Widgets Magazine
07
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദീപക്ക് ജീവനൊടുക്കിയ കേസിൽ സംഭവം... പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും


അണ്ടര്‍ 19 ഏകദിന ലോകകപ്പ് .. കലാശപ്പോരില്‍ 100 റണ്‍സിന്റെ വമ്പന്‍ വിജയം നേടി ഇന്ത്യ


അഗ്നി-3 പരീക്ഷണം വിജയകരം.... ഇന്ത്യയുടെ ഇടത്തരം ദൂരപരിധിയുള്ള ബാലിസ്റ്റിക് മിസൈലായ അഗ്നി-3 വിജയകരമായി പരീക്ഷിച്ചു...


സഹോദരിമാരുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ..സഹോദരിമാർ ജീവിച്ചിരുന്നത് പാരലൽ 'കൊറിയൻ' യൂണിവേഴ്സിൽ...വെർച്വൽ ലോകത്തായിരുന്നു അവർ. എട്ടുപേജ് ആത്മഹത്യാക്കുറിപ്പ്..


24കാരന്‍റെ മലാശയത്തില്‍ ഒന്നാംലോക മഹായുദ്ധകാലത്ത് ഉപയോഗിച്ചിരുന്ന ഒരു ആര്‍ട്ടിലറി ഷെല്‍..ഞെട്ടലോടെ ഡോക്ടർമാർ..ബോംബ് ഡിസ്പോസല്‍ യൂണിറ്റിനെ വിളിച്ചുവരുത്തേണ്ടി വന്നു..

കുട്ടിയ്ക്ക് ബോറടിച്ചു മടുത്തപ്പോള്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന പണമെടുത്ത് കളിച്ച് അഞ്ചു വയസ്സുകാരന്‍ കീറിക്കളഞ്ഞത് 4,70,000 രൂപ...!!!

25 MAY 2017 02:44 PM IST
മലയാളി വാര്‍ത്ത

More Stories...

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....

ചൈനയില്‍ ഒരു കുട്ടി തന്റെ അച്ഛന്‍ പുറത്തു പോയപ്പോള്‍ കളിക്കോപ്പാക്കിയത് അച്ഛന്‍ സൂക്ഷിച്ചു വെച്ച 50,000 യുവാന്‍ (4,70,000 രൂപ) ആയിരുന്നു. ആദ്യം കുറെ കടിച്ചു, പിന്നീട് ചവച്ചു, ബാക്കിയുള്ളവ കുറേശ്ശെ കുറേശ്ശെ കീറിക്കളഞ്ഞു!

ബോറടിച്ച് ബോറടിച്ച് അഞ്ചു വയസ്സുകാരന്‍ കീറിയെറിഞ്ഞത് നാലു ലക്ഷം രൂപ. ചൈനയില്‍ നടന്ന സംഭവത്തില്‍ പുറത്തു പോയ അച്ഛന്‍ വീട്ടില്‍ വന്നപ്പോള്‍ പയ്യന്‍ കളിച്ചു കളഞ്ഞ സാധനം കണ്ട് ഞെട്ടുകയായിരുന്നു.
ചൈനയിലെ ഷാന്‍ഡോംഗ് പ്രവിശ്യയിലെ ഗാവോ എന്നയാള്‍ക്കായിരുന്നു മകന്റെ കളി ഇരുട്ടടിയായി മാറിയത്. വീട്ടില്‍ ഒറ്റയ്ക്കായിരുന്ന പയ്യന്‍ കളിച്ചു കളിച്ച് ബോറഡിച്ചപ്പോഴാണ് സൂക്ഷിക്കപ്പെട്ടിരുന്ന പണം കണ്ണില്‍ പെട്ടത്.

പയ്യന്‍ നോട്ടുകള്‍ കീറിയ ശേഷമാണ് പിതാവ് വീട്ടില്‍ എത്തിയത്. മകന്റെ കുസൃതി കണ്ട് ഞെട്ടിയ പിതാവ് കീറിയ നോട്ടുകള്‍ മാറാനായി പിതാവ് ബാങ്കില്‍ എത്തിയപ്പോഴാണ് സംഭവം നാട്ടുകാരും അറിഞ്ഞത്. ഒടുവില്‍ നോട്ടുകള്‍ ഒട്ടിച്ചു നല്‍കിയാല്‍ മാറിത്തരമെന്ന് ബാങ്ക് പറഞ്ഞപ്പോഴാണ് ഗാവോയ്ക്ക് ശ്വാസം നേരെ വീണത്.

എന്നാല്‍ നോട്ടുകള്‍ പല കഷ്ണങ്ങളായിരുന്നു. നോട്ടുകള്‍ നാലും അഞ്ചു കഷ്ണമായി പോയിരുന്നു. ഇവ തപ്പിയെടുത്ത് ഒട്ടിക്കുക എന്ന ദുഷ്‌ക്കരമായ ജോലിയിലാണ് ഗാവോ.

അതേസമയം കുട്ടിയോട് ദേഷ്യപ്പെടാന്‍ ഗാവോ ഒരുക്കമല്ല. കുട്ടിയെ താന്‍ കുറ്റം പറയില്ലെന്നും അവന്‍ നോട്ടിന്റെ പ്രാധാന്യം ഉന്നും മനസ്സിലാക്കാന്‍ പ്രായമാകാത്ത തീരെ കുഞ്ഞാണെന്നായിരുന്നു ഗാവോയുടെ പ്രതികരണം.

ബാങ്കില്‍ നിന്നും ലോണെടുത്ത പണം മറ്റാവശ്യങ്ങള്‍ക്ക് എടുക്കാതിരിക്കാന്‍ വേണ്ടി ആയിരുന്നു ഗാവോ രഹസ്യമായി സൂക്ഷിച്ചതെന്നാണ് റിപ്പോര്‍ട്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയാൾ കൊടും സൈക്കോ... യുവാവിന്റെ ജനനേന്ദ്രിയം കടിച്ച് മുറിച്ച് പോലീസിനെ പട്ടിയെ വിട്ട് കടിപ്പിച്ച് കണ്ട് രസിച്ച സൈക്കോ  (7 minutes ago)

  ഇന്ത്യ - യുഎസ് ഇടക്കാല വ്യാപാര കരാറിൽ അന്തിമ രൂപരേഖയായി.. .  (1 hour ago)

യുവതിയെ അമ്മാവൻ വെട്ടിപ്പരിക്കേൽപ്പിച്ചു  (2 hours ago)

കർണാടക പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം ഇന്ന് കൊച്ചിയിലെത്തും....  (2 hours ago)

ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ഡയറക്ടറായി മലയാളി വ്യവസായി എം എ യൂസഫലി  (2 hours ago)

ബൈക്ക് കുഴിയിലേക്ക് മറിഞ്ഞ് യുവാവിന്  (2 hours ago)

കണ്ണീർക്കാഴ്ചയായി... മകന്റെ വിവാഹ ഒരുക്കങ്ങൾക്കിടെ പിതാവ് കുഴഞ്ഞ് വീണ് മരിച്ചു  (2 hours ago)

നാട്ടിലേയ്ക്കുള്ള യാത്രാമധ്യേ യുവാവ് വിമാനത്തിൽ കുഴഞ്ഞു വീണു മരിച്ചു  (3 hours ago)

  അങ്കമാലി - ശബരി റെയില്‍ പദ്ധതി...  (3 hours ago)

ദീപക്ക് ജീവനൊടുക്കിയ കേസിൽ സംഭവം... പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും  (3 hours ago)

പഞ്ചവാദ്യരംഗത്ത് നിറസാന്നിധ്യമായിരുന്ന പ്രശസ്ത കൊമ്പ് കലാകാരന്‍ മച്ചാട് രാമകൃഷ്ണന്‍ നായര്‍ അന്തരിച്ചു  (3 hours ago)

കലാകാരന്മാർക്ക് പ്രശസ്തി, കൃഷിയിൽ നേട്ടം! ധനു രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (4 hours ago)

എന്‍പിആര്‍ നടപ്പാക്കില്ലെന്നുറപ്പാക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ച് സംസ്ഥാന സര്‍ക്കാര്‍...  (4 hours ago)

ആറാം കിരീടമുയര്‍ത്തി ഇന്ത്യ....  (4 hours ago)

ഇന്ത്യയുടെ ഇടത്തരം ദൂരപരിധിയുള്ള ബാലിസ്റ്റിക് മിസൈലായ അഗ്നി-3 വിജയകരമായി പരീക്ഷിച്ചു...  (4 hours ago)

Malayali Vartha Recommends