാളിയാണ് സര്‍െ്രെപസുകള്‍ കൊണ്ട് തന്റെ തൊഴിലാളികളെ അദ്ഭുതപ്പെടുത്തിയത്. ഓഫീസനകത്ത് ബോളുകള്‍ നിറച്ചായിരുന്നു ഒരു സര്‍പ്രൈസ്. ഓഫീസിലേക്ക് കയറി വന്ന ജീവനക്കാര്‍ അന്തംവിട്ടുനില്‍ക്കുന്ന കാഴ്ച ഇതിനോടകം സോഷ്യല്‍മീഡിയയില്‍ വൈറലായി കഴിഞ്ഞു. ബോള്‍ സര്‍പ്രൈസില്‍ ഒതുങ്ങുന്നില്ല ലീയുടെ പ്രവര്‍ത്തികള്‍. വാരിക്കോരി അവധി നല്‍കിയും ജീവനക്കാരെ ലീ ഞെട്ടിച്ചു. അവരെ ലാസ് വേഗസിലേക്ക് കൊണ്ടുപോകുകയും ചെയ്തു.



2010-ലാണ് ഇന്‍വേഷന്‍ എന്ന കമ്പനി ലീ മേക്കറ്റീര്‍ ആരംഭിക്കുന്നത്. കമ്പനി ആരംഭിക്കുമ്പോള്‍ ലീയ്ക്ക് ഒരു കാര്യത്തില്‍ നിര്‍ബന്ധമുണ്ടായിരുന്നു. തന്റെ കമ്പനിയായിരിക്കണം ലോകത്തിലെ ഏറ്റവും രസകരമായ കമ്പനി എന്ന്. 'മനസുകൊണ്ട് ഇപ്പോഴും കുട്ടി' എന്നാണ് ലീ സ്വയം വിശേഷിപ്പിക്കുന്നത്. ഇടയ്ക്കിടക്ക് ജീവനക്കാര്‍ക്ക് സര്‍െ്രെപസ് കൊടുക്കുന്നത് ലീ ഇഷ്ടപ്പെടുന്ന ഒരു കാര്യമാണ്.

ഈ മാസം ആദ്യമാണ് മാഞ്ചസ്റ്ററിലുള്ള ഓഫീസില്‍ 2,50,000 വിവിധ നിറത്തിലുള്ള ബോളുകള്‍ നിറച്ച് ജീവനക്കാരെ അദ്ഭുതപ്പെടുത്തിയത്.

'ജോലി ആസ്വദിച്ചു ചെയ്യാന്‍ കഴിഞ്ഞാല്‍ പിന്നെ ജീവിതത്തിലൊരിക്കലും ജോലി ചെയ്യുന്നത് ഒരു ബുദ്ധിമുട്ടായി തോന്നില്ല. അതിന് വേണ്ടി ഓഫീസ് പരമാവധി രസകരമാക്കാന്‍ ഞാന്‍ ശ്രമിക്കുന്നു', ലീ തന്റെ ജീവനക്കാരോട് പറഞ്ഞതാണ് ഇത്. പുലര്‍ച്ചെ 3 മണി മുതല്‍ 8 മണി വരെ സമയമെടുത്താണ് ബോള്‍ ഓഫീസില്‍ നിറച്ചത്. ജീവനക്കാരുടെ കഠിനാധ്വാനത്തിനുള്ള പ്രതിഫലമായാണ് താന്‍ ഇതെല്ലാം ചെയ്യുന്നതെന്നും ലീ വ്യക്തമാക്കുന്നു.



ഇതിന് പുറമെ ജീവനക്കാര്‍ക്ക് യാത്ര ചെയ്യുന്നതിനുള്ള സൗകര്യവും ലീ ഒരുക്കിക്കൊടുക്കും. കഴിഞ്ഞ മാര്‍ച്ചില്‍ ജീവനക്കാരില്‍ പത്ത് പേര്‍ക്ക് യുഎസില്‍ പല സ്ഥലങ്ങള്‍ കറങ്ങാനുള്ള അവസരം ഒരുക്കിയിരുന്നു. ഇതിന് മുമ്പും ലീ പല തരത്തിലുള്ള സര്‍പ്രൈസുകള്‍ കൊണ്ട് ജീവനക്കാരെ ഞെട്ടിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടെഹ്‌റാൻ സ്കെച്ചിട്ട് മൊസാദ് 24 മണിക്കൂറിൽ അമേരിക്കയുടെ പ്ലാൻ വേറെ..! ഖമനെയിയുടെ ശവപ്പെട്ടി ശൂന്യം..? മുജ്തബയെ തൂക്കി..! JULY 9 ന് സംഭവിക്കുന്നത്  (1 hour ago)

നെയ്യാറ്റിന്‍കരയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്  (1 hour ago)

പ്രമുഖ എനര്‍ജി ഡ്രിങ്ക് ബ്രാന്‍ഡുകള്‍ക്ക് നോട്ടീസ് നല്‍കി എഫ്എസ്എസ്എഐ  (1 hour ago)

ഓണ്‍ലൈന്‍ വഴി രാജ്യവ്യാപകമായി കഞ്ചാവ് വിതരണം ചെയ്തിരുന്ന സംഘത്തെ പിടികൂടി  (1 hour ago)

കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്രയില്‍ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്  (2 hours ago)

ആടിപ്പാടി അടിച്ചുപൊളിച്ച് ദിലീപും കാവ്യയും  (2 hours ago)

PALAKKAD ജാമ്യമില്ലാ വകുപ്പുകൾ  (3 hours ago)

ബലൂചിസ്ഥാനിൽ യാത്രാ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് വൻ ദുരന്തം....നിരവധി മരണം, എട്ട് പേർക്ക് പരുക്ക്  (3 hours ago)

CM VIJAY കരൂർ ദുരന്തത്തിൽ സർക്കാർ തീരുമാനം  (3 hours ago)

മലയാളികൾ കരുതിയിരിക്കുക..  (4 hours ago)

"അന്ന് കൂടെ നിന്നിട്ട് ഇന്ന് ഒറ്റുന്നോ പിണറായിയെ വലിച്ച് കീറി അദാനി..! രക്ഷകനായി സതീശൻ..! ക്ലിഫ് ഹൗസിലെത്തി CM-നെ ഗൗതം അദാനി കാണും..!"  (4 hours ago)

എൽ.പി.ആർ. വർമ അവാർഡ് ചലച്ചിത്ര പിന്നണി ഗായിക കെ.എസ്. ചിത്രയ്ക്ക്  (4 hours ago)

പത്തനംതിട്ട ജില്ലയിൽ ആദ്യമായി ഷി​ഗെല്ല സ്ഥിരീകരിച്ചു...  (5 hours ago)

നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കര്‍ ലോറി ടോള്‍ പ്ലാസയിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറി... വൻ തീപിടുത്തത്തിൽ നാലു മരണം  (5 hours ago)

അസഭ്യം പറയുന്ന സിയയുടെ പഴയ വീഡിയോ  (5 hours ago)

Malayali Vartha Recommends