Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊലപാതകക്കേസ്.. സിയ ഗോയല്‍ ഒരു പബ്ബിലിരുന്ന് മദ്യപിക്കുന്നതും ഫോണിലൂടെ അസഭ്യവര്‍ഷം നടത്തുന്ന ഒരു പഴയ വീഡിയോ പുറത്തുവന്നു..ബോധമില്ലാതെ സിയാ..


ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും..ശവസംസ്‌കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍..


അദാനി പ്രതിനിധികളെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ വിരട്ടി.. കളി കൈയിലിരിക്കട്ടെ എന്നാണ് സി എം പറഞ്ഞത്..പിണറായിവിജയൻ അദാനിക്കെതിരെ രംഗത്തെത്തിയത് മറ്റൊരു രാഷ്ട്രീയ തന്ത്രമാകാം..


അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഭായ് കോളനി..നേരിട്ടെത്തി രമേശ് ചെന്നിത്തല..പെൺവാണിഭത്തിന്‍റെയും മയക്കുമരുന്നിന്‍റെയും കേന്ദ്രമാണെന്നു നാട്ടുകാർ..


പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി... കേരളത്തിൻ്റെ വാതിൽ തുറക്കുന്നു... നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....

അച്ഛന്റെ രൂപമാറ്റം കണ്ട കുട്ടിയുടെ പ്രതികരണം കാണൂ... ഒരു കിടിലന്‍ വീഡിയോ

02 JUNE 2017 03:25 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ഒരു കുഞ്ഞു കുട്ടിയുടെ മാതാപിതാക്കള്‍ക്ക് ഒരു കുസൃതി തോന്നി. ജനിച്ചപ്പോള്‍ മുതല്‍ അവള്‍ കണ്ട് പരിചിതമായി കഴിഞ്ഞിരുന്ന അവളുടെ ഡാഡിയുടെ മുഖം ഒന്ന് മാറ്റി അവതരിപ്പിച്ചാല്‍ എന്തായിരിക്കും ആ കുഞ്ഞുമനസ്സിലെ ചിന്തകളും അതിനോടുള്ള പ്രതികരണവും എന്നറിയാന്‍ ശ്രമിക്കണമെന്ന്!

അതിനായി അവര്‍ ഉപയോഗപ്പെടുത്തിയത് ആ ഡാഡിയും മകളുമായി എപ്പോഴും കളിക്കുന്ന ഒരു കുട്ടിക്കളിയും. മുഖം മറച്ചിരിക്കുന്ന ഡാഡിയുടെ മുഖത്തെ തുണി വലിച്ചു നീക്കിക്കളഞ്ഞ് തന്റെ ഡാഡി ഇതാ ഇവിടുണ്ടെന്ന് കണ്ടുപിടിച്ചത് സന്തോഷത്തോടെ ആഘോഷിക്കുന്ന അവളുടെ ആഹഌദം കണ്ടിരിക്കാന്‍ അതിമനോഹരം തന്നെ.

അന്നും അവളുടെ ഡാഡി കളിക്കാനെത്തി. മുഖത്തെ താടിരോമങ്ങള്‍ എല്ലാം നീക്കം ചെയ്തതിനു ശേഷമാണ് അന്ന് അയാള്‍ കളിക്കാനെത്തിയത്. മുഖത്ത് തുണി ഇട്ടുകൊണ്ട് എന്നത്തേയും പോലെ അയാള്‍ കുഞ്ഞിനെ വിളിച്ചു.

മുഖം തുണി കൊണ്ട് മറച്ചിരിക്കയാണെങ്കിലും അതിനുള്ളില്‍ കൂടി അവളുടെ ഡാഡി വിളിക്കുമ്പോള്‍ തന്റെ ഡാഡിയുടെ ശബ്ദം അവള്‍ തിരിച്ചറിയുന്നുണ്ട്. ഡാഡി പതിവു കളിക്കെത്തിയിരിക്കയാണെന്ന സന്തോഷത്തോടെ ദീപ്തമായ കണ്ണുകളോടെ അവള്‍ ഡാഡിയുടെ മടിയില്‍ ഇരുന്നുകൊണ്ട് മുഖത്തെ തുണി വലിച്ചുമാറ്റുന്നു.

എന്നാല്‍ പതിവായി അവള്‍ കാണുന്ന ഡാഡിയുടെ മുഖമായിരുന്നില്ല അവള്‍ കണ്ടത്. താടിയുള്ള ഡാഡി ആയിരുന്നല്ലോ എന്റേത്...ഇതിപ്പോള്‍ എങ്ങനെ താടിയില്ലാത്ത ആളായി...ഡാഡിയുടെ ശബ്ദം തന്നെയായിരുന്നുവല്ലോ മുഖം മൂടിയിരുന്ന തുണിക്കുള്ളിലൂടെ ഞാന്‍ കേട്ടത്...എന്നിങ്ങനെയൊക്കെയുള്ള ആശയക്കുഴപ്പങ്ങള്‍ ആ കുഞ്ഞുമനസ്സിലൂടെ കടന്നു പോകുന്നത് പെട്ടെന്നു തന്നെ ആര്‍ക്കും മനസ്സിലാകും. അധികസമയം അവള്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. തന്റെ ഡാഡിക്ക് 'ഗുരുതരമായ എന്തോ സംഭവിച്ചിരിക്കുന്നു' വെന്ന തിരിച്ചറിവില്‍ അവള്‍ പൊട്ടിക്കരഞ്ഞുപോയി.

മാതാപിതാക്കളുടെ ചെറിയ മാറ്റം പോലും കുഞ്ഞുങ്ങള്‍ ശ്രദ്ധിക്കും പ്രത്യേകിച്ച് അവര്‍ക്ക് അത് ഇഷ്ടപ്പെട്ടില്ലെങ്കില്‍. അത്തരത്തില്‍ ഒരു കൗതുകരമായ വീഡിയോയാണ് സോഷില്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. താടിയുള്ളപ്പോഴും താടി വടിച്ചതിനു ശേഷവുമുള്ള അച്ഛനെ കണ്ട കുഞ്ഞിന്റെ മുഖത്ത് ഉണ്ടായ ഭാവപ്രകടനങ്ങളാണ് വീഡിയോയില്‍. എന്തായാലും രസകരമായ ആ വീഡിയോ ആളുകള്‍ ഏറ്റെടുത്തു കഴിഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"അന്ന് കൂടെ നിന്നിട്ട് ഇന്ന് ഒറ്റുന്നോ പിണറായിയെ വലിച്ച് കീറി അദാനി..! രക്ഷകനായി സതീശൻ..! ക്ലിഫ് ഹൗസിലെത്തി CM-നെ ഗൗതം അദാനി കാണും..!"  (10 minutes ago)

എൽ.പി.ആർ. വർമ അവാർഡ് ചലച്ചിത്ര പിന്നണി ഗായിക കെ.എസ്. ചിത്രയ്ക്ക്  (23 minutes ago)

പത്തനംതിട്ട ജില്ലയിൽ ആദ്യമായി ഷി​ഗെല്ല സ്ഥിരീകരിച്ചു...  (1 hour ago)

ബലൂചിസ്ഥാനിൽ യാത്രാ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് വൻ ദുരന്തം....നിരവധി മരണം, എട്ട് പേർക്ക് പരുക്ക്  (1 hour ago)

നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കര്‍ ലോറി ടോള്‍ പ്ലാസയിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറി... വൻ തീപിടുത്തത്തിൽ നാലു മരണം  (1 hour ago)

അസഭ്യം പറയുന്ന സിയയുടെ പഴയ വീഡിയോ  (1 hour ago)

ചടങ്ങിന് മൊസാദ് എത്തും..  (1 hour ago)

അറബിക്കടലിൽ ന്യൂനമർദ്ദ പാത്തി, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദവും; അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും മഴയും ശക്തമായ കാറ്റും  (1 hour ago)

മങ്കര റെയിൽവേ ഗേറ്റ് ജൂലൈ അഞ്ച് മുതൽ താൽക്കാലികമായി അടച്ചിടുമെന്ന് ഡെപ്യൂട്ടി കലക്ടർ  (1 hour ago)

കളി കൈയിലിരിക്കട്ടെ എന്ന് സി എം  (1 hour ago)

Bhai-colony 'ഭായി' കോളനിയിൽ ചെന്നിത്തല ഇന്നെത്തും  (2 hours ago)

പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി... കേരളത്തിൻ്റെ വാതിൽ തുറക്കുന്നു... നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....  (2 hours ago)

  പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചിനു പൂര്‍ത്തിയാകും....  (3 hours ago)

പ്രൊമിത്യൂസ് ഇന്നൊവേഷൻ കോൺക്ലേവ് 2026; 17 സ്റ്റാർട്ടപ്പുകളിലായി 13.5 കോടിയിലധികം രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു  (3 hours ago)

കണ്ണൂർ ഇരിക്കൂർ സ്വദേശിയായ വ്യാപാരി കർണാടകയിലെ കുടക് വീരാജ്പേട്ടയിലുള്ള സ്വന്തം സ്ഥാപനത്തിൽ കുഴഞ്ഞുവീണു മരിച്ചു...  (3 hours ago)

Malayali Vartha Recommends