Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

കരടിക്കുട്ടിയെ മതില്‍ ചാടിക്കാനുള്ള ശ്രമം ഉപേക്ഷിച്ച് അമ്മക്കരടി മറഞ്ഞു; വീഡിയോ കാണൂ..

03 JUNE 2017 05:08 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

കാലിഫോര്‍ണിയയിലെ അല്‍റ്റാഡിനയിലെ ഒരു വീട്ടുകാരി തന്റെ പറമ്പില്‍ നടക്കുന്നതായി താന്‍ കണ്ടുകൊണ്ടിരിക്കുന്ന കാഴ്ചകള്‍ സത്യമാണോ അതോ സ്വപ്‌നമാണോ എന്നു എങ്ങനെ തിരിച്ചറിയും എന്ന വേവലാതിയില്‍ ആയിപ്പോയി. തന്റെ പറമ്പില്‍ ഒരു അമ്മക്കരടിയേയും അതിന്റെ കുഞ്ഞിനേയുമാണ് അവര്‍ കണ്ടത്.

അവ മതില്‍ ചാടിക്കടന്ന് പറമ്പില്‍ നിന്ന് പുറത്തുപോകാനായി ശ്രമം നടത്തുകയാണ്. എങ്ങനെ അവ അവിടെ എത്തിപ്പറ്റി എന്നവര്‍ക്കു മനസ്സിലായില്ല. എങ്കിലും ഓടിപ്പോയി അവര്‍ തന്റെ ഐപോഡ് എടുത്തുകൊണ്ട് വന്ന് അവയുടെ ചെയ്തികളെല്ലാം റെക്കാര്‍ഡു ചെയ്യാന്‍ തുടങ്ങി.

അമ്മക്കരടിയ്ക്ക് വളരെ പെട്ടെന്നു തന്നെ മതില്‍ ചാടിക്കടക്കാന്‍ കഴിഞ്ഞു.എന്നാല്‍ കരടിക്കുഞ്ഞിന് ആ മതിലിനു മുകളിലേയ്ക്ക് ചാടിക്കയറാന്‍ കഴിയുന്നില്ല.

കരടിക്കുഞ്ഞ് കയറി വരുന്നതും കാത്ത് മതിലിനു മുകളില്‍ നില്‍ക്കുന്ന അമ്മക്കരടി താഴെ നില്‍ക്കുന്ന കുട്ടിക്കരടിയെ മുകളിലേക്ക് കയറ്റുവാന്‍ ശ്രമിക്കുന്നുണ്ട്. താഴെ നില്‍ക്കുന്ന കുട്ടിക്കരടി തന്നെയും കൊണ്ടു പോകു എന്നയര്‍ഥത്തില്‍ ഇരുകൈകളും അമ്മയ്ക്കു നേരെ മുകളിലേക്ക് ഉയര്‍ത്തി നില്‍ക്കുന്നതും കാണാന്‍ കഴിയുന്നുണ്ട്.

എന്നാല്‍ അല്‍പ്പസമയം കൂടി ശ്രമിച്ചിട്ട് കൂഞ്ഞിനെ അതിന്റെ വിധിക്കു വിട്ടിട്ട് തന്റെ ശ്രമം ഉപേക്ഷിച്ച് അമ്മ മടങ്ങുകയാണ് ചെയ്യുന്നത്. മനുഷ്യവാസമുള്ളിടത്തു നിന്നും ആരെങ്കിലും എത്തുന്നതിനു മുമ്പേ സ്വന്തം ജീവന്‍ സുരക്ഷിതമാക്കാം എന്ന ചിന്തയായിരിക്കാം ആ അമ്മക്കരടിയെ മടങ്ങാന്‍ പ്രേരിപ്പിച്ചത്.

അതോ മനുഷ്യര്‍ക്ക് കരടിയെ പേടിയാണെന്ന വിവരം കരടിയ്ക്ക് അറിയില്ലായിരുന്നുവോ ആവോ? ആളുകള്‍ എത്തിയിരുന്നെങ്കില്‍ പോലും കരടിക്കുഞ്ഞിനൊപ്പം അമ്മക്കരടിയെ കണ്ടിരുന്നെങ്കില്‍ രണ്ടുപേര്‍ക്കും രക്ഷപ്പെടാന്‍ വഴിയൊരുങ്ങുമായിരുന്നേനെ. എന്നാലും സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ചു കടന്നുകളഞ്ഞത് അത്ര ശരിയായില്ല!

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (56 minutes ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (1 hour ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (3 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (3 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (3 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (4 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (4 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (5 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (5 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (5 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (7 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (7 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (8 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (9 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (10 hours ago)

Malayali Vartha Recommends