Widgets Magazine
04
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാന അവാര്‍ഡിന് പ്രത്യേകതകളേറെ... മികച്ച നടനായി മമ്മൂട്ടി വന്നതോടെ ആ റെക്കോഡും തിരുത്തി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മല്‍ ബോയ്സ്‍,55-ാം സംസ്ഥാന ചലച്ചിത്ര അവാർഡിന് പ്രത്യേകതകളേറെ


100 അടിയിലേറെ ആഴമുള്ള കിണറ്റിൽ ചാടി യുവതി ജീവനൊടുക്കി... രക്ഷിക്കാനായി ചാടിയ സഹോദരനെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി


  64-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം... 2026 ജനുവരി 14 മുതല്‍ 18 വരെ


കോഴിക്കോട് ജില്ലയിൽ ഭൂചലനം...ഭൂമിക്കടിയില്‍ നിന്ന് അസാധാരണമായ ശബ്ദവും പ്രകമ്പനവുമുണ്ടായെന്ന് നാട്ടുകാർ


കേരളമടക്കം ഒമ്പത് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണപ്രദേശങ്ങളിലും പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന് ഇന്ന് തുടക്കമാകും.... ബൂത്തുതല ഓഫീസർമാർ(ബിഎൽഒ) വീടുകൾ കയറി എന്യൂമറേഷൻ ഫോറം പൂരിപ്പിക്കും, ഡിസംബർ ഒമ്പതിന് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കും

നീര്‍നായ്ക്കള്‍ സംഘമായ് ക്ഷേത്രക്കുളത്തില്‍; കുളിക്കാനെത്തുന്നവര്‍ ആശങ്കയില്‍

31 MAY 2017 12:34 PM IST
മലയാളി വാര്‍ത്ത

More Stories...

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....

നാട്ടിന്‍പുറങ്ങളില്‍ അപൂര്‍വമായി കാണുന്ന നീര്‍നായ്ക്കള്‍(lturinae, otter) ക്ഷേത്രക്കുളത്തില്‍ സൈ്വരവിഹാരം നടത്തുന്നത് നാട്ടുകാര്‍ക്ക് തലവേദനയായി മാറിയിരിക്കുന്നു. ഇവ തലങ്ങും വിലങ്ങും നീന്തിനടക്കുന്നത് കോട്ടയ്ക്കല്‍ വെങ്കിട്ടത്തേവര്‍ ക്ഷേത്രക്കുളത്തിലാണ്.

തൊട്ടടുത്ത ആറാട്ടുകുളത്തില്‍ ഇവ എത്തിയിട്ട് ഒരുകൊല്ലമായി.എവിടെനിന്നാണ് വന്നതെന്ന് ആര്‍ക്കുമറിയില്ല. തൊട്ടടുത്ത് പാടശേഖരങ്ങളും തോടും ഉള്ളതിനാല്‍ അതുവഴിയാവാമെന്ന് കരുതുന്നു. ആദ്യം രണ്ടെണ്ണമേ ഉണ്ടായിരുന്നുള്ളൂ. പിന്നെ പെറ്റുപെരുകി പത്തിലധികമായി. പലതരത്തിലുള്ള ധാരാളം മീനുകളുണ്ടായിരുന്നതിനെയെല്ലാം തിന്നുതീര്‍ക്കുകയും ചെയ്തു.

അടുത്തിടെ ആറാട്ടുകുളം ചെളിയെടുക്കാന്‍ വറ്റിച്ചതോടെയാണ് ഇവ തൊട്ടടുത്ത വലിയ കുളത്തിലേക്ക് താമസം മാറ്റിയത്. ഇപ്പോള്‍ കുളത്തിലെല്ലായിടത്തും ഇവ നീന്തിനടക്കുന്നത് കുളിക്കാനെത്തുന്നവര്‍ക്ക് പരിഭ്രാന്തിയുണ്ടാക്കുന്നുണ്ട്. വെള്ളത്തിലും കരയിലും ഒരുപോലെ കയറിയിങ്ങുന്ന ഇവയ്ക്ക് ആളുകളോടുള്ള ഭയവും കുറഞ്ഞിട്ടുണ്ട്.

വെരുകുവര്‍ഗത്തില്‍പ്പെട്ട നീര്‍നായ്ക്കള്‍ സസ്തനികളാണ്. ഏഷ്യയില്‍ വംശനാശഭീഷണി നേരിടുന്നതിനാല്‍ 1972-ലെ വന്യജീവി സംരക്ഷണ നിയമമനുസരിച്ച് സംരക്ഷിച്ചിട്ടുണ്ട്. നല്ല ഘ്രാണശേഷിയുള്ള ഇവയുടെ പ്രധാന ഭക്ഷണം മീന്‍, തവള, ഞണ്ട്, ഇഴവര്‍ഗങ്ങള്‍ എന്നിവയാണ്. സംഘജീവിതം ഇഷ്ടപ്പെടുന്ന ഇവയ്ക്ക് ഒരുസമയം ഒരു ഇണമാത്രമേ ഉണ്ടാവൂ. രണ്ട് മാസമാണ് ഗര്‍ഭകാലം. തലമുതല്‍ വാലറ്റംവരെ 1.3 മീറ്റര്‍വരെ നീളം ഉണ്ടാവാം. 15 കിലോവരെ ഭാരവുംവരും.

വെങ്കിട്ടത്തേവര്‍ ശിവക്ഷേത്രക്കുളത്തിലെ നീര്‍നായ്ക്കള്‍ക്ക് മുഴുത്ത കീരികളുടെ വലിപ്പമാണുള്ളത്. ഇവ കൂടുതല്‍കാലം തുടര്‍ന്നാല്‍ മീനുകള്‍ മുഴുവന്‍ ഇല്ലാതാകുമെന്നും കുളിക്കാനെത്തുന്നവര്‍ക്ക് ഉപദ്രവമുണ്ടാകുമെന്നും ഭയക്കുന്നുണ്ട്. വനം വകുപ്പധികൃതര്‍ എന്തെങ്കിലും പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നവംബർ 14മുതൽ 23 വരെ ഖത്തറിലാണ് ടൂർണമെന്റ്. സീനിയർ തലത്തിലുള്ള ടീമിൽ  (4 minutes ago)

75. 31 കോടി രൂപ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് അനുവദിച്ചതായി ധനമന്ത്രി ...  (18 minutes ago)

പെൺകുട്ടി പ്രണയാഭ്യർഥന നിരസിച്ചതായിരുന്നു കൊലപാതകത്തിന് കാരണം....  (36 minutes ago)

ജോലി മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന വഴി തീവണ്ടിയിൽ ....  (1 hour ago)

തലച്ചോറിലെ രക്തസ്രാവത്തെത്തുടർന്ന് മസ്തിഷ്‌കമരണം...  (1 hour ago)

വാര്‍ഡ് സന്ദര്‍ശനത്തിനിടെ ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു  (1 hour ago)

നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ പോസ്റ്റിൽ ഇടിച്ച്...  (1 hour ago)

ബോംബ് നിർമ്മിച്ചത് ഇന്ത്യൻ സേനയ്ക്ക് വേണ്ടിയല്ല, CPM എന്ന കൊലയാളി പാർട്ടിക്ക് വേണ്ടിയാണ്; പാർട്ടി ബോംബ് നിർമ്മിക്കുന്നുണ്ട് എന്ന് അവർ തന്നെ സമ്മതിക്കുന്നു; ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (1 hour ago)

കുടുംബ പ്രശ്നങ്ങൾക്കിടെ കിണറ്റിൽ ചാടി 26കാരി; പിന്നാലെ രക്ഷിക്കാൻ ചാടി സഹോദരൻ; കിണറ്റിലെ അവസാന തൊടിയിൽ ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച!!!!  (1 hour ago)

പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ൾ മി​ക​വി​ന്റെ കേ​ന്ദ്ര​ങ്ങ​ളാ​യി..  (1 hour ago)

ഉറ്റ സൃഹൃത്തായ മുഖ്യമന്ത്രിയെ കാണാൻ ഗസ്റ്റ് ഹൗസിലെത്തി; സൗഹൃദ സംഭാക്ഷണം കഴിഞ്ഞ് മടക്കം; പിന്നാലെ കുഴഞ്ഞ് വീണ് മരിച്ച് 80കാരൻ  (2 hours ago)

സാമ്പത്തിക കാര്യങ്ങളിലും ഇടപെടലുകളിലും ജാഗ്രത പാലിക്കുന്നത് ഉചിതമായിരിക്കും, ദിവസഫലമിങ്ങനെ  (2 hours ago)

ഓഹരി വിപണിയിൽ ഇടിവ്...  (2 hours ago)

സ്കൂട്ടറിലെത്തിയയാൾ കാറിടിച്ച് മരിച്ചു....  (2 hours ago)

കാറിനുള്ളിൽ ഒരാൾ മരിച്ചനിലയിൽ...  (2 hours ago)

Malayali Vartha Recommends