Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും


സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....

ആറ് തേങ്ങ ചിരകാന്‍ ജെസിക്കു വേണ്ടത് ഒരു ചിരവയും അഞ്ച് മിനിറ്റും..!

19 MAY 2017 12:32 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

രാജേന്ദ്ര മൈതാനിയില്‍ നടക്കുന്ന ചക്ക-മാങ്ങ-തേങ്ങ ഫെസ്റ്റിനോടനുബന്ധിച്ചാണു വീട്ടമ്മമാര്‍ക്കായി തേങ്ങ ചിരകല്‍ മത്സരം സംഘടിപ്പിച്ചത്. ഇരുപതോളം വീട്ടമ്മമാരാണു പങ്കെടുക്കാനെത്തിയത്.

എന്നോടാണോ കളിയെന്നു തേങ്ങയും ചിരവയും പരസ്പരം പോരടിച്ചതോടെ തേങ്ങ ചിരകല്‍ മത്സരത്തിന് ആവേശമായി. ചിരവപ്പുറത്ത് അമര്‍ന്നിരുന്നു വീട്ടമ്മമാരും കളി തങ്ങളോടു വേണ്ടെന്നു പ്രഖ്യാപിച്ചതോടെ മത്സരം മുറുകി.

വ്യത്യസ്തമായ മത്സരം കാണാന്‍ കാഴ്ചക്കാരും കയ്യടിയുമായി തടിച്ചുകൂടി. അഞ്ചു മിനിറ്റിനുള്ളില്‍ ആറു തേങ്ങ പൂര്‍ണമായി ചിരകിയ മുനമ്പം സ്വദേശിനി ജെസി പുഷ്പ ഒന്നാംസ്ഥാനം നേടി.

അഞ്ചു തേങ്ങ ചിരകി ആലപ്പുഴ സ്വദേശിനി വിജി രണ്ടാം സ്ഥാനത്തെത്തി. വീട്ടമ്മമാരുടെ മത്സരത്തില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ടു തനിക്കും മത്സരിക്കണമെന്ന ആഗ്രഹവുമായി എത്തിയ കൊല്ലം പള്ളിമുക്ക് സ്വദേശി ഷിഹാബിനും സംഘാടകര്‍ അവസരം നല്‍കി.

വീട്ടമ്മമാര്‍ക്കൊപ്പം വാശിയോടെ മത്സരിച്ച ഷിഹാബ് ജെസി പുഷ്പയ്‌ക്കൊപ്പം ഒന്നാം സ്ഥാനം പങ്കിട്ടു. നാളെ വൈകിട്ടു നാലിനു മാമ്പഴത്തീറ്റ മത്സരം സംഘടിപ്പിച്ചിട്ടുണ്ട്. ഒമ്പതു വയസ് മുതല്‍ 16 വയസ് വരെയും അതിനു മുകളില്‍ പ്രായമുള്ളവരെയും രണ്ടു വിഭാഗമായി തിരിച്ചാണു മത്സരം. പത്ത് മിനിറ്റിനുള്ളില്‍ ഏറ്റവും കൂടുതല്‍ മാമ്പഴം കഴിക്കുന്നവര്‍ക്കു സമ്മാനം ലഭിക്കും.

ഞായറാഴ്ച വൈകിട്ടു നാലിനു പാചക മത്സരം സംഘടിപ്പിച്ചിട്ടുണ്ട്. ചക്ക കൊണ്ടുണ്ടാക്കിയ വിഭവങ്ങള്‍ ആണു പാചകം ചെയ്യേണ്ടത്. വീട്ടില്‍ നിന്നു പാചകം ചെയ്ത ചക്ക വിഭവങ്ങള്‍ രാജേന്ദ്രമൈതാനിയിലെ വേദിയില്‍ പ്രദര്‍ശിപ്പിക്കും. മത്സരത്തില്‍ പങ്കെടുക്കുന്നതിനായി 9746338590, 8138846916 എന്നീ നമ്പറുകളില്‍ പേര് റജിസ്റ്റര്‍ ചെയ്യണം.

ചക്ക സദ്യ, ചക്ക മസാലദോശ, ചക്കപ്പുട്ട്, ചക്ക വരട്ടി, ചക്കപ്പുഴുക്ക്, ചക്കയപ്പം, ചക്കപ്പായസം, ചക്ക സര്‍ബത്ത്, ചക്ക ഐസ്‌ക്രീം, ചക്കച്ചിപ്‌സ് തുടങ്ങി മുന്നൂറോളം ചക്ക വിഭവങ്ങളും തേങ്ങച്ചിപ്‌സ്, തേങ്ങപ്പായസം, തേങ്ങപ്പത്തിരി, തേങ്ങ ബജി തുടങ്ങിയ തേങ്ങ വിഭവങ്ങളും പ്രദര്‍ശനത്തിനും വില്‍പനയ്ക്കും തയാറാക്കിയിട്ടുണ്ട്. ചക്ക, മാങ്ങ, തേങ്ങ ഐസ്‌ക്രീം ആണ് ഇത്തവണ മേളയുടെ പ്രധാന ആകര്‍ഷണമെന്നു സംഘാടകനായ ഷമീര്‍ വളവത്ത് പറഞ്ഞു. മെയ് 22 വരെ മേള നീളും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കഴക്കൂട്ടത്ത് മത്സരം യുഡിഎഫും ബിജെപിയും തമ്മിൽ; കഴക്കൂട്ടത്ത് പുലി ഇറങ്ങി; കടകംപള്ളി സുരേന്ദ്രനെ അയ്യപ്പൻ്റെ പുലി പിടിക്കുമെന്ന് കോൺഗ്രസ് സ്ഥാനാർഥി ശരത് ചന്ദ്ര പ്രസാദ്  (7 minutes ago)

വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...  (16 minutes ago)

ക്രിക്കറ്റ് കളിച്ച് ഔട്ട് ആയി കഴക്കൂട്ടം നിയമസഭ മണ്ഡലത്തിലെ സിപിഎം സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രൻ; ഡീൽ ആരോപണത്തിലും ശബരിമല സ്വർണ്ണ കേസിലും അദ്ദേഹത്തിന്റെ പ്രതികരണം  (58 minutes ago)

തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ സർക്കാർ പരസ്യപലകകളെല്ലാം ചുവപ്പിച്ച് പിണറായി വിജയൻ്റെ ചിത്രത്തോടൊപ്പം എൽ.ഡി.എഫ് പ്രചരണ ആയുധമാക്കി; ഇത് ഏറ്റവും വലിയ തെരഞ്ഞെടുപ്പ് അഴിമതിയാണെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ  (1 hour ago)

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്... വീണ്ടും ബാരലിന് 110 ഡോളര്‍ കടന്ന് കുതിക്കുന്നു  (4 hours ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ്.... പവന് ഒറ്റയടിക്ക് 1,840 രൂപയുടെ വർദ്ധനവ്  (4 hours ago)

ഉംറ വിസയിൽ സൗദി അറേബ്യയിലെത്തിയ പാലക്കാട് നെന്മാറ സ്വദേശിനി റിയാദിൽ മരിച്ചു...റിയാദിൽ ഖബറടക്കും  (4 hours ago)

ഐപിഎല്‍ പോരാട്ടം... മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനു കനത്ത തിരിച്ചടി.... എംഎസ് ധോനിക്ക് പരിശീലനത്തിനിടെ പരിക്ക്  (4 hours ago)

പാലക്കാട് വിഷം ഉള്ളിൽ ചെന്ന യുവാവുമായി ആശുപത്രിയിലേക്ക് പോകവേ  (4 hours ago)

ഉത്സവഘോഷയാത്രകളിൽ ഡിജെ വാഹനങ്ങൾ സൃഷ്ടിക്കുന്ന അമിത ശബ്ദത്തിനും വെളിച്ചത്തിനുമെതിരെ കർശന നടപടിക്ക്  (4 hours ago)

യുഎസിലെ മിസിസിപ്പിയിലെ ഗ്രാമീണ മേഖലയിൽ ട്രെയിനും വാനും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് ദാരുണാന്ത്യം...  (5 hours ago)

വൈദ്യുതിസുരക്ഷ ഉറപ്പാക്കുന്നതിനും അപകടങ്ങൾ ഒഴിവാക്കുന്ക ലക്ഷ്യം.... അടുത്ത അധ്യയനവർഷം മുതൽ സ്കൂളുകളിൽ വൈദ്യുതിസുരക്ഷാ ബോധവത്കരണ ക്ലാസ് നിർബന്ധമാക്കി... .  (5 hours ago)

വിവാഹം കഴിഞ്ഞിട്ട് വെറും ഒരാഴ്ച മാത്രം...  (5 hours ago)

മംഗളൂരുവിനടുത്ത തൊക്കോട്ടു മേൽപ്പാലത്തിൽ ബൈക്ക് യാത്രികനെ അക്രമി സംഘം തടഞ്ഞു നിർത്തി വെട്ടിക്കൊലപ്പെടുത്തി  (5 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച പാലക്കാട്ട് പൊതുപരിപാടിയിൽ പങ്കെടുക്കുന്നു.... ന​ഗരത്തിൽ ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പോലീസ്  (6 hours ago)

Malayali Vartha Recommends