Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..

സ്‌കൂളിലെ ആ പൂര്‍വ്വവിദ്യാര്‍ത്ഥിനികള്‍ മൂവരും 100 വയസ്സ് പിന്നിട്ടവരാണ്; സ്കൂള്‍ മാത്രമല്ല, കുടുംബവും അവരുടേത് ഒന്നാണ്; സഹോദരിമാരാണ് അവര്‍!

06 JUNE 2017 01:21 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

കാന്റണ്‍ സൗത്ത് സ്‌കൂള്‍ ഹസ്സല്‍, ഐറിന്‍, റൂത്ത് എന്നീ പൂര്‍വ്വവിദ്യാര്‍ത്ഥികളെ ആദരിക്കാന്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചത് കഴിഞ്ഞ ദിവസം രാത്രിയിലാണ്. സ്‌കൂളിന്റെ ആദ്യ കെട്ടിടത്തില്‍ പഠിച്ചിറങ്ങിയവര്‍ എന്ന നിലയിലാണ് അവരെ ആദരിക്കാന്‍ തീരുമാനിച്ചത്. ആ കെട്ടിടത്തില്‍ വച്ചു നടത്തിയ ക്ലാസ്സിലുണ്ടായിരുന്നവരെ എല്ലാം വിളിക്കാതെ അവരെ മാത്രം വിളിച്ച് ആദരിച്ചതെന്ത് എന്നൊരു ചോദ്യം പെട്ടെന്ന് മനസ്സിലുയരും. ആ കെട്ടിടത്തിലെ ആദ്യക്ലാസ്സിലിരുന്ന് പഠിച്ചവരില്‍ അവര്‍ മാത്രമേ ഇപ്പോഴും ജീവനോടെ അവശേഷിക്കുന്നുള്ളൂ എന്നതാണ് അതിലെ കൗതുകം.

84 വര്‍ഷത്തിന് ശേഷം ഹസ്സല്‍ ജറാല്‍ എന്ന ആ പൂര്‍വ്വവിദ്യാത്ഥിനി അവിടെ തിരിച്ചെത്തിയപ്പോള്‍ അവര്‍ക്ക് വയസ്സ് 104 ആയിട്ടുണ്ട്. അന്ന് ഒപ്പം പഠിച്ചിരുന്നവരില്‍ ആര്‍ക്കും അത്രയും ആയുര്‍ദൈര്‍ഘ്യം ഉണ്ടായിരുന്നില്ല എന്നതിനാലാണ് ക്ലാസ്സ് മേറ്റ്സ് ഒന്നും ഒപ്പം ഇല്ലാതെ പോയത്. എന്നാല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ തടിച്ചു കൂടിയ വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കും മറ്റൊരു കൗതുകം കൂടി കാണാന്‍ അവസരം ലഭിച്ചു.

കാന്റണ്‍ സൗത്ത് സ്‌കൂളിലെ ആദ്യ ബാച്ചിലാണ് ഹസ്സല്‍ പഠിച്ചത്. പിന്നാലെ സഹോദരിമാരുമുണ്ടായിരുന്നു. ഇന്നലെയും 104 വയസ്സുള്ള ഹസ്സലിനൊടൊപ്പം 102 വയസ്സുള്ള ഐറിന്‍, 100 വയസ്സുള്ള റൂത്ത് എന്നീ സഹോദരിമാരും ഉണ്ടായിരുന്നു. 1933-35 കാലത്താണ് മൂന്നു പേരും സ്‌കൂളില്‍ നിന്ന് പഠിച്ചിറങ്ങിയത്. സ്‌കൂളിന്റെ ആദ്യ കെട്ടിടത്തില്‍ പഠിച്ചിറങ്ങിയ അത്ഭുത സഹോദരിമാരോടുള്ള ആദരമായി പ്രത്യേക സ്‌കൂള്‍ കെട്ടിടവും പണിയാനുള്ള തീരുമാനത്തിലാണ് അധികൃതര്‍.

കഴിഞ്ഞ ദിവസം രാത്രിയാണ് അധികൃതര്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചത്. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ തടിച്ചു കൂടിയ വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കും മുന്നില്‍ പ്രത്യേകം തയ്യാറാക്കിയ ഇരിപ്പിടത്തില്‍ തലയെടുപ്പോടെ മുത്തശ്ശിമാര്‍ ഇരുന്നു. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമാണിതെന്നാണ് സെഞ്ച്വറി സഹോദരിമാരുടെ വാക്കുകള്‍. ലോകത്ത് ആദ്യമായാകും ഒരു സ്‌കൂളിന് ഇങ്ങനെയൊരു അപൂര്‍വ്വ ചടങ്ങ് നടത്താനായിട്ടുണ്ടാവുക എന്ന് സ്‌കൂള്‍ അധികൃതരും പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ​യു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ രം​ഗത്ത്  (6 minutes ago)

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....  (39 minutes ago)

സംസ്ഥാനത്ത് സ്വർണം, ​വെള്ളി വിലയിൽ വീണ്ടും വർദ്ധനവ്... പവന് 1,680 രൂപയുടെ വർദ്ധനവ്  (56 minutes ago)

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം  (1 hour ago)

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്  (1 hour ago)

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...  (1 hour ago)

എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി  (2 hours ago)

സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കണമെന്ന ആവശ്യത്തിൻമേൽ രാഷ്ട്രപതിയുടെ റഫറൻസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി നിയമസഭ  (2 hours ago)

പൊലിസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് നിർദേശിച്ച് സംസ്ഥാന പൊലിസ് മേധാവി  (2 hours ago)

സംസ്ഥാനത്ത് അടുത്ത അ‌ഞ്ച് ദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ യെല്ല് അലർട്ട്  (2 hours ago)

സെനഗലിനെ നാടകീയമായി പരാജയപ്പെടുത്തി ബൽജിയം പ്രീ ക്വാർട്ടറിൽ....  (2 hours ago)

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക (എൽ.പി.ജി) സിലിണ്ടറിന് വില 183.5 രൂപയുടെ കുറവ്  (3 hours ago)

കണ്ണീർക്കാഴ്ചയായി... ബസ് സ്കൂട്ടറിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം.  (3 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളത്ത് സ്വകാര്യ ബസിന്റെ തുറന്നിട്ട മുൻവാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ് കന്യാസ്ത്രീയ്ക്ക് ദാരുണാന്ത്യം  (3 hours ago)

ബിസിനസ്സിൽ വിറ്റുവരവ് വർദ്ധിക്കും; കുടുംബത്തിൽ മംഗള കർമ്മങ്ങൾ! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (3 hours ago)

Malayali Vartha Recommends