Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും

പുറത്ത് പോകാമെന്ന വാക്ക് മറന്ന് കിടന്നുറങ്ങിയ കാമുകന് കാമുകി കൊടുത്ത പണി. വീഡിയോ കാണൂ...

23 MAY 2017 11:37 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ഇംഗ്ലണ്ടില്‍ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുന്ന നതാലി വീവര്‍ ഞായറാഴ്ച ദിവസം കാമുകന്‍ സ്റ്റീഫന്‍ ഹാളുമൊത്ത് പുറത്ത് കറങ്ങാന്‍ പോകണമെന്നായിരുന്നു പ്ലാന്‍ ചെയ്തത്. എന്നാല്‍ സ്റ്റീഫന്‍ എത്തിയതു തന്നെ വെളുപ്പിന് 6 മണിക്കായിരുന്നു. അതും മദ്യപിച്ചു വെളിവില്ലാതെ.

നേരെചൊവ്വേ ഒന്നു നിവര്‍ന്നു നില്‍ക്കാന്‍ പോലുമാകാത്ത നിലയില്‍ നില്‍ക്കുന്ന അയാളെയും കൊണ്ട് അന്നു പുറത്തുപോയിട്ട് ഒരു കാര്യവുമില്ലെന്ന് നതാലിയ്ക്കു മനസ്സിലായി. ആകെ നിരാശയായി.എങ്കിലും നതാലി അപ്പോള്‍ ഒന്നും പറഞ്ഞില്ല.സ്റ്റീഫന്‍ ഒന്നു വിശ്രമിച്ചു കഴിയുമ്പോഴേയ്ക്കും വ്യത്യാസം വരുമെന്നു കരുതി. ഉച്ചയ്ക്ക് ഒരു മണിയോടെ അയാള്‍ വീണ്ടും ഉറങ്ങാന്‍ കിടന്നു.

ഒരുമണിക്കൂര്‍ കഴിഞ്ഞ് ഉണര്‍ന്ന് പുറത്തുപോകാന്‍ റെഡിയായി. എന്നാല്‍ കണ്ണൊന്നു തുറന്നു പിടിയ്ക്കാന്‍ പോലുമാകാതെ അയാള്‍ കഷ്ടപ്പെട്ടു.വല്ലവിധേനെയും തിരിച്ചുവീട്ടിലെത്തിയാല്‍ മതിയെന്നായിരുന്നു നതാഷയ്ക്ക്. മുന്‍കൂട്ടി പ്ലാന്‍ചെയ്ത ഔട്ടിംഗ് ഇങ്ങനെ നശിപ്പിച്ചു കളഞ്ഞ സ്റ്റീഫനെ വെറുതെ വിടരുതെന്ന് അവള്‍ ഉറപ്പിച്ചു.



വീട്ടിലെത്തിയ ഉടനെ വീണ്ടും കിടന്ന് ഉറക്കമാരംഭിച്ച കാമുകനെ മേക്കപ്പ് ചെയ്ത് അവള്‍ സ്ത്രീരൂപത്തിലാക്കി മാറ്റി. പിന്നീട് കാമുകന്‍ ഉണര്‍ന്നത്, അയാളുടെ കൈയ്യില്‍ അവള്‍ പിടിപ്പിച്ചു വച്ച കൃത്രിമ നഖങ്ങള്‍ കൊണ്ട് ഉറക്കത്തിനിടയില്‍ ചൊറിഞ്ഞപ്പോള്‍ ഉണ്ടായ വേദന കൊണ്ടായിരുന്നു. എഴുന്നേറ്റ് കണ്ണാടിയില്‍ നോക്കിയപ്പോള്‍ അയാള്‍ ശരിക്കും ഞെട്ടിപ്പോയി. എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോള്‍ നീ വീട്ടിലേക്ക് വന്നത് ഇങ്ങനെയായിരുന്നെന്ന് നതാലി സ്റ്റീഫനോട് പറഞ്ഞു.



ആദ്യത്തെ ഞെട്ടല്‍ മാറിയപ്പോള്‍ നതാലി സംഭവിച്ചത് പറഞ്ഞു. സത്യമറിഞ്ഞ സ്റ്റീഫന്‍ ദേഷ്യപ്പെട്ടില്ലെന്ന് മാത്രമല്ല ചിരി നിര്‍ത്താന്‍ പാടുപെടുകയും ചെയ്‌തെന്നാണ് നതാലി പറയുന്നത്. എന്തായാലും ഇനി ഒരിക്കലും നതാലിക്ക് കൊടുത്ത വാക്ക് സ്റ്റീഫന്‍ തെറ്റിക്കില്ലെന്ന വിശ്വാസത്തിലാണ് നതാലി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അബുദാബിയിലെ കെസാദില്‍ ഇറാന്റെ മിസൈല്‍ ആക്രമണം അഞ്ച് ഇന്ത്യക്കാര്‍ക്ക് പരിക്ക്  (3 minutes ago)

ടെൽഅവീവിൽ ക്ലസ്റ്റർ മിസൈലുകൾ പായിച്ച് ഇറാന്റെ തിരിച്ചടി ഹിസ്ബുല്ലയും രംഗത്ത് ഇറാന്റെ തിരിച്ചടി  (11 minutes ago)

ഭാര്യയെ കാര്‍ ഓടിച്ചു കയറ്റി കൊലപ്പെടുത്തി ഭര്‍ത്താവ്; ക്രൂര സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടി  (13 minutes ago)

ക്‌ഷേത്രപരിസരത്ത് പ്രീ വെഡിങ് ഫൊട്ടോഷൂട്ടിനിടെ സംഘര്‍ഷം  (20 minutes ago)

അമേരിക്കന്‍ വിമാനം എത്തി ഇറാനില്‍ അണുബോംബ് വീഴും ഗള്‍ഫില്‍ ലക്ഷങ്ങള്‍ തീരും ഉഗ്രസ്ഫോടനത്തിൽ യുദ്ധാവസാനം  (34 minutes ago)

ഇന്ത്യയിൽ ആദ്യമായി പാർക്കിൻസൺസ് രോഗത്തിന് "സ്മാർട്ട്" അഡാപ്റ്റീവ് ഡിബിഎസ് ആരംഭിച്ച് ആസ്റ്റർ മെഡ്‌സിറ്റി  (42 minutes ago)

മകന്റെ ജീവൻ രക്ഷിക്കാനുള്ള പാച്ചിലിനിടെ ദുരന്തം; ആംബുലൻസ് മറിഞ്ഞ് അമ്മയ്ക്ക് ദാരുണാന്ത്യം...  (49 minutes ago)

ഇറാന്റെ സൈനികശേഷി പൂര്‍ണമായും തകര്‍ന്നുവെന്ന് ഡോണള്‍ഡ് ട്രംപ്  (50 minutes ago)

പ്രവാസികൾക്ക് കോടികൾ കാലൻ മഴ ചതിക്കും...! പുറത്തിറങ്ങാതെ പ്രവാസികൾ ശൂക്ഷിച്ചില്ലെങ്കിൽ മരണം...!  (51 minutes ago)

700 കോടിയുടെ സോഫ്റ്റ്‌വെയര്‍ അഴിമതി ആരോപണം തള്ളി മുഖ്യമന്ത്രി  (1 hour ago)

കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...  (1 hour ago)

താപനില ഉയരുന്നത് മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സ്വയം പ്രതിരോധം വളരെ പ്രധാനം; തുടര്‍ച്ചയായി വെയിലേറ്റാല്‍ സൂര്യാഘാതമോ, സൂര്യാതപമോ ഉണ്ടാകാനിടയുണ്ട്  (1 hour ago)

വോട്ട് ചോദിച്ചെത്തിയ കടകംപള്ളി സുരേന്ദ്രനോട് വീട്ടമ്മയുടെ 'ആ ചോദ്യം'; സഖാവിന്റെ മറുപടി ഇങ്ങനെ; പര്യടനത്തിനിടെ സംഭവിച്ചത്...!!!  (1 hour ago)

കഴക്കൂട്ടത്ത് മത്സരം യുഡിഎഫും ബിജെപിയും തമ്മിൽ; കഴക്കൂട്ടത്ത് പുലി ഇറങ്ങി; കടകംപള്ളി സുരേന്ദ്രനെ അയ്യപ്പൻ്റെ പുലി പിടിക്കുമെന്ന് കോൺഗ്രസ് സ്ഥാനാർഥി ശരത് ചന്ദ്ര പ്രസാദ്  (1 hour ago)

വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...  (1 hour ago)

Malayali Vartha Recommends