Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..


തമിഴ്‌നാടിനെയാകെ നടുക്കിയ ആ ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രി ജോസഫ് വിജയ്.. ഇരകളുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി.. ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും..


കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത..ഇടിമിന്നലിനും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..സീസണിലെ ആദ്യ ന്യൂനമർദമാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിരിക്കുന്നത്..


കേതന്‍ അഗര്‍വാള്‍ കൊലപാതകക്കേസ്.. സിയ ഗോയല്‍ ഒരു പബ്ബിലിരുന്ന് മദ്യപിക്കുന്നതും ഫോണിലൂടെ അസഭ്യവര്‍ഷം നടത്തുന്ന ഒരു പഴയ വീഡിയോ പുറത്തുവന്നു..ബോധമില്ലാതെ സിയാ..


ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും..ശവസംസ്‌കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍..

അച്ഛനു ശിക്ഷ വിധിക്കാന്‍ ജഡ്ജി പറഞ്ഞപ്പോള്‍ മകന്‍ വിധിച്ച ശിക്ഷ കൗതുകമുണര്‍ത്തി

02 JUNE 2017 02:44 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

മക്കള്‍ തെറ്റു ചെയ്താല്‍ മാതാപിതാക്കള്‍ അവരെ ശിക്ഷിക്കുകയും ശാസിക്കുകയുമൊക്കെ ചെയ്യാറുണ്ടല്ലോ? എന്നാല്‍ സ്വന്തം പിതാവ് ഒരു തെറ്റു ചെയ്യുകയും അതിനു ശിക്ഷ വിധിക്കേണ്ടത് മകനും ആണെന്ന സ്ഥിതി വന്നാലോ?

അമേരിക്കയിലെ റോഡ്‌ഐലന്റിലെ മുന്‍സിപ്പല്‍ കോര്‍ട്ടിലാണു സംഭവം. കാര്‍ തെറ്റായി പാര്‍ക്ക് ചെയ്തതിനു വിചാരണ നേരിടാന്‍ എത്തിയതായിരുന്നു ഒരു യുവാവും അഞ്ച് വയസുകാരന്‍ മകനും. മകനെ കണ്ട ജഡ്ജി കുട്ടിയെ ഇരിപ്പിടത്തിലേയ്ക്കു ക്ഷണിച്ചു.

80-കാരനായിരുന്നു ഫ്രാങ്കോ കാപ്രിയോ എന്ന ജഡ്ജ്. കുട്ടിയുമായി അല്‍പ്പം സൗഹൃദ സംഭാഷണം നടത്തിയ ശേഷം അച്ഛന്‍ ചെയ്ത തെറ്റിനെക്കുറിച്ച് ജഡ്ജി മകനോട് പറഞ്ഞു. നിയമം ലംഘിച്ച അച്ഛന് മൂന്നു ശിക്ഷകളാണ് ജഡ്ജിക്കു കൊടുക്കാനാവുന്നതെന്നും അതില്‍ ഏതു ശിക്ഷ വിധിക്കണമെന്ന് താന്‍ ആശയക്കുഴപ്പത്തിലായതിനാല്‍ കുട്ടി തെരഞ്ഞെടുത്തു തരണമെന്നാണ് ജഡ്ജി ആ 5 വയസ്സുകാരനോട് പറഞ്ഞത്.

ജഡ്ജിയുടെ മുന്നിലുള്ള മൂന്ന് തരം ശിക്ഷാവിധികള്‍ ഇപ്രകാരമായിരുന്നു. പിഴയായി 30 ഡോളര്‍ അല്ലെങ്കില്‍ 90 ഡോളര്‍, അതുമല്ലെങ്കില്‍ പിഴയൊടുക്കാതെ രക്ഷപെടാം. പിഴയെല്ലാം കേട്ട കുട്ടി അച്ഛനു വിധിച്ച ശിക്ഷ 30 ഡോളര്‍ എന്നായിരുന്നു.

സ്വന്തം അച്ഛന് ശിക്ഷ ഒന്നും നല്‍കാതെ വിടാനുള്ള സൗകര്യം അവനു കൊടുത്തിരുന്നെങ്കിലും പിഴ ശിക്ഷയിലെ കുറഞ്ഞ തുകയുള്ള പിഴ മാത്രം അച്ഛനു നല്‍കിയാല്‍ മതി എന്നാണ് അവന്‍ തെരഞ്ഞെടുത്തത്. തന്റെ അച്ഛന്‍ തെറ്റു ചെയ്ത സ്ഥിതിക്ക് ശിക്ഷ ഒന്നും ലഭിക്കാതെ അങ്ങനങ്ങ് രക്ഷപ്പെടുന്നത് ഉചിതമല്ല എന്ന് ആ 5 വയസ്സുകാരന് തോന്നിയത് എന്താണോ ആവോ? എന്തായാലും അച്ഛന് ശിക്ഷ വിധിച്ച കുട്ടിയുടെ വീഡിയോ വൈറലായിക്കഴിഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

PALAKKAD ജാമ്യമില്ലാ വകുപ്പുകൾ  (1 hour ago)

ബലൂചിസ്ഥാനിൽ യാത്രാ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് വൻ ദുരന്തം....നിരവധി മരണം, എട്ട് പേർക്ക് പരുക്ക്  (1 hour ago)

CM VIJAY കരൂർ ദുരന്തത്തിൽ സർക്കാർ തീരുമാനം  (1 hour ago)

മലയാളികൾ കരുതിയിരിക്കുക..  (1 hour ago)

"അന്ന് കൂടെ നിന്നിട്ട് ഇന്ന് ഒറ്റുന്നോ പിണറായിയെ വലിച്ച് കീറി അദാനി..! രക്ഷകനായി സതീശൻ..! ക്ലിഫ് ഹൗസിലെത്തി CM-നെ ഗൗതം അദാനി കാണും..!"  (1 hour ago)

എൽ.പി.ആർ. വർമ അവാർഡ് ചലച്ചിത്ര പിന്നണി ഗായിക കെ.എസ്. ചിത്രയ്ക്ക്  (1 hour ago)

പത്തനംതിട്ട ജില്ലയിൽ ആദ്യമായി ഷി​ഗെല്ല സ്ഥിരീകരിച്ചു...  (2 hours ago)

നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കര്‍ ലോറി ടോള്‍ പ്ലാസയിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറി... വൻ തീപിടുത്തത്തിൽ നാലു മരണം  (2 hours ago)

അസഭ്യം പറയുന്ന സിയയുടെ പഴയ വീഡിയോ  (3 hours ago)

ചടങ്ങിന് മൊസാദ് എത്തും..  (3 hours ago)

അറബിക്കടലിൽ ന്യൂനമർദ്ദ പാത്തി, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദവും; അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും മഴയും ശക്തമായ കാറ്റും  (3 hours ago)

മങ്കര റെയിൽവേ ഗേറ്റ് ജൂലൈ അഞ്ച് മുതൽ താൽക്കാലികമായി അടച്ചിടുമെന്ന് ഡെപ്യൂട്ടി കലക്ടർ  (3 hours ago)

കളി കൈയിലിരിക്കട്ടെ എന്ന് സി എം  (3 hours ago)

Bhai-colony 'ഭായി' കോളനിയിൽ ചെന്നിത്തല ഇന്നെത്തും  (3 hours ago)

പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി... കേരളത്തിൻ്റെ വാതിൽ തുറക്കുന്നു... നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....  (4 hours ago)

Malayali Vartha Recommends