Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

വിവാഹത്തിന് അണിയാനുള്ള വസ്ത്രം തെരഞ്ഞെടുക്കുന്നതില്‍ ആശയക്കുഴപ്പം; 93-കാരി അഭിപ്രായം തേടി ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടു

05 JUNE 2017 01:13 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

പെണ്‍കുട്ടികള്‍ക്ക് പൊതുവേ ആശയക്കുഴപ്പമാണ് വിവാഹത്തിന് വസ്ത്രം തെരഞ്ഞെടുക്കുന്ന കാര്യത്തില്‍. ഓസ്‌ട്രേലിയയിലെ കാന്‍ബെറ സ്വദേശിയായ സില്‍വിയ മാര്‍ട്ടിന്‍ എന്ന 93-കാരിയും തന്റെ വിവാഹവസ്ത്രം തെരഞ്ഞെടുക്കുമ്പോള്‍ വ്യത്യസ്തയല്ല.

എത് ഡ്രസ്സ് അണിയണമെന്ന കാര്യത്തില്‍ അവര്‍ക്ക് ഒരു ആശയക്കുഴപ്പം. അതിന് പരിഹാരം കാണാന്‍ അവര്‍ ഫെയ്‌സ് ബുക്കിനെ കൂട്ടുപിടിച്ചു. തനിക്ക് ഇഷ്ടപ്പെട്ട മൂന്നുനാല് വിവാഹവസ്ത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത് അഭിപ്രായം തേടി. 88-കാരനായ ഫ്രാങ്ക് റെയ്മണ്ട് എന്ന തന്റെ ദീര്‍ഘനാളായുള്ള സുഹൃത്തിനെയാണ് സില്‍വിയ വിവാഹം ചെയ്യുന്നത്.

വിവാഹത്തിന് വസത്രം തെരഞ്ഞെടുക്കാനായി ഷോപ്പിലെത്തിയ സില്‍വിയക്ക് നാല് വസ്ത്രങ്ങള്‍ വളരെ ഇഷ്ടപ്പെട്ടു. ഈ നാലില്‍ ഏത് തെരഞ്ഞെടുക്കണം എന്നായി പിന്നീടുള്ള സംശയം. ഒടുവില്‍ നാല് വസ്ത്രങ്ങളും ധരിച്ചകൊണ്ടുള്ള ഫോട്ടോകളെടുത്ത് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. തന്റെ സുഹൃത്തുക്കളോട് അഭിപ്രായം തേടി ഒരെണ്ണം തെരഞ്ഞെടുക്കാന്‍ സില്‍വിയ തീരുമാനിക്കുകയായിരുന്നു.

പലവട്ടം ആവശ്യപ്പെട്ടതിന് ശേഷമാണ് ഫ്രാങ്കിനെ വിവാഹം ചെയ്യാന്‍ സില്‍വിയ തയ്യാറായത്. ഫ്രാങ്കിന്റെ ആവശ്യം പലതവണ സില്‍വിയ നിരസിക്കുകയായിരുന്നു. സില്‍വിയയുടെ മരിച്ചുപോയ ഭര്‍ത്താവിനോടുള്ള സ്‌നേഹക്കൂടുതലും പുതിയ വിവാഹം ചെയ്യുന്നതോടെ തന്റെ പേരിനൊപ്പമുള്ള ഭര്‍ത്താവിന്റെ പേര് മാറ്റേണ്ടിവരുമെന്നതുമാണ് ഈ വിവാഹത്തിന് സില്‍വിയ ആദ്യം സമ്മതിക്കാതിരുന്നത്.

ഒരു വര്‍ഷം മുമ്പ് അസുഖം ബാധിച്ച് സില്‍വിയ കാന്‍ബറെയിലുള്ള തന്റെ ബന്ധുക്കളുടെ അടുത്തേക്ക് പോയിരുന്നു. ഇതോടെ എല്ലാ പ്രതീക്ഷകളും ഫ്രാങ്കിന് നഷ്ടപ്പെട്ടു. എന്നാല്‍ സില്‍വിയക്ക് അസുഖം മാറിയപ്പോള്‍ ഫ്രാങ്കിനെ അന്വേഷിച്ച് അഡലെയ്ഡിലെത്തി തനിക്കൊപ്പം കാന്‍ബെറയിലേക്ക് വരണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

തുടര്‍ന്ന് കാന്‍ബെറയിലെത്തിയ ഫ്രാങ്ക് വീണ്ടും സില്‍വിയയോട് വിവാഹാഭ്യര്‍ഥന നടത്തി. തന്റെ സര്‍നെയിം മാറ്റേണ്ടതില്ലെന്ന ഉറപ്പുലഭിച്ചതോടെയാണ് സില്‍വിയ വിവാഹത്തിന് തയ്യാറായത്.

സില്‍വിയ പോസ്റ്റ് ചെയ്ത ഫോട്ടോകള്‍:

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (57 minutes ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (1 hour ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (3 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (3 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (3 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (4 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (4 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (5 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (5 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (5 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (7 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (7 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (8 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (9 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (10 hours ago)

Malayali Vartha Recommends