തിരക്കുള്ള റോഡാണ്, ഓടരുത്... സൂക്ഷിക്കണം, വീഡിയോ കാണൂ...
ഷോപ്പിംഗിനു പോയി വരുന്ന മാതാപിതാക്കളുടെ കൈവിടുവിച്ച് റോഡിലേയ്ക്ക് ഓടുന്ന അരുമക്കുഞ്ഞിനോട് തിരക്കുള്ള റോഡാണ്, സൂക്ഷിക്കണം എന്നൊക്കെ വിളിച്ചു പറയാന്‍ ആര്‍ക്കും തോന്നിപ്പോകും ഈ വീഡിയോ കണ്ടാല്‍.
ആരേയും കൂസാതെ റോഡിന്റെ വോക്ക്-വേയിലേക്കിറങ്ങി ഓടുന്ന കുഞ്ഞിന്റെ ഉദ്ദേശ്യമെന്തെന്നറിയാനുള്ള കൗതുകത്തോടെ വീഡിയോ നോക്കിയിരിക്കുന്നവരുടെ മുമ്പിലേയ്ക്ക് മുഖം തിരിയ്ക്കുമ്പോഴാണ് അതൊരു നായക്കുട്ടിയായിരുന്നുവെന്ന് നമുക്ക് മനസ്സിലാവുന്നത്.
ആ നായക്കുഞ്ഞിന്റെ ഇരുകാലില്‍ തുള്ളിച്ചാടിയുള്ള മനോഹരമായ ഓട്ടം ഇതാ കണ്ടു നോക്കൂ...
https://www.facebook.com/Malayalivartha